University News
ഏ​​ക​​ജാ​​ല​​കം വ​​ഴി​​യു​​ള്ള ബി​​രു​​ദ പ്ര​​വേ​​ശ​​നം: ര​​ജി​​സ്ട്രേ​​ഷ​​ൻ തു​ട​ങ്ങി
ആ​​ർ​​ട്സ് ആ​​ൻ​​ഡ് സ​​യ​​ൻ​​സ് കോ​​ള​​ജു​​ക​​ളി​​ലെ ഏ​​ക​​ജാ​​ല​​കം വ​​ഴി​​യു​​ള്ള ഒ​​ന്നാം വ​​ർ​​ഷ ഡി​​ഗ്രി പ്രോ​​ഗ്രാ​​മു​​ക​​ളി​​ൽ പ്ര​​വേ​​ശ​​ന​​ത്തി​​ന് ഓ​​ണ്‍ലൈ​​ൻ ര​​ജി​​സ്ട്രേ​​ഷ​​ൻ ആ​​രം​​ഭി​​ച്ചു. യൂ​​ണി​​വേ​​ഴ്സി​​റ്റി നേ​​രി​​ട്ട് ഏ​​ക​​ജാ​​ല​​ക സം​​വി​​ധാ​​ന​​ത്തി​​ലൂ​​ടെ മെ​​റി​​റ്റ് സീ​​റ്റു​​ക​​ളി​​ലേ​​ക്കും, എ​​സ്സി, എ​​സ്ടി, എ​​സ്ഇ​​ബി​​സി, ഇ​​ബി​​എ​​ഫ്സി സം​​വ​​ര​​ണ സീ​​റ്റു​​ക​​ളി​​ലേ​​ക്കു​​മു​​ള്ള അ​​ലോ​​ട്ട്മെ​​ന്‍റ് ന​​ട​​ത്തും. ​മാ​​നേ​​ജ്മെ​​ന്‍റ്, ക​​മ്മ്യൂ​​ണി​​റ്റി, സ്പോ​​ർ​​ട്സ്, ക​​ൾ​​ച്ച​​റ​​ൽ ക്വോ​​ട്ട, വി​​ക​​ലാം​​ഗ വി​​ഭാ​​ഗ​​ത്തി​​ന് സം​​വ​​ര​​ണ ചെ​​യ്ത സീ​​റ്റു​​ക​​ൾ എ​​ന്നി​​വ​​യി​​ലേ​​ക്ക് അ​​പേ​​ക്ഷി​​ക്കു​​ന്ന​​വ​​ർ പ്ര​​വേ​​ശ​​നം ആ​​ഗ്ര​​ഹി​​ക്കു​​ന്ന കോ​​ള​​ജു​​ക​​ളി​​ൽ ത​​ന്നെ നേ​​രി​​ട്ട് അ​​പേ​​ക്ഷ സ​​മ​​ർ​പ്പി​ക്ക​ണം.

ഓ​​ണ്‍​ലൈ​​ൻ ര​​ജി​​സ്ട്രേ​​ഷ​​നു ആ​​വ​​ശ്യ​​മാ​​യ സം​​വി​​ധാ​​നം യൂ​​ണി​​വേ​​ഴ്സി​​റ്റി ഇ​​ൻ​​ഫ​​ർ​​മേ​​ഷ​​ൻ സെ​​ന്‍റ​​റു​​ക​​ളി​​ലും അ​​ക്ഷ​​യ സെ​​ന്‍റ​​റു​​ക​​ളി​​ലും അ​​ഫി​​ലി​​യേ​​റ്റ​​ഡ് കോ​​ള​​ജു​​ക​​ളി​​ലും ഏ​​ർ​​പ്പെ​​ടു​​ത്തി​​യി​​ട്ടു​​ണ്ട്. ര​​ജി​​സ്ട്രേ​​ഷ​​ൻ ഫീ​​സ്, എ​സ്‌​സി, എ​​സ്ടി വി​​ഭാ​​ഗ​​ത്തി​​ന് 300 രൂ​​പ​​യും മ​​റ്റു​​ള്ള​​വ​​ർ​​ക്ക് 600 രൂ​​പ​​യു​​മാ​​ണ്. വെ​​ബ്സൈ​​റ്റ് www.ca p.mgu.ac.in സ​​ന്ദ​​ർ​​ശി​​ക്കു​​ക. ഹെ​​ൽ​​പ്പ് ലൈ​​ൻ ന​​ന്പ​​ർ : 0481 6555564, 2733379, 2733581.

