University News
ബി​രു​ദ പ്ര​വേ​ശ​നം: ഒാൺലൈൻ രജിസ്ട്രേഷൻ ഇന്നു മുതൽ
ആ​​ർ​​ട്സ് ആ​​ൻ​​ഡ് സ​​യ​​ൻ​​സ് കോ​​ള​​ജു​​ക​​ളി​​ലെ ഏ​​ക​​ജാ​​ല​​കം വ​​ഴി​​യു​​ള്ള ഒ​​ന്നാം വ​​ർ​​ഷ ഡി​​ഗ്രി പ്ര​​വേ​​ശ​​ന​​ത്തി​​ന് ഓ​​ണ്‍​ലൈ​​ൻ ര​​ജി​​സ്ട്രേ​​ഷ​​ൻ ഇ​​ന്നു തു​ട​ങ്ങും. സ​​ർ​​വ​​ക​​ലാ​​ശാ​​ല നേ​​രി​​ട്ട് ഏ​​ക​​ജാ​​ല​​ക സം​​വി​​ധാ​​ന​​ത്തി​​ലൂ​​ടെ മെ​​റി​​റ്റ് സീ​​റ്റു​​ക​​ളി​​ലേ​​ക്കും എ​​സ്‌​സി, എ​​സ്ടി, എ​​സ്ഇ​​ബി​​സി, ഇ​​ബി​​എ​​ഫ്സി സം​​വ​​ര​​ണ സീ​​റ്റു​​ക​​ളി​​ലേ​​ക്കും അ​​ലോ​​ട്ട്മെ​​ന്‍റ് ന​​ട​​ത്തും.

മാ​​നേ​​ജ്മെ​​ന്‍റ്, ക​​മ്മ്യൂ​​ണി​​റ്റി, സ്പോ​​ർ​​ട്സ്, ക​​ൾ​​ച്ച​​റ​​ൽ ക്വാ​​ട്ട, വി​​ക​​ലാം​​ഗ വി​​ഭാ​​ഗ​​ത്തി​​നു സം​​വ​​ര​​ണ ചെ​​യ്ത സീ​​റ്റു​​ക​​ൾ എ​​ന്നി​​വ​​യി​​ലേ​​ക്ക് അ​​പേ​​ക്ഷി​​ക്കു​​ന്ന​​വ​​ർ പ്ര​​വേ​​ശ​​നം ആ​​ഗ്ര​​ഹി​​ക്കു​​ന്ന കോ​​ള​​ജു​​ക​​ളി​​ൽ​ത​​ന്നെ നേ​​രി​​ട്ട് അ​​പേ​​ക്ഷ ന​ൽ​ക​​ണം. ല​​ക്ഷ​​ദ്വീ​​പി​​ൽ​നി​​ന്നു​​ള്ള അ​​പേ​​ക്ഷ​​ക​​ർ​​ക്കാ​​യി സീ​റ്റ് സം​വ​ര​ണ​മു​ണ്ട്. അ​വ​​ർ പ്ര​​വേ​​ശ​​നം ആ​​ഗ്ര​​ഹി​​ക്കു​​ന്ന കോ​​ള​​ജു​​ക​​ളി​​ൽ​ത്ത​​ന്നെ അ​​പേ​​ക്ഷ സ​​മ​​ർ​​പ്പി​​ക്ക​​ണം. അ​വ​സാ​ന തീ​യ​തി 29. വെ​​ബ്സൈ​​റ്റ് www.cap.m gu.ac.in ഫോ​ൺ: 0481 6555564, 2733379, 2733581.

കോ​​ള​​ജു​​ക​​ളി​​ൽ ഹെ​​ൽ​​പ്പ് ഡെ​​സ്ക്

ഏ​​ക​​ജാ​​ല​​കം വ​​ഴി​​യു​​ള്ള ഒ​​ന്നാം വ​​ർ​​ഷ ഡി​​ഗ്രി പ്രോ​​ഗ്രാ​​മു​​ക​​ളി​​ലെ മെ​​റി​​റ്റ്, സം​​വ​​ര​​ണ സീ​​റ്റു​​ക​​ളി​​ലേ​​ക്കു​​ള്ള ഓ​​ണ്‍​ലൈ​​ൻ ര​​ജി​​സ്ട്രേ​​ഷ​​നാ​​വ​​ശ്യ​​മാ​​യ ഹെ​​ൽ​​പ്പ് ഡെ​​സ്ക് സം​​വി​​ധാ​​നം ഏ​​ക​​ജാ​​ല​​ക സം​​വി​​ധാ​​ന​​ത്തി​​ൽ വ​​രു​​ന്ന എ​​ല്ലാ കോ​​ള​​ജു​​ക​​ളും നി​​ർ​​ബ​​ന്ധ​​മാ​​യും ഏ​​ർ​​പ്പെ​​ടു​​ത്ത​ണം. ഹെ​​ൽ​​പ്പ് ലൈ​​ൻ ന​​ന്പ​​രു​​ക​​ൾ സ​​ർ​​വ​​ക​​ലാ​​ശാ​​ലാ ര​​ജി​​സ്ട്രാ​​റെ അ​​റി​​യി​​ക്ക​​ണം.

