University News
ബി​എ​ച്ച്എം, ബി​പി​എ​ഡ്: 25 വ​രെ അ​പേ​ക്ഷി​ക്കാം
ബാ​ച്ച​ല​ർ ഓ​ഫ് ഹോ​ട്ട​ൽ മാ​നേ​ജ്മെ​ന്‍റ്, ബി​പി​എ​ഡ് ഇ​ന്‍റ​ഗ്രേ​റ്റ​ഡ് (നാ​ല് വ​ർ​ഷം, യോ​ഗ്യ​ത: പ്ല​സ്ടു/​ത​ത്തു​ല്യം), ബി​പി​എ​ഡ് (ര​ണ്ട് വ​ർ​ഷം, യോ​ഗ്യ​ത: അം​ഗീ​കൃ​ത ബി​രു​ദം) എ​ന്നീ പ്ര​വേ​ശ​ന പ​രീ​ക്ഷ​ക​ളു​ള്ള കോ​ഴ്സു​ക​ൾ​ക്ക് 25 വ​രെ ഓ​ണ്‍​ലൈ​നി​ൽ അ​പേ​ക്ഷി​ക്കാം. അ​വ​സാ​ന വ​ർ​ഷ ഫ​ലം കാ​ത്തി​രി​ക്കു​ന്ന​വ​ർ​ക്കും അ​പേ​ക്ഷി​ക്കാം. ഫോ​ണ്‍: 0494 2407016, 2407017.

പി​ജി പ്ര​വേ​ശ​ന പ​രീ​ക്ഷ: 25 വ​രെ അ​പേ​ക്ഷി​ക്കാം

എം​എ​സ് സി ​കം​പ്യൂ​ട്ട​ർ സ​യ​ൻ​സ്, എം​എ​സ് സി ​ജ​ന​റ​ൽ ബ​യോ​ടെ​ക്നോ​ള​ജി, എം​എ​സ് സി ​ഹെ​ൽ​ത്ത് ആ​ൻ​ഡ് യോ​ഗ തെ​റാ​പ്പി, എം​സി​ജെ, എം​എ​സ് സി ​അ​പ്ലൈ​ഡ് സൈ​ക്കോ​ള​ജി, എം​എ​സ് സി ​ക്ലി​നി​ക്ക​ൽ സൈ​ക്കോ​ള​ജി, എം​എ​സ് സി ​ഫു​ഡ് സ​യ​ൻ​സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി, എം​പി​എ​ഡ്, എം​എ​സ് സി ​റേ​ഡി​യേ​ഷ​ൻ ഫി​സി​ക്സ്, എം​എ ഫോ​ക്‌​ലോ​ർ, എം​എ​സ് സി ​എ​ൻ​വ​യോ​ണ്‍​മെ​ന്‍റ​ൽ സ​യ​ൻ​സ്, എം​എ​സ് സി ​അ​പ്ലൈ​ഡ് സു​വോ​ള​ജി, എം​എ​സ് സി ​അ​പ്ലൈ​ഡ് കെ​മി​സ്ട്രി, എം​എ​സ് സി ​സൈ​ക്കോ​ള​ജി, എം​എ​സ് സി ​അ​പ്ലൈ​ഡ് പ്ലാ​ന്‍റ് സ​യ​ൻ​സ് എ​ന്നീ പ്ര​വേ​ശ​ന പ​രീ​ക്ഷ​ക​ളു​ള്ള പി​ജി കോ​ഴ്സു​ക​ൾ​ക്ക് 25 വ​രെ ഓ​ണ്‍​ലൈ​നി​ൽ അ​പേ​ക്ഷി​ക്കാം. വി​ജ്ഞാ​പ​ന​പ്ര​കാ​ര​മു​ള്ള യോ​ഗ്യ​ത​യു​ള്ള​വ​ർ​ക്കും ഫ​ലം കാ​ത്തി​രി​ക്കു​ന്ന​വ​ർ​ക്കും അ​പേ​ക്ഷി​ക്കാം. വി​വ​ര​ങ്ങ​ൾ​ക്ക്: ഫോ​ണ്‍: 0494 2407016, 2407017.

