University News
ബി​​എ​​ഡ് മൂ​​ല്യ​​നി​​ർ​​ണ​​യ ക്യാ​​ന്പ്: അ​​ധ്യാ​​പ​​ക​​ർ ഹാ​​ജ​​രാ​​ക​​ണം
2016 ഡി​​സം​​ബ​​റി​​ൽ ന​​ട​​ത്തി​​യ മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ ബി​​എ​​ഡ് പ​​രീ​​ക്ഷ​​ക​​ളു​​ടെ മൂ​​ല്യ​​നി​​ർ​​ണ​​യ ക്യാ​​ന്പു​​ക​​ൾ തി​​രു​​വ​​ന​​ന്ത​​പു​​രം തൈ​​ക്കാ​​ട് ഗ​​വ. കോ​​ള​​ജ് ഓ​​ഫ് ടീ​​ച്ച​​ർ എ​​ഡ്യു​​ക്കേ​​ഷ​​ൻ, കൊ​​ല്ലം കെ​​യു​​സി​​ടി​​ഇ, പ​​ന്ത​​ളം ഡി​​ഒ​​ഐ​​സി എ​​ന്നീ കേ​​ന്ദ്ര​​ങ്ങ​​ളി​​ൽ 29ന് ​​ആ​​രം​​ഭി​​ക്കും. മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നാ​​യി നി​​യോ​​ഗി​​ക്ക​​പ്പെ​​ട്ടി​​ട്ടു​​ള്ള എ​​ല്ലാ അ​​ധ്യാ​​പ​​ക​​രും നി​​ർ​​ബ​​ന്ധ​​മാ​​യും അ​​ത​​ത് ക്യാ​​ന്പു​​ക​​ളി​​ൽ ഹാ​​ജ​​രാ​​ക​​ണം.

