University News
സി​​​​ഫ്നെ​​​​റ്റി​​​​ൽ നോ​​​​ട്ടി​​​​ക്ക​​​​ൽ സ​​​​യ​​​​ൻ​​​​സ് ബി​​​​രു​​​​ദ കോ​​​​ഴ്സ്
കൊ​​​​ച്ചി​​​​യി​​​​ലെ സെ​​​​ൻ​​​​ട്ര​​​​ൽ ഇ​​​​ൻ​​​​സ്റ്റി​​​​റ്റ്യൂ​​​​ട്ട് ഓ​​​​ഫ് ഫി​​​​ഷ​​​​റീ​​​​സ് നോ​​​​ട്ടി​​​​ക്ക​​​​ൽ എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ് ട്രെ​​​​യി​​​​നിം​​​​ഗ് (സി​​​​ഫ്നെ​​​​റ്റ്) നാ​​​​ലു വ​​​​ർ​​​​ഷ​​​​ത്തെ ബാ​​​​ച്ചി​​​​ല​​​​ർ ഓ​​​​ഫ് ഫി​​​​ഷ​​​​റീ​​​​സ് സ​​​​യ​​​​ൻ​​​​സ് (നോ​​​​ട്ടി​​​​ക്ക​​​​ൽ സ​​​​യ​​​​ൻ​​​​സ്) പ്രോ​​​​ഗ്രാ​​​​മി​​​​ലേ​​​​ക്കു​​​​ള്ള പ്ര​​​​വേ​​​​ശ​​​​ന പ​​​​രീ​​​​ക്ഷ ജൂ​​​​ണ്‍ 10നു ​​​​ന​​​​ട​​​​ത്തും. കൊ​​​​ച്ചി, ചെ​​​​ന്നൈ, വി​​​​ശാ​​​​ഖ​​​​പ​​​​ണം,വി​​​​ജ​​​​യ​​​​വാ​​​​ഡ എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ൽ പ​​​​രീ​​​​ക്ഷാ കേ​​​​ന്ദ്ര​​​​ങ്ങ​​​​ളു​​​​ണ്ട്. ഒ​​​​ബ്ജ​​​​ക്ടീ​​​​വ് മാ​​​​തൃ​​​​ക​​​​യി​​​​ലു​​​​ള്ള​​​​താ​​​​ണ് പ്ര​​​​വേ​​​​ശ​​​​ന പ​​​​രീ​​​​ക്ഷ. മാ​​​​ത്ത​​​​മാ​​​​റ്റി​​​​ക്സ്, ഫി​​​​സി​​​​ക്സ്, കെ​​​​മി​​​​സ്ട്രി, ബ​​​​യോ​​​​ള​​​​ജി, ഇം​​​​ഗ്ലീ​​​​ഷ് എ​​​​ന്നീ വി​​​​ഷ​​​​യ​​​​ങ്ങ​​​​ൾ ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​രി​​​​ക്കു​​​​ന്നു. ശ​​​​രി ഉ​​​​ത്ത​​​​ര​​​​ത്തി​​​​ന് ഒ​​​​രു മാ​​​​ർ​​​​ക്ക് ല​​​​ഭി​​​​ക്കും. തെ​​​​റ്റി​​​​ന് 0.25 മാ​​​​ർ​​​​ക്ക് കു​​​​റ​​​​യ്ക്കും.

അ​​​​പേ​​​​ക്ഷാ​​​​ഫോ​​​​മും വി​​​​ശ​​​​ദ​​​​വി​​​​വ​​​​ര​​​​ങ്ങ​​​​ള​​​​ട​​​​ങ്ങി​​​​യ പ്രോ​​​​സ്പെ​​​​ക്ട​​​​സും വെ​​​​ബ്സൈ​​​​റ്റി​​​​ൽ ല​​​​ഭി​​​​ക്കും. ഓ​​​​ണ്‍​ലൈ​​​​നാ​​​​യി വേ​​​​ണം അ​​​​പേ​​​​ക്ഷി​​​​ക്കാ​​​​ൻ അ​​​​പേ​​​​ക്ഷാ ഫീ​​​​സ് 500 രൂ​​​​പ. പി​​​​ക​​​​ജാ​​​​തി​​​​വ​​​​ർ​​​​ഗ​​​​ക്കാ​​​​ർ​​​​ക്ക് 250 രൂ​​​​പ. അ​​​​പേ​​​​ക്ഷ​​​​യു​​​​ടെ പ്രി​​​​ന്‍റൗ​​​​ട്ട് അ​​​​പേ​​​​ക്ഷാ ഫീ​​​​സി​​​​ന്‍റെ ഡി​​​​ഡി സ​​​​ഹി​​​​തം ​​​​ഡ​​​​യ​​​​റ​​​​ക്ട​​​​ർ, സി​​​​ഫ്നെ​​​​റ്റ്, ഫൈ​​​​ൻ​​​​ആ​​​​ർ​​​​ട്സ് അ​​​​വ​​​​ന്യു, എ​​​​റ​​​​ണാ​​​​കു​​​​ളം 682016 എ​​​​ന്ന വി​​​​ലാ​​​​സ​​​​ത്തി​​​​ൽ അ​​​​യ​​​​ച്ചു കൊ​​​​ടു​​​​ക്ക​​​​ണം.

