University News
ബി​​കോം പ​​രീ​​ക്ഷ മാ​​റ്റി
12ന് ​​ന​​ട​​ത്താ​​നി​​രു​​ന്ന ര​​ണ്ടാം വ​​ർ​​ഷ ബി​​കോം (ആ​​നുവൽ സ്കീം) ​​പേ​​പ്പ​​ർ IX പ​​രീ​​ക്ഷ 24ലേ​​ക്ക് മാ​​റ്റി. പ​​രീ​​ക്ഷാ​​കേ ന്ദ്ര​​ങ്ങ​​ൾ​​ക്കും സ​​മ​​യ​​ത്തി​​നും മാ​​റ്റ​​മി​​ല്ല.

എം​​ഫി​​ൽ പ്ര​​വേ​​ശ​​നം

സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യി​​ലേ​​യും യൂ​​ണി​​വേ​​ഴ്സി​​റ്റി കോ​​ള​​ജി​​ലേ​​യും വി​​വി​​ധ പ​​ഠ​​ന വ​​കു​​പ്പു​​ക​​ളി​​ലേ​​ക്ക് എം​​ഫി​​ൽ അ​​ഡ്മി​​ഷ​​ന് വേ​​ണ്ടി​​യു​​ള്ള പ്ര​​വേ​​ശ​​ന പ​​രീ​​ക്ഷ​​യ്ക്ക് ഓ​​ണ്‍​ലൈ​​നാ​​യി അ​​പേ​​ക്ഷ ക്ഷ​​ണി​​ച്ചു. 20 വ​​രെ അ​​പേ​​ക്ഷി​​ക്കാം. വി​​ശ​​ദ​​വി​​വ​​ര​​ങ്ങ​​ൾ വെ​​ബ്സൈ​​റ്റി​​ൽ ല​​ഭി​​ക്കും.

കെ​​മാ​​റ്റ് കേ​​ര​​ള പ്ര​​വേ​​ശ​​ന പ​​രീ​​ക്ഷ ഒ​​ര​​വ​​സ​​രം​​കൂ​​ടി

സ​​ർ​​വ​​ക​​ലാ​​ശാ​​ല​​ക​​ളു​​ടെ​​യും എം​​ബി​​എ കോ​​ളേ​​ജു​​ക​​ളു​​ടെ​​യും അ​​പേ​​ക്ഷാ​​ർ​​ഥി​​ക​​ളു​​ടെ​​യും അ​​ഭ്യ​​ർ​​ത്ഥ​​ന മാ​​നി​​ച്ചും സ​​ർ​​വ​​ക​​ലാ​​ശാ​​ല​​ക​​ൾ പ​​രീ​​ക്ഷ ഫ​​ലം പു​​റ​​പ്പെ​​ടു​​വി​​ക്കു​​ന്ന​​തി​​ൽ വ​​രു​​ന്ന കാ​​ല​​താ​​മ​​സ​​വും ക​​ണ​​ക്കി​​ലെ​​ടു​​ത്ത് എം​​ബി​​എ 201718 പ്ര​​വേ​​ശ​​ന​​ത്തി​​നു​​ള്ള കെ​​മാ​​റ്റ് കേ​​ര​​ള പ​​രീ​​ക്ഷ ഒ​​രി​​ക്ക​​ൽ​​കൂ​​ടി ന​​ട​​ത്തു​​ന്ന​​തി​​ന് എ​​ല്ലാ സ​​ർ​​വ​​ക​​ലാ​​ശാ​​ല​​ക​​ളും കൂ​​ടി തീ​​രു​​മാ​​നി​​ച്ചു. അ​​തി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ൽ കേ​​ര​​ള സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യാ​​ണ് പ്ര​​വേ​​ശ​​ന മേ​​ൽ​​നോ​​ട്ട സ​​മി​​തി​​യു​​ടെ നി​​യ​​ന്ത്ര​​ണ​​ത്തി​​ൽ പ്ര​​വേ​​ശ​​ന പ​​രീ​​ക്ഷ ന​​ട​​ത്തു​​ന്ന​​ത്. 2017 കെ​​മാ​​റ്റ് കേ​​ര​​ള​​യു​​ടെ പ​​രീ​​ക്ഷ ജൂ​​ണ്‍ 11ന് ​​രാ​​വി​​ലെ 10 മു​​ത​​ൽ 12.30 വ​​രെ തി​​രു​​വ​​ന​​ന്ത​​പു​​രം, എ​​റ​​ണാ​​കു​​ളം, കോ​​ഴി​​ക്കോ​​ട് എ​​ന്നീ കേ​​ന്ദ്ര​​ങ്ങ​​ളി​​ൽ ന​​ട​​ത്തും. വി​​ശ​​ദ​​വി​​വ​​ര​​ങ്ങ​​ൾ kmatkerala.inഎ​​ന്ന വെ​​ബ്സൈ​​റ്റി​​ൽ ല​​ഭ്യ​​മാ​​ണ്. ഓ​​ണ്‍​ലൈ​​നാ​​യി അ​​പേ​​ക്ഷി​​ക്കേ​​ണ്ട അ​​വ​​സാ​​ന തീ​​യ​​തി 31. കൂ​​ടൂ​​ത​​ൽ വി​​വ​​ര​​ങ്ങ​​ൾ​​ക്ക് ഫോ​​ണ്‍ : 04712335133, 8547255133.

