University News
ഒ​ന്നാം സെ​മ​സ്റ്റ​ര്‍ എം​എ​സ്‌​സി ഫി​സി​ക്‌​സ് ഫ​ലം പ്ര​സി​ദ്ധ​ീകരിച്ചു
2016 ഫെ​ബ്രു​വ​രി​യി​ല്‍ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ര്‍ എം​എ​സ്‌​സി ഫി​സി​ക്‌​സ് (നോ​ണ്‍ സി​എ​സ്എ​സ്) സ​പ്ലി​മെ​ന്‍ററി ഡി​ഗ്രി പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധ​പ്പെ​ടു​ത്തി. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ് ക്കും പു​ന​ര്‍മൂ​ല്യ​നി​ര്‍ണ​യ​ത്തി​നു​മു​ള്ള അ​പേ​ക്ഷ​ക​ള്‍ 17 വ​രെ സ്വീ​ക​രി​ക്കും.

പ്രൊ​ജ​ക്ട്, വൈ​വാ​വോ​സി

2017 മാ​ര്‍ച്ച്, ഏ​പ്രി​ലി​ല്‍ ന​ട​ത്തി​യ ആ​റാം സെ​മ​സ്റ്റ​ര്‍ മോ​ഡ​ല്‍ ഒ​ന്ന്, ര​ണ്ട് ബി​എ ഇ​ക്ക​ണോ​മി​ക്‌​സ് (റെ​ഗു​ല​ര്‍, സ​പ്ലി​മെ​ന്‍റ​റി)​പ​രീ​ക്ഷ​യു​ടെ പ്രോ​ജ​ക്ട് മൂ​ല്യ​നി​ര്‍ണ​യ​വും വൈ​വാ വോ​സി​യും എ​ട്ടു മു​ത​ല്‍ വി​വി​ധ കോ​ള​ജു​ക​ളി​ല്‍ ന​ട​ത്തും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ള്‍ യൂ​ണി​വേ​ഴ്‌​സി​റ്റി വെ​ബ്‌​സൈ​റ്റി​ല്‍ ല​ഭ്യ​മാ​ണ്.

2017 മാ​ര്‍ച്ച്, ഏ​പ്രി​ലി​ല്‍ ന​ട​ത്തി​യ ആ​റാം സെ​മ​സ്റ്റ​ര്‍ മോ​ഡ​ല്‍ ഒ​ന്ന്, ര​ണ്ട്, മൂ​ന്ന് ബി​കോം (സി​ബി​സി​എ​സ്എ​സ്​റെ​ഗു​ല​ര്‍, സ​പ്ലി​മെ​ന്‍ററി2013​ന് മു​മ്പു​ള്ള അ​ഡ്മി​ഷ​ന്‍ ഉ​ള്‍പ്പെ​ടെ)​പ​രീ​ക്ഷ​യു​ടെ പ്രോ​ജ​ക്ട് മൂ​ല്യ​നി​ര്‍ണ​യ​വും വൈ​വാ വോ​സി​യും 11 മു​ത​ല്‍ അ​താ​ത് കോ​ള​ജു​ക​ളി​ല്‍ ആ​രം​ഭി​ക്കും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ള്‍ യൂ​ണി​വേ​ഴ്‌​സി​റ്റി വെ​ബ്‌​സൈ​റ്റി​ല്‍ ല​ഭ്യ​മാ​ണ്.

