University News
സ​മ്മ​ർ കോ​ച്ചിം​ഗ് ക്യാ​ന്പ് സ​മാ​പി​ച്ചു
തേ​ഞ്ഞി​പ്പ​ലം: കാ​യി​ക പ്ര​തി​ഭ​ക​ളെ ചെ​റു​പ്രാ​യ​ത്തി​ൽ ത​ന്നെ ക​ണ്ടെ​ത്തി രാ​ഷ്ട്ര​ത്തി​ന് വേ​ണ്ടി ഉ​ന്ന​ത നേ​ട്ട​ങ്ങ​ൾ കൈ​വ​രി​ക്കു​ന്ന​തി​ന് പ്രാ​പ്ത​രാ​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല സം​ഘ​ടി​പ്പി​ച്ച സ​മ്മ​ർ കോ​ച്ചിം​ഗ് ക്യാ​ന്പ് സ​മാ​പി​ച്ചു. 50 ദി​വ​സ​ത്തെ ക്യാ​ന്പി​ൽ 250 ലേ​റെ വി​ദ്യാ​ർ​ഥി​ക​ൾ വ്യ​ത്യ​സ്ത കാ​യി​ക ഇ​ന​ങ്ങ​ളി​ൽ വി​ദ​ഗ്ധ പ​രി​ശീ​ല​നം നേ​ടി. സ​മാ​പ​ന ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്ത വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​കെ. മു​ഹ​മ്മ​ദ് ബ​ഷീ​ർ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും ജ​ഴ്സി​യും സ​മ്മാ​നി​ച്ചു. സ​ർ​വ​ക​ലാ​ശാ​ല​യു​ടെ പ്ര​ഫ​ഷ​ണ​ൽ നി​ല​വാ​ര​ത്തി​ലു​ള്ള കാ​യി​ക പ​ഠ​ന സം​വി​ധാ​ന​ങ്ങ​ളും സ്റ്റേ​ഡി​യ​വും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് കൂ​ടി പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​ൻ സ​ർ​വ​ക​ലാ​ശാ​ല സ​ന്ന​ദ്ധ​മാ​കു​ന്ന​ത് രാ​ഷ്ട്ര​ത്തി​ന്‍റെ കാ​യി​ക കു​തി​പ്പി​ന് പ്രോ​ത്സാ​ഹ​നം ന​ൽ​കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണെ​ന്ന് വൈ​സ് ചാ​ൻ​സ​ല​ർ പ​റ​ഞ്ഞു.

ച​ട​ങ്ങി​ൽ പ്രോ​വൈ​സ് ചാ​ൻ​സ​ല​ർ ഡോ.​പി. മോ​ഹ​ൻ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. ര​ജി​സ്ട്രാ​ർ ഡോ.​ടി.​എ. അ​ബ്ദു​ൽ മ​ജീ​ദ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. കാ​യി​ക പ​ഠ​ന​വ​കു​പ്പ് മേ​ധാ​വി ഡോ.​വി.​പി. സ​ക്കീ​ർ ഹു​സൈ​ൻ, അ​സി​സ്റ്റ​ന്‍റ് ര​ജി​സ്ട്രാ​ർ കെ.​പി.​മോ​ഹ​ന​കൃ​ഷ്ണ​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

ഗ​വേ​ഷ​ണ ശി​ൽ​പ​ശാ​ല​ക്ക് തു​ട​ക്ക​മാ​യി

തേ​ഞ്ഞി​പ്പ​ലം: ഗ​വേ​ഷ​ണ നി​ല​വാ​രം മെ​ച്ച​പ്പെ​ടു​ത്തു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല കോ​മേ​ഴ്സ് ആ​ൻ​ഡ് മാ​നേ​ജ്മെ​ന്‍റ് സ്റ്റ​ഡീ​സ് പ​ഠ​ന​വ​കു​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ത്രി​ദി​ന ശി​ൽ​പ​ശാ​ല വൈ​സ് ചാ​ൻ​സ​ല​ർ ഡോ.​കെ. മു​ഹ​മ്മ​ദ് ബ​ഷീ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ്രോ​വൈ​സ് ചാ​ൻ​സ​ല​ർ ഡോ.​പി. മോ​ഹ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. പ​ഠ​ന​വ​കു​പ്പ് മേ​ധാ​വി ഡോ.​ബി. ജോ​ണ്‍​സ​ണ്‍ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. സ​ർ​വ​ക​ലാ​ശാ​ല​യി​ലെ സ്കൂ​ൾ ഓ​ഫ് ബി​സി​ന​സ് സ്റ്റ​ഡീ​സ് ഡ​യ​റ​ക്‌​ട​ർ പ്ര​ഫ.​കെ.​പി.​മു​ര​ളീ​ധ​ര​ൻ വി​ര​മി​ക്കു​ന്ന​തി​നോ​ട​നു​ബ​ന്ധി​ച്ചാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. വി​വി​ധ പ​ഠ​ന ശാ​ഖ​ക​ളി​ലെ ഗ​വേ​ഷ​ക​രും അ​ധ്യാ​പ​ക​രും പ​ങ്കെ​ടു​ക്കു​ന്നു. കെ.​ടി. ഹ​രി​ശ്ച​ന്ദ്ര​കു​മാ​ർ പ്ര​സം​ഗി​ച്ചു. ശി​ൽ​പ​ശാ​ല കോ​ഓ​ർ​ഡി​നേ​റ്റ​ർ ഡോ.​ഇ.​കെ. സ​തീ​ഷ് സ്വാ​ഗ​ത​വും ജോ​യി​ന്‍റ് ക​ണ്‍​വീ​ന​ർ ടി.​പി. രേ​ഷ്മ ന​ന്ദി​യും പ​റ​ഞ്ഞു.
More News