University News
ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ​സ്‌​സി മെ​​ഡി​​ക്ക​​ൽ ബ​​യോ​​കെ​​മി​​സ്ട്രി പ​​രീ​​ക്ഷ​​ക​​ൾ 16ന് ​​ആ​​രം​​ഭി​​ക്കും
ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ​സ്‌​സി മെ​​ഡി​​ക്ക​​ൽ ബ​​യോ​​കെ​​മി​​സ്ട്രി (2016 അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ, പ​​ഴ​​യ സ്കീം 2009 ​​മു​​ത​​ൽ 2015 വ​​രെ​​യു​​ള്ള അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി) ഡി​​ഗ്രി പ​​രീ​​ക്ഷ​​ക​​ൾ 16ന് ​​ആ​​രം​​ഭി​​ക്കും. അ​​പേ​​ക്ഷ എ​​ട്ടു വ​​രെ​​യും 50 രൂ​​പ പി​​ഴ​​യോ​​ടെ ഒ​​ന്പ​​തു വ​​രെ​​യും 500 രൂ​​പ സൂ​​പ്പ​​ർ ഫൈ​​നോ​​ടെ 11 വ​​രെ​​യും സ്വീ​​ക​​രി​​ക്കും.

നാ​​ലാം വ​​ർ​​ഷ ബി​​ഫാം (റെ​​ഗു​​ല​​ർ, സ​​പ്ലി​​മെ​​ന്‍റ​​റി) ഡി​​ഗ്രി പ​​രീ​​ക്ഷ​​ക​​ൾ 26നു ​തു​ട​ങ്ങും. അ​​പേ​​ക്ഷ​​ക​​ൾ ഒ​​ന്പ​​തു വ​​രെ​​യും 50 രൂ​​പ പി​​ഴ​​യോ​​ടെ 10 വ​​രെ​​യും 500 രൂ​​പ സൂ​​പ്പ​​ർ ഫൈ​​നോ​​ടെ 12 വ​​രെ​​യും സ്വീ​​ക​​രി​​ക്കും. ‌റെ​​ഗു​​ല​​ർ വി​​ദ്യാ​​ർ​​ഥി​​ക​​ൾ 100 രൂ​​പ​​യും വീ​​ണ്ടു​​മെ​​ഴു​​തു​​ന്ന​​വ​​ർ ഒ​​രു പേ​​പ്പ​​റി​​നു 20 രൂ​​പ വീ​​തം (പ​​ര​​മാ​​വ​​ധി 100) സി​​വി ക്യാ​​ന്പ് ഫീ​​സാ​​യി നി​​ശ്ചി​​ത പ​​രീ​​ക്ഷാ​​ഫീ​​സി​​നു പു​​റ​​മേ അ​​ട​​യ്ക്ക​ണം.

മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ​സ്‌​സി മോ​​ളി​​ക്യൂ​​ലാ​​ർ ബ​​യോ​​ള​​ജി ആ​​ൻ​​ഡ് ജെ​​ന​​റ്റി​​ക് എ​​ൻ​​ജി​​നി​​യ​​റിം​​ഗ് ഡി​​ഗ്രി പ​​രീ​​ക്ഷ​​ക​​ൾ 24ന് ​​ആ​​രം​​ഭി​​ക്കും. അ​​പേ​​ക്ഷ​ എ​​ട്ടു വ​​രെ​​യും 50 രൂ​​പ പി​​ഴ​​യോ​​ടെ ഒ​​ന്പ​​തു വ​​രെ​​യും 500 രൂ​​പ സൂ​​പ്പ​​ർ ഫൈ​​നോ​​ടെ 12 വ​​രെ​​യും സ്വീ​​ക​​രി​​ക്കും. ര​​ണ്ടാം വ​​ർ​​ഷ പ​​രീ​​ക്ഷ​​യു​​ടെ സ്വ​​യം സാ​​ക്ഷ്യ​​പ്പെ​​ടു​​ത്തി​​യ മാ​​ർ​ക് ‌ലി​സ്റ്റും അ​​പേ​​ക്ഷ​​യോ​​ടൊ​​പ്പം സ​​മ​​ർ​​പ്പി​​ക്ക​​ണം.
മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​പി​​ഇ, എം​​പി​​എ​​ഡ് ഡി​​ഗ്രി പ​​രീ​​ക്ഷ​​ക​​ൾ 19ന് ​​ആ​​രം​​ഭി​​ക്കും. അ​​പേ​​ക്ഷ​​ക​​ൾ എ​​ട്ടു വ​​രെ​​യും 50 രൂ​​പ പി​​ഴ​​യോ​​ടെ ഒ​​ന്പ​​തു വ​​രെ​​യും 500 രൂ​​പ സൂ​​പ്പ​​ർ ഫൈ​​നോ​​ടെ 12 വ​​രെ​​യും സ്വീ​​ക​​രി​​ക്കും. റെ​​ഗു​​ല​​ർ വി​​ദ്യാ​​ർ​​ഥി​​ക​​ൾ 150 രൂ​​പ​​യും വീ​​ണ്ടു​​മെ​​ഴു​​തു​​ന്ന​​വ​​ർ ഒ​​രു പേ​​പ്പ​​റി​​നു 30 രൂ​​പ വീ​​തം (പ​​ര​​മാ​​വ​​ധി 150) സി​​വി ക്യാ​​ന്പ് ഫീ​​സാ​​യി നി​​ശ്ചി​​ത പ​​രീ​​ക്ഷാ​​ഫീ​​സി​​നു പു​​റ​​മേ അ​​ട​​യ്ക്ക​ണം.