സ​​ർ​​വ​​ക​​ലാ​​ശാ​​ലാ ഇ​​ൻ​​ഫ​​ർ​​മേ​​ഷ​​ൻ സെ​​ന്‍റ​​റു​​ക​​ളി​​ൽ ഓ​​ണ്‍​ലൈ​​ൻ ര​​ജി​​സ്ട്രേ​​ഷ​​നു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട ഹെ​​ൽ​​പ്പ് ഡെ​​സ്കു​​ക​​ൾ സ​​ജീ​​ക​​രി​​ച്ചി​​ട്ടു​​ണ്ട്. തി​​രു​​വ​​ല്ല, പ​​ത്ത​​നം​​തി​​ട്ട, അ​​ടി​​മാ​​ലി, ക​​ട്ട​​പ്പ​​ന, നോ​​ർ​​ത്ത് പ​​റ​​വൂ​​ർ, വൈ​​ക്കം, ഇ​​ട​​പ്പ​​ള്ളി സ്റ്റാ​​സ് കാ​​ന്പ​​സ് എ​​ന്നീ സ്ഥ​​ല​​ങ്ങ​​ളി​​ലു​​ള്ള ഇ​​ൻ​​ഫ​​ർ​​മേ​​ഷ​​ൻ സെ​​ന്‍റ​​റു​​ക​​ളെ സ​​മീ​​പി​​ക്കാം.

സം​​വ​​ര​​ണ സീ​റ്റ് അ​​പേ​​ക്ഷ 22 വ​​രെ

സ്പോ​​ർ​​ട്സ്, ക​​ൾ​​ച്ച​​റ​​ൽ, വി​​ക​​ലാം​​ഗ സം​​വ​​ര​​ണ സീ​​റ്റു​​ക​​ളി​​ലേ​​ക്കു പ്ര​​വേ​​ശ​​ന​​ത്തി​​നാ​​യി അ​​പേ​​ക്ഷ​​ക​​ർ​​ക്ക് 22 വ​​രെ കോ​​ള​​ജു​​ക​​ളി​​ൽ സ​​മ​​ർ​​പ്പി​​ക്കാം. റാ​​ങ്ക് ലി​​സ്റ്റ് 24നു ​​കോ​​ള​​ജു​​ക​​ളി​​ൽ പ്ര​​സി​​ദ്ധീ​​ക​​രി​​ക്കും. പ്ര​വേ​ശ​നം 25ന​​കം പൂ​​ർ​​ത്തി​യാ​ക്ക​ണം. പ്ര​​വേ​​ശ​​നം നേ​​ടി​​യ വി​​ദ്യാ​​ർ​​ഥി​​ക​​ളു​​ടെ വി​​വ​​ര​​ങ്ങ​​ൾ കോ​​ള​​ജ് അ​​ധി​​കൃ​​ത​​ർ 26ന​​കം ഓ​​ണ്‍​ലൈ​​ൻ അ​​ഡ്മി​​ഷ​​ൻ പോ​​ർ​​ട്ട​​ലി​​ൽ നി​​ർ​​ബ​​ന്ധ​​മാ​​യും അ​പ്‌​ലോ​ഡ് ചെ​​യ്യ​​ണം. മാ​​നേ​​ജ്മെ​​ന്‍റ്, ക​​മ്മ്യൂ​​ണി​​റ്റി ക്വാ​​ട്ടാ പ്ര​​വേ​​ശ​​നം ഷെ​​ഡ്യൂ​​ൾ അ​​നു​​സ​​രി​​ച്ചു മാ​​ത്ര​​മേ ന​​ട​​ത്താ​വൂ.

