University News
ജീ​​വ​​ന​​ക്കാ​​ർ​​ക്കു പ​​രി​​ശീ​​ല​​നം
2017 വ​​ർ​​ഷ​​ത്തെ ബി​​രു​​ദ പ്ര​​വേ​​ശ​​ന​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് വി​​വി​​ധ അ​​ക്ഷ​​യ കേ​​ന്ദ്ര​​ങ്ങ​​ളി​​ലെ ജീ​​വ​​ന​​ക്കാ​​ർ​​ക്ക് പ​​രി​​ശീ​​ല​​നം ന​​ൽ​​കു​​ന്നു. ഒ​​ന്പ​​തി​​നു രാ​​വി​​ലെ 11ന് ​​സ​​ർ​​വ​​ക​​ലാ​​ശാ​​ല ആ​​സ്ഥാ​​ന​​ത്തു​​ള്ള കം​​പ്യൂ​​ട്ട​​ർ സെ​​ന്‍റ​​റി​​ലാ​​ണ് പ​​രി​​ശീ​​ല​​നം. ഒ​​രു അ​​ക്ഷ​​യ കേ​​ന്ദ്ര​​ത്തി​​ൽ നി​​ന്ന് ഒ​​രാ​​ൾ​​ക്ക് ഈ ​​സൗ​​ജ​​ന്യ​​പ​​രി​​ശീ​​ല​​ന​​ത്തി​​ൽ പ​​ങ്കെ​​ടു​​ക്കാം.

പ​​ങ്കെ​​ടു​​ക്കാ​​നാ​​ഗ്ര​​ഹി​​ക്കു​​ന്ന​​വ​​ർ ആ​​റി​​നു വൈ​​കു​​ന്നേ​​രം നാ​​ലി​​നു മു​​ന്പ് 04712386296, 2304631 എ​​ന്നീ ഫോ​​ണ്‍ ന​​ന്പ​​റു​​ക​​ളി​​ൽ ബ​​ന്ധ​​പ്പെ​​ട്ട് ര​​ജി​​സ്റ്റ​​ർ ചെ​​യ്യ​​ണം. പ​​രാ​​തി ര​​ഹി​​ത​​മാ​​യ ഓ​​ണ്‍​ലൈ​​ൻ ര​​ജി​​സ്ട്രേ​​ഷ​​ൻ ല​​ക്ഷ്യ​​മി​​ട്ടാ​​ണ് സ​​ർ​​വ​​ക​​ലാ​​ശാ​​ല ഇ​​ത്ത​​ര​​ത്തി​​ൽ പ​​രി​​ശീ​​ല​​നം ന​​ൽ​​കു​​ന്ന​​ത്. പ​​ങ്കെ​​ടു​​ക്കു​​ന്ന​​വ​​ർ സ്വ​​ന്തം ചെ​​ല​​വി​​ൽ ഹാ​​ജ​​രാ​​ക​​ണം.

ബി​​സി​​എ ടൈം​​ടേ​​ബി​​ൾ

ക​​രി​​യ​​ർ റി​​ലേ​​റ്റ​​ഡ് സി​​ബി​​സി​​എ​​സ് അ​​ഞ്ചാം സെ​​മ​​സ്റ്റ​​ർ ബി​​സി​​എ ഡി​​ഗ്രി കോ​​ഴ്സി​​ന്‍റെ (2013ന് ​​മു​​ന്പു​​ള്ള അ​​ഡ്മി​​ഷ​​ൻ 2010 സ്കീം, ​​മേ​​ഴ്സി ചാ​​ൻ​​സ് 2010 അ​​ഡ്മി​​ഷ​​ൻ, സ​​പ്ലി​​മെ​​ന്‍റ​​റി 2011 ആ​​ൻ​​ഡ് 2012 അ​​ഡ്മി​​ഷ​​ൻ) പ​​രീ​​ക്ഷ​​ക​​ൾ മേ​​യ് ഒ​​ൻ​​പ​​തി​​ന് തു​​ട​​ങ്ങും. വി​​ശ​​ദ​​മാ​​യ ടൈം​​ടേ​​ബി​​ൾ വെ​​ബ്സൈ​​റ്റി​​ൽ ല​​ഭി​​ക്കും.