ബി​രു​ദ പ്ര​വേ​ശ​ന ര​ജി​സ്ട്രേ​ഷ​ൻ 20ന് ​ആ​രം​ഭി​ക്കും

201718 അ​ധ്യ​യ​ന വ​ർ​ഷ​ത്തെ ഏ​ക​ജാ​ല​കം മു​ഖാ​ന്ത​രം ബി​രു​ദ പ്ര​വേ​ശ​ന​ത്തി​നു​ള്ള ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ 20ന് ​ആ​രം​ഭി​ക്കും. ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷാ ഫീ​സ് 18 മു​ത​ൽ അ​ട​യ്ക്കാം. പ​ട്ടി​ക​ജാ​തി ക്ഷേ​മ വ​കു​പ്പി​ൽ നി​ന്നും ല​ഭി​ക്കേ​ണ്ട ഫീ ​കു​ടി​ശി​ക അ​ട​ച്ചു​തീ​ർ​ക്കാ​ത്ത കോ​ള​ജു​ക​ൾ​ക്കു​ള്ള അ​ലോ​ട്ട്മെ​ന്‍റ് കു​ടി​ശ്ശി​ക തീ​ർ​ക്കു​ന്ന മു​റ​യ്ക്ക് മാ​ത്ര​മേ ല​ഭ്യ​മാ​വു​ക​യു​ള്ളൂ.

പ​രീ​ക്ഷ

എ​ൽ​എ​ൽ​ബി ഒ​ന്പ​താം സെ​മ​സ്റ്റ​ർ (പ​ഞ്ച​വ​ത്സ​രം), അ​ഞ്ചാം സെ​മ​സ്റ്റ​ർ (ത്രി​വ​ത്സ​രം) (200007 പ്ര​വേ​ശ​നം) സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ കോ​ഴി​ക്കോ​ട്, തൃ​ശൂ​ർ ഗ​വ​ണ്‍​മെ​ന്‍റ് ലോ ​കോ​ള​ജു​ക​ളി​ൽ ജൂ​ണ്‍ ഒ​ന്പ​തി​ന് രാ​വി​ലെ 9.30ന് ​ആ​രം​ഭി​ക്കും.


പ​രീ​ക്ഷാ​ഫ​ലം

2016 ഏ​പ്രി​ലി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ ബി​ആ​ർ​ക് 2012 സ്കീം ​റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്മെ​ന്‍റ്, 2004 സ്കീം ​സ​പ്ലി​മെ​ന്‍റ​റി (2009, 2010, 2011 പ്ര​വേ​ശ​നം) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് 30 വ​രെ ഓ​ണ്‍​ലൈ​നി​ൽ അ​പേ​ക്ഷി​ക്കാം. അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റൗ​ട്ട് ച​ലാ​ൻ സ​ഹി​തം ജൂ​ണ്‍ ര​ണ്ടി​ന​കം ല​ഭി​ക്ക​ണം.

2016 ഡി​സം​ബ​റി​ൽ ന​ട​ത്തി​യ ഒ​ന്ന്, മൂ​ന്ന് സെ​മ​സ്റ്റ​ർ എം​എ ഹി​ന്ദി (സി​യു​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് 26 വ​രെ ഓ​ണ്‍​ലൈ​നി​ൽ അ​പേ​ക്ഷി​ക്കാം.

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം നാ​ലാം സെ​മ​സ്റ്റ​ർ ബി​എ അ​ഫ്സ​ൽ​ഉ​ൽ​ഉ​ല​മ (സി​യു​സി​ബി​സി​എ​സ്എ​സ്) ഏ​പ്രി​ൽ 2016 പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ.


ര​ണ്ടാം വ​ർ​ഷ ബി​എ​സ് സി ​മെ​ഡി​ക്ക​ൽ ബ​യോ​കെ​മി​സ്ട്രി, മെ​ഡി​ക്ക​ൽ മൈ​ക്രോ​ബ​യോ​ള​ജി, മെ​ഡി​ക്ക​ൽ ല​ബോ​റ​ട്ട​റി ടെ​ക്നോ​ള​ജി (ഏ​പ്രി​ൽ 2016) റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് 26 വ​രെ ഓ​ണ്‍​ലൈ​നി​ൽ അ​പേ​ക്ഷി​ക്കാം.
More News