പ്രാ​​ക്ടി​​ക്ക​​ൽ പ​​രീ​​ക്ഷ

2017 മാ​​ർ​​ച്ച്, ഏ​​പ്രി​​ൽ മാ​​സ​​ങ്ങ​​ളി​​ൽ ന​​ട​​ത്തി​​യ നാ​​ലാം സെ​​മ​​സ്റ്റ​​ർ ബി​​എ​​സ്‌​സി ബ​​യോ​​ടെ​​ക്നോ​​ള​​ജി (സി​​ബി​​സി​​എ​​സ്എ​​സ് റെ​​ഗു​​ല​​ർ, സ​​പ്ലി​​മെ​​ന്‍റ​​റി) ഡി​​ഗ്രി പ​​രീ​​ക്ഷ​​യു​​ടെ പ്രാ​​ക്ടി​​ക്ക​​ൽ 24 മു​​ത​​ൽ വി​​വി​​ധ കേ​​ന്ദ്ര​​ങ്ങ​​ളി​​ൽ ആ​​രം​​ഭി​​ക്കും.

പ​​രീ​​ക്ഷാ​​ഫ​​ലം

2017 ജ​​നു​​വ​​രി​​യി​​ലെ മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ​സ്‌​സി അ​​പ്ലൈ​​ഡ് മൈ​​ക്രോ​​ബ​​യോ​​ള​​ജി, ഫു​​ഡ് ആ​​ൻ​​ഡ് ഇ​​ന്‍റ​​സ്ട്രി​​യ​​ൽ മൈ​​ക്രോ​​ബ​​യോ​​ള​​ജി (പി​​ജി​​സി​​എ​​സ്എ​​സ്) ഡി​​ഗ്രി പ​​രീ​​ക്ഷ​​ക​​ളു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നു​​മു​​ള്ള അ​​പേ​​ക്ഷ​ 26 വ​​രെ സ്വീ​​ക​​രി​​ക്കും.

2016 ഫെ​​ബ്രു​​വ​​രി​​യി​​ലെ ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ്‌​സി ബ​​യോ​​ടെ​​ക്നോ​​ള​​ജി (നോ​​ണ്‍ സി​​എ​​സ്എ​​സ്) ഡി​​ഗ്രി സ​​പ്ലി​​മെ​​ന്‍റ​​റി പ​​രീ​​ക്ഷ​​ക​​ളു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നു​​മു​​ള്ള അ​​പേ​​ക്ഷ​ 26 വ​​രെ സ്വീ​​ക​​രി​​ക്കും.

2016 ഫെ​​ബ്രു​​വ​​രി​​യി​​ലെ ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ്‌​സി മൈ​​ക്രോ​​ബ​​യോ​​ള​​ജി (റെ​​ഗു​​ല​​ർ, ഇം​​പ്രൂ​​വ്മെ​​ന്‍റ്, സ​​പ്ലി​​മെ​​ന്‍റ​​റി) ഡി​​ഗ്രി പ​​രീ​​ക്ഷ​​ക​​ളു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നു​​മു​​ള്ള അ​​പേ​​ക്ഷ 27 വ​​രെ സ്വീ​​ക​​രി​​ക്കും.

2016 ഒ​​ക്ടോ​​ബ​​റി​​ലെ മൂ​​ന്നാം വ​​ർ​​ഷ ബി​​എ​​സ്‌​സി ന​​ഴ്സിം​​ഗ് (റെ​​ഗു​​ല​​ർ, സ​​പ്ലി​​മെ​​ന്‍റ​​റി) ഡി​​ഗ്രി പ​​രീ​​ക്ഷ​​ക​​ളു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നു​​മു​​ള്ള അ​​പേ​​ക്ഷ 26 വ​​രെ സ്വീ​​ക​​രി​​ക്കും.

സ്കൂ​​ൾ ഓ​​ഫ് ഗാ​​ന്ധി​​യ​​ൻ തോ​​ട്ട് ആ​​ൻ​​ഡ് ഡെ​​വ​​ല​​പ്മെ​​ന്‍റ് സ്റ്റ​​ഡീ​​സ് 2016 ഓ​​ഗ​​സ്റ്റി​​ൽ ന​​ട​​ത്തി​​യ നാ​​ലാം സെ​​മ​​സ്റ്റ​​ർ എം​​എ ഗാ​​ന്ധി​​യ​​ൻ സ്റ്റ​​ഡീ​​സ്, ഡെ​​വ​​ല​​പ്മെ​​ന്‍റ് സ്റ്റ​​ഡീ​​സ് (സി​​എ​​സ്എ​​സ്) ഡി​​ഗ്രി പ​​രി​​ക്ഷ​​ക​​ളു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു.

