University News
പ​രീ​ക്ഷാ തി​യ​തി
കേ​ര​ള ആ​രോ​ഗ്യ ശാ​സ്ത്ര സ​ർ​വ​ക​ലാ​ശാ​ല 2017 മേ​യ് 22 മു​ത​ൽ ആ​രം​ഭി​ക്കു​ന്ന മെ​ഡി​ക്ക​ൽ പി​ജി ഡി​പ്ലോ​മ തി​യ​റി പ​രീ​ക്ഷാ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു.

റീ​ടോ​ട്ട​ലിം​ഗ് ഫ​ലം

2017 ജ​നു​വ​രി​യി​ൽ പ​രീ​ക്ഷ ന​ട​ത്തി​യ ഫ​ല​പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ നാ​ലാം വ​ർ​ഷ ഫാം ​ഡി ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷാ റീ​ടോ​ട്ട​ലിം​ഗ് ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.
2017 ജ​നു​വ​രി​യി​ൽ പ​രീ​ക്ഷ ന​ട​ത്തി ഫ​ല​പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ ഫൈ​ന​ൽ ബി​ഫാം സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ റീ​ടോ​ട്ട​ലിം​ഗ് ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

2017 ജ​നു​വ​രി​യി​ൽ പ​രീ​ക്ഷ ന​ട​ത്തി ഫ​ല​പ്ര​ഖ്യാ​പ​നം ന​ട​ത്തി​യി​രു​ന്ന സെ​ക്ക​ൻ​ഡി ബി​ഡി​എ​സ് സ​പ്ലി​മെ​ന്‍റ​റി (2010, 2014, 2013, 2012 & 2011 പ്ര​വേ​ശ​നം) പ​രീ​ക്ഷാ റീ​ടോ​ട്ട​ലിം​ഗ് ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.
More News