University News
പ​ട്ടി​ക​വ​ർ​ഗ​ക്കാ​ർ​ക്ക് ബി​എ റ​സി​ഡ​ൻ​ഷ​ൽ കോ​ഴ്സ്: അ​പേ​ക്ഷ ക്ഷ​ണി​ച്ചു
വ​യ​നാ​ട് ചെ​ത​ല​യ​ത്തെ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ട്രൈ​ബ​ൽ സ്റ്റ​ഡീ​സ് ആ​ൻ​ഡ് റി​സ​ർ​ച്ചി​ൽ ബി​എ സോ​ഷ്യോ​ള​ജി റ​സി​ഡ​ൻ​ഷൽ കോ​ഴ്സി​ന് പ്ല​സ്ടു പാ​സാ​യ പ​ട്ടി​ക​വ​ർ​ഗ വി​ദ്യാ​ർ​ഥി​ക​ളി​ൽ നി​ന്ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. അ​പേ​ക്ഷാ ഫോം ​ചെ​ത​ല​യ​ത്തെ ഓ​ഫീ​സി​ലും www.itsr.in വെ​ബ്സൈ​റ്റി​ലും ല​ഭ്യ​മാ​ണ്. പൂ​രി​പ്പി​ച്ച അ​പേ​ക്ഷ അ​നു​ബ​ന്ധ രേ​ഖ​ക​ൾ സ​ഹി​തം ഡ​യ​റ​ക്ട​ർ, ഐ​ടി​എ​സ്ആ​ർ, ചെ​ത​ല​യം, സു​ൽ​ത്താ​ൻ ബ​ത്തേ​രി പി.​ഒ, വ​യ​നാ​ട്673 592 എ​ന്ന വി​ലാ​സ​ത്തി​ൽ ജൂ​ണ്‍ പ​ത്തി​ന​കം ല​ഭി​ക്ക​ണം. വി​വ​ര​ങ്ങ​ൾ സ​ർ​വ​ക​ലാ​ശാ​ല, ഐ​ടി​എ​സ്ആ​ർ വെ​ബ്സൈ​റ്റു​ക​ളി​ൽ. ഫോ​ണ്‍: 04936 238500.

ഗ​സ്റ്റ് ല​ക്ച​റ​ർ: വാ​ക്​ഇ​ൻ​ഇ​ന്‍റ​ർ​വ്യൂ

വി​വി​ധ പ​ഠ​ന​വ​കു​പ്പു​ക​ളി​ൽ കരാറ​ടി​സ്ഥാ​ന​ത്തി​ൽ ഗ​സ്റ്റ് ല​ക്ച​റ​ർ​മാ​രെ നി​യ​മി​ക്കു​ന്ന​തി​ന് 23 മു​ത​ൽ സ​ർ​വ​ക​ല​ശാ​ലാ ഭ​ര​ണ​വി​ഭാ​ഗ​ത്തി​ൽ വാ​ക്​ഇ​ൻ​ഇ​ന്‍റ​ർ​വ്യൂ ന​ട​ത്തു​ന്നു. വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത, വ​യ​സ്, ജാ​തി എ​ന്നി​വ തെ​ളി​യി​ക്കു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ സ​ഹി​തം ഹാ​ജ​രാ​വ​ണം. വി​വ​ര​ങ്ങ​ളും ഇ​ന്‍റ​ർ​വ്യൂ ഷെ​ഡ്യൂ​ളും സ​ർ​വ​ക​ലാ​ശാ​ലാ വെ​ബ്സൈ​റ്റി​ൽ.

ഒ​ന്നാം സെ​മ​സ്റ്റ​ർ യു​ജി പ​രീ​ക്ഷ

മേ​യ് പ​ത്തി​ന് ന​ട​ത്താ​നി​രു​ന്ന് 20ലേ​ക്ക് മാ​റ്റി​വ​ച്ച കോ​ള​ജ്/​വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം/​പ്രൈ​വ​റ്റ് ഒ​ന്നാം സെ​മ​സ്റ്റ​ർ യു​ജി (സി​യു​സി​ബി​സി​എ​സ്എ​സ്) റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ മേ​യ് 22ന് ​ന​ട​ക്കും. മ​റ്റ് പ​രീ​ക്ഷ​ക​ൾ​ക്ക് മാ​റ്റ​മി​ല്ല.

ആ​റാം സെ​മ​സ്റ്റ​ർ ബി​ടെ​ക് പ​രീ​ക്ഷ മാ​റ്റി

തൃ​ശൂ​ർ ഗ​വ​ണ്‍​മെ​ന്‍റ് എ​ൻജിനി​യ​റിം​ഗ് കോ​ള​ജ്, പാ​ല​ക്കാ​ട് ശ്രീ​കൃ​ഷ്ണ​പു​രം ഗ​വ​ണ്‍​മെ​ന്‍റ് എ​ൻജിനിയ​റിം​ഗ് കോ​ള​ജ് എ​ന്നിവിടങ്ങ​ളി​ലെ ആ​റാം സെ​മ​സ്റ്റ​ർ ബി​ടെ​ക് (2014 സ്കീം) ​പ​രീ​ക്ഷ മാ​റ്റി. ഈ ​പ​രീ​ക്ഷ പി​ന്നീ​ട് ന​ട​ത്തും. മ​റ്റ് കോ​ളജു​ക​ളി​ലെ പ​രീ​ക്ഷ​ക​ൾ​ക്ക് മാ​റ്റ​മി​ല്ല.

