University News
ബി​ഫാം ഡി​ഗ്രി പ​രീ​ക്ഷ അ​പേ​ക്ഷ
കേ​ര​ള ആ​രോ​ഗ്യ ശാ​സ്ത്ര സ​ർ​വ​ക​ലാ​ശാ​ല ജൂ​ൺ 19 മു​ത​ലാ​രം​ഭി​ക്കു​ന്ന ഒ​ന്നാം​വ​ർ​ഷ ബി ​ഫാം ഡി​ഗ്രി റെ​ഗു​ല​ർ​സ​പ്ലി​മെ​ന്‍റ​റി (2012 & 2010 സ്കീ​മു​ക​ൾ) പ​രീ​ക്ഷ​യ്ക്ക് മേ​യ് 18 മു​ത​ൽ ജൂ​ൺ ഒ​ന്നു​വ​രെ ഓ​ൺ​ലൈ​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്യാം. പേ​പ്പ​റൊ​ന്നി​നു 100 രൂ​പ ഫൈ​നോ​ടു​കൂ​ടി ജൂ​ൺ മൂ​ന്നുവ​രെ​യും 300 രൂ​പ സൂ​പ്പ​ർ ഫൈ​നോ​ടു​കൂ​ടി ജൂ​ൺ ആ​റു​വ​രെ​യും ഓ​ൺ​ലൈ​നാ​യി ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്താം.

പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷാ തി​യ​തി

മേ​യ് 17 മു​ത​ലാ​രം​ഭി​ക്കു​ന്ന ര​ണ്ടാം​വ​ർ​ഷ ബി​എ​സ്‌​സി എം​എ​ൽ​ടി ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷാ ടൈം ​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു.
More News