പ​​രീ​​ക്ഷാ​​തീ​​യ​​തി

ര​​ണ്ടാം വ​​ർ​​ഷ ബി​​എ​സ്‌​സി (എം​​ആ​​ർ​​ടി) സ​​പ്ലി​​മെ​​ന്‍റ​​റി ഡി​​ഗ്രി പ​​രീ​​ക്ഷ​ 30ന് ​​ആ​​രം​​ഭി​​ക്കും. അ​​പേ​​ക്ഷ​​ക​​ൾ 23 വ​​രെ​​യും 50 രൂ​​പ പി​​ഴ​​യോ​​ടെ 24 വ​​രെ​​യും 500 രൂ​​പ സൂ​​പ്പ​​ർ ഫൈ​​നോ​​ടെ 26വ​​രെ​​യും സ്വീ​​ക​​രി​​ക്കും.

പ്രാ​​ക്ടി​​ക്ക​​ൽ പ​​രീ​​ക്ഷ

2017 മാ​​ർ​​ച്ച്/​​ഏ​​പ്രി​​ൽ മാ​​സ​​ങ്ങ​​ളി​ലെ നാ​​ലാം സെ​​മ​​സ്റ്റ​​ർ ബി​​എ​​സ്സി ബ​​യോ​​കെ​​മി​​സ്ട്രി (കോം​​പ്ലി​​മെ​​ന്‍റ​​റി സി​​ബി​​സി​​എ​​സ്എ​​സ് റെ​​ഗു​​ല​​ർ, സ​​പ്ലി​​മെ​​ന്‍റ​​റി) ഡി​​ഗ്രി പ​​രീ​​ക്ഷ​​ക​​ളു​​ടെ പ്രാ​​ക്ടി​​ക്ക​​ൽ 24 മു​​ത​​ൽ വി​​വി​​ധ കേ​​ന്ദ്ര​​ങ്ങ​​ളി​​ൽ ആ​​രം​​ഭി​​ക്കും.

പ​​രീ​​ക്ഷാ​​ഫ​​ലം

2016 ഓ​​ഗ​​സ്റ്റ്, സെ​​പ്റ്റം​​ബ​​ർ മാ​​സ​​ങ്ങ​​ളി​​ലെ ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ്‌​സി ഓ​​പ്പ​​റേ​​ഷ​​ൻ​​സ് റി​​സ​​ർ​​ച്ച് ആ​​ൻ​​ഡ് കം​​പ്യൂ​​ട്ട​​ർ ആ​​പ്ലി​​ക്കേ​​ഷ​​ൻ​​സ് (റെ​​ഗു​​ല​​ർ, സ​​പ്ലി​​മെ​​ന്‍റ​​റി) ഡി​​ഗ്രി പ​​രീ​​ക്ഷ​​ക​​ളു​​ടെ ഫ​​ലം പ്ര​​സി​​ദ്ധ​​പ്പെ​​ടു​​ത്തി. സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും പു​​ന​​ർ​​മൂ​​ല്യ നി​​ർ​​ണ​​യ​​ത്തി​​നു​​മു​​ള്ള അ​​പേ​​ക്ഷ 26 വ​​രെ സ്വീ​​ക​​രി​​ക്കും. 2017 ജ​​നു​​വ​​രി​​യി​​ലെ മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ്സി ഓ​​പ്പ​​റേ​​ഷ​​ൻ​​സ് റി​​സ​​ർ​​ച്ച് ആ​​ൻ​​ഡ് കം​​പ്യൂ​​ട്ട​​ർ ആ​​പ്ലി​​ക്കേ​​ഷ​​ൻ​​സ് (റെ​​ഗു​​ല​​ർ, സ​​പ്ലി​​മെ​​ന്‍റ​​റി) ഡി​​ഗ്രി പ​​രീ​​ക്ഷ​​ക​​ളു​​ടെ ഫ​​ലം പ്ര​​സി​​ദ്ധ​​പ്പെ​​ടു​​ത്തി. സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും പു​​ന​​ർ​​മൂ​​ല്യ നി​​ർ​​ണ​​യ​​ത്തി​​നു​​മു​​ള്ള അ​​പേ​​ക്ഷ​ 26 വ​​രെ സ്വീ​​ക​​രി​​ക്കും. പ​​ത്ത​​നം​​തി​​ട്ട മു​​സ​​ലി​​യാ​​ർ കോ​​ള​ജ് ഓ​​ഫ് എ​​ൻ​​ജി​​നി​​യ​​റിം​​ഗ് ആ​​ൻ​​ഡ് ടെ​​ക്നോ​​ള​​ജി​​യി​​ലെ നാ​​ലാം സെ​​മ​​സ്റ്റ​​ർ എം​​ടെ​​ക് സെ​​പ്റ്റം​​ബ​​ർ 2016 പ​​രീ​​ക്ഷ​​യു​​ടെ ത​​ട​​ഞ്ഞു​​വ​​ച്ചി​​രു​​ന്ന പ​​രീ​​ക്ഷാ​​ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. എം​​ഫി​​ൽ സീ​​റ്റൊ​​ഴി​​വ്
എം​​ജി സ​​ർ​​വ​​ക​​ലാ​​ശാ​​ല സ്കൂ​​ൾ ഓ​​ഫ് പെ​​ഡ​​ഗോ​​ഗി​​ക്ക​​ൽ സ​​യ​​ൻ​​സ​​സി​​ലെ 2016 2017 ബാ​​ച്ച് എം​​ഫി​​ൽ എ​​ഡ്യൂ​​ക്കേ​​ഷ​​ൻ കോ​​ഴ്സി​​നു പൊ​​തു​​വി​​ഭാ​​ഗ​​ത്തി​​ൽ ഒ​​രു സീ​​റ്റ് ഒ​​ഴി​​വു​​ണ്ട്.
നി​​ശ്ചി​​ത യോ​​ഗ്യ​​ത​​യു​​ള്ള​​വ​​ർ 24നു ​​രാ​​വി​​ലെ 11നു ​​ബ​​ന്ധ​​പ്പെ​​ട്ട രേ​​ഖ​​ക​​ളു​​മാ​​യി ഡി​​പ്പാ​​ർ​​ട്ടു​​മെ​​ന്‍റി​​ൽ ഹാ​​ജ​​രാ​​ക​​ണം. ഫോ​​ണ്‍ : 0481 2731042.