എം​കോം മാ​ർ​ക്ക് ലി​സ്റ്റ്

തൃ​ശൂ​ർ സെ​ന്‍റ് തോ​മ​സ് കോ​ള​ജ്, തൃ​ശൂ​ർ ശ്രീ ​കേ​ര​ള​വ​ർ​മ്മ കോ​ള​ജ്, മ​ല​പ്പു​റം ഗ​വ​ണ്‍​മെ​ന്‍റ് കോ​ള​ജ്, മു​ട്ടി​ൽ ഡ​ബ്ല്യൂ​എം​ഒ കോ​ള​ജ് എ​ന്നീ പ​രീ​ക്ഷ കേ​ന്ദ്ര​ങ്ങ​ളു​ടെ സ​ബ്സെ​ന്‍റ​റു​ക​ളി​ൽ, 2016 ഏ​പ്രി​ലി​ൽ ന​ട​ത്തി​യ വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം മൂ​ന്ന്, നാ​ല് സെ​മ​സ്റ്റ​ർ എം​കോം പ​രീ​ക്ഷ എ​ഴു​തി​യ വി​ദ്യാ​ർ​ഥി​ക​ളു​ടെ മാ​ർ​ക്ക് ലി​സ്റ്റു​ക​ൾ അ​ത​ത് പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ളി​ൽ 22 മു​ത​ൽ ല​ഭ്യ​മാ​വും. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യം വ​ഴി ഫ​ലം മെ​ച്ച​പ്പെ​ടു​ത്തി​യ​വ​രു​ടെ മാ​ർ​ക്ക് ലി​സ്റ്റു​ക​ൾ മെ​യി​ൻ സെ​ന്‍റ​റു​ക​ളി​ൽ നി​ന്ന് ല​ഭി​ക്കും.

പ​രീ​ക്ഷാ അ​പേ​ക്ഷ

പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ മോ​ഡി​ലു​ള്ള നാ​ലാം സെ​മ​സ്റ്റ​ർ ബി​എ/​ബി​എ​സ്‌​സി/​ബി​എം​എം​സി/​ബി​എ അ​ഫ്സ​ൽ​ഉ​ൽ​ഉ​ല​മ (സി​യു​സി​ബി​സി​എ​സ്എ​സ്) സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​ക്ക് പി​ഴ​കൂ​ടാ​തെ 23 വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ 25 വ​രെ​യും ഓ​ണ്‍​ലൈ​നി​ൽ അ​പേ​ക്ഷി​ക്കാം.

പ​രീ​ക്ഷാ​ഫ​ലം

നാ​ലാം സെ​മ​സ്റ്റ​ർ ബി​എ/​ബി​എ​സ്ഡ​ബ്ല്യൂ/​ബി​വി​സി/​ബി​ടി​ടി​എം/​ബി​എ അ​ഫ്സ​ൽ​ഉ​ൽ​ഉ​ല​മ (സി​യു​സി​ബി​സി​എ​സ്എ​സ്, സി​സി​എ​സ്എ​സ്) മാ​ർ​ച്ച് 2016 പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് 30 വ​രെ ഓ​ണ്‍​ലൈ​നി​ൽ അ​പേ​ക്ഷി​ക്കാം. പ്രി​ന്‍റൗ​ട്ട്, ച​ലാ​ൻ സ​ഹി​തം ജൂ​ണ്‍ മൂ​ന്നി​ന​കം ല​ഭി​ക്ക​ണം.

2016 ഡി​സം​ബ​റി​ൽ ന​ട​ത്തി​യ ഒ​ന്ന്, മൂ​ന്ന് സെ​മ​സ്റ്റ​ർ എം​എ സോ​ഷ്യോ​ള​ജി (സി​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ.

ബി​ഡി​എ​സ് സ​പ്ലി​മെ​ന്‍റ​റി പ്രാ​ക്ടി​ക്ക​ൽ/​വൈ​വ

തേ​ർ​ഡ് ബി​ഡി​എ​സ് സ​പ്ലി​മെ​ന്‍റ​റി പ്രാ​ക്ടി​ക്ക​ൽ/​വൈ​വാ പ​രീ​ക്ഷ കോ​ഴി​ക്കോ​ട് ഗ​വ​ണ്‍​മെ​ന്‍റ് ഡെ​ന്‍റ​ൽ കോ​ള​ജി​ൽ 20ന് ​രാ​വി​ലെ ഒ​ന്പ​തി​ന് ആ​രം​ഭി​ക്കും.
More News