ലൈ​​ബ്ര​​റി ആ​​ൻ​​ഡ് ഇ​​ൻ​​ഫ​​ർ​​മേ​​ഷ​​ൻ പ​​രീ​​ക്ഷ

തു​​ട​​ർ വി​​ദ്യാ​​ഭ്യാ​​സ വ്യാ​​പ​​ന​​കേ​​ന്ദ്ര​​ത്തി​​ലും, ഡി.​​ബി കോ​​ള​​ജ് ശാ​​സ്താം​​കോ​​ട്ട​​യി​​ലും 24 മു​​ത​​ൽ ജൂ​​ണ്‍ അ​​ഞ്ചു​​വ​​രെ ന​​ട​​ത്തു​​ന്ന സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റ് ഇ​​ൻ ലൈ​​ബ്ര​​റി ആ​​ൻ​​ഡ് ഇ​​ൻ​​ഫ​​ർ​​മേ​​ഷ​​ൻ സ​​യ​​ൻ​​സ് (ന്യൂ ​​സ്കീം) കോ​​ഴ്സി​​ന്‍റെ പ​​രീ​​ക്ഷ​​യ്ക്ക് 15 വ​​രെ(50 രൂ​​പ പി​​ഴ​​യോ​​ടെ മെ​​യ് 18, 250 രൂ​​പ സൂ​​പ്പ​​ർ ഫൈ​​നോ​​ട് കൂ​​ടി മെ​​യ് 22) ഫീ​​സ​​ട​​ച്ച് അ​​പേ​​ക്ഷി​​ക്കാം. പ്രോ​​ജ​​ക്ട് റി​​പ്പോ​​ർ​​ട്ട് പി​​ഴ​​കൂ​​ടാ​​തെ 15 വ​​രെ​​യും 100 രൂ​​പ പി​​ഴ​​യോ​​ടെ 22 വ​​രെ​​യും സ​​മ​​ർ​​പ്പി​​ക്കാം.

അ​​പേ​​ക്ഷ​​ക​​ൾ എ​​സ്എ​​സ്എ​​ൽ​​സി യു​​ടെ കോ​​പ്പി സ​​ഹി​​തം സി​​എ​​സി​​ഇ​​ഇ ഓ​​ഫീ​​സി​​ൽ സ്വീ​​ക​​രി​​ക്കും. സ​​പ്ലി​​മെ​​ന്‍റ​​റി വി​​ദ്യാ​​ർ​​ഥി​​ക​​ൾ അ​​പേ​​ക്ഷ​​യോ​​ടൊ​​പ്പം മു​​ൻ​​വ​​ർ​​ഷ​​ങ്ങ​​ളി​​ലെ മാ​​ർ​​ക്ക് ലി​​സ്റ്റു​​ക​​ളു​​ടെ ശ​​രി​​പ്പ​​ക​​ർ​​പ്പു​​ക​​ൾ അ​​യ​​ക്ക​​ണം.

സീ​​റ്റൊ​​ഴി​​വ്

തു​​ട​​ർ വി​​ദ്യാ​​ഭ്യാ​​സ വ്യാ​​പ​​ന കേ​​ന്ദ്രം ന​​ട​​ത്തു​​ന്ന സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റ് ഇ​​ൻ യോ​​ഗ ആ​​ൻ​​ഡ് മെ​​ഡി​​റ്റേ​​ഷ​​ൻ (ഈ​​വ​​നിം​​ഗ്) കോ​​ഴ്സി​​ന് ഏ​​താ​​നും സീ​​റ്റൊ​​ഴി​​വു​​ണ്ട്. താ​​ത്പ​​ര്യ​​മു​​ള്ള​​വ​​ർ പി​​എം​​ജി ജം​​ഗ്ഷ​​നി​​ലു​​ള്ള സി​​എ​​സി​​ഇ​​ഇ കേ​​ന്ദ്ര​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ടു​​ക. 15ന് ​​ക്ലാ​​സ് ആ​​രം​​ഭി​​ക്കും. യോ​​ഗ്യ​​ത പ്ല​​സ് ടു/​​പ്രീ​​ഡി​​ഗ്രി ജ​​യം. ഫീ​​സ് 6000 രൂ​​പ. അ​​പേ​​ക്ഷാ ഫീ​​സ് 100 രൂ​​പ. ക്ലാ​​സു​​ക​​ൾ തി​​ങ്ക​​ൾ മു​​ത​​ൽ ശ​​നി വ​​രെ വൈ​​കു​​ന്നേ​​രം അ​​ഞ്ച് മു​​ത​​ൽ ഏ​​ഴു​​വ​​രെ. വി​​ശ​​ദ വി​​വ​​ര​​ങ്ങ​​ൾ​​ക്ക് സി​​എ​​സി​​ഇ​​ഇ ഓ​​ഫീ​​സു​​മാ​​യി ബ​​ന്ധ​​പ്പെ​​ടു​​ക. ഫോ​​ണ്‍ : 04712302523.

പോ​​സ്റ്റ് ഗ്രാ​ജ്വേ​റ്റ് ഡി​​പ്ലോ​​മ

ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ട് ഓ​​ഫ് ഇം​​ഗ്ലീ​​ഷ് ന​​ട​​ത്തു​​ന്ന പാ​​ർ​​ട്ട് ടൈം ​​ഈ​​വ​​നിം​​ഗ് (എ​​ട്ട് മാ​​സം) കോ​​ഴ്സാ​​യ പോ​​സ്റ്റ് ഗ്രാ​​ജ്വേ​​റ്റ് ഡി​​പ്ലോ​​മ ഇ​​ൻ ഇം​​ഗ്ലീ​​ഷ് ഫോ​​ർ ക​​മ്യൂ​​ണി​​ക്കേ​​ഷ​​ന്‍റെ (201718) ക്ലാ​​സു​​ക​​ൾ ഓ​​ഗ​​സ്റ്റ് ഒ​​ന്നി​​ന് ആ​​രം​​ഭി​​ക്കും. ഇം​​ഗ്ലീ​​ഷ് ഭാ​​ഷ​​യി​​ൽ ഫ​​ല​​പ്ര​​ദ​​മാ​​യി ആ​​ശ​​യ​​വി​​നി​​മ​​യം ന​​ട​​ത്താ​​ൻ ആ​​ഗ്ര​​ഹി​​ക്കു​​ന്ന​​വ​​ർ​​ക്കു വേ​​ണ്ടി​​യാ​​ണ് കോ​​ഴ്സ്.