ആ​​​​ഴ​​​​ക്ക​​​​ട​​​​ൽ മ​​​​ത്സ്യ​​​​ബ​​​​ന്ധ​​​​ന ബോ​​​​ട്ടു​​​​ക​​​​ൾ പ്ര​​​​വ​​​​ർ​​​​ത്തി​​​​പ്പി​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​ള്ള യോ​​​​ഗ്യ​​​​ത​​​​യാ​​​​ണീ ബി​​​​രു​​​​ദം. ഇം​​​​ഗ്ലീ​​​​ഷി​​​​ന് 50 ശ​​​​ത​​​​മാ​​​​നം, മാ​​​​ത്ത​​​​മാ​​​​റ്റി​​​​ക്സി​​​​ന് 50 ശ​​​​ത​​​​മാ​​​​നം, മ​​​​റ്റു ശാ​​​​സ്ത്ര​​​​വി​​​​ഷ​​​​യ​​​​ങ്ങ​​​​ൾ​​​​ക്കു മൊ​​​​ത്തം 50 ശ​​​​ത​​​​മാ​​​​നം എ​​​​ന്നി​​​​ങ്ങ​​​​നെ നേ​​​​ടി പ്ല​​​​സ് ടു ​​​​ജ​​​​യി​​​​ച്ച​​​​വ​​​​ർ​​​​ക്കും അ​​​​വ​​​​സാ​​​​ന വ​​​​ർ​​​​ഷ വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ​​​​ക്കും അ​​​​പേ​​​​ക്ഷി​​​​ക്കാം. പ​​​​ട്ടി​​​​ക​​​​ജാ​​​​തി വ​​​​ർ​​​​ഗ​​​​ക്കാ​​​​ർ​​​​ക്ക് പാ​​​​സ് മാ​​​​ർ​​​​ക്ക് മ​​​​തി. പ്രാ​​​​യം 2017 ഒ​​​​ക്ടോ​​​​ബ​​​​ർ ഒ​​​​ന്നി​​​​ന് 17 20. ശാ​​​​രീ​​​​രി​​​​ക​​​​ക്ഷ​​​​മ​​​​ത​​​​യും ന​​​​ല്ല കാ​​​​ഴ്ച​​​​ശ​​​​ക്തി​​​​യും ഉ​​​​ണ്ടാ​​​​ക​​​​ണം. ജ​​​​ന​​​​റ​​​​ൽ വി​​​​ഭാ​​​​ഗ​​​​ത്തി​​​​ൽ ആ​​​​കെ 33 സീ​​​​റ്റു​​​​ക​​​​ളാ​​​​ണു​​​​ള്ള​​​​ത്. ആ​​​​ഴ​​​​ക്ക​​​​ട​​​​ൽ മീ​​​​ൻ​​​​പി​​​​ടി​​​​ത്ത​​​​ക്ക​​​​പ്പ​​​​ലു​​​​ക​​​​ളി​​​​ൽ പ്രാ​​​​യോ​​​​ഗി​​​​ക പ​​​​രി​​​​ശീ​​​​ല​​​​ന​​​​വും കോ​​​​ഴ്സി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​രി​​​​ക്കു​​​​ന്നു.

