University News
ഓ​​ണ്‍​ലൈ​​ൻ ര​​ജി​​സ്ട്രേ​​ഷ​​ൻ ആ​​രം​​ഭി​​ച്ചു
അ​​ഫി​​ലി​​യേ​​റ്റ് ചെ​​യ്തി​​ട്ടു​​ള്ള ആ​​ർ​​ട്സ് ആ​​ൻ​​ഡ് സ​​യ​​ൻ​​സ് കോ​​ള​​ജു​​ക​​ളി​​ലും (ഗ​​വ​​ണ്‍​മെ​​ന്‍റ്, എ​​യ്ഡ​​ഡ്/​​സ്വാ​​ശ്ര​​യ), യു​​ഐ​​ടി , ഐ​​എ​​ച്ച്ആ​​ർ​​ഡി എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലും ഒ​​ന്നാം വ​​ർ​​ഷ ബി​​രു​​ദ പ്രോ​​ഗാ​​മു​​ക​​ളി​​ലേ​​ക്ക് (201718) പ്ര​​വേ​​ശ​​ന​​ത്തി​​ന് ഓ​​ണ്‍​ലൈ​​ൻ admis sions.keralauniversity.ac.in.ര​​ജി​​സ്ട്രേ​​ഷ​​ൻ ആ​​രം​​ഭി​​ച്ചു.

അ​​ഫി​​ലി​​യേ​​റ്റ് ചെ​​യ്തി​​ട്ടു​​ള്ള എ​​ല്ലാ കോ​​ള​​ജു​​ക​​ളി​​ലും 201718 വ​​ർ​​ഷം ബി​​രു​​ദ പ്ര​​വേ​​ശ​​നം ഏ​​ക​​ജാ​​ല​​ക സം​​വി​​ധാ​​ന​​ത്തി​​ലൂ​​ടെ ന​​ട​​ത്തും. എ​​ല്ലാ കോ​​ള​​ജു​​ക​​ളി​​ലേ​​യും മെ​​രി​​റ്റ് സീ​​റ്റു​​ക​​ളി​​ലേ​​ക്കും , എ​​സ്‌​​സി/ എ​​സ്ടി/ എ​​സ്ഇ​​ബി​​സി സം​​വ​​ര​​ണ സീ​​റ്റു​​ക​​ളി​​ലേ​​ക്കും ഏ​​ക​​ജാ​​ല​​ക സം​​വി​​ധാ​​നം വ​​ഴി ത​​ന്നെ ആ​​യി​​രി​​ക്കും അ​​ലോ​​ട്ട്മെ​​ന്‍റ്. പ്ര​​വേ​​ശ​​നം ആ​​ഗ്ര​​ഹി​​ക്കു​​ന്ന എ​​ല്ലാ വി​​ദ്യാ​​ർ​​ഥി​​ക​​ളും ഏ​​ക​​ജാ​​ല​​ക സം​​വി​​ധാ​​നം വ​​ഴി അ​​പേ​​ക്ഷ സ​​മ​​ർ​​പ്പി​​ക്ക​​ണം.

മാ​​നേ​​ജ്മെ​​ന്‍റ് , ക​​മ്യൂ​​ണി​​റ്റി, വി​​ക​​ലാം​​ഗ​​ർ, ത​​മി​​ഴ് ഭാ​​ഷ ന്യൂ​​ന​​പ​​ക്ഷ വി​​ഭാ​​ഗ​​ങ്ങ​​ൾ, ല​​ക്ഷ​​ദ്വീ​​പ് നി​​വാ​​സി​​ക​​ൾ ,സ്പോ​​ർ​​ട്സ് ക്വോ​​ട്ട എ​​ന്നി​​വ​​യി​​ൽ പ്ര​​വേ​​ശ​​നം ആ​​ഗ്ര​​ഹി​​ക്കു​​ന്ന​​വ​​രും ത​​ന്നെ ഏ​​ക​​ജാ​​ല​​ക സം​​വി​​ധാ​​ന​​ത്തി​​ലൂ​​ടെ അ​​പേ​​ക്ഷ സ​​മ​​ർ​​പ്പി​​​ക്ക​​ണം.