അ​​പേ​​ക്ഷാ​​തീ​​യ​​തി

നാ​​ലാം സെ​​മ​​സ്റ്റ​​ർ എം​​എ, എം​​എ​സ്‌​സി, എം​​കോം, എം​​സി​​ജെ, എം​​എം​​എ​​ച്ച്, എം​​എ​​സ്ഡ​​ബ്ല്യൂ, എം​​ടി​​എ (സി​​എ​​സ്എ​​സ് 2015 അ​​ഡ്മി​​ഷ​​ൻ) റെ​​ഗു​​ല​​ർ വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്കു പി​​ഴ​​യി​​ല്ലാ​​തെ ആ​​റു വ​​രെ​​യും 50 രൂ​​പ പി​​ഴ​​യോ​​ടെ ഒ​​ന്പ​​തു വ​​രെ​​യും 500 രൂ​​പ സൂ​​പ്പ​​ർ ഫൈ​​നോ​​ടെ 11 വ​​രെ​​യും അ​​പേ​​ക്ഷി​​ക്കാം

പ​​രീ​​ക്ഷ​​ മാ​​റ്റി

ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ ബി​​എ​​സ്‌​സി പെ​​ട്രോ​​കെ​​മി​​ക്ക​​ൽ​​സ് അ​​ണ്ട​​ർ ഗ്രാ​​ജു​​വേ​​റ്റ് ഡി​​ഗ്രി​​യു​​ടെ 19ന് ​​ന​​ട​​ത്താ​​നി​​രു​​ന്ന പ​​രീ​​ക്ഷ 17ന് ​​ന​​ട​​ത്താ​​നാ​​യി പു​​തു​​ക്കി നി​​ശ്ച​​യി​​ച്ചു.

പ്രോ​​ജ​​ക്ട് ഇ​​വാ​​ല്യൂ​​വേ​​ഷ​​ൻ

2017 ഏ​​പ്രി​​ലി​​ൽ ന​​ട​​ത്തി​​യ ആ​​റാം സെ​​മ​​സ്റ്റ​​ർ ബി​​ബി​​എ (സി​​ബി​​സി​​എ​​സ്എ​​സ്) ഡി​​ഗ്രി പ​​രീ​​ക്ഷ​​യു​​ടെ പ്രോ​​ജ​​ക്ട് ഇ​​വാ​​ല്യൂ​​വേ​​ഷ​​ൻ 10ന് ​​തു​ട​ങ്ങും. വി​​ശ​​ദ​​മാ​​യ ടൈം​​ടേ​​ബി​​ൾ സ​​ർ​​വ​​ക​​ലാ​​ശാ​​ലാ വെ​​ബ്സൈ​​റ്റി​​ൽ.

പ​​രീ​​ക്ഷാ​​ഫ​​ലം

2016 മേ​​യി​​ൽ ന​​ട​​ത്തി​​യ ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ ദ്വി​​വ​​ത്സ​​ര എം​​എ​​ഡ് ഡി​​ഗ്രി പ​​രീ​​ക്ഷ​​ക​​ളു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നു​​മു​​ള്ള അ​​പേ​​ക്ഷ​​ക​​ൾ 12 വ​​രെ സ്വീ​​ക​​രി​​ക്കും.

