University News
എം​ബി​എ പ്ര​വേ​ശ​നം: മേ​യ് 15 വ​രെ അ​പേ​ക്ഷി​ക്കാം
കോ​മേ​ഴ്സ് ആ​ൻ​ഡ് മാ​നേ​ജ്മെ​ന്‍റ് സ്റ്റ​ഡീ​സ്, സ​ർ​വ​ക​ലാ​ശാ​ല നേ​രി​ട്ട് ന​ട​ത്തു​ന്ന വ​ട​ക​ര, കോ​ഴി​ക്കോ​ട്, കു​റ്റി​പ്പു​റം, തി​രൂ​ർ (തൃ​ശൂ​ർ), തൃ​ശൂ​ർ ജോ​ൺ മ​ത്താ​യി സെ​ന്‍റ​ർ, പാ​ല​ക്കാ​ട് എ​ന്നീ കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കും അ​ഫി​ലി​യേ​റ്റ​ഡ് മാ​നേ​ജ്മെ​ന്‍റ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടു​ക​ൾ തു​ട​ങ്ങി​യ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കും എം​ബി​എ പ്ര​വേ​ശ​ന​ത്തി​ന് ക്യാ​റ്റ്, സി​മാ​റ്റ്, കെ​മാ​റ്റ് പ​രീ​ക്ഷ പാ​സാ​യ​വ​ർ​ക്ക് മേ​യ് 15 വ​രെ സ​ർ​വ​ക​ലാ​ശാ​ലാ വെ​ബ്സൈ​റ്റ് വ​ഴി അ​പേ​ക്ഷി​ക്കാം.

ക്യാ​റ്റ്, സി​മാ​റ്റ്, കെ​മാ​റ്റ് പ​രീ​ക്ഷ​യ്ക്ക് 15%, 10%, 7.5% സ്കോ​ർ (യ​ഥാ​ക്ര​മം ജ​ന​റ​ൽ, പി​ന്നോ​ക്ക വി​ഭാ​ഗം, പ​ട്ടി​ക​ജാ​തി, പ​ട്ടി​ക വ​ർ​ഗം) നേ​ടി​യി​രി​ക്ക​ണം. അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റൗ​ട്ട്, ക്യാ​റ്റ്, സി​മാ​റ്റ്, കെ​മാ​റ്റ് സ്കോ​ർ, ച​ലാ​ൻ (എ​സ് സി, ​എ​സ്ടി വി​ഭാ​ഗം ക​മ്മ്യൂ​ണി​റ്റി സ​ർ​ട്ടി​ഫി​ക്ക​റ്റി​ന്‍റെ പ​ക​ർ​പ്പ്) എ​ന്നി​വ സ​ഹി​തം മേ​യ് 15ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന​കം ദി ​ഹെ​ഡ്, ഡി​പ്പാ​ർ​ട്ടു​മെ​ന്‍റ് ഓ​ഫ് കോ​മേ​ഴ്സ് ആ​ൻ​ഡ് മാ​നേ​ജ്മെ​ന്‍റ് സ്റ്റ​ഡീ​സ്, കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്സി​റ്റി പി​ഒ, മ​ല​പ്പു​റം673 635 എ​ന്ന വി​ലാ​സ​ത്തി​ൽ സ​മ​ർ​പ്പി​ക്ക​ണം. ഫോ​ണ്‍: 0494 2407363.

ഓ​ഫീ​സ​ർ ഇ​ൻ​ചാ​ർ​ജ്: വി​ര​മി​ച്ച​വ​ർ​ക്ക് അ​പേ​ക്ഷി​ക്കാം

കു​റ്റി​പ്പു​റം എം​ഇ​എ​സ് കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗി​ലെ പു​ന​ർ മൂ​ല്യ​നി​ർ​ണ​യ ക്യാ​ന്പി​ൽ ഓ​ഫീ​സ​ർ ഇ​ൻ​ചാ​ർ​ജ്ജാ​യി ജോ​ലി ചെ​യ്യാ​ൻ താ​ത്പ​ര്യ​മു​ള്ള സെ‌​ക‌്ഷ​ൻ ഓ​ഫീ​സ​റി​ൽ കു​റ​യാ​ത്ത ത​സ്തി​ക​യി​ൽ നി​ന്നും വി​ര​മി​ച്ച കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ലാ ജീ​വ​ന​ക്കാ​രി​ൽ നി​ന്നും അ​പേ​ക്ഷ ക്ഷ​ണി​ച്ചു. അ​പേ​ക്ഷ ല​ഭി​ക്കേ​ണ്ട അ​വ​സാ​ന തി​യ​തി മേ​യ് അ​ഞ്ച് വൈ​കു​ന്നേ​രം അ​ഞ്ചി​ന്.