ഡോ. ​​കെ.​​എ​​ൻ. രാ​​ജ് സ്റ്റ​​ഡി സെ​​ന്‍റ​​ർ ഫോ​​ർ പ്ലാ​​നിം​​ഗ് ആ​​ൻ​​ഡ് സെ​​ന്‍റ​​ർ സ്റ്റേ​​റ്റ് ഫി​​നാ​​ൻ​​ഷ്യ​​ൽ റി​​ലേ​​ഷ​​ൻ​​സ് 2016 ഡി​​സം​​ബ​​റി​ലെ മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ ഇ​​ക്ക​​ണോ​​മി​​ക്സ് (സി​​എ​​സ്എ​​സ്) ഡി​​ഗ്രി പ​​രി​​ക്ഷ​​ക​​ളു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു.

സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന

2016 ഒ​​ക്ടോ​​ബ​​റി​​ലെ അ​​ഞ്ചാം സെ​​മ​​സ്റ്റ​​ർ ബി​​എ, ബി​​എ​സ്‌​സി, ബി​​കോം, ബി​​സി​​എ പ​​രീ​​ക്ഷ​​ക​​ളു​​ടെ സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന 22, 23, 24 തീ​​യ​​തി​​ക​​ളി​​ൽ പ​​രീ​​ക്ഷാ​​ഭ​​വ​​നി​​ൽ ന​​ട​​ത്തും. അ​​പേ​​ക്ഷ​ ന​​ൽ​​കി​​യ വി​​ദ്യാ​​ർ​​ഥി​​ക​​ൾ ഹാ​​ൾ​​ടി​​ക്ക​​റ്റും ഫോ​​ട്ടോ പ​​തി​​ച്ച തി​​രി​​ച്ച​​റി​​യ​​ൽ രേ​​ഖ​​ക​​ളു​​മാ​​യി അ​​താ​തു സെ​​ക്ഷ​​നു​​ക​​ളി​​ൽ ഹാ​​ജ​​രാ​​ക​​ണം.

സ്റ്റു​​ഡ​​ന്‍റ് അ​​ഫി​​ലി​​യേ​​ഷ​​ൻ ഫീ​​സ്

അ​​ഫി​​ലി​​യേ​​റ്റ​​ഡ് കോ​​ള​​ജു​​ക​​ൾ സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യി​​ൽ 201617 അ​​ധ്യ​​യ​​ന വ​​ർ​​ഷം വ​​രെ ന​​ൽ​​കാ​​നു​​ള്ള സ്റ്റു​​ഡ​​ന്‍റ് അ​​ഫി​​ലി​​യേ​​ഷ​​ൻ ഫീ​​സ്, ആ​​നു​​വ​​ൽ അ​​ഡ്മി​​നി​​സ്ട്രേ​​ഷ​​ൻ ഫീ​​സ് എ​​ന്നി​​വ​​യു​​ടെ വി​​ശ​​ദ​​വി​​വ​​രം സ​​ർ​​വ​​ക​​ലാ​​ശാ​​ലാ വെ​​ബ്സൈ​​റ്റി​​ലു​​ള്ള പു​​തു​​ക്കി​​യ പ്രൊ​​ഫോ​​ർ​​മ​​യി​​ൽ 20നു ​​മു​​ന്പാ​​യി സ​​മ​​ർ​​പ്പി​​ക്ക​​ണം. 201617 അ​​ധ്യ​​യ​​ന വ​​ർ​​ഷം വ​​രെ​​യു​​ള്ള എ​​ല്ലാ ഫീ​​സു​​ക​​ളും അ​​ട​​ച്ചു​തീ​​ർ​​ത്ത വി​​വ​​ര​​ങ്ങ​​ൾ ഉ​​ൾ​​പ്പെ​​ടു​​ന്ന പ്രൊ​​ഫോ​​മ സ​​മ​​ർ​​പ്പി​​ക്കാ​​ത്ത കോ​​ള​​ജു​​ക​​ളു​​ടെ മാ​​ർ​​ജി​​ന​​ൽ സീ​​റ്റു വ​​ർ​​ധ​​ന​യ്ക്കു​ള്ള അ​പേ​ക്ഷ പ​​രി​​ഗ​​ണി​​ക്കി​ല്ല.

കോ​​ഷ​​ൻ ഡി​​പ്പോ​​സി​​റ്റ് കൈ​​പ്പ​​റ്റ​​ണം

പാ​​യി​​പ്പാ​​ട് ബി​​എ​​ഡ് കേ​​ന്ദ്ര​​ത്തി​​ൽ​നി​​ന്നു 20142015 അ​​ധ്യ​​യ​​ന വ​​ർ​​ഷ​​ത്തെ വി​​ദ്യാ​​ർ​​ഥി​​ക​​ൾ 26നു ​​മു​​ന്പാ​​യി കോ​​ഷ​​ൻ ഡെ​​പ്പോ​​സി​​റ്റ് കൈ​​പ്പ​റ്റ​ണം. 0481 2441217.