2017 ഫെ​​ബ്രു​​വ​​രി​​യി​ലെ ര​​ണ്ടാം വ​​ർ​​ഷ ബി​​ഫാം സ​​പ്ലി​​മെ​​ന്‍റ​​റി ഡി​​ഗ്രി പ​​രീ​​ക്ഷ​​ക​​ളു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നു​​മു​​ള്ള അ​​പേ​​ക്ഷ 12 വ​​രെ സ്വീ​​ക​​രി​​ക്കും.

സ്കൂ​​ൾ ഓ​​ഫ് സോ​​ഷ്യ​​ൽ സ​​യ​​ൻ​​സ​​സ് 2017 ജ​​നു​​വ​​രി​​യി​​ലെ ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ എം​​ഫി​​ൽ ജ​​ന​​റ​​ൽ സോ​​ഷ്യ​​ൽ സ​​യ​​ൻ​​സ​​സ് (സി​​എ​​സ്എ​​സ്) ഡി​​ഗ്രി പ​​രീ​​ക്ഷ​​ക​​ളു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു.
2016 ഫെ​​ബ്രു​​വ​​രി​​യി​​ലെ ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ്സി ഗ​​ണി​​ത​​ശാ​​സ്ത്രം (നോ​​ണ്‍ സി​​എ​​സ്എ​​സ്) ഡി​​ഗ്രി പ​​രീ​​ക്ഷ​​ക​​ളു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നു​​മു​​ള്ള അ​​പേ​​ക്ഷ​ 12 വ​​രെ സ്വീ​​ക​​രി​​ക്കും.

2017 ഫെ​​ബ്രു​​വ​​രി​​യി​​ലെ ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ ബി​​എ​​ൽ​​ഐ​​എ​​സ്സി (ഓ​​ഫ് കാ​​ന്പ​​സ്) സ്പെ​​ഷ​​ൽ മേ​​ഴ്സി ചാ​​ൻ​​സ് ഡി​​ഗ്രി പ​​രീ​​ക്ഷ​​ക​​ളു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നു​​മു​​ള്ള അ​​പേ​​ക്ഷ​ 11 വ​​രെ സ്വീ​​ക​​രി​​ക്കും.

2016 ന​​വം​​ബ​​റി​​ലെ ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ മാ​​സ്റ്റ​​ർ ഓ​​ഫ് സ​​യ​​ൻ​​സ് ഇ​​ൻ മെ​​ഡി​​ക്ക​​ൽ ബ​​യോ കെ​​മി​​സ്ട്രി (റെ​​ഗു​​ല​​ർ, സ​​പ്ലി​​മെ​​ന്‍റ​​റി) ഡി​​ഗ്രി പ​​രീ​​ക്ഷ​​ക​​ളു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. സൂ​​ക്ഷ്മ പ​​രി​​ശോ​​ധ​​ന​​യ്ക്കു​​ള്ള അ​​പേ​​ക്ഷ​ 17 വ​​രെ സ്വീ​​ക​​രി​​ക്കും.

2016 ജൂ​​ലൈ, 2017 ജ​​നു​​വ​​രി മാ​​സ​​ങ്ങ​​ളി​​ൽ ന​​ട​​ത്തി​​യ അ​​ഞ്ചും ആ​​റും സെ​​മ​​സ്റ്റ​​ർ എ​​ൽ​​എ​​ൽ​​ബി (ത്രി​​വ​​ർ​​ഷ) (റെ​​ഗു​​ല​​ർ, സ​​പ്ലി​​മെ​​ന്‍റ​​റി) ഡി​​ഗ്രി പ​​രീ​​ക്ഷ​​ക​​ളു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നു​​മു​​ള്ള അ​​പേ​​ക്ഷ​​ക​​ൾ 17 വ​​രെ സ്വീ​​ക​​രി​​ക്കും.
സ്കൂ​​ൾ ഓ​​ഫ് ഇ​​ന്ത്യ​​ൻ ലീ​​ഗ​​ൽ തോ​​ട്ട് 2017 ജ​​നു​​വ​​രി​​യി​​ൽ ന​​ട​​ത്തി​​യ ഫൈ​​ന​​ൽ എ​​ൽ​​എ​​ൽ​​ബി (ത്രി​​വ​​ർ​​ഷ) പ​​രി​​ക്ഷ​​യി​​ൽ സി.​​ടി. ക​​ലേ​​ഷ് കു​​മാ​​ർ (2283/3550), എ​​ൻ.​​പി. ലീ​​ലാ​​മ്മ (2276/3550), കെ.​​കെ. സ​​ദാ​​ന​​ന്ദ​​ൻ (2264/3550) എ​​ന്നി​​വ​​ർ യ​​ഥാ​​ക്ര​​മം ഒ​​ന്നും ര​​ണ്ടും മൂ​​ന്നും റാ​​ങ്കു​​ക​​ൾ നേ​​ടി