ബി​​കോം പ​​രീ​​ക്ഷാ​​ കേ​​ന്ദ്ര​​ങ്ങ​​ളി​​ൽ മാ​​റ്റം

മേ​​യ് ര​​ണ്ടി​​ന് ആ​​രം​​ഭി​​ക്കു​​ന്ന ര​​ണ്ടാം വ​​ർ​​ഷ ബി​​കോം ആ​​ന്വ​​ൽ സ്കീം ​​പാ​​ർ​​ട്ട് മൂ​​ന്ന് പ​​രീ​​ക്ഷ​​യ്ക്ക് മാ​​ർ ഈ​​വാ​​നി​​യോ​​സ് കോ​​ള​​ജ് പ​​രീ​​ക്ഷാ​​കേ​​ന്ദ്ര​​മാ​​യി ആ​​വ​​ശ്യ​​പ്പെ​​ട്ട​​വ​​രും സം​​സ്കൃ​​ത കോ​​ള​​ജ് ആ​​വ​​ശ്യ​​പ്പെ​​ട്ട​​വ​​രി​​ൽ ര​​ജി​​സ്റ്റ​​ർ നം.3031502067 ​​മു​​ത​​ൽ 3031502255 വ​​രെ​​യു​​ള്ള​​വ​​രും പെ​​രി​​ങ്ങ​​മ​​ല ഇ​​ക്ബാ​​ൽ കോ​​ള​​ജി​​ലും തു​​ന്പ സെ​​ന്‍റ് സേ​​വി​​യ​​സ് കോ​​ള​​ജ് ആ​​വ​​ശ്യ​​പ്പെ​​ട്ട പെ​​ണ്‍​കു​​ട്ടി​​ക​​ൾ ഓ​​ൾ സെ​​ന്‍റ്സ് കോ​​ള​​ജി​​ലും ചെ​​ന്പ​​ഴ​​ന്തി എ​​സ്.​​എ​​ൻ കോ​​ള​​ജ് ആ​​വ​​ശ്യ​​പ്പെ​​ട്ട​​വ​​ർ എം.​​ജി കോ​​ള​​ജി​​ലും സം​​സ്കൃ​​ത കോ​​ള​​ജും നെ​​ടു​​മ​​ങ്ങാ​​ട് ഗ​​വ. കോ​​ള​​ജും ആ​​വ​​ശ്യ​​പ്പെ​​ട്ട പെ​​ണ്‍​കു​​ട്ടി​​ക​​ൾ നീ​​റ​​മ​​ണ്‍​ക​​ര എ​​ൻ​​എ​​സ്എ​​സ് കോ​​ള​​ജ് ഫോ​​ർ വി​​മ​​ണി​​ലും എ​​ഫ്എം​​എ​​ൻ കോ​​ള​​ജ് ആ​​വ​​ശ്യ​​പ്പെ​​ട്ട​​വ​​രി​​ൽ ര​​ജി​​സ്റ്റ​​ർ നം.3031531344 ​​മു​​ത​​ൽ 3031531500 വ​​രെ​​യു​​ള്ള​​വ​​ർ പേ​​ര​​യം എ​​ൻ​​എ​​സ്എ​​സ് ആ​​ർ​​ട്സ് ആ​​ൻ​​ഡ് സ​​യ​​ൻ​​സ് കോ​​ള​​ജി​​ലും കൊ​​ല്ലം എ​​സ്എ​​ൻ കോ​​ള​​ജ് ആ​​വ​​ശ്യ​​പ്പെ​​ട്ട​​വ​​രി​​ൽ ര​​ജി​​സ്റ്റ​​ർ നം. 3031529001 ​​മു​​ത​​ൽ 3031529329 വ​​രെ​​യു​​ള്ള​​വ​​രും കൊ​​ട്ടി​​യം എം​​എം​​എ​​ൻ​​എ​​സ്എ​​സ് കോ​​ള​​ജ് ആ​​വ​​ശ്യ​​പ്പെ​​ട്ട​​വ​​രി​​ൽ ര​​ജി​​സ്റ്റ​​ർ നം. 3031528001 ​​മു​​ത​​ൽ 3031528238 വ​​രെ​​യു​​ള്ള വ​​രും ശാ​​സ്താം​​കോ​​ട്ട ഡി.​​ബി കോ​​ള​​ജ് ആ​​വ​​ശ്യ​​പ്പെ​​ട്ട​​വ​​രി​​ൽ ര​​ജി​​സ്റ്റ​​ർ നം. 3031534001 ​​മു​​ത​​ൽ 3031534238 വ​​രെ​​യു​​ള്ള​​വ​​രും ക​​രു​​നാ​​ഗ​​പ്പ​​ള്ളി ശ്രീ​​വി​​ദ്യാ​​ധി​​രാ​​ജ ആ​​ർ​​ട്സ് ആ​​ൻ​​ഡ് സ​​യ​​ൻ​​സ് കോ​​ള​​ജി​​ലും എ​​സ്ഡി കോ​​ള​​ജ് ആ​​വ​​ശ്യ​​പ്പെ​​ട്ട പെ​​ണ്‍​കു​​ട്ടി​​ക​​ളി​​ൽ ര​​ജി​​സ്റ്റ​​ർ നം. 3031546221 ​​മു​​ത​​ൽ 3031546499 വ​​രെ​​യു​​ള്ള​​വ​​ർ ആ​​ല​​പ്പു​​ഴ സെ​​ന്‍റ് ജോ​​സ​​ഫ്സ് കോ​​ള​​ജി​​ലും ചേ​​ർ​​ത്ത​​ല എ​​സ്എ​​ൻ കോ​​ള​​ജ് ആ​​വ​​ശ്യ​​പ്പെ​​ട്ട​​വ​​രി​​ൽ ര​​ജി​​സ്റ്റ​​ർ നം. 3031548347 ​​മു​​ത​​ൽ 3031548500 വ​​രെ​​യു​​ള്ള​​വ​​ർ ചേ​​ർ​​ത്ത​​ല എ​​ൻ​​എ​​സ്എ​​സ് കോ​​ള​​ജി​​ലും പ​​രീ​​ക്ഷ എ​​ഴു​​ത​​ണം. മൂ​​ന്നാം വ​​ർ​​ഷ പ​​രീ​​ക്ഷ എ​​ഴു​​തി​​യ​​വ​​ർ അ​​ത​​ത് പ​​രീ​​ക്ഷാ​​കേ​​ന്ദ്ര​​ങ്ങ​​ളി​​ൽ ത​​ന്നെ പ​​രീ​​ക്ഷ എ​​ഴു​​ത​​ണം. ര​​ണ്ടാം വ​​ർ​​ഷ വി​​ദ്യാ​​ർ​​ഥി​​ക​​ൾ വെ​​ബ്സൈ​​റ്റി​​ൽ നി​​ന്നും പ​​രീ​​ക്ഷ തു​​ട​​ങ്ങു​​ന്ന​​തി​​ന് മു​​ന്പാ​​യി ഹാ​​ൾ​​ടി​​ക്ക​​റ്റ് ഡൗ​​ണ്‍​ലോ​​ഡ് ചെ​​യ്യ​​ണം. പ​​രീ​​ക്ഷ ആ​​രം​​ഭി​​ച്ച​​തി​​ന് ശേ​​ഷം ഹാ​​ൾ​​ടി​​ക്ക​​റ്റ് ഡൗ​​ണ്‍​ലോ​​ഡ് ചെ​​യ്യാ​​ൻ സാ​​ധ്യ​​മ​​ല്ല.

