University News
ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​കോം, ബി​ബി​എ, ബി​എ-​ടി​ടി​എം ബി​ബി​എ-​ആ​ർ​ടി​എം പ​രീ​ക്ഷാ​ഫ​ലം
ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​കോം, ബി​ബി​എ, ബി​എ​ടി​ടി​എം, ബി​ബി​എ​ആ​ർ​ടി​എം (റ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്മെ​ന്‍റ്​ന​വം​ബ​ർ 2016) ഡി​ഗ്രി​ക​ളു​ടെ പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​നഃപ​രി​ശോ​ധ​ന, സൂ​ക്ഷ്മ​പ​രി​ശോ​ധ​ന, ഫോ​ട്ടോ​കോ​പ്പി​ എ​ന്നി​വയ്ക്കു​ള്ള അ​പേ​ക്ഷ​ക​ൾ വെ​ബ്സൈ​റ്റി​ൽനി​ന്നും ഡൗ​ണ്‍​ലോ​ഡ് ചെ​യ്ത മാ​ർ​ക്ക് ലി​സ്റ്റി​ന്‍റെ സ്വ​യം സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ പ​ക​ർ​പ്പി​നൊ​പ്പം മേ​യ് 11 വ​രെ സ്വീ​ക​രി​ക്കും.


എ​ട്ടാം സെ​മ​സ്റ്റ​ർ ബി​ടെ​ക് വാ​ചാ പ​രീ​ക്ഷ

എ​ട്ടാം സെ​മ​സ്റ്റ​ർ ബിടെ​ക് (റ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി ഏ​പ്രി​ൽ 2017) ഡി​ഗ്രി​യു​ടെ സി​ഇ വി​ഭാ​ഗം വാ​ചാ പ​രീ​ക്ഷ മേ​യ് ര​ണ്ടുമു​ത​ൽ അ​ഞ്ചു​വ​രെ​യും സി​എ​സ്ഇ വി​ഭാ​ഗം വാ​ചാ പ​രീ​ക്ഷ മേ​യ് ര​ണ്ടുമു​ത​ൽ ആ​റു വ​രെ​യും വി​വി​ധ ​കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ത്തും. അ​പേ​ക്ഷി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട​ണം.

ര​ണ്ടാം സെ​മ​സ്റ്റ​ർ പി​ജി​ഡി​എ​ൻ​ടി പ്രോ​ജ​ക്ട് ഇ​വാ​ല്വേ​ഷ​ൻ

ര​ണ്ടാം സെ​മ​സ്റ്റ​ർ പോ​സ്റ്റ് ഗ്രാ​ജ്വേ​റ്റ് ഡി​പ്ലോ​മ ഇ​ൻ നാ​നോ ടെ​ക്നോ​ള​ജിയു​ടെ (റ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി ന​വം​ബ​ർ 2015) പ്രോ​ജ​ക്ട് ഇ​വാ​ല്വേ​ഷ​ൻ, വൈ​വ വോ​സി, പ്രാ​യോ​ഗി​ക പ​രീ​ക്ഷ​ക​ൾ ഇന്നും നാളെയുംകൂത്തുപറന്പ് നി​ർ​മ​ല​ഗി​രി കോ​ള​ജി​ൽ ന​ട​ക്കും. ര​ജി​സ്റ്റ​ർ ചെ​യ്ത വി​ദ്യാ​ർ​ഥി​ക​ൾ പ​രീ​ക്ഷാകേ​ന്ദ്ര​വു​മാ​യി ബ​ന്ധ​പ്പെ​ട​ണം.

ര​ണ്ടാം സെ​മ​സ്റ്റ​ർ എം​സി​എ പ​രീ​ക്ഷാ​ഫ​ലം

ര​ണ്ടാം സെ​മ​സ്റ്റ​ർ എം​സി​എ (ജൂ​ലൈ 2016) ഡി​ഗ്രി പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. ഫ​ലം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.