University News
അ​ഗ്രോ ഇ​ക്കോ​ള​ജി​യി​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സ്
സാ​ന്പ​ത്തി​ക ശാ​സ്ത്ര വി​ഭാ​ഗം നോ​ർ​വീ​ജി​യ​ൻ യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് ലൈ​ഫ് സ​യ​ൻ​സ​സു​മാ​യി സ​ഹ​ക​രി​ച്ച് അ​ഗ്രോ ഇ​ക്കോ​ള​ജി​യി​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സ് സം​ഘ​ടി​പ്പി​ക്കു​ന്നു. നാ​ലാ​ഴ്ച​ക്കാ​ല​ത്തെ കോ​ഴ്സ് ജൂ​ണ്‍ ഒ​ന്നി​ന് കാ​ര്യ​വ​ട്ടം ഇ​ക്ക​ണോ​മി​ക്സ് വ​കു​പ്പി​ൽ തു​ട​ങ്ങും. അ​പേ​ക്ഷ​ക​ൾ 20ന് ​മു​ന്പ് സ​മ​ർ​പ്പി​ക്ക​ണം. വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

എംഎ/ എം​എ​സ്‌​സി ഫ​ലം

ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റി​ൽ ന​ട​ത്തി​യ ര​ണ്ട ാം സെ​മ​സ്റ്റ​ർ എം​എ പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ്, മ്യൂ​സി​ക്, അ​റ​ബി​ക്, എം​എ​സ്‌​സി ജി​യോ​ള​ജി, എ​ൻ​വ​യോ​ണ്‍​മെ​ന്‍റ​ൽ സ​യ​ൻ​സ്, മൈ​ക്രോ ബ​യോ​ള​ജി , എം​എ​സ്ഡ​ബ്ലി​യു പ​രീ​ക്ഷാ​ഫ​ലം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ.

ബി​കോം ടൈം​ടേ​ബി​ൾ

ഈ ​മാ​സം ന​ട​ത്തു​ന്ന ബി​കോം കം​പ്യൂ​ട്ട​ർ ആ​പ്ലി​ക്കേ​ഷ​ൻ (ആ​നു​വ​ൽ സ്കീം ​ത്രീ മെ​യി​ൻ) മൂ​ന്നാം വ​ർ​ഷം (റെ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി)/ ര​ണ്ട ാം വ​ർ​ഷം (ഇം​പ്രൂ​വ്മെ​ന്‍റ് ആ​ൻ​ഡ് സ​പ്ലി​മെ​ന്‍റ​റി)/ ഒ​ന്നാം വ​ർ​ഷം (സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​ക​ളു​ടെ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

ബി​പി​എ​ഡ് ഫ​ലം

ക​ഴി​ഞ്ഞ ന​വം​ബ​റി​ൽ ന​ട​ത്തി​യ ബാ​ച്ചി​ല​ർ ഓ​ഫ് ഫി​സി​ക്ക​ൽ എ​ഡ്യു​ക്കേ​ഷ​ൻ (ബി​പി​എ​ഡ്) ഏ​ഴാം സെ​മ​സ്റ്റ​ർ പ​രീ​ക്ഷ​യു​ടെ ഫ​ലം വെ​ബ്സൈ​റ്റി​ൽ.

ബി​എ​സ്‌​സി പ്രാ​ക്ടി​ക്ക​ൽ

ക​ഴി​ഞ്ഞ മാ​സം ന​ട​ത്തി​യ ആ​റാം സെ​മ​സ്റ്റ​ർ (ക​രി​യ​ർ റി​ലേ​റ്റ​ഡ്) ബി ​എ​സ്സി ബ​യോ​കെ​മി​സ്ട്രി ആ​ൻ​ഡ് ഇ​ൻ​ഡ​സ്ട്രി​യ​ൽ മൈ​ക്രോ ബ​യോ​ള​ജി പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​ക​ൾ നാ​ളെ​യും (ബ​യോ​കെ​മി​സ്ട്രി), പ​ത്തി​നും (മൈ​ക്രോ ബ​യോ​ള​ജി) തു​ട​ങ്ങും. ബി​എ​സ്‌​സി ഫി​സി​ക്സ് ആ​ൻ​ഡ് കം​പ്യൂ​ട്ട​ർ ആ​പ്ലി​ക്കേ​ഷ​ന്‍റെ (328) പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​ക​ൾ് ഒ​ന്പ​ത് മു​ത​ൽ അ​താ​ത് പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ളി​ൽ വ​ച്ച് ന​ട​ക്കും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

ബി​കോം പ​രീ​ക്ഷ മാ​റ്റി

12ന് ​ന​ട​ത്താ​നി​രു​ന്ന ര​ണ്ട ാം വ​ർ​ഷ ബി​കോം (ആ​നു​വ​ൽ സ്കീം) ​പേ​പ്പ​ർ 9 പ​രീ​ക്ഷ 24ലേ​ക്ക് മാ​റ്റി. പ​രീ​ക്ഷാ​കേ ന്ദ്ര​ങ്ങ​ൾ​ക്കും സ​മ​യ​ത്തി​നും മാ​റ്റ​മി​ല്ല.