ശ്ര​​ദ്ധാ​​പൂ​​ർ​വം, കൃ​​ത്യ​​ത​​യോ​​ടെ ര​​ജി​​സ്ട്രേ​​ഷ​​ൻ പൂ​​ർ​​ത്തി​​യാ​​ക്കേ​​ണ്ട​താ​​ണ്. ര​​ജി​​സ്ട്രേ​​ഷ​​ൻ സ​​മ​​യ​​ത്തു ന​​ൽ​​കു​​ന്ന മൊ​​ബൈ​​ൽ ഫോ​​ണ്‍ന​​ന്പ​​റു​​ക​​ൾ പ്ര​​വേ​​ശ​​ന ന​​ട​​പ​​ടി​​ക​​ൾ അ​​വ​​സാ​​നി​​ക്കു​​ന്ന​​തു​വ​​രെ ഒ​​രു കാ​​ര​​ണ​​വ​​ശാ​​ലും മാ​​റ്റ​​രു​​ത്.

ഓ​​ണ്‍​ലൈ​​ൻ ര​​ജി​​സ്ട്രേ​​ഷ​​ൻ ചെ​​യ്യു​​ന്പോ​​ഴു​​ണ്ടാ​​കു​​ന്ന തെ​​റ്റു​​ക​​ൾ ര​​ജി​​സ്ട്രേ​​ഷ​​ൻ കാ​​ല​​യ​​ള​​വി​​ൽ വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്ക് അ​​വ​​ര​​വ​​രു​​ടെ ആ​​പ്ലി​​ക്കേ​​ഷ​​ൻ ന​​ന്പ​​റും പാ​​സ്‌​​വേ​​ഡും ഉ​​പ​​യോ​​ഗി​​ച്ച് ലോ​​ഗി​​ൻ ചെ​​യ്തു പ​​രി​​ഹ​​രി​​ക്കാം.

പേ​​രും ജ​​ന​​ന​​ത്തീ​​യ​​തി​​യും തി​​രു​​ത്തു​​ന്ന​​തി​​ന് ലോ​​ഗി​​ൻ പേ​​ജി​​ൽ ഉ​​ള്ള ഫോ​​റം എ​​ന്ന ലി​​ങ്ക് ഉ​​പ​​യോ​​ഗി​​ക്കാം.

ര​​ജി​​സ്ട്രേ​​ഷ​​ൻ കാ​​ല​​യ​​ള​​വ് ക​​ഴി​​ഞ്ഞാ​​ൽ എ​​ല്ലാ തെ​​റ്റു​​ക​​ളും ഫോ​​റം ലി​​ങ്ക് വ​​ഴി മാ​​ത്ര​​മേ പ​​രി​​ഹ​​രി​​ക്കാ​​ൻ സാ​​ധി​​ക്കു​​ക​​യു​​ള്ളു. ഫോ​​റം ലി​​ങ്കി​​ൽ പ​​രാ​​തി​​ക​​ൾ ര​​ജി​​സ്റ്റ​​ർ ചെ​​യ്യു​​ന്പോ​​ൾ പ​​രാ​​തി പ​​രി​​ഹ​​രി​​ക്കു​​ന്ന​​തി​​നാ​​ധാ​​ര​​മാ​​യ ഡോ​​ക്യു​​മെ​​ന്‍റ്സ് (രേ​​ഖ​​ക​​ൾ) അ​​പ്‌​​ലോ​​ഡ് ചെ​​യ്യ​​ണം. ഇ​​പ്ര​​കാ​​രം ചെ​​യ്യു​​ന്പോ​​ൾ ല​​ഭി​​ക്കു​​ന്ന ടോ​​ക്ക​​ണ്‍ ന​​ന്പ​​ർ വി​​ദ്യാ​​ർ​​ഥി​​ക​​ൾ സൂ​​ക്ഷി​​ക്കേ​​ണ്ട തും ​​പി​​ന്നീ​​ട് പ​​രാ​​തി​​ക​​ൾ സം​​ബ​​ന്ധി​​ച്ച് സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യു​​മാ​​യു​​ള്ള ഇ​​ട​​പാ​​ടു​​ക​​ളി​​ൽ നി​​ർ​​ബ​​ന്ധ​​മാ​​യും ഉ​​പ​​യോ​​ഗി​​ക്കേ​​ണ്ട തു​​മാ​​ണ്.

