University News
ബി​എ ഫം​ഗ്ഷ​ണ​ൽ ഇം​ഗ്ലീ​ഷ് പ്രോ​ജ​ക്ട് ഇ​വാ​ല്വേ​ഷ​ൻ
ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ആ​റാം സെ​മ​സ്റ്റ​ർ ബി​എ ഫം​ഗ്ഷ​ണ​ൽ ഇം​ഗ്ലീ​ഷ് (മേ​യ് 2017) ഡി​ഗ്രി​യു​ടെ പ്രോ​ജ​ക്ട് ഇ​വാ​ല്വേ​ഷ​നും വൈ​വവോ​സി​യും മു​ന്നാ​ട് പീ​പ്പിൾ​സ് കോഓപ്പ് ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ളജി​ൽ 18​നും മാ​ന​ന്ത​വാ​ടി മേ​രിമാ​താ ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജ്, ത​ല​ശേ​രി​ഗ​വ.​ബ്ര​ണ്ണ​ൻ കോ​ള​ജ്, എ​ളേ​രി​ത്ത​ട്ട് ഇ.​കെ. നാ​യ​നാ​ർ മെ​മ്മോ​റി​യ​ൽ കോ​ള​ജ്, ത​ളി​പ്പ​റ​ന്പ് സ​ർ സ​യ്യി​ദ് കോ​ള​ജ് എ​ന്നി​വി​ട​ങ്ങ​ളി​ൽ 19നും ​ന​ട​ത്തും.

ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​എ ഇം​ഗ്ലീ​ഷ് പ​രീ​ക്ഷ മാ​റ്റി​വ​ച്ചു

ഇന്നു ​ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​എ ഇം​ഗ്ലീ​ഷ് പ​രീ​ക്ഷ​യു​ടെ (സ​പ്ലി​മെ​ന്‍റ​റി) മെ​ത്തോ​ഡോ​ള​ജി ഓ​ഫ് ഇം​ഗ്ലീ​ഷ് ലാം​ഗ്വേ​ജ് ആ​ൻ​ഡ് ലി​റ്റ​റേ​ച്ച​ർ പ​രീ​ക്ഷ മാ​റ്റി​വ​ച്ചു. പു​തു​ക്കി​യ തീ​യ​തി പി​ന്നീ​ട് അ​റി​യി​ക്കും.