പി​​എ​​ച്ച്ഡി കോ​​ഴ്സ് വ​​ർ​​ക് പ​​രീ​​ക്ഷാ​​ഫ​​ലം

സ്കൂ​​ൾ ഓ​​ഫ് പ്യൂ​​വ​​ർ ആ​​ൻ​​ഡ് അ​​പ്ലൈ​​ഡ് ഫി​​സി​​ക്സ് 2016 ഓ​​ഗ​​സ്റ്റി​​ൽ ന​​ട​​ത്തി​​യ പി​​എ​​ച്ച്ഡി കോ​​ഴ്സ് വ​​ർ​​ക് ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു.

പ്ര​​വേ​​ശ​​ന പ​​രീ​​ക്ഷ 15ന്

​സ്കൂ​​ൾ ഓ​​ഫ് മാ​​നേ​​ജ്മെ​​ന്‍റ് ആ​​ൻ​​ഡ് ബി​​സി​​ന​​സ് സ്റ്റ​​ഡീ​​സി​​ൽ എം​​ഫി​​ൽ പ്ര​​വേ​​ശ​​ന​​ത്തി​​നു​​ള്ള (20162017 ബാ​​ച്ച്) പ്ര​​വേ​​ശ​​ന പ​​രീ​​ക്ഷ 15നു ​​സ​​ർ​​വ​​ക​​ലാ​​ശാ​​ലാ കാ​​ന്പ​​സി​​ലു​​ള്ള സ്കൂ​​ൾ ഓ​​ഫ് മാ​​നേ​​ജ്മെ​​ന്‍റ് ആ​​ൻ​​ഡ് ബി​​സി​​ന​​സ് സ്റ്റ​​ഡീ​​സി​​ൽ ന​​ട​​ത്തും. ഹാ​​ൾ ടി​​ക്ക​​റ്റ് ല​​ഭി​​ക്കാ​​ത്ത​​വ​​ർ 14ന​​കം സ്കൂ​​ൾ ഓ​​ഫീ​​സു​​മാ​​യി ബ​​ന്ധ​​പ്പെ​​ട​​ണം. ഫോ​​ണ്‍ : 0481 2732288

സീ​​റ്റു​​വ​​ർ​​ധ​​ന: അ​​പേ​​ക്ഷ 10 വ​​രെ

സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യോ​​ട് അ​​ഫി​​ലി​​യേ​​റ്റ് ചെ​​യ്തി​​ട്ടു​​ള്ള ആ​​ർ​​ട്സ് ആ​​ൻ​​ഡ് സ​​യ​​ൻ​​സ് കോ​​ള​​ജു​​ക​​ളി​​ൽ ന​​ട​​ത്ത​​പ്പെ​​ടു​​ന്ന വി​​വി​​ധ ബി​​രു​​ദ, ബി​​രു​​ദാ​​ന​​ന്ത​​ര ബി​​രു​​ദ പ്രോ​​ഗ്രാ​​മു​​ക​​ൾ​​ക്ക് 201718 അ​​ധ്യ​​യ​​ന വ​​ർ​​ഷ​​ത്തേ​​ക്ക്, നാ​​മ​​മാ​​ത്ര സീ​​റ്റ് വ​​ർ​​ധ​​ന​​വി​​നു (marginal increase of seats) കോ​​ള​​ജു​​ക​​ളി​​ൽ നി​​ന്നും അ​​പേ​​ക്ഷ ക്ഷ​​ണി​​ച്ചു. നാ​​മ​​മാ​​ത്ര സീ​​റ്റ് വ​​ർ​​ധ​​ന​​വ് ആ​​വ​​ശ്യ​​മു​​ള്ള കോ​​ള​​ജു​​ക​​ൾ, പോ​​ഗ്രാം ഒ​​ന്നി​​ന് 2,000/ (ര​​ണ്ടാ​​യി​​രം രൂ​​പ മാ​​ത്രം) എ​​ന്ന നി​​ര​​ക്കി​​ൽ ഫീ​​സ​​ട​​ച്ചി​​ട്ടു​​ള്ള അ​​പേ​​ക്ഷ സ​​ർ​​വ​​ക​​ലാ​​ശാ​​ലാ ഓ​​ഫീ​​സി​​ൽ 10ന​​കം സ​​മ​​ർ​​പ്പി​​ക്ക​​ണം.