ബി​​എ​​സ്ഡ​​ബ്ല്യുയു ഫ​​ലം

കേ​​ര​​ള സ​​ർ​​വ​​ക​​ലാ​​ശാ​​ല 2016 ജൂ​​ലൈ​​യി​​ൽ ന​​ട​​ത്തി​​യ ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ ബി​​എ​​സ്ഡ​​ബ്ല്യു ഡി​​ഗ്രി (2014, 2015 സ്കീം) ​​പ​​രീ​​ക്ഷാ​​ഫ​​ലം സ​​ർ​​വ​​ക​​ലാ​​ശാ​​ല വെ​​ബ്സൈ​​റ്റി​​ൽ.

ബി​​ബി​​എ ഫ​​ലം

വി​​ദൂ​​ര വി​​ദ്യാ​​ഭ്യാ​​സ​​കേ​​ന്ദ്രം 2016 ന​​വം​​ബ​​റി​​ൽ ന​​ട​​ത്തി​​യ ബി​​ബി​​എ (2014 റെ​​ഗു​​ല​​ർ ആ​​ൻ​​ഡ് 2013 സ​​പ്ലി​​മെ​​ന്‍റ​​റി) നാ​​ലാം സെ​​മ​​സ്റ്റ​​ർ പ​​രീ​​ക്ഷാ​​ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. പ​​രീ​​ക്ഷാ​​ഫ​​ലം വി​​ദൂ​​ര വി​​ദ്യാ​​ഭ്യാ​​സ​​കേ​​ന്ദ്ര​​ത്തി​​ൽ നി​​ന്നു ല​​ഭി​​ക്കും. പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും സൂ​​ക്ഷ്മ പ​​രി​​ശോ​​ധ​​ന​​യ്ക്കും അ​​പേ​​ക്ഷി​​ക്കേ​​ണ്ട അ​​വ​​സാ​​ന തീ​​യ​​തി ജൂ​​ണ്‍ 20.

ബി​​എ ഓ​​ണേ​​ഴ്സ് ഫ​​ലം

ന​​വം​​ബ​​റി​​ൽ ന​​ട​​ത്തി​​യ ബി​​എ ഓ​​ണേ​​ഴ്സ് ഡി​​ഗ്രി പ്രോ​​ഗ്രാം ഇ​​ൻ ഇം​​ഗ്ലീ​​ഷ് ലാം​​ഗ്വേ​​ജ് ആ​​ൻ​​ഡ് ലി​​റ്റ​​റേ​​ച്ച​​ർ പ​​രീ​​ക്ഷാ​​ഫ​​ലം സ​​ർ​​വ​​ക​​ലാ​​ശാ​​ല വെ​​ബ്സൈ​​റ്റി​​ൽ.

