University News
നാ​ലാം സെ​മ​സ്റ്റ​ർ ബി​സി​എ/​ബി​ബി​എം പ​രീ​ക്ഷ​ക​ൾ
ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ഏ​പ്രി​ൽ 21ന് ​ന​ട​ത്താ​തെ മാ​റ്റി​വ​ച്ച നാ​ലാം സെ​മ​സ്റ്റ​ർ ബി​സി​എ (സ​പ്ലി​മെ​ന്‍റ​റി2013​ഉം അ​തി​നു മു​ന്പു​മു​ള്ള അ​ഡ്മി​ഷ​ൻ) ഡി​ഗ്രി പ​രീ​ക്ഷ​യു​ടെ ന്യൂ​മ​റി​ക്ക​ൽ സ്കി​ൽ​സ്, എ​ന്‍റ​ർ​പ്ര​ന്വ​ർ​ഷി​പ് (201213 അ​ഡ്മി​ഷ​ൻ) എ​ന്നി​വ ഈമാസം 17നും ​ഏ​പ്രി​ൽ 27ന് ​ന​ട​ത്താ​തെ മാ​റ്റി​വ​ച്ച ലി​ന​ക്സ് അ​ഡ്മി​നി​സ്ട്രേ​ഷ​ൻ, ഹ്യൂ​മ​ണ്‍ റി​സോ​ഴ്സ് മാ​നേ​ജ്മെ​ന്‍റ് എ​ന്നീ പേ​പ്പ​റു​ക​ൾ ഈമാസം 18നും ​ന​ട​ത്തും. പ​രീ​ക്ഷാസ​മ​യ​ത്തി​ൽ മാ​റ്റ​മി​ല്ല.

ബി​എ​സ്‌സി ​മാ​ത്ത​മാ​റ്റി​ക്സ് (ഓ​ണേ​ഴ്സ്) പ​രീ​ക്ഷ മാ​റ്റി​വ​ച്ചു

കഴിഞ്ഞ 15ന് ​ന​ട​ത്താ​നി​രു​ന്ന നാ​ലാം സെ​മ​സ്റ്റ​ർ ബി​എ​സ്‌സി ​മാ​ത്ത​മാ​റ്റി​ക്സ് (ഓ​ണേ​ഴ്സ്) ഡി​ഗ്രി​യു​ടെ പേ​പ്പ​ർ അ​ഡ്വാ​ൻ​സ്ഡ് സ്റ്റാ​റ്റി​സ്റ്റി​ക്സ് പ​രീ​ക്ഷ മാ​റ്റി​വ​ച്ചു. പു​തു​ക്കി​യ തീ​യ​തി പി​ന്നീ​ട് അറി​യി​ക്കും.

എം​എ​സ്‌സി ​വു​ഡ് സ​യ​ൻ​സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി പ​രീ​ക്ഷാ​ഫ​ലം

നാ​ലാം സെ​മ​സ്റ്റ​ർ എം​എ​സ്‌സി ​വു​ഡ് സ​യ​ൻ​സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി (സി​സി​എ​സ്എ​സ് ഏ​പ്രി​ൽ 2016) ഡി​ഗ്രി​യു​ടെ പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. ഫ​ലം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

