University News
നാ​​ലാം സെ​​മ​​സ്റ്റ​​ർ എം​​എം​​എ​​ച്ച് സ​​പ്ലി​​മെ​​ന്‍റ​​റി പരീക്ഷ: നാളെവരെ അ​​പേ​​ക്ഷി​​ക്കാ​​ം
നാ​​ലാം സെ​​മ​​സ്റ്റ​​ർ എം​​എം​​എ​​ച്ച് സ​​പ്ലി​​മെ​​ന്‍റ​​റി പ​​രീ​​ക്ഷ​​ക​​ൾ​​ക്കു പി​​ഴ​​യി​​ല്ലാ​​തെ അ​​പേ​​ക്ഷി​​ക്കാ​​നു​​ള്ള അ​​വ​​സാ​​ന തീ​​യ​​തി നാ​​ളെ വ​​രെ നീ​ട്ടി.മൂ​​ന്ന്, നാ​​ല് സെ​​മ​​സ്റ്റ​​ർ ബി​​എ, ബി​​കോം പ്രൈ​​വ​​റ്റ് ര​​ജി​​സ്ട്രേ​​ഷ​​ൻ പ​​രീ​​ക്ഷ​​ക​​ൾ​​ക്ക് 500 രൂ​​പ സൂ​​പ്പ​​ർ​​ഫൈ​​നോ​​ടെ അ​​പേ​​ക്ഷി​​ക്കാ​​നു​​ള്ള അ​​വ​​സാ​​ന തീ​​യ​​തി 15നു ​​വൈ​​കു​​ന്നേ​​രം 4.30 വ​​രെ​​യാ​​ക്കി.

പ്രാ​​ക്ടി​​ക്ക​​ൽ പ​​രീ​​ക്ഷ

2017 മാ​​ർ​​ച്ചി​​ൽ ന​​ട​​ത്തി​​യ ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ്സി ഫു​​ഡ് ആ​​ൻ​​ഡ് ഇ​​ൻ​​ഡ​​സ്ട്രി​​യ​​ൽ മൈ​​ക്രോ​​ബ​​യോ​​ള​​ജി (സി​​എ​​സ്എ​​സ്2016 അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ, സ​​പ്ലി​​മെ​​ന്‍റ​​റി) ഡി​​ഗ്രി പ​​രീ​​ക്ഷ​​ക​​ളു​​ടെ പ്രാ​​ക്ടി​​ക്ക​​ൽ 24, 25 തീ​​യ​​തി​​ക​​ളി​​ൽ വി​​വി​​ധ കേ​​ന്ദ്ര​​ങ്ങ​​ളി​​ൽ ന​​ട​​ത്തും. ടൈം​​ടേ​​ബി​​ൾ വെ​​ബ്സൈ​​റ്റി​​ൽ.

2017 മാ​​ർ​​ച്ചി​​ലെ നാ​​ലാം സെ​​മ​​സ്റ്റ​​ർ ബി​​എ മ​​ല​​യാ​​ളം മോ​​ഡ​​ൽ ര​​ണ്ട് കോ​​ർ (സി​​ബി​​സി​​എ​​സ്എ​​സ് റെ​​ഗു​​ല​​ർ, സ​​പ്ലി​​മെ​​ന്‍റ​​റി) ഡി​​ഗ്രി പ​​രീ​​ക്ഷ​​ക​​ളു​​ടെ പ്രാ​​ക്ടി​​ക്ക​​ൽ 16നു ​വി​​വി​​ധ കേ​​ന്ദ്ര​​ങ്ങ​​ളി​​ൽ തു​ട​ങ്ങും. ടൈം​​ടേ​​ബി​​ൾ വെ​​ബ്സൈ​​റ്റി​​ൽ.

എം​​ഫി​​ൽ ്ര​​പ്രവേ​​ശ​​ന​​പ​​രീ​​ക്ഷ

സ്കൂ​​ൾ ഓ​​ഫ് ബ​​യോ സ​​യ​​ൻ​​സ​​സി​​ൽ 201617 അ​​ക്കാ​​ദ​​മി​​ക വ​​ർ​​ഷ​​ത്തെ എം​​ഫി​​ൽ കോ​​ഴ്സി​​ന് അ​​പേ​​ക്ഷി​​ച്ച വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്കു പ്ര​​വേ​​ശ​​ന​​പ​​രീ​​ക്ഷ 17 രാ​​വി​​ലെ 10.30ന് ​​സ്കൂ​​ൾ ഓ​​ഫ് ബ​​യോ​​സ​​യ​​ൻ​​സി​​ൽ ന​​ട​​ത്തും. ഇ​​ന്‍റ​​ർ​​വ്യൂ ഉ​​ച്ച​​ക​​ഴി​​ഞ്ഞു ര​​ണ്ടു മു​​ത​​ൽ ന​​ട​​ത്തും. അ​​സ​​ൽ സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റു​​ക​​ളു​​മാ​​യി ഹാ​​ജ​​രാ​​ക​​ണം.