ബി​​ആ​​ർ​​ക് സ്പെ​​ഷ​​ൽ സ​​പ്ലി​​മെ​​ന്‍റ​​റി ജൂ​​റി പ​​രീ​​ക്ഷ

മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ ബി​​ആ​​ർ​​ക് ആ​​ർ​​ക്കി​​ടെ​​ക്ച​​റ​​ൽ ഡി​​സൈ​​ൻ ജൂ​​റി (2013 സ്കീം) ​​പ​​രീ​​ക്ഷ​​യി​​ൽ പ​​രാ​​ജ​​യ​​പ്പെ​​ട്ട വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്ക് സ്പെ​​ഷ​​ൽ സ​​പ്ലി​​മെ​​ന്‍റ​​റി ജൂ​​റി പ​​രീ​​ക്ഷ 16ന് ​​അ​​താ​​ത് കോ​​ള​​ജു​​ക​​ളി​​ൽ ന​​ട​​ക്കും. ജൂ​​റി​​യി​​ൽ പ​​രാ​​ജ​​യ​​പ്പെ​​ട്ട വി​​ദ്യാ​​ർ​​ഥി​​ക​​ൾ 230 രൂ​​പ ഫീ​​സ​​ട​​ച്ച് 12നു ​​മു​​ന്പാ​​യി സ്പെ​​ഷ​​ൽ ജൂ​​റി​​ക്ക് വേ​​ണ്ടി യൂ​​ണി​​വേ​​ഴ്സി​​റ്റി​​യി​​ൽ ര​​ജി​​സ്റ്റ​​ർ ചെ​​യ്യ​​ണം.

