ആൽസണ്‍ മാർട്ടിന് കെമിസ്ട്രിയിൽ ഡോക്ടറേറ്റ്
പൂന യൂണിവഴ്സിറ്റിയിൽനിന്ന് ഓർഗാനിക് കെമിസ്ട്രിയിൽ ഡോക്ടറേറ്റ് നേടിയ ആൽസണ്‍ മാർട്ട്. എറണാകുളം മഹാരാജാസ് കോളജിൽ അസിസ്റ്റന്റ് പ്രഫസറാണ്. ഇടുക്കി മുരിക്കാശേരി മ്ലാക്കുഴിയിൽ മാത്യു മേരി ദന്പതികളുടെ മകനാണ്. ഭാര്യ: ജിനു.