University News
ബി​രു​ദ ഏ​ക​ജാ​ല​കം 20 മു​ത​ൽ
കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ബി​രു​ദ ഏ​ക​ജാ​ല​ക പ്ര​വേ​ശ​നം 20ന് ​രാ​വി​ലെ 11ന് ​ആ​രം​ഭി​ക്കും. ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ വി​ശ​ദ​മാ​ക്കു​ന്ന വീ​ഡി​യോ യൂ​ട്യൂ​ബി​ലും അ​ഡ്മി​ഷ​ൻ വെ​ബ്സൈ​റ്റി​ലും (www.cuonline.ac.in) അ​പ്ലോ​ഡ് ചെ​യ്തി​ട്ടു​ണ്ട്. ഹാ​ന്‍റ്ബു​ക്കി​ന്‍റെ സോ​ഫ്റ്റ് കോ​പ്പി വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

ബി​ആ​ർ​ക് കോ​ള​ജ് മാ​റ്റ​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു

കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല​യ്ക്ക് കീ​ഴി​ൽ ഇ​പ്പോ​ൾ പ​ഠി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ൽ നി​ന്ന് കാ​ലി​ക്ക​ട്ടി​ന് കീ​ഴി​ലെ മ​റ്റൊ​രു എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ലേ​ക്കും, കേ​ര​ള​ത്തി​ലെ മ​റ്റ് സ​ർ​വ​ക​ലാ​ശാ​ല​ക​ൾ​ക്ക് കീ​ഴി​ലെ എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ൽ നി​ന്ന് കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല​യ്ക്ക് കീ​ഴി​ലെ ഏ​തെ​ങ്കി​ലും എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ലേ​ക്കും 201718 അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ൽ കോ​ള​ജ് മാ​റ്റ​ത്തി​ന് ബി​ആ​ർ​ക് വി​ദ്യാ​ർ​ഥി​ക​ളി​ൽ നി​ന്ന് കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല അ​പേ​ക്ഷ ക്ഷ​ണി​ച്ചു. അ​പേ​ക്ഷ​ക​ർ ബി​ആ​ർ​ക് ഒ​ന്നും ര​ണ്ടും സെ​മ​സ്റ്റ​ർ പൂ​ർ​ത്തി​യാ​ക്കി പ​രീ​ക്ഷ എ​ഴു​തി​യ​വ​രും മൂ​ന്നാം സെ​മ​സ്റ്റ​റി​ലേ​ക്ക് പ്ര​മോ​ട്ട് ചെ​യ്യാ​ൻ അ​ർ​ഹ​ത നേ​ടി​യ​വ​രു​മാ​യി​രി​ക്ക​ണം.

നി​ർ​ദ്ദി​ഷ്ട ഫോ​റ​ത്തി​ൽ പൂ​രി​പ്പി​ച്ച അ​പേ​ക്ഷ കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ സാ​ക്ഷ്യ​പ്പെ​ടു​ത്തി യോ​ഗ്യ​താ പ​രീ​ക്ഷ​യു​ടെ മാ​ർ​ക്ക് ലി​സ്റ്റി​ന്‍റെ അ​റ്റ​സ്റ്റ​ഡ് കോ​പ്പി, ഒ​ന്നും ര​ണ്ടും സെ​മ​സ്റ്റ​ർ ഹാ​ൾ​ടി​ക്ക​റ്റി​ന്‍റെ കോ​പ്പി, മൂ​ന്നൂ​റ് രൂ​പ​യു​ടെ ച​ലാ​ൻ എ​ന്നി​വ സ​ഹി​തം ര​ജി​സ്ട്രാ​ർ​ക്ക് 30ന​കം സ​മ​ർ​പ്പി​ക്ക​ണം. എ​സ് സി, ​എ​സ്ടി വി​ദ്യാ​ർ​ഥി​ക​ൾ ക​മ്യൂ​ണി​റ്റി സ​ർ​ട്ടി​ഫി​ക്ക​റ്റി​ന്‍റെ ഒ​റി​ജി​ന​ൽ സ​മ​ർ​പ്പി​ക്ക​ണം. മെ​റി​റ്റ് സീ​റ്റി​ൽ പ്ര​വേ​ശ​നം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ൾ മാ​ത്രം കോ​ള​ജ് മാ​റ്റ​ത്തി​ന് അ​പേ​ക്ഷി​ച്ചാ​ൽ മ​തി. അ​ത് തെ​ളി​യി​ക്കു​ന്ന രേ​ഖ അ​പേ​ക്ഷ​യോ​ടൊ​പ്പം അ​യ​ക്ക​ണം. പ​ഠി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന കോ​ള​ജി​ന്‍റെ പ്രി​ൻ​സി​പ്പ​ൽ മു​ഖാ​ന്ത​ര​മ​ല്ലാ​തെ സ​മ​ർ​പ്പി​ക്കു​ന്ന അ​പേ​ക്ഷ​ക​ൾ പ​രി​ഗ​ണി​ക്കു​ന്ന​ത​ല്ല. കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല​യ്ക്ക് കീ​ഴി​ലെ എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ൽ നി​ന്ന് മ​റ്റ് സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലെ എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ലേ​ക്ക് മാ​റ്റ​ത്തി​ന് അ​പേ​ക്ഷി​ക്കു​ന്ന​വ​ർ ഈ ​വി​ജ്ഞാ​പ​ന പ്ര​കാ​രം അ​പേ​ക്ഷി​ക്ക​രു​ത്. അ​വ​ർ ചേ​രാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന സ​ർ​വ​ക​ലാ​ശാ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട​ണം. അ​പേ​ക്ഷാ ഫീ ​ഇ​ച​ലാ​ൻ, ഇ​പെ​യ്മെ​ന്‍റ് വ​ഴി അ​ട​ക്ക​ണം.