ബി​​കോം പ​​രീ​​ക്ഷാ​​ കേ​​ന്ദ്ര​​ങ്ങ​​ളി​​ൽ മാ​​റ്റം

15ന് ​​ആ​​രം​​ഭി​​ക്കു​​ന്ന ഒ​​ന്നാം വ​​ർ​​ഷ ബി​​കോം ആ​​ന്വ​​ൽ സ്കീം ​​പ​​രീ​​ക്ഷ​​യ്ക്ക് മാ​​ർ ഈ​​വാ​​നി​​യോ​​സ് കോ​​ള​​ജ്, ഗ​​വ. സം​​സ് കൃ​​ത കോ​​ള​​ജ് എ​​ന്നി​​വ ആ​​വ​​ശ്യ​​പ്പെ​​ട്ട പെ​​ണ്‍​കു​​ട്ടി​​ക​​ൾ നീ​​റ​​മ​​ണ്‍​ക​​ര എ​​ൻ​​എ​​സ്എ​​സ് കോ​​ള​​ജ് ഫോ​​ർ വി​​മ​നി​​ലും മാ​​ർ ഈ​​വാ​​നി​​യോ​​സ് ആ​​വ​​ശ്യ​​പ്പെ​​ട്ട ആ​​ണ്‍​കു​​ട്ടി​​ക​​ൾ തോ​​ന്ന​​ക്ക​​ൽ എ.​​ജെ. കോ​​ള​​ജ് ഫോ​​ർ സ​​യ​​ൻ​​സ് ആ​​ൻ​​ഡ് ടെ​​ക്നോ​​ള​​ജി​​യി​​ലും സം​​സ്കൃ​​ത കോ​​ള​​ജ് ആ​​വ​​ശ്യ​​പ്പെ​​ട്ട ആ​​ണ്‍​കു​​ട്ടി​​ക​​ളി​​ൽ ര​​ജി​​സ്റ്റ​​ർ നം.3031602001 ​​മു​​ത​​ൽ 3031602150 വ​​രെ​​യു​​ള്ള​​വ​​ർ കാ​​ഞ്ഞി​​രം​​കു​​ളം കെ​​എ​​ൻ​​എം ഗ​​വ. ആ​​ർ​​ട്സ് ആ​​ൻ​​ഡ് സ​​യ​​ൻ​​സ് കോ​​ള​​ജി​​ലും തു​​ന്പ സെ​​ന്‍റ് സേ​​വി​​യേ​ഴ്സ് കോ​​ള​​ജ് ആ​​വ​​ശ്യ​​പ്പെ​​ട്ട​​വ​​രി​​ൽ ര​​ജി​​സ്റ്റ​​ർ നം.3031612120 ​​മു​​ത​​ൽ 3031612319 വ​​രെ​​യു​​ള്ള​​വ​​ർ ചെ​​ന്പ​​ഴ​​ന്തി എ​​സ്എ​​ൻ കോ​​ള​​ജി​​ലും നെ​​ടു​​മ​​ങ്ങാ​​ട് ഗ​​വ. കോ​​ള​​ജ് ആ​​വ​​ശ്യ​​പ്പെ​​ട്ട​​വ​​രി​​ൽ ര​​ജി​​സ്റ്റ​​ർ നം.303 1621001 ​​മു​​ത​​ൽ 3031621100 വ​​രെ​​യു​​ള്ള​​വ​​ർ കു​​റ​​വ​​ൻ​​കോ​​ണം യു​​ഐ​​ടി​​യി​​ലും കൊ​​ട്ടി​​യം എ​​ൻ​​എ​​സ്എ​​സ് കോ​​ള​​ജ് ആ​​വ​​ശ്യ​​പ്പെ​​ട്ട​​വ​​രി​​ൽ ര​​ജി​​സ്റ്റ​​ർ നം.3031628001 ​​മു​​ത​​ൽ 3031628150 വ​​രെ​​യു​​ള്ള​​വ​​രും ശാ​​സ്താം​​കോ​​ട്ട ഡി.​​ബി കോ​​ള​​ജ് ആ​​വ​​ശ്യ​​പ്പെ​​ട്ട​​വ​​രി​​ൽ ര​​ജി​​സ്റ്റ​​ർ നം. 