University News
സ്കൂ​​ൾ ഓ​​ഫ് എ​​ൻ​​വ​​യോ​​ണ്‍​മെ​​ന്‍റ​​ൽ സ​​യ​​ൻ​​സ​​സി​​ൽ എം​​ഫി​​ൽ പ്ര​​വേ​​ശ​​ന പ​​രീ​​ക്ഷ
സ്കൂ​​ൾ ഓ​​ഫ് എ​​ൻ​​വ​​യോ​​ണ്‍​മെ​​ന്‍റ​​ൽ സ​​യ​​ൻ​​സ​​സി​​ലെ എം​​ഫി​​ൽ എ​​ൻ​​വ​​യോ​​ണ്‍​മെ​​ന്‍റ് മാ​​നേ​​ജ്മെ​​ന്‍റ് പ്ര​​വേ​​ശ​​ന പ​​രീ​​ക്ഷ ഇ​​ന്നു രാ​​വി​​ലെ 11 ​​മു​​ത​​ൽ 12 വ​​രെ സ്കൂ​​ൾ ഓ​​ഫ് എ​​ൻ​​വ​​യോ​​ണ്‍​മെ​​ന്‍റ​​ൽ സ​​യ​​ൻ​​സി​​ൽ ന​​ട​​ത്തും.

പ്രാ​​ക്ടി​​ക്ക​​ൽ പ​​രീ​​ക്ഷ

നാ​​ലാം സെ​​മ​​സ്റ്റ​​ർ എം​​സി​​എ ഡ്യൂ​​വ​​ൽ ഡി​​ഗ്രി (2015 അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ, 2014 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി) മേ​​യ് 2017 പ​​രീ​​ക്ഷ​​ക​​ളു​​ടെ പ്രാ​​ക്ടി​​ക്ക​​ൽ 29 മു​​ത​​ൽ ആ​​രം​​ഭി​​ക്കും. ടൈം​​ടേ​​ബി​​ൾ വെ​​ബ്സൈ​​റ്റി​​ൽ.

ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ്‌​സി മോ​​ളി​​ക്യൂ​​ലാ​​ർ ബ​​യോ​​ള​​ജി ആ​​ൻ​​ഡ് ജെ​​ന​​റ്റി​​ക് എ​​ൻ​​ജി​​നി​​യ​​റിം​​ഗ് ഡി​​ഗ്രി മേ​​യ് 2017 പ​​രീ​​ക്ഷ​​യു​​ടെ പ്രാ​​ക്ടി​​ക്ക​​ൽ ഇ​​ന്ന് എ​​സ്എ​​സ്ടി​​എം കൊ​​ച്ചി​​ൻ ബ​​യോ​​ടെ​​ക്നോ​​ള​​ജി ഡി​​വി​​ഷ​​നി​​ൽ ന​​ട​​ത്തും. ടൈം​​ടേ​​ബി​​ൾ വെ​​ബ്സൈ​​റ്റി​​ൽ.

2017 മാ​​ർ​​ച്ച്, ഏ​​പ്രി​​ൽ മാ​​സ​​ങ്ങ​​ളി​ലെ ആ​​റാം സെ​​മ​​സ്റ്റ​​ർ ബി​​കോം കം​​പ്യൂ​​ട്ട​​ർ ആ​​പ്ലി​​ക്കേ​​ഷ​​ൻ (സി​​ബി​​സി​​എ​​സ്എ​​സ്2013 മു​​ത​​ലു​​ള്ള അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ, സ​​പ്ലി​​മെ​​ന്‍റ​​റി) വി​​ദ്യാ​​ർ​​ഥി​​ക​​ളു​​ടെ അ​​ഞ്ചും ആ​​റും സെ​​മ​​സ്റ്റ​​റു​​ക​​ളു​​ടെ കം​​ബൈ​​ൻ​​ഡ് പ്രാ​​ക്ടി​​ക്ക​​ൽ പ​​രീ​​ക്ഷ​​ക​​ളും 2013നു ​​മു​​ന്പു​​ള്ള സ​​പ്ലി​​മെ​​ന്‍റ​​റി വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്കാ​​യു​​ള്ള ആ​​റാം സെ​​മ​​സ്റ്റ​​ർ പ്രാ​​ക്ടി​​ക്ക​​ൽ പ​​രീ​​ക്ഷ​​ക​​ളും 17 മു​​ത​​ൽ അ​​തത് കോ​​ള​​ജു​​ക​​ളി​​ൽ ആ​​രം​​ഭി​​ക്കും. ടൈം​​ടേ​​ബി​​ൾ വെ​​ബ്സൈ​​റ്റി​​ൽ.