പ​രീ​ക്ഷ

ആ​റാം സെ​മ​സ്റ്റ​ർ ബി​കോം, ബി.​കോം വൊ​ക്കേ​ഷ​ണ​ൽ, ബി​ബി​എ, ബി​എ​ച്ച്എ, ബി​ടി​എ​ച്ച്എം, ബി​കോം ഓ​ണേ​ഴ്സ്, ബി​എ, ബി​എ​സ് സി, ​ബി​എ​സ് സി ​ഇ​ൻ എ​ൽ​ആ​ർ​പി, ബി​എം​എം​സി, ബി​സി​എ, ബി‌​എ​സ്ഡ​ബ്ല്യൂ, ബി​വി​സി​ബി​എ അ​ഫ്സ​ൽ​ഉ​ൽ​ഉ​ല​മ (സി​സി​എ​സ്എ​സ്) സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ ജു​ണ്‍ ആ​റി​ന് ആ​രം​ഭി​ക്കും.

കോ​ള​ജ്, വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം, പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ നാ​ലാം സെ​മ​സ്റ്റ​ർ ബി​കോം, ബി​കോം വൊ​ക്കേ​ഷ​ണ​ൽ, ബി​കോം ഓ​ണേ​ഴ്സ് (സി​സി​എ​സ്എ​സ്), ബി​ബി​എ, ബി​എ​ച്ച്എ, ബി​ടി​എ​ച്ച്എം (സി​യു​സി​ബി​സി​എ​സ്എ​സ്) റ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ ജൂ​ണ്‍ 16ന് ​ആ​രം​ഭി​ക്കും.

ബാ​ച്ച്ല​ർ ഓ​ഫ് തി​യേ​റ്റ​ർ ആ​ർ​ട്സ് (സി​യു​സി​ബി​സി​എ​സ്എ​സ്, 2014 പ്ര​വേ​ശ​നം മാ​ത്രം) റ​ഗു​ല​ർ അ​ഞ്ചാം സെ​മ​സ്റ്റ​ർ പ​രീ​ക്ഷ 24ന് ​ഉ​ച്ച​ക്ക് 1.30നും ​ആ​റാം സെ​മ​സ്റ്റ​ർ പ​രീ​ക്ഷ 26ന് ​ഉ​ച്ച​ക്ക് ര​ണ്ടി​ന് ന​ട​ക്കും.

പ​രീ​ക്ഷാ അ​പേ​ക്ഷ

അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​കോം (പ്രൊ​ഫ​ഷ​ണ​ൽ, സി​യു​സി​ബി​സി​എ​സ്എ​സ്, 2016 പ്ര​വേ​ശ​നം) റ​ഗു​ല​ർ പ​രീ​ക്ഷ​യ്ക്ക് പി​ഴ​കൂ​ടാ​തെ 25 വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ 29 വ​രെ​യും ഓ​ണ്‍​ലൈ​നി​ൽ അ​പേ​ക്ഷി​ക്കാം.

എം​എ അ​റ​ബി​ക് പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ

ഒ​ന്നാം സെ​മ​സ്റ്റ​ർ എം.​എ അ​റ​ബി​ക് (സി​യു​സി​എ​സ്എ​സ്) ഡി​സം​ബ​ർ 2016 പ​രീ​ക്ഷ​യു​ടെ ഭാ​ഗ​മാ​യ ഐ.​ടി പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ 22 മു​ത​ൽ 26 വ​രെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ക്കും. ഷെ​ഡ്യൂ​ൾ വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ​ഫ​ലം

2016 ജൂ​ണി​ൽ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ എം.​കോം (സി​യു​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് 31 വ​രെ ഓ​ണ്‍​ലൈ​നി​ൽ അ​പേ​ക്ഷി​ക്കാം.

2016 ഡി​സം​ബ​റി​ൽ ന​ട​ത്തി​യ ര​ണ്ട്, നാ​ല് സെ​മ​സ്റ്റ​ർ എം​സി​എ (സി​യു​സി​എ​സ്എ​സ്), 2016 സെ​പ്തം​ബ​റി​ൽ ന​ട​ത്തി​യ ഒ​ന്ന് മു​ത​ൽ അ​ഞ്ച് വ​രെ സെ​മ​സ്റ്റ​ർ എം​സി​എ (2009 ഉം ​അ​തി​ന് മു​ന്പു​ള്ള പ്ര​വേ​ശ​നം) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് 30 വ​രെ ഓ​ണ്‍​ലൈ​നി​ൽ അ​പേ​ക്ഷി​ക്കാം.

പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം

ഒ​ന്നാം സെ​മ​സ്റ്റ​ർ എ​ൽ‌​എ​ൽ​ബി (ത്രി​വ​ത്സ​രം) യൂ​ണി​റ്റ​റി ഡി​ഗ്രി ഏ​പ്രി​ൽ 2016 പ​രീ​ക്ഷ​യു​ടെ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം വെ​ബ്സൈ​റ്റി​ൽ. ഉ​ത്ത​ര​ക്ക​ട​ലാ​സ് തി​രി​ച്ച​റി​യാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ 15 ദി​വ​സ​ത്തി​ന​കം പ​രീ​ക്ഷാ​ഭ​വ​നു​മാ​യി ബ​ന്ധ​പ്പെ​ടു​ക.
More News