പ​​രി​​ശീ​​ല​​ന ക്ലാ​​സ് മാ​​റ്റി

17നു ​​ന​​ട​​ത്താ​​ൻ തീ​​രു​​മാ​​നി​​ച്ചി​​രി​​ക്കു​​ന്ന നാ​​ലാം സെ​​മ​​സ്റ്റ​​ർ ബി​​രു​​ദാ​​ന​​ന്ത​​ര ബി​​രു​​ദ പ​​രീ​​ക്ഷ​​യു​​ടെ ചോ​​ദ്യ​​ക്ക​​ട​​ലാ​​സു​​ക​​ൾ ഓ​​ണ്‍​ലൈ​​നാ​​യി അ​​താ​​തു പ​​രീ​​ക്ഷ​​കേ​​ന്ദ്ര​​ങ്ങ​​ളി​​ലേ​​ക്ക് അ​​യ​യ്​​ക്കു​​ന്ന​​തു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ടു നാ​​ളെ സ​​ർ​​വ്വ​​ക​​ലാ​​ശാ​​ലാ അ​​സം​​ബ്ലി​​ഹാ​​ളി​​ൽ പ്രി​​ൻ​​സി​​പ്പ​​ൽ​​മാ​​ർ​​ക്കും/​​ചീ​​ഫ് സൂ​​പ്ര​​ണ്ടു​​മാ​​ർ​​ക്കും പ​​രീ​​ക്ഷാ​ ചു​​മ​​ത​​ല​​യു​​ള്ള അ​​ധ്യാ​​പ​​ക​​ർ​​ക്കും വേ​​ണ്ടി ന​ട​ത്താ​നി​രു​ന്ന പ​​രി​​ശീ​​ല​​ന ക്ലാ​​സ് മാ​റ്റി. ​ഒ​ന്പ​​തി​​നു രാ​​വി​​ലെ 10.30 നു ​ന​ട​ക്കും. ട്ര​​യ​​ൽ റ​​ണ്‍ പ​​രി​​പാ​​ടി 11നു ​​രാ​​വി​​ലെ 10.30 നും ​​ന​ട​ക്കും.

കൂ​​ടാ​​തെ സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യു​​മാ​​യി അ​​ഫി​​ലി​​യേ​​റ്റ് ചെ​​യ്തി​​ട്ടു​​ള്ള എ​​ല്ലാ ആ​​ർ​​ട്സ് ആ​​ൻ​​ഡ് സ​​യ​​ൻ​​സ് കോ​​ള​​ജു​​ക​​ളു​​ടെ​​യും പ്രി​​ൻ​​സി​​പ്പ​​ൽ​​മാ​​രു​​ടെ യോ​​ഗം ഒ​​ന്പ​​തി​​നു രാ​​വി​​ലെ 10.30ന് ​​അ​​സം​​ബ്ലി ഹാ​​ളി​​ൽ ന​​ട​​ത്തും.