ബി​​ആ​​ർ​​ക് ഫ​​ലം

2016 ജൂ​​ലൈ​​യി​​ൽ ന​​ട​​ത്തി​​യ നാ​​ലാം സെ​​മ​​സ്റ്റ​​ർ ബി​​ആ​​ർ​​ക് (2013 സ്കീം) ​​റെ​​ഗു​​ല​​ർ ആ​​ൻ​​ഡ് സ​​പ്ലി​​മെ​​ന്‍റ​​റി പ​​രീ​​ക്ഷാ​​ഫ​​ലം വെ​​ബ്സൈ​​റ്റി​​ൽ.

എം​​എ​​ച്ച്എ /പി​​ജി​​ഡി​​എ​​ച്ച്എ​​ച്ച്എ ഹാ​​ൾ​​ടി​​ക്ക​​റ്റ്

വി​​ദൂ​​ര വി​​ദ്യാ​​ഭ്യാ​​സ പ​​ഠ​​ന കേ​​ന്ദ്രം മേ​​യ് ര​​ണ്ടു മു​​ത​​ൽ ന​​ട​​ത്തു​​ന്ന ഒ​​ന്നാം വ​​ർ​​ഷ എം​​എ​​ച്ച്എ /പി​​ജി​​ഡി​​എ​​ച്ച്എ​​ച്ച്എ സ​​പ്ലി​​മെ​​ന്‍റ​​റി പ​​രീ​​ക്ഷ​​യു​​ടെ ഹാ​​ൾ​​ടി​​ക്ക​​റ്റു​​ക​​ൾ എ​​സ്ഡി​​ഇ പാ​​ള​​യം സെ​​ന്‍റ​​റി​​ൽ നി​​ന്നും കൈ​​പ്പ​​റ്റ​​ണം. പ്ര​​സ്തു​​ത പ​​രീ​​ക്ഷ​​യു​​ടെ തി​​യ​​റി പേ​​പ്പ​​റു​​ക​​ൾ (മേ​​യ് ര​​ണ്ടു മു​​ത​​ൽ അ​​ഞ്ച് വ​​രെ) എ​​സ്ഡി​​ഇ പാ​​ള​​യം സെ​​ന്‍റ​​റി​​ൽ എ​​ഴു​​ത​​ണം. പ്രാ​​ക്ടി​​ക്ക​​ൽ (മേ​​യ് ആ​​റ്) പ​​രീ​​ക്ഷ തി​​രു​​വ​​ന​​ന്ത​​പു​​രം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് സി​​ഡി​​സി​​യി​​ലും ന​​ട​​ക്കും.

എം​​പി​​ഇ തീ​​സി​​സ് സ​​മ​​ർ​​പ്പി​​ക്ക​​ണം

ഏ​​പ്രി​​ലി​​ൽ ന​​ട​​ന്നു കൊ​​ണ്ടി​​രി​​ക്കു​​ന്ന എം​​പി​​ഇ അ​​വ​​സാ​​ന വ​​ർ​​ഷ പ​​രീ​​ക്ഷ​​യു​​ടെ തീ​​സി​​സ് സ​​മ​​ർ​​പ്പി​​ക്കാ​​നു​​ള്ള അ​​വ​​സാ​​ന തീ​​യ​​തി 29.

