University News
ഐ​എം​ടി പു​ന്ന​പ്ര​യി​ല്‍ എം​ബി​എ
കൊ​​​ച്ചി: കേ​​​ര​​​ള സ​​​ര്‍വ​​​ക​​​ലാ​​​ശാ​​​ല​​​യു​​​ടെ​​​യും എ​​​ഐ​​​സി​​​ടി​​ഇ​​​യു​​​ടെ​​​യും അം​​​ഗീ​​​കാ​​​ര​​​ത്തോ​​​ടെ ആ​​​ല​​​പ്പു​​​ഴ പു​​​ന്ന​​​പ്ര അ​​​ക്ഷ​​​ര​​ന​​​ഗ​​​രി കേ​​​പ്പ് കാം​​പ​​​സി​​​ല്‍ പ്ര​​​വ​​​ര്‍​ത്തി​​​ക്കു​​​ന്ന ഇ​​​ന്‍​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് മാ​​​നേ​​​ജ്മെ​​ന്‍റ് ആ​​​ന്‍​ഡ് ടെ​​​ക്നോ​​​ള​​​ജി​​​യി​​​ല്‍ (ഐ​​​എം​​​ടി) 201719 ബാ​​​ച്ചി​​​ലേ​​​ക്കു​​​ള്ള ദ്വി​​​വ​​​ത്സ​​​ര ഫു​​​ള്‍ ടൈം ​​​എം​​​ബി​​​എ പ്രോ​​​ഗ്രാ​​​മി​​​ലേ​​ക്ക് അ​​പേ​​ക്ഷ ക്ഷ​​ണി​​ച്ചു. ഫി​​​നാ​​​ന്‍​സ്, മാ​​​ര്‍​ക്ക​​​റ്റിം​​​ഗ്, ഹ്യൂ​​​മ​​​ണ്‍ റി​​​സോ​​​ഴ്സ്, ഓ​​​പ്പ​​​റേ​​​ഷ​​​ന്‍​സ് എ​​​ന്നി​​​വ​​​യി​​​ലാ​​ണ് സീ​​റ്റു​​ക​​ൾ ഒ​​ഴി​​വു​​ള്ള​​ത്. അ​​​മ്പ​​​തു ശ​​​ത​​​മാ​​​നം മാ​​​ര്‍​ക്കോ​​​ടെ ബി​​​രു​​​ദ​​​വും, കെ​​​മാ​​​റ്റ്, സി​​​മാ​​​റ്റ്, ക്യാ​​​റ്റ് ഉ​​​ള്ള​​​വ​​​രും, അ​​​തി​​​ന് അ​​​പേ​​​ക്ഷ സ​​​മ​​​ര്‍​പ്പി​​​ച്ചി​​​ട്ടു​​​ഉ​​​ള്ള​​​വ​​​രും അ​​​ര്‍​ഹ​​​രാ​​​ണ്. കൂ​​​ടു​​​ത​​​ല്‍ വി​​​വ​​​ര​​​ങ്ങ​​​ള്‍​ക്ക് ഫോ​​​ണ്‍: 0477 2267602, 2617880,
More News