ര​​ജി​​സ്ട്രേ​​ഷ​​ൻ പൂ​​ർ​​ത്തീ​​ക​​രി​​ച്ച് ഒ​​രു പ്രി​​ന്‍റ് ഔ​​ട്ട് എ​​ടു​​ത്ത് സൂ​​ക്ഷി​​ക്ക​​ണം. ഏ​​ക​​ജാ​​ല​​ക സം​​വി​​ധാ​​ന​​ത്തി​​ലു​​ള്ള എ​​ല്ലാ ഫീ​​സു​​ക​​ളും വെ​​ബ്സൈ​​റ്റി​​ൽ നി​​ന്ന് ല​​ഭി​​ക്കു​​ന്ന പ്ര​​ത്യേ​​ക ചെ​​ലാ​​ൻ ഉ​​പ​​യോ​​ഗി​​ച്ച് എ​​സ്ബി​​ഐ വ​​ഴി മാ​​ത്രം അ​​ട​​യ്ക്ക​​ണം. ഡി.​​ഡി, ചെ​​ക്ക് എ​​ന്നി​​വ സ്വീ​​ക​​രി​​ക്കു​​ന്ന​​ത​​ല്ല.

04712304631, 2386296, 82818830 52, 8281883053 എ​​ന്നീ ഹെ​​ൽ​​പ്പ്ലൈ​​ൻ ന​​ന്പ​​രു​​ക​​ളി​​ൽ എ​​ല്ലാ പ്ര​​വൃ​​ത്തി ദി​​വ​​സ​​ങ്ങ​​ളി​​ലും രാ​​വി​​ലെ 10 മു​​ത​​ൽ വൈ​​കു​​ന്നേ​​രം അ​​ഞ്ചു​​വ​​രെ ബ​​ന്ധ​​പ്പെ​​ടാം.
ര​​ജി​​സ്ട്രേ​​ഷ​​ൻ അ​​വ​​സാ​​നി​​ക്കു​​ന്ന തീ​​യ​​തി, അ​​ലോ​​ട്ട്മെ​​ന്‍റു​​ക​​ളു​​ടെ തീ​​യ​​തി എ​​ന്നി​​വ സി​​ബി​​എ​​സ്‌​​സി 12ാം ക്ലാ​​സി​​ലെ പ​​രീ​​ക്ഷാ​​ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ച ശേ​​ഷം വി​​ജ്ഞാ​​പ​​നം ചെ​​യ്യു​​ന്ന​​താ​​യി​​രി​​ക്കും. ഓ​​ണ്‍​ലൈ​​ൻ അ​​പേ​​ക്ഷ​​യു​​ടെ പ്രി​​ന്‍റൗ​​ട്ട് സ​​ർ​​വ​​ക​​ലാ​​ശാ​​ല ഓ​​ഫീ​​സി​​ലേ​​ക്ക് അ​​യ​​ക്കേ​​ണ്ട തി​​ല്ല. പ്ര​​വേ​​ശ​​ന സ​​മ​​യ​​ത്ത് അ​​ത​​ത് കോ​​ള​ജു​​ക​​ളി​​ൽ ഹാ​​ജ​​രാ​​ക്കി​​യാ​​ൽ മ​​തി.
ക​​മ്യൂ​​ണി​​റ്റി ക്വോ​​ട്ട​​യി​​ലേ​​ക്കു​​ള്ള അ​​പേ​​ക്ഷ​​ക​​ൾ, ഓ​​ണ്‍​ലൈ​​ൻ അ​​പേ​​ക്ഷ​​യു​​ടെ പ്രി​​ന്‍റൗ​​ട്ടും അ​​നു​​ബ​​ന്ധ രേ​​ഖ​​ക​​ളും സ​​ഹി​​തം ബ​​ന്ധ​​പ്പെ​​ട്ട കോ​​ള​​ജു​​ക​​ളി​​ൽ സ​​മ​​ർ​​പ്പി​​ക്ക​​ണം.