ഓ​​ണ്‍​ലൈ​​ൻ ചോ​​ദ്യ​​പേ​​പ്പ​​ർ

നാ​​ളെ തു​ട​ങ്ങു​ന്ന നാ​​ലാം സെ​​മ​​സ്റ്റ​​ർ ബി​​രു​​ദാ​​ന​​ന്ത​​ര​​ബി​​രു​​ദ (സി​​എ​​സ്എ​​സ്) ഡി​​ഗ്രി പ​​രീ​​ക്ഷ​​ക​​ളു​​ടെ ചോ​​ദ്യ​​പേ​​പ്പ​​റു​​ക​​ൾ ഓ​​ണ്‍​ലൈ​​നാ​​യി അ​​യ​​യ്ക്കു​​ന്ന​​തു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട അ​​ടു​​ത്ത ട്ര​​യ​​ൽ റ​​ണ്‍ ഇ​​ന്നു ഉ​​ച്ച​​ക​​ഴി​​ഞ്ഞ് 2.30നു ​​ന​​ട​​ത്തും. അ​​ത​തു കോ​​ള​​ജു​​ക​​ളി​​ലു​​ള്ള എ​​ല്ലാ ബി​​രു​​ദാ​​ന​​ന്ത​​ര​ ബി​​രു​​ദ കോ​​ഴ്സു​​ക​​ളും ട്ര​​യ​​ൽ റ​​ണ്ണി​​ൽ ഉ​​ൾ​​പ്പെ​​ട്ടി​​ട്ടു​​ണ്ടെ​​ന്നു പ്രി​​ൻ​​സി​​പ്പ​​ൽ​​മാ​​ർ ഉ​​റ​​പ്പു​​വ​രു​ത്ത​ണം.

എം​​ബി​​എ പ്ര​​വേ​​ശ​​നം

സ്കൂ​​ൾ ഓ​​ഫ് മാ​​നേ​​ജ്മെ​​ന്‍റ് ആ​​ൻ​​ഡ് ബി​​സി​​ന​​സ് സ്റ്റ​​ഡീ​​സി​​ൽ ന​​ട​​ത്തു​​ന്ന എം​​ബി​​എ പ്രോ​​ഗ്രാ​​മി​​ന്‍റെ 201718 അ​​ക്കാ​​ദ​​മി​​ക വ​​ർ​​ഷ​​ത്തേ​ക്കു​ള്ള പ്ര​​വേ​​ശ​​ന​​ത്തി​​ന് അ​​പേ​​ക്ഷ​ 31 വ​​രെ സ​​മ​​ർ​​പ്പി​​ക്കാം. വി​​ശ​​ദ​​വി​​വ​​ര​​ങ്ങ​​ൾ​​ക്ക് www.m gu.ac.in എ​​ന്ന വെ​​ബ്സൈ​​റ്റ് സ​​ന്ദ​​ർ​​ശി​​ക്കു​​ക.

ഡി​​സാ​​സ്റ്റ​​ർ മാ​​നേ​​ജ്മെ​​ന്‍റ്

ഇ​​ന്‍റ​​ർ യൂ​​ണി​​വേ​​ഴ്സി​​റ്റി സെ​​ന്‍റ​​ർ ഫോ​​ർ ഡി​​സെ​​ബി​​ലി​​റ്റി സ്റ്റ​​ഡീ​​സും കേ​​ര​​ള സ്റ്റേ​​റ്റ് ഡി​​സാ​​സ്റ്റ​​ർ മാ​​നേ​​ജ്മെ​​ന്‍റ് അ​​ഥോ​​റി​​റ്റി​​യും സം​​യു​​ക്ത​​മാ​​യി സം​​ഘ​​ടി​​പ്പി​​ക്കു​​ന്ന ദ്വി​​ദി​​ന പ​​രി​​ശീ​​ല​​ന പ​​രി​​പാ​​ടി നാ​​ളെ വാ​ഴ്സി​റ്റി കാ​​ന്പ​​സി​​ൽ ആ​​രം​​ഭി​​ക്കും. സ്പോ​​ട്ട് ര​​ജി​​സ്ട്രേ​​ഷ​​ൻ ഇ​​ല്ല. ഫോ​​ണ്‍ : 0481 273 1580, 9846 735918, ഇ​​മെ​​യി​​ൽ: iucds [email protected].

വാ​​ക്ക്​​ഇ​​ൻ​​ഇ​​ന്‍റ​​ർ​​വ്യൂ

സീ​​നി​​യ​​ർ കം​​പ്യൂ​​ട്ട​​ർ പ്രോ​​ഗ്രാ​​മ​​ർ ത​​സ്തി​​ക​​യി​​ലെ ഒ​​രു ഒ​​ഴി​​വി​​ലേ​​ക്ക് 18നു ​​വാ​​ക്ക്​​ഇ​​ൻ​​ഇ​​ന്‍റ​​ർ​​വ്യൂ ന​​ട​​ത്തും. വി​​ദ്യാ​​ഭ്യാ​​സ യോ​​ഗ്യ​​ത: കം​​പ്യൂ​​ട്ട​​ർ സ​​യ​​ൻ​​സി​​ലോ ഇ​​ൻ​​ഫ​​ർ​​മേ​​ഷ​​ൻ ടെ​​ക്നോ​​ള​​ജി​​യി​​ലോ ബി​​ഇ, ബി​​ടെ​​ക്, എം​​സി​​എ, എം​​എ​​സ്‌​സി കം​​പ്യൂ​​ട്ട​​ർ സ​​യ​​ൻ​​സ് എ​​ന്നി​​വ​​യി​​ൽ ഏ​​തി​​ലെ​​ങ്കി​​ലും 70% മാ​​ർ​​ക്കി​​ൽ കു​​റ​​യാ​​ത്ത ബി​​രു​​ദം. പ്ര​​തി​​മാ​​സ വേ​​ത​​നം 30,000 രൂ​​പ.