കെ ​​മാ​​റ്റ് കേ​​ര​​ള: ഒ​​രു​​അ​​വ​​സ​​രം കൂ​​ടി

എം​​ബി​​എ 201718 പ്ര​​വേ​​ശ​​ന​​ത്തി​​നു​​ള്ള കെ ​​മാ​​റ്റ് കേ​​ര​​ള പ​​രീ​​ക്ഷ ഒ​​രി​​ക്ക​​ൽ​കൂ​​ടി ന​​ട​​ത്താ​​ൻ സ​​ർ​​വ​​ക​​ലാ​​ശാ​​ല​​ക​​ൾ തീ​​രു​​മാ​​നി​​ച്ചു. 2017 കെ​​മാ​​റ്റ് കേ​​ര​​ള പ​​രീ​​ക്ഷ ജൂ​​ണ്‍ 11ന് ​​രാ​​വി​​ലെ 10 മു​​ത​​ൽ 12 വ​​രെ തി​​രു​​വ​​ന​​ന്ത​​പു​​രം, എ​​റ​​ണാ​​കു​​ളം, കാ​​ലി​​ക്ക​​റ്റ് എ​​ന്നീ കേ​​ന്ദ്ര​​ങ്ങ​​ളി​​ൽ ന​​ട​​ത്തും. അ​​പേ​​ക്ഷ​​ക​​ൾ 31 വ​​രെ ഓ​​ണ്‍​ലൈ​​നാ​​യി സ​​മ​​ർ​​പ്പി​​ക്കാം. അ​​പേ​​ക്ഷാ​​ഫീ​​സ് 1000 രൂ​​പ (എ​​സ്‌​സി, എ​​സ്ടി 750/) വി​​വ​​ര​​ങ്ങ​​ൾ​​ക്ക്:വെ​​ബ്സൈ​​റ്റ് km atkerala.in ഫോ​​ണ്‍: 0471 2335133, 8547255133.
പി​​ജി: ബി​​രു​​ദ​​ഫ​​ലം കാ​ത്തി​രി​ക്കു​ന്ന​വ​ർ​ക്കും അ​​പേ​​ക്ഷി​​ക്കാം. 201718 അ​​ധ്യ​​യ​​ന വ​​ർ​​ഷ​​ത്തി​​ലേ​​ക്കു​​ള്ള പി​​ജി പ്ര​​വേ​​ശ​​ന പ​​രീ​​ക്ഷ​​യ്​​ക്ക് (ക്യാ​​റ്റ്) അ​​വ​​സാ​​ന വ​​ർ​​ഷ ബി​​രു​​ദ പ​​രീ​​ക്ഷാ​​ഫ​​ലം കാ​​ത്തു​​നി​​ൽ​​ക്കു​​ന്ന​​വ​​ർ​​ക്കും അ​​പേ​​ക്ഷി​​ക്കാം. എം​​എ, എം​​എ​​സ്‌​സി, എ​​ൽ​​എ​​ൽ​​എം, എം​​ടി​​ടി​​എം, എം​​എ​​ഡ് പ്രോ​​ഗ്രാ​​മു​​ക​​ളി​​ലേ​​ക്കു ന​​ട​​ത്തു​​ന്ന പ്ര​​വേ​​ശ​​ന പ​​രീ​​ക്ഷ​​യ്ക്ക് ഓ​​ണ്‍​ലൈ​​നാ​​യി 10 വ​​രെ അ​​പേ​​ക്ഷി​​ക്കാം. 27, 28 തീ​​യ​​തി​​ക​​ളി​​ൽ തി​​രു​​വ​​ന​​ന്ത​​പു​​രം, കോ​​ട്ട​​യം, കൊ​​ച്ചി, കോ​​ഴി​​ക്കോ​​ട് എ​​ന്നീ കേ​​ന്ദ്ര​​ങ്ങ​​ളി​​ൽ പ​​രീ​​ക്ഷ ന​​ട​​ത്തും.

ഓ​​ണ്‍​ലൈ​​നാ​​യി അ​​പേ​​ക്ഷ സ​​മ​​ർ​​പ്പി​​ക്കു​​ന്ന​​തി​​നും പ്ര​​വേ​​ശ​​ന​​പ്ര​​ക്രി​​യ, യോ​​ഗ്യ​​ത, പ​​ഠ​​ന​​വ​​കു​​പ്പു​​ക​​ൾ, പി​​ജി പ്രോ​​ഗ്രാ​​മു​​ക​​ൾ, പ്ര​​വേ​​ശ​​ന​ പ​​രീ​​ക്ഷ​​യു​​ടെ ഘ​​ട​​ന, സി​​ല​​ബ​​സ് തു​​ട​​ങ്ങി​​യ വി​​വ​​ര​​ങ്ങ​​ളും www.c at.mgu.ac.in എ​​ന്ന വെ​​ബ്സൈ​​റ്റി​​ൽ ല​​ഭ്യ​​മാ​​ണ്. അ​​പേ​​ക്ഷാ​​ഫീ​​സ് 800 രൂ​​പ(​​എ​​സ്‌​സി,എ​​സ്‌​ടി 400) അ​​പേ​​ക്ഷാ​​ഫീ​​സും ഓ​​ണ്‍​ലൈ​​നാ​​യി​​ത്ത​​ന്നെ സ​​മ​​ർ​​പ്പി​​ക്ക​​ണം. ഡെ​​ബി​​റ്റ്കാ​​ർ​​ഡ്, എ​​ടി​​എം, ഇ​​ന്‍റ​​ർ​​നെ​​റ്റ് ബാ​​ങ്കിം​​ഗ് വ​​ഴി​​യും അ​​ല്ലാ​​ത്ത​​വ​​ർ​​ക്കു അ​​ക്ഷ​​യ​​കേ​​ന്ദ്ര​​ങ്ങ​​ൾ വ​​ഴി​​യും ഫീ​​സ​​ട​​യ്ക്കാം.
...