University News
ആ​റാം സെ​മ​സ്റ്റ​ർ യു​ജി മൂ​ല്യ​നി​ർ​ണ​യ ക്യാ​ന്പ്
കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല ബി​കോം, ബി​ബി​എ, ബി​ടി​എ​ച്ച്എം, ബി​എ​ച്ച്എ ആ​റാം സെ​മ​സ്റ്റ​ർ (സി​യു​സി​ബി​സി​എ​സ്എ​സ്) മാ​ർ​ച്ച് 2017 പ​രീ​ക്ഷ​യു​ടെ കേ​ന്ദ്രീ​കൃ​ത മൂ​ല്യ​നി​ർ​ണ​യ ക്യാ​ന്പ് ഒ​ന്പ​തി​ന് താ​ഴെ കൊ​ടു​ത്ത കേ​ന്ദ്ര​ങ്ങ​ളി​ൽ ആ​രം​ഭി​ക്കും. അ​ധ്യാ​പ​ക​ർ​ക്കു​ള്ള വ്യ​ക്തി​ഗ​ത നി​യ​മ​ന ഉ​ത്ത​ര​വ് അ​ത​ത് പ്രി​ൻ​സി​പ്പ​ൽ​മാ​ർ മു​ഖേ​ന ല​ഭി​ക്കും. വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ. എ​ല്ലാ അ​ധ്യാ​പ​ക​രും ബ​ന്ധ​പ്പെ​ട്ട ക്യാ​ന്പി​ൽ പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് പ​രീ​ക്ഷാ ക​ണ്‍​ട്രോ​ള​ർ അ​റി​യി​ച്ചു. ക്യാ​ന്പ്: കോ​ഴി​ക്കോ​ട് എം​എ​എം​ഒ കോ​ള​ജ്, മ​ട​പ്പ​ള്ളി ഗ​വ​ണ്‍​മെ​ന്‍റ് കോ​ള​ജ്, ക​ൽ​പ്പ​റ്റ എ​ൻ​എം​എ​സ്എം ഗ​വ​ണ്‍​മെ​ന്‍റ് കോ​ള​ജ്, പെ​രി​ന്ത​ൽ​മ​ണ്ണ പി​ടി​എം ഗ​വ​ണ്‍​മെ​ന്‍റ് കോ​ള​ജ്, പാ​ല​ക്കാ​ട് ഗ​വ​ണ്‍​മെ​ന്‍റ് വി​ക്ടോ​റി​യ കോ​ള​ജ്, തി​രൂ​ര​ങ്ങാ​ടി പി​എ​സ്എം​ഒ കോ​ള​ജ്, പ​ട്ടാ​ന്പി എ​സ്എ​ൻ​ജി​എ​സ് കോ​ള​ജ്, കു​ട്ട​നെ​ല്ലൂ​ർ ഗ​വ​ണ്‍​മെ​ന്‍റ് കോ​ള​ജ്, നി​ല​ന്പൂ​ർ അ​മ​ൽ കോ​ള​ജ് ഓ​ഫ് അ​ഡ്വാ​ൻ​സ്ഡ് സ്റ്റ​ഡീ​സ് (ബി​ടി​എ​ച്ച്എം, ബി​എ​ച്ച്എ).

ഒ​ന്നാം സെ​മ​സ്റ്റ​ർ യു​ജി പ​രീ​ക്ഷാ മാ​റ്റ​വും പു​തു​ക്കി​യ തി​യ​തി​യും

കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല​യു​ടെ റ​ഗു​ല​ർ, വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം, പ്രൈ​വ​റ്റ് വി​ദ്യാ​ർ​ഥി​ക​ളു​ടെ ഒ​ന്നാം സെ​മ​സ്റ്റ​ർ യു​ജി (സി​യു​സി​ബി​സി​എ​സ്എ​സ്) റ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​ക​ളി​ൽ മാ​റ്റ​വും പു​തു​ക്കി​യ തി​യ​തി​ക​ളും.
ര​ണ്ട്, മൂ​ന്ന് തി​യ​തി​ക​ളി​ൽ ന​ട​ത്താ​നി​രു​ന്ന പ​രീ​ക്ഷ​ക​ൾ യ​ഥാ​ക്ര​മം 15, 16 തി​യ​തി​ക​ളി​ലേ​ക്ക് മാ​റ്റി. എ​ട്ട്, പ​ത്ത് തി​യ​തി​ക​ളി​ൽ ന​ട​ത്താ​നി​രു​ന്ന പ​രീ​ക്ഷ​ക​ൾ യ​ഥാ​ക്ര​മം 17, 20 തി​യ​തി​ക​ളി​ലേ​ക്കും മാ​റ്റി. 11 മു​ത​ൽ ന​ട​ത്താ​നി​രു​ന്ന മ​റ്റ് ഒ​ന്നാം സെ​മ​സ്റ്റ​ർ (സി​യു​സി​ബി​സി​എ​സ്എ​സ്) പ​രീ​ക്ഷ​ക​ൾ 23 മു​ത​ലും ന​ട​ക്കും. സ​മ​യം: ഉ​ച്ച​യ്ക്ക് 1.30 മു​ത​ൽ 4.30 വ​രെ.

