University News
മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ്‌സി അ​​പ്ലൈ​​ഡ് ഇ​​ല​ക്‌​ട്രോ​​ണി​​ക്സ് പ​​രീ​​ക്ഷ​​ക​​ൾ ജൂ​​ണ്‍ ര​​ണ്ടി​​ന്
മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ്‌സി അ​​പ്ലൈ​​ഡ് ഇ​​ല​ക്‌​ട്രോ​​ണി​​ക്സ് (പു​​തി​​യ സ്കീം 2015 ​​അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ, സ​​പ്ലി​​മെ​​ന്‍റ​​റി) ഡി​​ഗ്രി പ​​രീ​​ക്ഷ​​ക​​ൾ ജൂ​​ണ്‍ ര​​ണ്ടി​​ന് ആ​​രം​​ഭി​​ക്കും. അ​​പേ​​ക്ഷ 18 വ​​രെ​​യും 50 രൂ​​പ പി​​ഴ​​യോ​​ടെ 19 വ​​രെ​​യും 500 രൂ​​പ സൂ​​പ്പ​​ർ ഫൈ​​നോ​​ടെ 22 വ​​രെ​​യും സ്വീ​​ക​​രി​​ക്കും. ടൈം​​ടേ​​ബി​​ൾ വെ​​ബ്സൈ​​റ്റി​​ൽ.

നാ​​ലും ആ​​റും സെ​​മ​​സ്റ്റ​​ർ അ​​ണ്ട​​ർ ഗ്രാ​​ജു​​വേ​​റ്റ് (സി​​ബി​​സി​​എ​​സ്എ​​സ് റെ​​ഗു​​ല​​ർ, റീ​​അ​​പ്പി​​യ​​റ​​ൻ​​സ്, സ​​പ്ലി​​മെ​​ന്‍റ​​റി 2013 മു​​ത​​ലു​​ള്ള അ​​ഡ്മി​​ഷ​​ൻ) ഡി​​ഗ്രി പ​​രീ​​ക്ഷ​​ക​​ൾ 26ന് ​​ആ​​രം​​ഭി​​ക്കും. ടൈം​​ടേ​​ബി​​ൾ വെ​​ബ്സൈ​​റ്റി​​ൽ.

നാ​​ലാം സെ​​മ​​സ്റ്റ​​ർ എം​​എ​​ഡ് (ര​​ണ്ട് വ​​ർ​​ഷം 2015 അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ) ഡി​​ഗ്രി പ​​രീ​​ക്ഷ​​ക​​ൾ ര​​ണ്ടി​​ന് ആ​​രം​​ഭി​​ക്കും. അ​​പേ​​ക്ഷ​​ക​​ൾ 18 വ​​രെ​​യും 50 രൂ​​പ പി​​ഴ​​യോ​​ടെ 19 വ​​രെ​​യും 500 രൂ​​പ സൂ​​പ്പ​​ർ ഫൈ​​നോ​​ടെ 22 വ​​രെ​​യും സ്വീ​​ക​​രി​​ക്കും. റെ​​ഗു​​ല​​ർ വി​​ദ്യാ​​ർ​​ഥി​​ക​​ൾ 150 രൂ​​പ​​യും സ​​പ്ലി​​മെ​​ന്‍റ​​റി വി​​ദ്യാ​​ർ​​ഥി​​ക​​ൾ ഒ​​രു പേ​​പ്പ​​റി​​നു 50 രൂ​​പ വീ​​ത​​വും സി​​വി ക്യാ​​ന്പ് ഫീ​​സാ​​യി നി​​ശ്ചി​​ത പ​​രീ​​ക്ഷാ​ ഫീ​​സി​​നു പു​​റ​​മേ അ​​ട​​ക്ക​​ണം. ടൈം​​ടേ​​ബി​​ൾ വെ​​ബ്സൈ​​റ്റി​​ൽ.

ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ എം​​എ​​ഡ് (ര​​ണ്ട് വ​​ർ​​ഷം 2016 അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ, സ​​പ്ലി​​മെ​​ന്‍റ​​റി) ഡി​​ഗ്രി പ​​രീ​​ക്ഷ​​ക​​ൾ ജൂ​​ണ്‍ ഒ​​ന്നി​​ന് ആ​​രം​​ഭി​​ക്കും. അ​​പേ​​ക്ഷ 18 വ​​രെ​​യും 50 രൂ​​പ പി​​ഴ​​യോ​​ടെ 19 വ​​രെ​​യും 500 രൂ​​പ സൂ​​പ്പ​​ർ ഫൈ​​നോ​​ടെ 22 വ​​രെ​​യും സ്വീ​​ക​​രി​​ക്കും. റെ​​ഗു​​ല​​ർ വി​​ദ്യാ​​ർ​​ഥി​​ക​​ൾ 150 രൂ​​പ​​യും സ​​പ്ലി​​മെ​​ന്‍റ​​റി വി​​ദ്യാ​​ർ​​ഥി​​ക​​ൾ ഒ​​രു പേ​​പ്പ​​റി​​നു 50 രൂ​​പ വീ​​ത​​വും സി​​വി ക്യാ​​ന്പ് ഫീ​​സാ​​യി അ​​ട​​ക്ക​​ണം. ടൈം​​ടേ​​ബി​​ൾ വെ​​ബ്സൈ​​റ്റി​​ൽ.

