University News
പി​ജി പ്ര​വേ​ശ​നം : ഓ​ണ്‍ലൈ​ൻ അ​പേ​ക്ഷാ തീ​യ​തി ദീ​ർ​ഘി​പ്പി​ച്ചു
വി​വി​ധ പ​ഠ​ന​വ​കു​പ്പു​ക​ളി​ലെ പി​ജി പ്ര​വേ​ശ​ന പ​രീ​ക്ഷ​യ്ക്ക് അ​പേ​ക്ഷി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി 15 വ​രെ ദീ​ർ​ഘി​പ്പി​ച്ചു. പ്ര​വേ​ശ​ന​പ​രീ​ക്ഷ തി​രു​വ​ന​ന്ത​പു​രം, കോ​ട്ട​യം, എ​റ​ണാ​കു​ളം, കോ​ഴി​ക്കോ​ട് എ​ന്നീ കേ​ന്ദ്ര​ങ്ങ​ളി​ൽ 27, 28 തീ​യ​തി​ക​ളി​ൽ ന​ട​ത്തും. വി​വി​ധ എം​എ, എം​എ​സ്സി, എ​ൽ​എ​ൽ​എം, എം​ടി​ടി​എം, എം​എ​ഡ് പ്രോ​ഗ്രാ​മു​ക​ളി​ലേ​ക്കാ​ണ് പ​രീ​ക്ഷ​ന​ട​ത്തു​ന്ന​ത്. അ​വ​സാ​ന സെ​മ​സ്റ്റ​ർ ഫ​ലം കാ​ത്തു​നി​ൽ​ക്കു​ന്ന​വ​ർ​ക്കും അ​പേ​ക്ഷി​ക്കാം. എ​ന്ന വെ​ബ്സൈ​റ്റി​ൽ അ​പേ​ക്ഷ​യും ഫീ​സും ഓ​ണ്‍ലൈ​നാ​യി സ​മ​ർ​പ്പി​ക്കാം. പ്ര​വേ​ശ​ന​പ​രീ​ക്ഷ​യു​ടെ വി​ശ​ദ​വി​വ​ര​ങ്ങ​ളും ഇ​തേ വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ​ഫ​ലം

സ്കൂ​ൾ ഓ​ഫ് മാ​നേ​ജ്മെ​ന്‍റ് ആ​ൻ​ഡ് ബി​സി​ന​സ് സ്റ്റ​ഡീ​സ് 2016 ഒ​ക്ടോ​ബ​റി​ൽ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ എം​ബി​എ (റെ​ഗു​ല​ർ, ഇം​പ്രൂ​വ്മെ​ന്‍റ്) ഡി​ഗ്രി പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധ​പ്പെ​ടു​ത്തി.