University News
ഫ​സ്റ്റ് ബി​എ​ച്ച്എം​എ​സ് ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷാ​ഫ​ലം
കേ​ര​ള ആ​രോ​ഗ്യ​ശാ​സ്ത്ര സ​ർ​വ​ക​ലാ​ശാ​ല 2017 മാ​ർ​ച്ചി​ൽ ന​ട​ത്തി​യ ഫ​സ്റ്റ് ബി​എ​ച്ച്എം​എ​സ് ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി (2015 സ്കീം) ​പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.റീ​ടോ​ട്ട​ലിം​ഗ്, ഉ​ത്ത​ര​ക്ക​ട​ലാ​സി​ന്‍റെ​യും സ്കോ​ർ​ഷീ​റ്റി​ന്‍റേ​യും ഫോ​ട്ടോ​കോ​പ്പി എ​ന്നി​വ​യ്ക്ക് അ​പേ​ക്ഷി​ക്കു​ന്ന​വ​ർ നി​ശ്ചി​ത ഫീ​സ​ട​ച്ച് കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ​മാ​ർ മു​ഖേ​ന ഓ​ണ്‍​ലൈ​നാ​യി മേ​യ് അ​ഞ്ചി​ന​കം അ​പേ​ക്ഷി​ക്കേ​ണ്ട​താ​ണ്.

മൂ​ന്നാം​വ​ർ​ഷ ബി​ഡി​എ​സ് സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷാ​ഫ​ലം

2017 ജ​നു​വ​രി​യി​ൽ ന​ട​ത്തി​യ മൂ​ന്നാം വ​ർ​ഷ ബി​ഡി​എ​സ് സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.റീ​ടോ​ട്ട​ലിം​ഗ്, ഉ​ത്ത​ര​ക്ക​ട​ലാ​സി​ന്‍റെ​യും സ്കോ​ർ​ഷീ​റ്റി​ന്‍റേ​യും ഫോ​ട്ടോ​കോ​പ്പി എ​ന്നി​വ​യ്ക്ക് അ​പേ​ക്ഷി​ക്കു​ന്ന​വ​ർ നി​ശ്ചി​ത ഫീ​സ​ട​ച്ച് കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ​മാ​ർ മു​ഖേ​ന ഓ​ണ്‍​ലൈ​നാ​യി മേ​യ് ഒ​ന്പ​തി​ന​കം അ​പേ​ക്ഷി​ക്കേ​ണ്ട​താ​ണ്.

ര​ണ്ടാം​വ​ർ​ഷ ബി​എ​സ്്സി ന​ഴ്സിം​ഗ് ഡി​ഗ്രി പ​രീ​ക്ഷാ തീ​യ​തി

2017 മേ​യ് 18 മു​ത​ൽ ആ​രം​ഭി​ക്കു​ന്ന ര​ണ്ടാം​വ​ർ​ഷ ബി​എ​സ്്സി ന​ഴ്സിം​ഗ് ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി തി​യ​റി പ​രീ​ക്ഷാ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു.
More News