പ​​രീ​​ക്ഷാ​​ഫ​​ലം

സ്കൂ​​ൾ ഓ​​ഫ് ഗാ​​ന്ധി​​യ​​ൻ തോ​​ട്ട് ആ​​ൻ​​ഡ് ഡെ​​വ​​ല​​പ്മെ​​ന്‍റ് സ്റ്റ​​ഡീ​​സ് 2017 ജ​​നു​​വ​​രി​​യി​​ൽ ന​​ട​​ത്തി​​യ ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​ഫി​​ൽ സോ​​ഷ്യ​​ൽ വ​​ർ​​ക്ക് ഗാ​​ന്ധി​​യ​​ൻ സ്റ്റ​​ഡീ​​സ്, ഡെ​​വ​​ല​​പ്മെ​​ന്‍റ് സ്റ്റ​​ഡീ​​സ് പ​​രീ​​ക്ഷ​​ക​​ളു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. ചോ​​ദ്യ​​പേ​​പ്പ​​ർ ഓ​​ണ്‍​ലൈ​​ൻ ആ​​യി അ​​യ​​യ്ക്കു​​ന്ന പ്ര​​ക്രി​​യ​​യു​​ടെ ട്ര​​യ​​ൽ വി​​ജ​​യ​​ക​​ര​​മാ​​യി പൂ​​ർ​​ത്തീ​​ക​​രി​​ച്ചു.

നാ​​ലാം സെ​​മ​​സ്റ്റ​​ർ ബി​​രു​​ദാ​​ന​​ന്ത​​ര​​ബി​​രു​​ദ പ​​രീ​​ക്ഷ​​യു​​ടെ ചോ​​ദ്യ​​പേ​​പ്പ​​ർ ഓ​​ണ്‍​ലൈ​​നാ​​യി പ​​രീ​​ക്ഷാ​​കേ​​ന്ദ്ര​​ങ്ങ​​ളി​​ലേ​​ക്ക് അ​​യ​​ക്കു​​ന്ന പ്ര​​ക്രി​​യ​​യു​​ടെ ഒ​​ന്നാം ട്ര​​യ​​ൽ വി​​ജ​​യ​​ക​​ര​​മാ​​യി പൂ​​ർ​​ത്തീ​​ക​​രി​​ച്ചു. ര​​ണ്ടാം ട്ര​​യ​​ൽ ഇ​​ന്നു ഉ​​ച്ച​​യ്ക്കു 12നു ​​ന​​ട​​ത്തും. അ​​വ​​സാ​​ന ട്ര​​യ​​ലി​​ന്‍റെ തീ​​യ​​തി​​യും സ​​മ​​യ​​വും college.mgu.ac.in ൽ ​​നി​​ന്നും ല​​ഭ്യ​​മാ​​ണ്.

പി​​ജി പ്ര​​വേ​​ശ​​ന പ​​രീ​​ക്ഷ

പ​​ഠ​​ന​​വ​​കു​​പ്പു​​ക​​ളി​​ലെ പി​​ജി പ്ര​​വേ​​ശ​​ന പ​​രീ​​ക്ഷ 27, 28 തീ​​യ​​തി​​ക​​ളി​​ൽ ന​​ട​​ത്തും. ഓ​​ണ്‍​ലൈ​​ൻ അ​​പേ​​ക്ഷ​​ക​​ൾ 15 വ​​രെ സ്വീ​​ക​​രി​​ക്കും. തി​​രു​​വ​​ന​​ന്ത​​പു​​രം തൈ​​ക്കാ​​ട്ട് ഗ​​വ​​ണ്‍​മെ​​ന്‍റ് മോ​​ഡ​​ൽ എ​​ച്ച്എ​​സ്എ​​ൽ​​പി​​എ​​സ്, കോ​​ട്ട​​യം സി​​എം​​എ​​സ് കോ​​ള​​ജ്, ക​​ള​​മ​​ശേ​​രി സെ​​ന്‍റ് പോ​​ൾ​​സ് കോ​​ള​​ജ്, കോ​​ഴി​​ക്കോ​​ട് കു​​റ്റി​​ച്ചി​​റ ഗ​​വ​​ണ്‍​മെ​​ന്‍റ് വൊ​​ക്കേ​​ഷ​​ണ​​ൽ ആ​​ൻ​​ഡ് ഹ​​യ​​ർ​ സെ​​ക്ക​​ൻ​​ഡ​​റി സ്കൂ​​ൾ എ​​ന്നി​​വ​​യാ​​ണു പ​​രീ​​ക്ഷാ​​കേ​​ന്ദ്ര​​ങ്ങ​​ൾ. വി​​ശ​​ദ​​വി​​വ​​ര​​ങ്ങ​​ൾ​​ക്ക് www.cat.mgu.ac.in എ​​ന്ന വെ​​ബ്സൈ​​റ്റ് സ​​ന്ദ​​ർ​​ശി​​ക്കു​​ക. ഫോ​​ണ്‍ : 0481 6555562.