പ​​രീ​​ക്ഷാ​​ഫ​​ലം

2016 ഫെ​​ബ്രു​​വ​​രി​​യി​ലെ ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ്ഡ​​ബ്ല്യൂ (നോ​​ണ്‍ സി​​എ​​സ്എ​​സ്) സ​​പ്ലി​​മെ​​ന്‍റ​​റി ഡി​​ഗ്രി പ​​രീ​​ക്ഷ​​ക​​ളു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നു​​മു​​ള്ള അ​​പേ​​ക്ഷ​ 23 വ​​രെ സ്വീ​​ക​​രി​​ക്കും.

2016 ജൂ​​ണി​ലെ മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ്ഡ​​ബ്ല്യൂ (പി​​ജി​​സി​​എ​​സ്എ​​സ്​​സ്പെ​​ഷ​​ൽ) ഡി​​ഗ്രി പ​​രീ​​ക്ഷ​​ക​​ളു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നു​​മു​​ള്ള അ​​പേ​​ക്ഷ 23 വ​​രെ സ്വീ​​ക​​രി​​ക്കും.

2016 ജൂ​​ലൈ മാ​​സ​​ത്തി​​ലെ മൂ​​ന്ന്, നാ​​ല് സെ​​മ​​സ്റ്റ​​ർ എം​​എ അ​​റ​​ബി​​ക് (പ്രൈ​​വ​​റ്റ്, പ്രൈ​​വ​​റ്റ് സ​​പ്ലി​​മെ​​ന്‍റ​​റി), നാ​​ലാം സെ​​മ​​സ്റ്റ​​ർ (നോ​​ണ്‍ സി​​എ​​സ്എ​​സ് സ​​പ്ലി​​മെ​​ന്‍റ​​റി) ഡി​​ഗ്രി പ​​രീ​​ക്ഷ​​ക​​ളു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നു​​മു​​ള്ള അ​​പേ​​ക്ഷ​ 21 വ​​രെ സ്വീ​​ക​​രി​​ക്കും.

സ്കൂ​​ൾ ഓ​​ഫ് കെ​​മി​​ക്ക​​ൽ സ​​യ​​ൻ​​സ​​സ് 2017 ജ​​നു​​വ​​രി​​യി​​ൽ ന​​ട​​ത്തി​​യ ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​ടെ​​ക് പോ​​ളി​​മ​​ർ സ​​യ​​ൻ​​സ് ആ​​ൻ​​ഡ് ടെ​​ക്നോ​​ള​​ജി ഡി​​ഗ്രി പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു.

പു​​ന​​ർ​​മു​​ല്യ​​നി​​ർ​​ണ​​യ ഫ​​ലം

2016 മാ​​ർ​​ച്ചി​​ൽ ന​​ട​​ത്തി​​യ നാ​​ലാം സെ​​മ​​സ്റ്റ​​ർ ബി​​കോം (സി​​ബി​​സി​​എ​​സ്എ​​സ് റെ​​ഗു​​ല​​ർ) പ​​രീ​​ക്ഷ​​യു​​ടെ പു​​ന​​ർ​​മൂ​​ല്യ നി​​ർ​​ണ​​യ​​ഫ​​ലം ഭാ​​ഗി​ക​​മാ​​യി പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. ഫ​​ലം ​ബ്സൈ​​റ്റി​​ൽ.

മാ​​സ്റ്റ​​ർ ഓ​​ഫ് ടൂ​​റി​​സം ആ​​ൻ​​ഡ് ട്രാ​​വ​​ൽ മാ​​നേ​​ജ്മെ​​ന്‍റ് കോ​​ഴ്സ്

റെ​​ഗു​​ല​​ർ പ​​ഠ​​ന​​വ​​കു​​പ്പാ​​യ സ്കൂ​​ൾ ഓ​​ഫ് ടൂ​​റി​​സം സ്റ്റ​​ഡീ​​സ് ന​​ട​​ത്തു​​ന്ന മാ​​സ്റ്റ​​ർ ഓ​​ഫ് ടൂ​​റി​​സം ആ​​ൻ​​ഡ് ട്രാ​​വ​​ൽ മാ​​നേ​​ജ്മെ​​ന്‍റ് (എം​​ടി​​ടി​​എം) പ്രോ​​ഗ്രാ​​മി​​ലേ​ക്ക് ഏ​​തെ​​ങ്കി​​ലും വി​​ഷ​​യ​​ത്തി​​ൽ ബി​​രു​​ദ​​മെ​​ടു​​ത്ത​​വ​​ർ​​ക്കും അ​​വ​​സാ​​ന​വ​​ർ​​ഷ ബി​​രു​​ദ ഫ​​ലം കാ​​ത്തു​​നി​​ൽ​​ക്കു​​ന്ന​​വ​​ർ​​ക്കും അ​​പേ​​ക്ഷി​​ക്കാം. വി​​ശ​​ദ​​വി​​വ​​ര​​ങ്ങ​​ൾ​​ക്കും ഓ​​ണ്‍​ലൈ​​ൻ അ​​പേ​​ക്ഷ​​സ​​മ​​ർ​​പ്പി​​ക്കാ​നും www.cat.mgu.ac.in എ​​ന്ന വെ​​ബ്സൈ​​റ്റ് സ​​ന്ദ​​ർ​​ശി​​ക്കു​​ക. അ​​വ​​സാ​​ന തീ​​യ​​തി 15, ഫോ​​ണ്‍ : 0481 2732922, 2733541.