അം​​ഗീ​​കൃ​​ത സ​​ർ​​വ​​ക​​ലാ​​ശാ​​ല​​ക​​ളി​​ൽ നി​​ന്നു​​ള്ള ഏ​​തെ​​ങ്കി​​ലും വി​​ഷ​​യ​​ത്തി​​ലെ ബി​​രു​​ദ​​മാ​​ണ് കു​​റ​​ഞ്ഞ യോ​​ഗ്യ​​ത. സ​​ർ​​വ​​ക​​ലാ​​ശാ​​ല കാ​ഷ് കൗ​​ണ്ട​​റി​​ൽ 20 രൂ​​പ അ​​ട​​ച്ച ച​​ലാ​​ൻ സ​​ഹി​​തം ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ട് ഓ​​ഫ് ഇം​​ഗ്ലീ​​ഷി​​ന്‍റെ ഓ​​ഫീ​​സി​​ൽ നി​​ന്ന് അ​​പേ​​ക്ഷാ​ഫോം ​കൈ​​പ്പ​​റ്റാം. ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ട് ഓ​​ഫ് ഇം​​ഗ്ലീ​​ഷി​​ൽ ജൂ​​ലൈ അ​​ഞ്ച് രാ​​വി​​ലെ 10.30 ന് ​​ന​​ട​​ത്തു​​ന്ന പ​​രീ​​ക്ഷ​​യു​​ടെ അ​​ടി​​സ്ഥാ​​ന​​ത്തി​​ലാ​​ണ് പ്ര​​വേ​​ശ​​നം ന​​ൽ​​കു​​ന്ന​​ത്. അ​​വ​​സാ​​ന തീ​​യ​​തി ജൂ​​ണ്‍ 17.

പ​​രീ​​ക്ഷാ​​കേ​​ന്ദ്ര​​ങ്ങ​​ൾ

മേ​​യ് ജൂ​​ണി​​ൽ ന​​ട​​ത്തു​​ന്ന സി​​ബി​​സി​​എ​​സ് ബി​​എ/​​ബി​​എ​​സ്‌​​സി/​​ബി​​കോം (2010 അ​​ഡ്മി​​ഷ​​ൻ മേ​​ഴ്സി ചാ​​ൻ​​സ്, 2011, 2012 അ​​ഡ്മി​​ഷ​​ൻ) പ​​രീ​​ക്ഷ​​ക​​ൾ​​ക്ക് അ​​പേ​​ക്ഷി​​ച്ച വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്കു​​ള്ള പ​​രീ​​ക്ഷാ​​കേ ന്ദ്ര​​ങ്ങ​​ളു​​ടെ വി​​ശ​​ദ വി​​വ​​ര​​ങ്ങ​​ൾ വെ​​ബ്സൈ​​റ്റി​​ൽ ല​​ഭി​​ക്കും.

തീ​​യ​​തി നീ​​ട്ടി

തു​​ട​​ർ വി​​ദ്യാ​​ഭ്യാ​​സ വ്യാ​​പ​​ന കേ​​ന്ദ്രം ന​​ട​​ത്തു​​ന്ന പി.​​ജി ഡി​​പ്ലോ​​മ ഇ​​ൻ യോ​​ഗ തെ​​റാ​​പ്പി (ഈ​​വ​​നിം​​ഗ് ബാ​​ച്ച്) കോ​​ഴ്സി​​ന് മേ​​യ് 12വ​​രെ അ​​പേ​​ക്ഷി​​ക്കാം. കേ​​ര​​ള സ​​ർ​​വ​​ക​​ലാ​​ശാ​​ല അം​​ഗീ​​ക​​രി​​ച്ച ബി​​രു​​ദ​​മാ​​ണ് അ​​ടി​​സ്ഥാ​​ന യോ​​ഗ്യ​​ത. കോ​​ഴ്സ് കാ​​ലാ​​വ​​ധി ഒ​​രു വ​​ർ​​ഷം. ക്ലാ​​സു​​ക​​ൾ തി​​ങ്ക​​ൾ മു​​ത​​ൽ ശ​​നി വ​​രെ വൈ​​കു​​ന്നേ​​രം അ​​ഞ്ച് മു​​ത​​ൽ ഏ​​ഴു​​വ​​രെ. കോ​​ഴ്സ് ഫീ​​സ് 19500 രൂ​​പ. അ​​പേ​​ക്ഷാ​ഫീ​​സ് 100 രൂ​​പ. അ​​വ​​സാ​​ന തീ​​യ​​തി 12. വി​​ശ​​ദ​വി​​വ​​ര​​ങ്ങ​​ൾ​​ക്ക് ഫോ​​ണ്‍ : 04712302523.