പി​​ജി പ്ര​​വേ​​ശ​​ന​​പ​​രീ​​ക്ഷ 27, 28 തീ​​യ​​തി​​ക​​ളി​​ൽ

വി​​വി​​ധ പ​​ഠ​​ന​​വ​​കു​​പ്പു​​ക​​ളി​​ലെ പി​​ജി പ്ര​​വേ​​ശ​​ന​​പ​​രീ​​ക്ഷ (ക്യാ​​റ്റ് എം​​ജി​​യു) 27, 28 തീ​​യ​​തി​​ക​​ളി​​ൽ ന​​ട​​ത്തും. തി​​രു​​വ​​ന​​ന്ത​​പു​​രം തൈ​​ക്കാ​​ട്ട് ഗ​​വ​​ണ്‍​മെ​​ന്‍റ് മോ​​ഡ​​ൽ എ​​ച്ച്എ​​സ്എ​​ൽ​​പി​​എ​​സ്, കോ​​ട്ട​​യം സി​​എം​​എ​​സ് കോ​​ള​​ജ്, എ​​റ​​ണാ​​കു​​ളം ക​​ള​​മ​​ശേ​​രി സെ​​ന്‍റ് പോ​​ൾ​​സ് കോ​​ള​​ജ്, കോ​​ഴി​​ക്കോ​​ട് കു​​റ്റി​​ച്ചി​​റ ഗ​​വ​​ണ്‍​മെ​​ന്‍റ് വൊ​​ക്കേ​​ഷ​​ണ​​ൽ ആ​​ൻ​​ഡ് ഹ​​യ​​ർ​​സെ​​ക്ക​​ൻ​​ഡ​​റി സ്കൂ​​ൾ എ​​ന്നി​​വ​​യാ​​ണ് പ​​രീ​​ക്ഷാ​​കേ​​ന്ദ്ര​​ങ്ങ​​ൾ.

ടൈം​​ടേ​​ബി​​ൾ വെ​​ബ്സൈ​​റ്റി​. www.cat.mgu.ac.in എ​​ന്ന വെ​​ബ്സൈ​​റ്റി​​ൽ​നി​​ന്നു 20 മു​​ത​​ൽ അ​​ഡ്മി​​റ്റ് കാ​​ർ​​ഡും നി​​ർ​​ദേ​​ശ​​ങ്ങ​​ളും ഡൗ​​ണ്‍​ലോ​​ഡ് ചെ​​യ്തെ​​ടു​​ക്കാം.
ഫോ​​ണ്‍ : 0481 6555562.