വെ​​​​സ​​​​ൽ നാ​​​​വി​​​​ഗേ​​​​റ്റ​​​​ർ, മ​​​​റൈ​​​​ൻ ഫി​​​​റ്റ​​​​ർ

സി​​​​ഫ്നെ​​​​റ്റ് ന​​​​ട​​​​ത്തു​​​​ന്ന വെ​​​​സ​​​​ൽ നാ​​​​വി​​​​ഗേ​​​​റ്റ​​​​ർ, മ​​​​റൈ​​​​ൻ ഫി​​​​റ്റ​​​​ർ കോ​​​​ഴ്സു​​​​ക​​​​ളി​​​​ലേ​​​​ക്ക് എ​​​​സ്എ​​​​സ്എ​​​​ൽ​​​​സി പാ​​​​സാ​​​​യ​​​​വ​​​​ർ​​​​ക്ക് അ​​​​പേ​​​​ക്ഷി​​​​ക്കാം. ര​​​​ണ്ടു വ​​​​ർ​​​​ഷ​​​​ത്തെ കോ​​​​ഴ്സാ​​​​ണി​​​​ത്. ഇ​​​​ൻ​​​​സ്റ്റി​​​​റ്റ്യൂ​​​​ട്ടി​​​​ന്‍റെ കൊ​​​​ച്ചി, ചെ​​​​ന്നൈ, വി​​​​ശാ​​​​ഖ​​​​പ​​​​ട്ടണം സെ​​​​ന്‍റ​​​​റു​​​​ക​​​​ളി​​​​ലാ​​​​ണു കോ​​​​ഴ്സ് ന​​​​ട​​​​ത്തു​​​​ന്ന​​​​ത്. മൂ​​​​ന്നി​​​​ട​​​​ത്തു​​​​മാ​​​​യി ഓ​​​​രോ കോ​​​​ഴ്സി​​​​നും 48 സീ​​​​റ്റു​​​​ക​​​​ൾ വീ​​​​ത​​​​മാ​​​​ണു​​​​ള്ള​​​​ത്. കൊ​​​​ച്ചി, ചെ​​​​ന്നൈ, വി​​​​ശാ​​​​ഖ​​​​പ​​​​ട്ടണം, ഡ​​​​ൽ​​​​ഹി, ഭു​​​​വ​​​​നേ​​​​ശ്വ​​​​ർ, മും​​​​ബൈ, കൊ​​​​ള​​​​ച്ച​​​​ൽ, റാ​​​​ഞ്ചി, ജാം​​​​ന​​​​ഗ​​​​ർ, കാ​​​​ക്കി​​​​നാ​​​​ട, ക​​​​വ​​​​ര​​​​ത്തി, പോ​​​​ർ​​​​ട്ബ്ലെ​​​​യ​​​​ർ, ര​​​​ത്ന​​​​ഗി​​​​രി എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ൽ ന​​​​ട​​​​ത്തു​​​​ന്ന പ്ര​​​​വേ​​​​ശ​​​​ന പ​​​​രീ​​​​ക്ഷ​​​​യു​​​​ടെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ലാ​​​​ണ് അ​​​​ഡ്മി​​​​ഷ​​​​ൻ.

തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്ക​​​​പ്പെ​​​​ടു​​​​ന്ന​​​​വ​​​​ർ​​​​ക്ക് പ്ര​​​​തി​​​​മാ​​​​സം 1,500 രൂ​​​​പ സ്റ്റൈ​​​​പ്പ​​​​ൻ​​​​ഡ് ല​​​​ഭി​​​​ക്കും. 50 ശ​​​​ത​​​​മാ​​​​നം മാ​​​​ർ​​​​ക്കോ​​​​ടെ എ​​​​സ്എ​​​​സ്എ​​​​ൽ​​​​സി പാ​​​​സാ​​​​യ​​​​വ​​​​ർ​​​​ക്ക് അ​​​​പേ​​​​ക്ഷി​​​​ക്കാം. പ്രാ​​​​യം 2017 ഓ​​​​ഗ​​​​സ്റ്റ് ഒ​​​​ന്നി​​​​ന് 16നും 20​​​​നും മ​​​​ധ്യേ. പി​​​​ക​​​​ജാ​​​​തി​​​​വ​​​​ർ​​​​ഗ​​​​ക്കാ​​​​ർ​​​​ക്ക് ഉ​​​​യ​​​​ർ​​​​ന്ന പ്രാ​​​​യ​​​​പ​​​​രി​​​​ധി​​​​യി​​​​ൽ അ​​​​ഞ്ചു വ​​​​ർ​​​​ഷ​​​​ത്തെ ഇ​​​​ള​​​​വു​​​​ണ്ട്. ഓ​​​​ണ്‍​ലൈ​​​​നാ​​​​യി വേ​​​​ണം അ​​​​പേ​​​​ക്ഷി​​​​ക്കാ​​​​ൻ.
കൂ​​​​ടു​​​​ത​​​​ൽ വി​​​​വ​​​​ര​​​​ങ്ങ​​​​ൾ​​​​ക്ക്: വി​​​​ലാ​​​​സം: സെ​​​​ൻ​​​​ട്ര​​​​ൽ ഇ​​​​ൻ​​​​സ്റ്റി​​​​റ്റ്യൂ​​​​ട്ട് ഓ​​​​ഫ് ഫി​​​​ഷ​​​​റീ​​​​സ് നോ​​​​ട്ടി​​​​ക്ക​​​​ൽ എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ് ട്രെ​​​​യി​​​​നിം​​​​ഗ്, ദി​​​​വാ​​​​ൻ​​​​സ് റോ​​​​ഡ്, കൊ​​​​ച്ചി682 016. ഫോ​​​​ൺ: 0484 2351610, 2551493, 2351790.വെ​​​​ബ്സൈ​​​​റ്റ്: www.cifn et.gov.in.
More News