എം​​ടെ​​ക് പോ​​ളി​​മ​​ർ: 23 വ​​രെ അ​​പേ​​ക്ഷി​​ക്കാം

സ്കൂ​​ൾ ഓ​​ഫ് കെ​​മി​​ക്ക​​ൽ സ​​യ​​ൻ​​സ​​സി​​ൽ എം​​ടെ​​ക് പോ​​ളി​​മ​​ർ സ​​യ​​ൻ​​സ് ആ​​ൻ​​ഡ് ടെ​​ക്നോ​​ള​​ജി പ്രോ​​ഗ്രാ​​മി​​ലേ​​ക്ക് 23 വ​​രെ അ​​പേ​​ക്ഷി​​ക്കാം. അ​​പേ​​ക്ഷ​​ക​​ർ​​ക്ക് പോ​​ളി​​മ​​ർ സ​​യ​​ൻ​​സ് ആ​​ൻ​​ഡ് ടെ​​ക്നോ​​ള​​ജി, ഫൈ​​ബ​​ർ സ​​യ​​ൻ​​സ് ആ​​ൻ​​ഡ് ടെ​​ക്നോ​​ള​​ജി, റ​​ബ​​ർ ടെ​​ക്നോ​​ള​​ജി, പ്ലാ​​സ്റ്റി​​ക് ടെ​​ക്നോ​​ള​​ജി, കെ​​മി​​ക്ക​​ൽ എ​​ൻ​​ജി​​നി​​യ​​റിം​​ഗ്, മെ​​ക്കാ​​നി​​ക്ക​​ൽ എ​​ൻ​​ജി​​നി​​യ​​റിം​​ഗ്, മെ​​റ്റീ​​രി​​യ​​ൽ സ​​യ​​ൻ​​സ്, കെ​​മി​​ക്ക​​ൽ ടെ​​ക്നോ​​ള​​ജി എ​​ന്നി​​വ​​യി​​ലേ​​തി​​ലെ​​ങ്കി​​ലും 65 ശ​​ത​​മാ​​നം മാ​​ർ​​ക്കോ​​ടെ ബി​​ടെ​​ക്, ബി​​ഇ ബി​​രു​​ദ​​മോ കെ​​മി​​സ്ട്രി, പോ​​ളി​​മ​​ർ സ​​യ​​ൻ​​സ് അ​​പ്ലൈ​​ഡ് കെ​​മി​​സ്ട്രി എ​​ന്നി​​വ​​യി​​ലേ​​തി​​ലെ​​ങ്കി​​ലും 60 ശ​​ത​​മാ​​നം മാ​​ർ​​ക്കോ​​ടെ എം​​എ​​സ്‌​സി ബി​​രു​​ദ​​മോ ഉ​​ണ്ടാ​​യി​​രി​​ക്ക​​ണം. ഫൈ​​ന​​ൽ പ​​രീ​​ക്ഷാ​​ഫ​​ലം കാ​​ത്തു​​നി​​ൽ​​ക്കു​​വ​​ന്ന​​വ​​ർ​​ക്കും അ​​പേ​​ക്ഷി​​ക്കാം. ഗേ​​റ്റ് സ്കൊ​​റി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ലാ​​യി​​രി​​ക്കും റാ​​ങ്ക് ലി​​സ്റ്റ് ത​യാ​റാ​​ക്കു​​ന്ന​​ത്. ഗേ​​റ്റ് സ്കോ​​ർ ഇ​​ല്ലാ​​ത്ത അ​​പേ​​ക്ഷ​​ക​​ർ​​ക്കാ​​യി സ​​ർ​​വ​​ക​​ലാ​​ശാ​​ല പ്ര​​വേ​​ശ​​ന പ​​രീ​​ക്ഷ ന​​ട​​ത്തും. www.cat.mgu.ac.in, ww w.mgu.ac.in എ​​ന്നീ വെ​​ബ്സൈ​​റ്റു​​ക​​ളി​​ൽ വി​​ശ​​ദ​​മാ​​യ വി​​ജ്ഞാ​​പ​​ന​​വും അ​​പേ​​ക്ഷ​​യു​​ടെ​​യും ചെ​​ലാ​​ൻ ഫോ​മി​​ന്‍റെ​യും മാ​​തൃ​​ക​​ക​​ളും ല​​ഭ്യ​​മാ​​ണ്. അ​​പേ​​ക്ഷാ​ ഫീ​​സ് പൊ​​തു​​വി​​ഭാ​​ഗ​​ത്തി​​ന് 800 രൂ​​പ​​യും പ​​ട്ടി​​ക​​ജാ​​തി, വ​​ർ​​ഗ വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്ക് 400 രൂ​​പ​​യു​​മാ​​യി​​രി​​ക്കും.