3031634201 ​​മു​​ത​​ൽ 3031634400 വ​​രെ​​യു​​ള്ള​​വ​​രും ക​​രു​​നാ​​ഗ​​പ്പ​​ള്ളി ശ്രീ​​വി​​ദ്യാ​​ധി​​രാ​​ജ കോ​​ള​​ജി​​ലും കൊ​​ല്ലം എ​​സ്എ​​ൻ കോ​​ള​​ജ് ആ​​വ​​ശ്യ​​പ്പെ​​ട്ട പെ​​ണ്‍​കു​​ട്ടി​​ക​​ൾ കൊ​​ല്ലം എ​​സ്എ​​ൻ കോ​​ള​​ജ് ഫോ​​ർ വി​​മ​​ണി​​ലും കൊ​​ല്ലം എ​​ഫ്എം​​എ​​ൻ കോ​​ള​​ജ് ആ​​വ​​ശ്യ​​പ്പെ​​ട്ട​​വ​​രി​​ൽ ര​​ജി​​സ്റ്റ​​ർ നം. 3031631301 ​​മു​​ത​​ൽ 3031631400 വ​​രെ​​യു​​ള്ള​​വ​​ർ പേ​​ര​​യം എ​​ൻ​​എ​​സ്എ​​സ് ആ​​ർ​​ട്സ് ആ​​ൻ​​ഡ് സ​​യ​​ൻ​​സ് കോ​​ള​​ജി​​ലും ര​​ജി​​സ്റ്റ​​ർ നം. 3031631401 ​​മു​​ത​​ൽ 3031631500 വ​​രെ​​യു​​ള്ള​​വ​​ർ കൊ​​ല്ലം മ​​യ്ലാ​​പൂ​​ർ ഫാ​​ത്തി​​മ മെ​​മ്മോ​​റി​​യ​​ൽ ട്രെ​​യി​​നിം​​ഗ് കോ​​ളേ​​ജി​​ലും ചേ​​ർ​​ത്ത​​ല എ​​സ്.​​എ​​ൻ കോ​​ള​​ജ് ആ​​വ​​ശ്യ​​പ്പെ​​ട്ട​​വ​​രി​​ൽ ര​​ജി​​സ്റ്റ​​ർ നം. 3031648001 ​​മു​​ത​​ൽ 3031648145 വ​​രെ​​യു​​ള്ള​​വ​​ർ ചേ​​ർ​​ത്ത​​ല എ​​ൻ​​എ​​സ്എ​​സ് കോ​​ള​​ജി​​ലും പ​​ന്ത​​ളം എ​​ൻ​​എ​​സ്എ​​സ് കോ​​ള​​ജ് ആ​​വ​​ശ്യ​​പ്പെ​​ട്ട​​വ​​രി​​ൽ ര​​ജി​​സ്റ്റ​​ർ നം. 3031656001 ​​മു​​ത​​ൽ 3031656300 വ​​രെ​​യു​​ള്ള​​വ​​ർ ചെ​​ങ്ങ​​ന്നൂ​​ർ എ​​സ്എ​​ൻ കോ​​ള​​ജി​​ലും പ​​രീ​​ക്ഷ എ​​ഴു​​ത​​ണം. ഒ​​ന്നാം വ​​ർ​​ഷ വി​​ദ്യാ​​ർ​​ഥി​​ക​​ൾ വെ​​ബ്സൈ​​റ്റി​​ൽ നി​​ന്നു പ​​രീ​​ക്ഷ തു​​ട​​ങ്ങു​​ന്ന​​തി​​ന് മു​​ന്പാ​​യി ഹാ​​ൾ​​ടി​​ക്ക​​റ്റ് ഡൗ​​ണ്‍​ലോ​​ഡ് ചെ​​യ്യ​​ണം. ര​​ണ്ടും മൂ​​ന്നും വ​​ർ​​ഷ വി​​ദ്യാ​​ർ​​ഥി​ക​​ൾ അ​​വ​​ർ പ​​രീ​​ക്ഷ എ​​ഴു​​തി​​യ കേ​​ന്ദ്ര​​ങ്ങ​​ളി​​ൽ ത​​ന്നെ പ​​രീ​​ക്ഷ എ​​ഴു​​ത​​ണം.