പ്രോ​​ജ​​ക്ട് മൂ​​ല്യ​​നി​​ർ​​ണ​​യ​​വും വാ​​ചാ​​പ​​രീ​​ക്ഷ​​യും

ആ​​റാം സെ​​മ​​സ്റ്റ​​ർ ബി​​എ ജേ​​ർ​​ണ​​ലി​​സം ആ​​ൻ​​ഡ് മാ​​സ് ക​​മ്യൂ​​ണി​​ക്കേ​​ഷ​​ൻ ആ​​ൻ​​ഡ് വീ​​ഡി​​യോ പ്രൊ​​ഡ​​ക്‌​​ഷ​​ൻ പ്രോ​​ജ​​ക്ട് മൂ​​ല്യ​​നി​​ർ​​ണ​​യ​​വും വാ​​ചാ​​പ​​രീ​​ക്ഷ​​യും മേ​​യ് 15ന് ​​തോ​​ന്ന​​യ്ക്ക​​ൽ എ.​​ജെ കോ​​ള​​ജി​​ലും മേ​​യ് 17ന് ​​കൊ​​ല്ലം എ​​സ്എ​​ൻ കോ​​ള​​ജി​​ലും ന​​ട​​ക്കും. പാ​​ങ്ങോ​​ട് ഡോ.​​പ​​ൽ​​പ്പു കോ​​ള​​ജി​​ലെ വി​​ദ്യാ​​ർ​​ഥി​​ക​​ൾ തോ​​ന്ന​​യ്ക്ക​​ൽ എ.​​ജെ കോ​​ള​​ജി​​ലും ആ​​ല​​പ്പു​​ഴ എ​​സ്ഡി​​വി കോ​​ള​​ജി​​ലെ വി​​ദ്യാ​​ർ​​ഥി​​ക​​ൾ കൊ​​ല്ലം എ​​സ്എ​​ൻ കോ​​ള​​ജി​​ലും പ​​രീ​​ക്ഷ​​ക്കാ​​യി ഹാ​​ജ​​രാ​​ക​​ണം. വി​​ശ​​ദ​​മാ​​യ ടൈം​​ടേ​​ബി​​ൾ വെ​​ബ്സൈ​​റ്റി​​ൽ.

ആ​​റാം സെ​​മ​​സ്റ്റ​​ർ ബി​​എ മ​​ല​​യാ​​ളം ആ​​ൻ​​ഡ് മാ​​സ് ക​​മ്യൂ​​ണി​​ക്കേ​​ഷ​​ൻ പ​​രീ​​ക്ഷ​​യു​​ടെ പ്രോ​​ജ​​ക്ട് മൂ​​ല്യ​​നി​​ർ​​ണ​​യ​​വും വാ​​ചാ​​പ​​രീ​​ക്ഷ​​യും മേ​​യ് 10ന് ​​തു​​ന്പ സെ​​ന്‍റ് സേ​​വ്യേ​​ഴ്സി​​ൽ വ​​ച്ചും മേ​​യ് 12ന് ​​നെ​​ല്ലി​​ക്കാ​​ട് മ​​ദ​​ർ തെ​​രേ​​സ കോ​​ള​​ജി​​ലും ന​​ട​​ക്കും. വി​​ശ​​ദ​​മാ​​യ ടൈം​​ടേ​​ബി​​ൾ വെ​​ബ്സൈ​​റ്റി​​ൽ .

പ​​രീ​​ക്ഷ മാ​​റ്റി​​യ തീ​​യ​​തി

24ന് ​​ന​​ട​​ത്താ​​നി​​രു​​ന്ന ആ​​റാം സെ​​മ​​സ്റ്റ​​ർ ക​​രി​​യ​​ർ റി​​ലേ​​റ്റ​​ഡ് ഫ​​സ്റ്റ് ഡി​​ഗ്രി പ്രോ​​ഗ്രാം ഇ​​ൻ ബി​​കോം കൊ​​മേ​​ഴ്സ് വി​​ത്ത് കം​​പ്യൂ​​ട്ട​​ർ ആ​​പ്ലി​​ക്കേ​​ഷ​​ൻ, കൊ​​മേ​​ഴ്സ് ആ​​ൻ​​ഡ് ടൂ​​റി​​സം ആ​​ൻ​​ഡ് ട്രാ​​വ​​ൽ മാ​​നേ​​ജ്മെ​​ന്‍റ്, ബി​​കോം ഹോ​​ട്ട​​ൽ മാ​​നേ​​ജ്മെ​​ന്‍റ് ആ​​ൻ​​ഡ് കാ​​റ്റ​​റിം​​ഗ്, കൊ​​മേ​​ഴ്സ് ടാ​​ക്സ് പ്രൊ​​സീ​​ജ്യ​​ർ ആ​​ൻ​​ഡ് പ്രാ​​ക്ടീ​​സ് (2013, 2014 റെ​​ഗു​​ല​​ർ ആ​​ൻ​​ഡ് സ​​പ്ലി​​മെ​​ന്‍റ​​റി) എ​​ന്നീ കോ​​ഴ്സു​​ക​​ളു​​ടെ മാ​​നേ​​ജ്മെ​​ന്‍റ് അ​​ക്കൗ​​ണ്ടിം​​ഗ് പ​​രീ​​ക്ഷ മേ​​യ് മൂ​​ന്നി​​ലേ​​ക്ക് മാ​​റ്റി. പ​​രീ​​ക്ഷാ​​കേ​​ന്ദ്ര​​ങ്ങ​​ൾ​​ക്കും സ​​മ​​യ​​ത്തി​​നും മാ​​റ്റ​​മി​​ല്ല.