ബി​പി​ഇ പ്രൊ​വി​ഷ​ണ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ്

കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല ഒ​ന്ന്, ര​ണ്ട്, മൂ​ന്ന് വ​ർ​ഷ ബി​പി​ഇ സ​പ്ലി​മെ​ന്‍റ​റി (ഏ​പ്രി​ൽ 2016) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പാ​ർ​ട്ട് ഒ​ന്നി​ൽ 35 ശ​ത​മാ​ന​വും മൊ​ത്തം 200 ഉം ​അ​തി​ൽ അ​ധി​ക​വും നേ​ടി​യി​ട്ടു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ അ​വ​രു​ടെ മാ​ർ​ക്ക് ലി​സ്റ്റ് ഇ​പി​ആ​ർ സെ​ക്ഷ​നി​ൽ സ​മ​ർ​പ്പി​ക്ക​ണം. പ്രൊ​വി​ഷ​ണ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റി​ന് ഒ​ന്ന്, ര​ണ്ട്, മൂ​ന്ന്, വ​ർ​ഷ ബി​പി​ഇ മാ​ർ​ക്ക് ലി​സ്റ്റി​ന്‍റെ സ്വ​യം സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ പ​ക​ർ​പ്പ്, ച​ലാ​ൻ സ​ഹി​തം അ​പേ​ക്ഷി​ക്ക​ണം.

പ​രീ​ക്ഷാ​ഫ​ലം

കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല 2016 ഫെ​ബ്രു​വ​രി​യി​ൽ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​എ​ഡ് സ്പെ​ഷ​ൽ എ​ഡ്യു​ക്കേ​ഷ​ൻ (ഹി​യ​റിം​ഗ് ഇം​പ​യേ​ർ​ഡ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് 18 വ​രെ ഓ​ണ്‍​ലൈ​നി​ൽ അ​പേ​ക്ഷി​ക്കാം.

കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല ഒ​ന്നാം വ​ർ​ഷ ബി​എ​സ് സി ​മെ​ഡി​ക്ക​ൽ ബ​യോ​കെ​മി​സ്ട്രി, മെ​ഡി​ക്ക​ൽ മൈ​ക്രോ​ബ​യോ​ള​ജി, മെ​ഡി​ക്ക​ൽ ല​ബോ​റ​ട്ട​റി ടെ​ക്നോ​ള​ജി (മാ​ർ​ച്ച് 2016) റ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് 20 വ​രെ ഓ​ണ്‍​ലൈ​നി​ൽ അ​പേ​ക്ഷി​ക്കാം.

കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല 2016 ഡി​സം​ബ​റി​ൽ ന​ട​ത്തി​യ ഒ​ന്ന്, മൂ​ന്ന് സെ​മ​സ്റ്റ​ർ എം​എ ത​മി​ഴ് (സി​യു​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് 17 വ​രെ ഓ​ണ്‍​ലൈ​നി​ൽ അ​പേ​ക്ഷി​ക്കാം.

കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല നാ​ലാം വ​ർ​ഷ ബി​ഫാം (ജൂ​ലൈ 2016) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് 20 വ​രെ ഓ​ണ്‍​ലൈ​നി​ൽ അ​പേ​ക്ഷി​ക്കാം.

പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം

കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​ബി​എ​എ​ൽ​എ​ൽ​ബി ഏ​പ്രി​ൽ 2016 പ​രീ​ക്ഷ​യു​ടെ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം വെ​ബ്സൈ​റ്റി​ൽ. ഉ​ത്ത​ര​ക്ക​ട​ലാ​സ് തി​രി​ച്ച​റി​യാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ 15 ദി​വ​സ​ത്തി​ന​കം പ​രീ​ക്ഷാ​ഭ​വ​നു​മാ​യി ബ​ന്ധ​പ്പെ​ടു​ക.
More News