എം​​എ​​ഡ് ഫ​​ലം

2016 ന​​വം​​ബ​​റി​​ൽ ന​​ട​​ത്തി​​യ ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ​​ഡ് ഡി​​ഗ്രി (ദ്വി​​വ​​ത്സ​​ര പ്രോ​​ഗ്രാം) റെ​​ഗു​​ല​​ർ ആ​​ൻ​​ഡ് സ​​പ്ലി​​മെ​​ന്‍റ​​റി പ​​രീ​​ക്ഷാ​​ഫ​​ലം സ​​ർ​​വ​​ക​​ലാ​​ശാ​​ല വെ​​ബ്സൈ​​റ്റി​​ൽ.

ബി​​ആ​​ർ​​ക് ടൈം​​ടേ​​ബി​​ൾ

17ന് ​​തു​​ട​​ങ്ങു​​ന്ന എ​​ട്ടാം സെ​​മ​​സ്റ്റ​​ർ ബി​​ആ​​ർ​​ക് (റെ​​ഗു​​ല​​ർ 2013 സ്കീം) ​​പ​​രീ​​ക്ഷ​​യു​​ടെ ടൈം​​ടേ​​ബി​​ൾ വെ​​ബ്സൈ​​റ്റി​​ൽ.

ബി​​എ​​സ്‌​​സി കം​​പ്യൂ​​ട്ട​​ർ സ​​യ​​ൻ​​സ്/​​ബി​​സി​​എ പ​​രീ​​ക്ഷ

വി​​ദൂ​​ര വി​​ദ്യാ​​ഭ്യാ​​സ വി​​ഭാ​​ഗം ജൂ​​ണ്‍ 14ന് ​​ആ​​രം​​ഭി​​ക്കു​​ന്ന അ​​വ​​സാ​​ന വ​​ർ​​ഷ ബി​​എ​​സ്‌​​സി കം​​പ്യൂ​​ട്ട​​ർ സ​​യ​​ൻ​​സ്/ ബി​​സി​​എ ആ​​ന്വ​​ൽ സ്കീം ​​പ​​രീ​​ക്ഷ​​ക​​ൾ​​ക്ക് 15വ​​രെ (50 രൂ​​പ പി​​ഴ​​യോ​​ടെ മെ​​യ് 17, 125 രൂ​​പ സൂ​​പ്പ​​ർ ഫൈ​​നോ​​ട് കൂ​​ടി മെ​​യ് 19) ഫീ​​സ​​ട​​ച്ച് അ​​പേ​​ക്ഷി​​ക്കാം. 2013 സ്കീം 20142017 ​​ബാ​​ച്ച് വി​​ദ്യാ​​ർ​​ഥി​​ക​​ൾ ഓ​​ണ്‍​ലൈ​​നാ​​യും 2013 സ്കീം ​​സ​​പ്ലി​​മെ​​ന്‍റ​​റി (പു​​തി​​യ സ്കീം), 2013​​ന് മു​​ന്പു​​ള്ള (പ​​ഴ​​യ സ്കീം) ​​വി​​ദ്യാ​​ർ​​ഥി​​ക​​ൾ ഓ​ഫ്‌​ലൈ​​നാ​​യും അ​​പേ​​ക്ഷി​​ക്ക​​ണം. പ​​രീ​​ക്ഷാ​​ഫീ​​സി​​ന് പു​​റ​​മേ 200 രൂ​​പ സി.​​വി ക്യാ​​ന്പ് ഫീ​​സാ​​യി അ​​ട​​യ്ക്ക​​ണം.

ബി​​ടെ​​ക് പ​​രീ​​ക്ഷ

ജൂ​​ണി​​ൽ ന​​ട​​ത്തു​​ന്ന നാ​​ലാം സെ​​മ​​സ്റ്റ​​ർ ബി​​ടെ​​ക് ഡി​​ഗ്രി (2013 സ്കീം) ​​ഇം​​പ്രൂ​​വ്മെ​​ന്‍റ്/​​സ​​പ്ലി​​മെ​​ന്‍റ​​റി പ​​രീ​​ക്ഷ​​യ്ക്ക് പി​​ഴ​​കൂ​​ടാ​​തെ 18 വ​​രെ (50 രൂ​​പ പി​​ഴ​​യോ​​ടെ മെ​​യ് 20, 125 രൂ​​പ സൂ​​പ്പ​​ർ ഫൈ​​നോ​​ട് കൂ​​ടി മെ​​യ് 23) ഫീ​​സ​​ട​​ച്ച് അ​​പേ​​ക്ഷി​​ക്കാം. സെ​​ഷ​​ണ​​ൽ ഇം​​പ്രൂ​​വ്മെ​​ന്‍റാ​​യി പ്ര​​സ്തു​​ത പ​​രീ​​ക്ഷ എ​​ഴു​​തു​​ന്ന​​വ​​ർ സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യി​​ൽ നേ​​രി​​ട്ട് അ​​പേ​​ക്ഷി​​ക്ക​​ണം. വി​​ശ​​ദ​​വി​​വ​​ര​​ങ്ങ​​ൾ വെ​​ബ്സൈ​​റ്റി​​ൽ.

കേ​​ര​​ള സ​​ർ​​വ​​ക​​ലാ​​ശാ​​ല ജൂ​​ണി​​ൽ ന​​ട​​ത്തു​​ന്ന നാ​​ലാം സെ​​മ​​സ്റ്റ​​ർ ബി​​ടെ​​ക് ഡി​​ഗ്രി (2013 സ്കീം) ​​റ​​ഗു​​ല​​ർ (2015 അ​​ഡ്മി​​ഷ​​ൻ) പ​​രീ​​ക്ഷ​​യ്ക്ക് കാ​​ര്യ​​വ​​ട്ടം എ​​ൻ​​ജി​​നി​​യ​​റിം​​ഗ് കോ​​ള​​ജി​​ലെ വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്ക് 18വ​​രെ (50 രൂ​​പ പി​​ഴ​​യോ​​ടെ മെ​​യ് 20, 125 രൂ​​പ സൂ​​പ്പ​​ർ ഫൈ​​നോ​​ട് കൂ​​ടി മെ​​യ് 23) ഫീ​​സ​​ട​​ച്ച് ഓ​​ണ്‍​ലൈ​​നാ​​യി അ​​പേ​​ക്ഷി​​ക്കാം. വി​​ശ​​ദ​​വി​​വ​​ര​​ങ്ങ​​ൾ വെ​​ബ്സൈ​​റ്റി​​ൽ.