തു​റ​ന്ന സം​വാ​ദം 17ന്

​മ​ല​യാ​ള​ത്തി​ൽ ഗ​വേ​ഷ​ണം ന​ട​ത്തു​ന്ന വി.​ഷി​നി എ​ന്ന വി​ദ്യാ​ർ​ഥി​നി പി​എ​ച്ച്ഡി ബി​രു​ദ​ത്തി​നാ​യി സ​മ​ർ​പ്പി​ച്ച പ്ര​ബ​ന്ധ​ത്തി​ന്മേ​ലു​ള്ള തു​റ​ന്ന സം​വാ​ദം 17 ന് ​രാ​വി​ലെ 10.30ന് ​ഡോ. പി.​കെ. രാ​ജ​ൻ മെ​മ്മോ​റി​യ​ൽ കാ​ന്പ​സി​ലെ മ​ല​യാ​ളം വി​ഭാ​ഗ​ത്തി​ൽ ന​ട​ത്തും. പ്ര​സ്തു​ത പ്ര​ബ​ന്ധം സെ​മി​നാ​റി​നു മൂ​ന്നു​ദി​വ​സം മു​ന്പു​മു​ത​ൽ ഡോ. ​പി.​കെ. രാ​ജ​ൻ മെ​മ്മോ​റി​യ​ൽ കാ​ന്പ​സി​ലെ മ​ല​യാ​ളം വി​ഭാ​ഗം ലൈ​ബ്ര​റി​യി​ൽ പ​രി​ശോ​ധ​ന​യ്ക്കു ല​ഭ്യ​മാ​യി​രി​ക്കും.
ബോ​ട്ട​ണി​യി​ൽ ഗ​വേ​ഷ​ണം ന​ട​ത്തു​ന്ന സ്മി​ത പി. ​കു​മാ​ർ എ​ന്ന വി​ദ്യാ​ർ​ഥി​നി പി​എ​ച്ച്ഡി ബി​രു​ദ​ത്തി​നാ​യി സ​മ​ർ​പ്പി​ച്ച പ്ര​ബ​ന്ധ​ത്തി​ന്മേലു​ള്ള തു​റ​ന്ന സം​വാ​ദം 17 ന് ​രാ​വി​ലെ 10.30ന് ​ത​ളി​പ്പ​റ​ന്പ് സ​ർ സ​യ്യി​ദ് കോ​ള​ജി​ലെ ബോ​ട്ട​ണി വി​ഭാ​ഗ​ത്തി​ൽ ന​ട​ത്തും. പ്ര​സ്തു​ത പ്ര​ബ​ന്ധം സെ​മി​നാ​റി​നു മൂ​ന്നു ദി​വ​സം മു​ന്പു മു​ത​ൽ സ​ർ സ​യ്യി​ദ് കോ​ള​ജി​ലെ ബോ​ട്ട​ണി വി​ഭാ​ഗം ലൈ​ബ്ര​റി​യി​ൽ പ​രി​ശോ​ധ​ന​യ്ക്കു ല​ഭ്യ​മാ​യി​രി​ക്കും.

ബോ​ട്ട​ണി​യി​ൽ ഗ​വേ​ഷ​ണം ന​ട​ത്തു​ന്ന കെ.​അ​ബ്ദു​ൾ ല​ത്തീ​ഫ് എ​ന്ന വി​ദ്യാ​ർ​ഥി പി​എ​ച്ച്ഡി ബി​രു​ദ​ത്തി​നാ​യി സ​മ​ർ​പ്പി​ച്ച പ്ര​ബ​ന്ധ​ത്തി​ന്മേലു​ള്ള തു​റ​ന്ന സം​വാ​ദം 17 ന് ​ഉ​ച്ച​കഴിഞ്ഞ് 2.30ന് ​ത​ളി​പ്പ​റ​ന്പ് സ​ർ​സ​യ്യി​ദ് കോ​ള​ജി​ലെ ബോ​ട്ട​ണി വി​ഭാ​ഗ​ത്തി​ൽ ന​ട​ത്തും. പ്ര​സ്തു​ത പ്ര​ബ​ന്ധം സെ​മി​നാ​റി​നു മൂ​ന്നു​ദി​വ​സം മു​ന്പു മു​ത​ൽ സ​ർ​സ​യ്യി​ദ് കോ​ള​ജി​ലെ ബോ​ട്ട​ണി വി​ഭാ​ഗം ലൈ​ബ്ര​റി​യി​ൽ പ​രി​ശോ​ധ​ന​യ്ക്കു ല​ഭ്യ​മാ​യി​രി​ക്കും.

ബി​എ സം​സ്കൃ​തം പ്രോ​ജ​ക്ട് ഇ​വാ​ല്വേ​ഷ​ൻ

ആ​റാം സെ​മ​സ്റ്റ​ർ ബി​എ സം​സ്കൃ​തം (റ​ഗു​ല​ർ​മേ​യ് 2017) ഡി​ഗ്രി​യു​ടെ പ്രോ​ജ​ക്ട് ഇ​വാ​ല്വേ​ഷ​ൻ/​വൈ​വ വോ​സി 19 ന് ​ത​ല​ശേ​രി ഗ​വ.​ബ്ര​ണ്ണ​ൻ കോ​ള​ജി​ൽ ന​ട​ത്തും.