എം​എ​ഡ് പ്ര​വേ​ശ​നം: അ​വ​സാ​ന തീ​യ​തി 10

സ്‌​കൂ​ള്‍ ഓ​ഫ് പെ​ഡ​ഗോ​ഗി​ക്ക​ല്‍ സ​യ​ന്‍സി​ലെ വി​വി​ധ എം​എ​ഡ് പ്രോ​ഗ്രാ​മു​ക​ളി​ലേ​ക്ക് 10 വ​രെ അ​പേ​ക്ഷി​ക്കാം. ഇം​ഗ്ലീ​ഷ്, മ​ല​യാ​ളം, ഹി​ന്ദി, അ​റ​ബി​ക്, സം​സ്‌​കൃ​തം, മാ​ത്ത​മാ​റ്റി​ക്‌​സ്, സ​യ​ന്‍സ്, സോ​ഷ്യ​ല്‍ സ​യ​ന്‍സ്,കൊ​മേ​ഴ്‌​സ്, ഐ​ടി എ​ന്നീ എം​എ​ഡ്, പ്രോ​ഗ്രാ​മു​ക​ളി​ലേ​ക്കാ​ണ് അ​പേ​ക്ഷ ക്ഷ​ണി​ച്ച​ത്. ഓ​ണ്‍ലൈ​നാ​യാ​ണ് അ​പേ​ക്ഷ​യും ഫീ​സും സ​മ​ര്‍പ്പി​ക്കേ​ണ്ട​ത്. യോ​ഗ്യ​താ​പ​രീ​ക്ഷ​യു​ടെ​യും പ്ര​വേ​ശ​ന​പ്പ​രീ​ക്ഷ​യു​ടെ​യും മാ​ര്‍ക്കു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രി​ക്കും പ്ര​വേ​ശ​നം. പ്ര​വേ​ശ​ന​പ്പ​രീ​ക്ഷ (കാ​റ്റ് എം​ജി​യു) 27 നാ​ണ്. പ്ര​വേ​ശ​ന​പ​രി​ക്ഷ​യ്ക്ക് തി​രു​വ​ന​ന്ത​പു​രം, കോ​ട്ട​യം, കൊ​ച്ചി, കോ​ഴി​ക്കോ​ട് എ​ന്നി​വി​ങ്ങ​ളി​ല്‍ പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ളു​ണ്ട്. വി​ശ​ദ​മാ​യ പ്രോ​സ്‌​പെ​ക്റ്റ​സും നോ​ട്ടി​ഫി​ക്കേ​ഷ​നും വെ​ബ്‌​സൈ​റ്റി​ല്‍ ല​ഭ്യ​മാ​ണ്.

എ​ല്‍എ​ല്‍എം: അ​വ​സാ​ന തീ​യ​തി 10

സ്‌​കൂ​ള്‍ ഓ​ഫ് ഇ​ന്ത്യ​ന്‍ ലീ​ഗ​ല്‍ തോ​ട്ടി​ലെ എ​ല്‍എ​ല്‍എം പ്രോ​ഗ്രാ​മി​ലേ​ക്ക് അ​പേ​ക്ഷ സ​മ​ര്‍പ്പി​ക്കു​ന്ന​തി​നു​ള്ള അവസാന തിയതി 10. ഒ​രു വ​ര്‍ഷ​മാ​ണ് കോ​ഴ്‌​സി​ന്‍റെ ദൈ​ര്‍ഘ്യം. ഓ​ണ്‍ലൈ​നാ​യാ​ണ് അ​പേ​ക്ഷ​യും ഫീ​സും സ​മ​ര്‍പ്പി​ക്കേ​ണ്ട​ത്. 28 ന് ​ന​ട​ക്കു​ന്ന പ്ര​വേ​ശ​ന​പ്പ​രീ​ക്ഷ​യു​ടെ (കാ​റ്റ് എം​ജി​യു) അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രി​ക്കും പ്ര​വേ​ശ​നം. പ്ര​വേ​ശ​ന​പ​രീ​ക്ഷ​യ്ക്ക് തി​രു​വ​ന​ന്ത​പു​രം, കോ​ട്ട​യം, കൊ​ച്ചി, കോ​ഴി​ക്കോ​ട് എ​ന്നി​വി​ങ്ങ​ളി​ല്‍ പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ളു​ണ്ട്. വി​ശ​ദ​മാ​യ പ്രോ​സ്‌​പെ​ക്റ്റ​സി​നും, നോ​ട്ടി​ഫി​ക്കേ​ഷ​നും വെ​ബ്‌​സൈ​റ്റ് പരി,ശോധിക്കുക