പ്രോ​​ജ​​ക്ട് മൂ​​ല്യ​​നി​​ർ​​ണ​​യ​​വും വാ​​ചാ​​പ​​രീ​​ക്ഷ​​യും

2017 ഏ​​പ്രി​​ലി​​ൽ ന​​ട​​ത്തി​​യ ആ​​റാം സെ​​മ​​സ്റ്റ​​ർ ബി​​പി​​എ വീ​​ണ പ​​രീ​​ക്ഷ​​യു​​ടെ പ്രാ​​ക്ടി​​ക്ക​​ൽ പ​​രീ​​ക്ഷ​​യും പ്രോ​​ജ​​ക്ട് മൂ​​ല്യ​​നി​​ർ​​ണ​​യ​​വും വാ​​ചാ​​പ​​രീ​​ക്ഷ​​യും 18, 19 തീ​​യ​​തി​​ക​​ളി​​ൽ ശ്രീ ​​സ്വാ​​തി​​തി​​രു​​നാ​​ൾ സം​​ഗീ​​ത കോ​​ള​​ജി​​ൽ ന​​ട​​ക്കും. വി​​ശ​​ദ​​മാ​​യ ടൈം​​ടേ​​ബി​​ൾ വെ​​ബ്സൈ​​റ്റി​​ൽ ല​​ഭി​​ക്കും.

വോ​​ട്ട​​ർ പ​​ട്ടി​​ക​​ക​​ൾ പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു

സെ​​ന​​റ്റി​​ലേ​​ക്കും സ്റ്റു​​ഡ​​ന്‍റ്സ് കൗ​​ണ്‍​സി​​ലി​​ലേ​​യ്ക്കു​​മു​​ള്ള വി​​ദ്യാ​​ർ​​ഥി പ്ര​​തി​​നി​​ധി​​ക​​ളു​​ടേ​​യും കേ​​ര​​ള സ​​ർ​​വ​​ക​​ലാ​​ശാ​​ല യൂ​​ണി​​യ​​ൻ (201617) ഭാ​​ര​​വാ​​ഹി​​ക​​ളു​​ടേ​​യും തെ​​ര​​ഞ്ഞെ​​ടു​​പ്പു​​ക​​ളു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട വോ​​ട്ട​​ർ പ​​ട്ടി​​ക​​ക​​ൾ ഇ​​ന്ന​​ലെ സ​​ർ​​വ​​ക​​ലാ​​ശാ​​ല ഓ​​ഫീ​​സി​​ൽ പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു.

ബി​​ആ​​ർ​​ക് ഫ​​ലം

2016 ന​​വം​​ബ​​റി​​ൽ ന​​ട​​ത്തി​​യ ആ​​റാം സെ​​മ​​സ്റ്റ​​ർ ബി​​ആ​​ർ​​ക് (2013 സ്കീം) ​​ഇം​​പ്രൂ​​വ്മെ​​ന്‍റ്, സ​​പ്ലി​​മെ​​ന്‍റ​​റി പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം വെ​​ബ്സൈ​​റ്റി​​ൽ .

മെ​​​ഡി​​​ക്ക​​​ൽ​​​ദന്തൽ ബി​​​രു​​​ദാ​​​ന​​​ന്ത​​​ര ബി​​​രു​​​ദ ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ

കേ​​​ര​​​ള ആ​​​രോ​​​ഗ്യ ശാ​​​സ്ത്ര സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യു​​​ടെ കീ​​​ഴി​​​ലു​​​ള്ള മെ​​​ഡി​​​ക്ക​​​ൽ ദന്ത​​​ൽ കോ​​​ള​​​ജു​​​ക​​​ളി​​​ലെ ബി​​​രു​​​ദാ​​​ന​​​ന്ത​​​ര ബി​​​രു​​​ദ കോ​​​ഴ്സു​​​ക​​​ളി​​​ലേ​​​ക്കു​​​ള്ള 201718 വ​​​ർ​​​ഷ​​​ത്തെ പ്ര​​​വേ​​​ശ​​​ന​​​ത്തി​​​നു​​​ള്ള അ​​​വ​​​സാ​​​ന തി​​​യ​​​തി മേ​​​യ് 31 ആ​​​യി നി​​​ശ്ച​​​യി​​​ച്ചു. പ്ര​​​വേ​​​ശ​​​നം ല​​​ഭി​​​ക്കു​​​ന്ന വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ അ​​​ടി​​​സ്ഥാ​​​ന വി​​​വ​​​ര​​​ങ്ങ​​​ൾ ഓ​​​ൺ​​​ലൈ​​​നാ​​​യി ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യു​​​ന്ന​​​തി​​​നു​​​ള്ള സൗ​​​ക​​​ര്യം കോ​​​ള​​​ജു​​​ക​​​ൾ​​​ക്കു മേ​​​യ് 31ന് ​​​അ​​​ർ​​​ധ​​​രാ​​​ത്രി 12 മ​​​ണി വ​​​രെ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല വെ​​​ബ്സൈ​​​റ്റി​​​ൽ ല​​​ഭ്യ​​​മാ​​​ണ്. ഏ​​​തെ​​​ങ്കി​​​ലും കാ​​​ര​​​ണ​​​വ​​​ശാ​​​ൽ പ്ര​​​സ്തു​​​ത സ​​​മ​​​യ​​​ത്തി​​​നു​​​ള്ളി​​​ൽ ഓ​​​ൺ​​​ലൈ​​​ൻ ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ ന​​​ട​​​ത്താ​​​ൻ പ​​​റ്റാ​​​ത്ത​​​വ​​​ർ​​​ക്കു അ​​​ടി​​​സ്ഥാ​​​ന വി​​​വ​​​ര​​​ങ്ങ​​​ൾ ജൂ​​​ൺ ഒ​​​ന്നി​​​നു വൈ​​​കു​​ന്നേ​​രം അ​​​ഞ്ചു​​​വ​​​രെ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല ഓ​​​ഫീ​​​സി​​​ൽ നേ​​​രി​​​ട്ടു സ​​​മ​​​ർ​​​പ്പി​​​ക്കാം. നി​​​ശ്ചി​​​ത സ​​​മ​​​യ​​​പ​​​രി​​​ധി​​​ക്കു​​​ള്ളി​​​ൽ ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ ന​​​ട​​​ത്താ​​​ത്ത വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ പ്ര​​​വേ​​​ശ​​​ന​​​ത്തി​​​നു സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യു​​​ടെ യാ​​​തൊ​​​രു അം​​​ഗീ​​​കാ​​​ര​​​വും ല​​​ഭി​​​ക്കു​​​ന്ന​​​ത​​​ല്ല.

ബി​​​ഫാം ഡി​​​ഗ്രി സ​​​പ്ലി​​​മെ​​​ന്‍റ​​​റി പ​​​രീ​​​ക്ഷാ​​​ഫ​​​ലം

കേ​​​ര​​​ള ആ​​​രോ​​​ഗ്യ​​​ശാ​​​സ്ത്ര സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല 2017 ഫെ​​​ബ്രു​​​വ​​​രി​​​യി​​​ൽ ന​​​ട​​​ത്തി​​​യ ര​​​ണ്ടാം​​​വ​​​ർ​​​ഷ ബി​​​ഫാം (2010, 2011, 2012, 2013, 2014 പ്ര​​​വേ​​​ശ​​​നം) സ​​​പ്ലി​​​മെ​​​ന്‍റ​​​റി പ​​​രീ​​​ക്ഷാ​​​ഫ​​​ലം, ഒ​​​ന്നാം വ​​​ർ​​​ഷ 7 ബി​​​ഫാം (2010, 2011, 2012, 2013, 2014, 2015 പ്ര​​​വേ​​​ശ​​​നം) സ​​​പ്ലി​​​മെ​​​ന്‍റ​​​റി പ​​​രീ​​​ക്ഷാ​​​ഫ​​​ലം എ​​​ന്നി​​​വ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു.

റീ​​​ടോ​​​ട്ട​​​ലിം​​​ഗ്, ഉ​​​ത്ത​​​ര​​​ക്ക​​​ട​​​ലാ​​​സി​​​ന്‍റെ​​​യും സ്കോ​​​ർ​​​ഷീ​​​റ്റി​​​ന്‍റെ​​​യും ഫോ​​​ട്ടോ​​​കോ​​​പ്പി എ​​​ന്നി​​​വ​​​യ്ക്ക് അ​​​പേ​​​ക്ഷി​​​ക്കു​​​ന്ന​​​വ​​​ർ നി​​​ശ്ചി​​​ത ഫീ​​​സ​​​ട​​​ച്ച് കോ​​​ള​​​ജ് പ്രി​​​ൻ​​​സി​​​പ്പ​​​ൽ​​​മാ​​​ർ മു​​​ഖേ​​​ന ഓ​​​ൺ​​​ലൈ​​​നാ​​​യി മേ​​​യ് 31ന​​​കം അ​​​പേ​​​ക്ഷി​​​ക്ക​​ണം.