University News
കേ​ന്ദ്രീ​കൃ​ത പ്ര​വേ​ശ​ന ന​ട​പ​ടി​ക​ൾ: നോ​ഡ​ൽ ഓ​ഫീ​സ​ർ​മാ​ർ​ക്ക് ശി​ൽ​പ​ശാ​ല
കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല​യു​ടെ കേ​ന്ദ്രീ​കൃ​ത പ്ര​വേ​ശ​ന ന​ട​പ​ടി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് നോ​ഡ​ൽ ഓ​ഫീ​സ​ർ​മാ​ർ​ക്കാ​യി മേ​യ് ഒ​ന്പ​ത് മു​ത​ൽ 11 വ​രെ സ​ർ​വ​ക​ലാ​ശാ​ലാ സെ​മി​നാ​ർ ഹാ​ളി​ൽ ശി​ൽ​പ​ശാ​ല സം​ഘ​ടി​പ്പി​ക്കും.

കോ​ഴി​ക്കോ​ട്, പാ​ല​ക്കാ​ട്, വ​യ​നാ​ട് ജി​ല്ല​ക​ളി​ലെ നോ​ഡ​ൽ കേ​ന്ദ്ര​ങ്ങ​ളി​ലെ നോ​ഡ​ൽ ഓ​ഫീ​സ​ർ​മാ​ർ മേ​യ് ഒ​ന്പ​തി​നും ബി​എ​ഡ്, എം​എ​ഡ് കോ​ള​ജ്, കേ​ന്ദ്ര​ങ്ങ​ൾ, അ​ഫി​ലി​യേ​റ്റ​ഡ് അ​ഫ്സ​ൽ​ഉ​ൽ​ഉ​ല​മ പ്രി​ലി​മി​ന​റി കോ​ള​ജ് എ​ന്നി​വി​ട​ങ്ങ​ളി​ലെ നോ​ഡ​ൽ ഓ​ഫീ​സ​ർ​മാ​ർ മേ​യ് പ​ത്തി​നും മ​ല​പ്പു​റം, തൃ​ശൂ​ർ ജി​ല്ല​ക​ളി​ലെ നോ​ഡ​ൽ കേ​ന്ദ്ര​ങ്ങ​ളി​ലെ നോ​ഡ​ൽ ഓ​ഫീ​സ​ർ​മാ​ർ മേ​യ് 11നും ​ഹാ​ജ​രാ​ക​ണം. സ​മ​യം രാ​വി​ലെ 9.30.

എം​എ ഇം​ഗ്ലീ​ഷ് മാ​ർ​ക്ക് ലി​സ്റ്റ്

2016 മെ​യി​ൽ ന​ട​ത്തി​യ വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം എം​എ ഇം​ഗ്ലീ​ഷ് (നോ​ണ്‍ സെ​മ​സ്റ്റ​ർ) പ്രീ​വി​യ​സ് പ​രീ​ക്ഷ​യു​ടെ മാ​ർ​ക്ക് ലി​സ്റ്റു​ക​ൾ പ​രീ​ക്ഷ എ​ഴു​തി​യ കേ​ന്ദ്ര​ങ്ങ​ളി​ൽ മേ​യ് ര​ണ്ട് മു​ത​ൽ വി​ത​ര​ണം ചെ​യ്യും.

ചി​റ്റൂ​ർ ഗ​വ​ണ്‍​മെ​ന്‍റ് കോ​ള​ജി​ൽ പ​രീ​ക്ഷ എ​ഴു​തി​യ​വ​ർ പാ​ല​ക്കാ​ട് ഗ​വ​ണ്‍​മെ​ന്‍റ് വി​ക്ടോ​റി​യ കോ​ള​ജി​ൽ നി​ന്നും ഗു​രു​വാ​യൂ​ർ ശ്രീ​കൃ​ഷ്ണ കോ​ള​ജ്, തൃ​ശൂ​ർ ഗ​വ​ണ്‍​മെ​ന്‍റ് കോ​ള​ജ് എ​ന്നി​വി​ട​ങ്ങ​ളി​ൽ പ​രീ​ക്ഷ എ​ഴു​തി​യ​വ​ർ തൃ​ശൂ​ർ സെ​ന്‍റ് തോ​മ​സ് കോ​ള​ജി​ൽ നി​ന്നും കോ​ഴി​ക്കോ​ട് മ​ല​ബാ​ർ ക്രി​സ്ത്യ​ൻ കോ​ള​ജ്, മു​ക്കം എം​എ​എം​ഒ കോ​ള​ജ് എ​ന്നി​വി​ട​ങ്ങ​ളി​ൽ പ​രീ​ക്ഷ എ​ഴു​തി​യ​വ​ർ ദേ​വ​ഗി​രി സെ​ന്‍റ് ജോ​സ​ഫ്സ് കോ​ള​ജി​ൽ നി​ന്നും മൊ​കേ​രി ഗ​വ​ണ്‍​മെ​ന്‍റ് കോ​ള​ജി​ൽ പ​രീ​ക്ഷ എ​ഴു​തി​യ​വ​ർ മ​ട​പ്പ​ള്ളി ഗ​വ​ണ്‍​മെ​ന്‍റ് കോ​ള​ജി​ൽ നി​ന്നും മാ​ർ​ക്ക് ലി​സ്റ്റു​ക​ൾ കൈ​പ്പ​റ്റ​ണം.

പ​രീ​ക്ഷാ​ഫ​ലം

2016 ഡി​സം​ബ​റി​ൽ ന​ട​ത്തി​യ പ​ത്താം സെ​മ​സ്റ്റ​ർ ബി​ആ​ർ​ക് (2004 സ്കീം) ​സ​പ്ലി​മെ​ന്‍റ​റി (തി​സീ​സ്, വൈ​വ) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ.

ബി​ഫാം പ​രീ​ക്ഷ

സെ​ക്ക​ൻ​ഡ് ബി​ഫാം സ​പ്ലി​മെ​ന്‍റ​റി പ്രാ​ക്ടി​ക്ക​ൽ, വൈ​വ പ​രീ​ക്ഷ കോ​ഴി​ക്കോ​ട് ഗ​വ​ണ്‍​മെ​ന്‍റ് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ മേ​യ് മൂ​ന്നി​ന് ആ​രം​ഭി​ക്കും.
More News