സോ​ണ​ൽ മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്ത​വ​ർ​ക്കാ​യി സ്പെ​ഷ​ൽ പ​രീ​ക്ഷ

കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ബി​സോ​ണ്‍, സി​സോ​ണ്‍ മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്ത​ത് മൂ​ലം പ​രീ​ക്ഷ എ​ഴു​താ​ൻ സാ​ധി​ക്കാ​ത്ത​വ​ർ​ക്കാ​യി സ്പെ​ഷ​ൽ പ​രീ​ക്ഷ ന​ട​ത്തു​ന്നു. പ​ങ്കെ​ടു​ത്തു​വെ​ന്ന് തെ​ളി​യി​ക്കു​ന്ന രേ​ഖ പ്രി​ൻ​സി​പ്പ​ൽ സാ​ക്ഷ്യ​പ്പെ​ടു​ത്തി 15 ദി​വ​സ​ത്തി​ന​കം പ​രീ​ക്ഷാ ക​ണ്‍​ട്രോ​ള​ർ​ക്ക് സ​മ​ർ​പ്പി​ക്ക​ണം.

ഐ​ഡി കാ​ർ​ഡ്

201617 വ​ർ​ഷ​ത്തി​ൽ പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ വ​ഴി ബി​എ​പി​ഒ​ടി​ക്കും വി​വി​ധ പി​ജി കോ​ഴ്സു​ക​ൾ​ക്കും പ്ര​വേ​ശ​നം നേ​ടി​യ​വ​ർ​ക്ക് ഐ​ഡി കാ​ർ​ഡ് വെ​ബ്സൈ​റ്റി​ൽ നി​ന്നും ഡൗ​ണ്‍​ലോ​ഡ് ചെ​യ്യാം. വി​വ​ര​ങ്ങ​ൾ​ക്ക്: 0494 2407356, 2407461.

പ​രീ​ക്ഷാ​ഫ​ലം

2016 ജൂ​ണി​ൽ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി ഫി​സി​ക്സ് (സി​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. 2016 ജൂ​ണി​ൽ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ മ്യൂ​സി​ക്, എം​എ വോ​ക്ക​ൽ (സി​യു​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് മേ​യ് 11 വ​രെ ഓ​ണ്‍​ലൈ​നി​ൽ അ​പേ​ക്ഷി​ക്കാം.

പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം

നാ​ലാം വ​ർ​ഷ ബി​എ​സ്‌​സി മെ​ഡി​ക്ക​ൽ ബ​യോ​കെ​മി​സ്ട്രി, മെ​ഡി​ക്ക​ൽ മൈ​ക്രോ​ബ​യോ​ള​ജി ന​വം​ബ​ർ 2016 പ​രീ​ക്ഷ​യു​ടെ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം വെ​ബ്സൈ​റ്റി​ൽ. ഉ​ത്ത​ര​ക്ക​ട​ലാ​സ് തി​രി​ച്ച​റി​യാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ 15 ദി​വ​സ​ത്തി​ന​കം പ​രീ​ക്ഷാ​ഭ​വ​നു​മാ​യി ബ​ന്ധ​പ്പെ​ട​ണം.

പ​ഠ​ന വൈ​ക​ല്യ മാ​നേ​ജ്മെ​ന്‍റ് ട്രെ​യി​നിം​ഗ്

ഇ​സ്ലാ​മി​ക് ചെ​യ​ർ മേ​യി​ൽ ന​ട​ത്തു​ന്ന പ​ഠ​ന വൈ​ക​ല്യ മാ​നേ​ജ്മെ​ന്‍റ് ട്രെ​യി​നിം​ഗി​ന് 30ന് ​സ്പോ​ട്ട് അ​ഡ്മി​ഷ​ൻ ന​ട​ത്തും. വി​വ​ര​ങ്ങ​ൾ​ക്ക് : 9895100413, 7012480721.