University News
പി​ജി ഡി​പ്ലോ​മ കോ​ഴ്സ്: അ​പേ​ക്ഷ ക്ഷ​ണി​ച്ചു
ലൈ​ഫ്‌ലോം​ഗ് ലേ​ണിം​ഗ് ആ​ൻ​ഡ് എ​ക്സ്റ്റ​ൻ​ഷ​ൻ വ​കു​പ്പ് ന​ട​ത്തു​ന്ന ഒ​രു വ​ർ​ഷ​ത്തെ പി​ജി ഡി​പ്ലോ​മ ഇ​ൻ മാ​നേ​ജ്മെ​ന്‍റ് ഓ​ഫ് ലേ​ണിം​ഗ് ഡി​സബി​ലി​റ്റി കോ​ഴ്സി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. അ​വ​സാ​ന തി​യ​തി മേ​യ് 15. യോ​ഗ്യ​ത: ഏ​തെ​ങ്കി​ലും വി​ഷ​യ​ത്തി​ൽ ബി​രു​ദം. അ​പേ​ക്ഷാ ഫോ​മും മ​റ്റ് വി​വ​ര​ങ്ങ​ളും സ​ർ​വ​ക​ലാ​ശാ​ലാ വെ​ബ്സൈ​റ്റി​ൽ.

അ​ധ്യാ​പ​ക പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​ൽ ഡ​യ​റ​ക്ട​ർ: അ​പേ​ക്ഷ ക്ഷ​ണി​ച്ചു

വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗ​ത്തി​ന് കേ​ന്ദ്ര മാ​ന​വ​ശേ​ഷി വി​ക​സ​ന വ​കു​പ്പ് അ​നു​വ​ദി​ച്ച അ​ധ്യാ​പ​ക പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​ലേ​ക്ക് ഡ​യ​റ​ക്ട​ർ ത​സ്തി​ക​യി​ൽ ക​രാ​ർ നി​യ​മ​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. മേ​യ് 15ന​കം ഓ​ണ്‍​ലൈ​നി​ൽ അ​പേ​ക്ഷി​ക്ക​ണം. വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം

മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​എ​സ്‌​സി/​ ബി​സി​എ (സി​യു​സി​ബി​സി​എ​സ്എ​സ്) ന​വം​ബ​ർ 2015 പ​രീ​ക്ഷ​യു​ടെ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം വെ​ബ്സൈ​റ്റി​ൽ.

ആ​റാം സെ​മ​സ്റ്റ​ർ യു​ജി ഇ​ന്‍റേ​ണ​ൽ​മാ​ർ​ക്ക്

അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ ആ​റാം സെ​മ​സ്റ്റ​ർ ബി​എ/​ ബി​എ​സ്‌​സി/​ ബി​എ​സ്‌​സി ഇ​ൻ ആ​ൾ​ട്ട​ർ​നേ​റ്റ് പാ​റ്റേ​ണ്‍/ ബി​കോം/​ ബി​ബി​എ/​ ബി​എം​എം​സി/​ ബി​സി​എ/ ​ബി​എ​സ്ഡ​ബ്ല്യൂ/​ ബി​ടി​എ/​ ബി​ടി​എ​ച്ച്എം/ ​ബി​വി​സി/​ ബി​എ​ച്ച്എ/​ ബി​എ അ​ഫ്സ​ൽ​ഉ​ൽ​ഉ​ല​മ (സി​യു​സി​ബി​സി​എ​സ്എ​സ്) പ​രീ​ക്ഷ​യു​ടെ ഇ​ന്‍റേ​ണ​ൽ മാ​ർ​ക്ക് അ​പ്‌ലോ​ഡ് ചെ​യ്യാ​നു​ള്ള തി​യ​തി മേ​യ് നാ​ല് വ​രെ നീ​ട്ടി.

സ​നാ​ത​ന ധ​ർ​മ്മ​പീ​ഠം സം​ഗ​മം

സ​നാ​ത​ന ധ​ർ​മ്മ​പീ​ഠ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മേ​യ് ആ​റി​ന് സം​ഗ​മം ന​ട​ത്തും. രാ​വി​ലെ 9.30ന് ​സ​ർ​വ​ക​ല​ശാ​ലാ ഓ​ഡി​റ്റോ​റി​യ​ത്തി​ലാ​ണ് പ​രി​പാ​ടി. ധ​ർ​മ്മ​പീ​ഠ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​പു​ലീ​ക​രി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് സം​ഗ​മം ന​ട​ത്തു​ന്ന​തെ​ന്ന് കോ​ഓർ​ഡി​നേ​റ്റ​ർ സി.​ശേ​ഖ​ര​ൻ അ​റി​യി​ച്ചു.

അ​പേ​ക്ഷ ക്ഷ​ണി​ച്ചു

ഗ​സ്റ്റ് ഹൗ​സ്, ഹെ​ൽ​ത്ത് സെ​ന്‍റ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലെ ഉ​പ​യോ​ഗ​ത്തി​ലി​രി​ക്കു​ന്ന ബെ​ഡ്ഷീ​റ്റ്, ത​ല​യി​ണ ക​വ​ർ, മേ​ശ​വി​രി മു​ത​ല​യാ​വ അ​ല​ക്കി, ഉ​ണ​ക്കി, ഇ​സ്തി​രി ചെ​യ്ത് ന​ൽ​കു​ന്ന​തി​ന് ര​ണ്ട് വ​ർ​ഷ​ത്തേ​ക്ക് ക്വ​ട്ടേ​ഷ​ൻ ക്ഷ​ണി​ച്ചു. ക്വ​ട്ടേ​ഷ​ൻ ഫോം ​പി​എ​ൽ​ഡി വി​ഭാ​ഗ​ത്തി​ൽ നി​ന്നും നൂ​റ് രൂ​പ നി​ര​ക്കി​ൽ മേ​യ് ര​ണ്ട് മു​ത​ൽ 17 വ​രെ ല​ഭി​ക്കും. വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

അ​ധ്യാ​പ​ക അ​വാ​ർ​ഡ് ദാ​ന​വും റാ​ങ്കിം​ഗ് ആ​ഘോ​ഷ​വും

മി​ക​ച്ച അ​ധ്യാ​പ​ക​ർ​ക്കു​ള്ള എം​.എം. ഗ​നി അ​വാ​ർ​ഡ് ദാ​ന​വും കേ​ന്ദ്ര മാ​ന​വ വി​ഭ​വ​ശേ​ഷി മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ദേ​ശീ​യ റാ​ങ്കിം​ഗി​ൽ സ​ർ​വ​ക​ലാ​ശാ​ല​ക്ക് മി​ക​ച്ച സ്ഥാ​നം ല​ഭി​ച്ച​തി​ന്‍റെ ആ​ഘോ​ഷ​വും മേ​യ് അ​ഞ്ചി​ന് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ന​ട​ത്തും.
അ​സോ​സി​യേ​ഷ​ൻ ഓഫ് ഇ​ന്ത്യ​ൻ യൂ​ണി​വേ​ഴ്സി​റ്റീ​സ് പ്ര​സി​ഡ​ന്‍റ് പ്രഫ. ഡി.​എ​സ്. ചൗ​ഹാ​ൻ റാ​ങ്ക് സ​ർ​ട്ടി​ഫി​ക്ക​റ്റും ഫ​ല​ക​വും വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​കെ. മു​ഹ​മ്മ​ദ് ബ​ഷീ​റി​ന് കൈ​മാ​റും. എം.​എം ഗ​നി അ​വാ​ർ​ഡ് ജേ​താ​ക്ക​ളാ​യ ഡോ. ​സോ​ണി​യ സ​ണ്ണി, ഡോ. ​സി. കൃ​ഷ്ണ​ൻ, ഡോ. ​പ്രേ​മാ​ന​ന്ദ് എ​ഡ്വേ​ഡ് മാ​ളി​യേ​ക്ക​ൽ എ​ന്നി​വ​ർ​ക്ക് കാ​ഷ് അ​വാ​ർ​ഡും ഫ​ല​ക​വും വൈ​സ് ചാ​ൻ​സ​ല​ർ സ​മ്മാ​നി​ക്കും. തു​ട​ർ​ന്ന് സ​ർ​വ​ക​ലാ​ശാ​ല​ക്ക് കീ​ഴി​ലെ എ​ൻജിനി​യ​റിം​ഗ് ഒ​ഴി​കെ​യു​ള്ള കോ​ള​ജു​ക​ളി​ലെ പ്രി​ൻ​സി​പ്പ​ൽ​മാ​രു​ടെ യോ​ഗ​വും ചേ​രും.

സെ​‌ക‌്ഷ​ൻ ഓ​ഫീ​സ​ർ​മാ​ർ​ക്ക് വി​ദ​ഗ്ധ പ​രി​ശീ​ല​നം

സെ​ക‌്ഷ​ൻ ഓ​ഫീ​സ​ർ​മാ​ർ​ക്ക് മേ​യ് ര​ണ്ട് മു​ത​ൽ നാ​ല് വ​രെ വി​ദ​ഗ്ധ പ​രി​ശീ​ല​നം ന​ൽ​കും. ര​ണ്ടി​ന് രാ​വി​ലെ 9.30ന് ​വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​കെ. മു​ഹ​മ്മ​ദ് ബ​ഷീ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും. പ്രോ​വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​പി. മോ​ഹ​ൻ അ​ധ്യ​ക്ഷ​ത വഹിക്കും. ര​ജി​സ്ട്രാ​ർ ഡോ. ​ടി.​എ. അ​ബ്ദു​ൽ മ​ജീ​ദ്, പ​രീ​ക്ഷാ ക​ണ്‍​ട്രോ​ള​ർ ഡോ.​വി.​വി.​ജോ​ർ​ജു​കു​ട്ടി തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ക്കും.
More News