University News
എം​എ മ്യൂ​സി​ക് പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു
ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഓ​ഫ് മ്യൂ​സി​ക്കിൽ എം​എ മ്യൂ​സി​ക് കോ​ഴ്സി​ലേ​ക്ക് 201718 വ​ർ​ഷ​ത്തേ​ക്കു​ള്ള പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. 45 ശ​ത​മാ​നം മാ​ർ​ക്കോ​ടെ ഏ​തെ​ങ്കി​ലും വി​ഷ​യ​ത്തി​ൽ ഡി​ഗ്രി​യും സം​ഗീ​താ​ഭി​രു​ചി​യു​ള്ള​വ​ർ​ക്കും അ​പേ​ക്ഷി​ക്കാം. അ​പേ​ക്ഷാ ഫോ​റ​വും പ്രോ​സ്പെ​ക്ട​സും www.kannuruiniversity.ac.in എ​ന്ന വെ​ബ്സൈ​റ്റി​ൽനി​ന്നും ഡൗ​ണ്‍​ലോ​ഡ് ചെ​യ്യാം. പ​രീ​ക്ഷാ​ഫ​ലം കാ​ത്തി​രി​ക്കുന്നവ​ർ​ക്കും അ​പേ​ക്ഷി​ക്കാം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ഹെ​ഡ്, ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഓ​ഫ് മ്യൂ‌​സി​ക്, ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല, സ്വാ​മി ആ​ന​ന്ദ​തീ​ർ​ഥ കാ​ന്പ​സ്, എ​ടാ​ട്ട് പി​ഒ, പയ്യന്നൂ​ർ670327 എ​ന്ന വി​ലാ​സ​ത്തി​ലോ 04972806404, 9895232334 എ​ന്ന ന​ന്പ​റി​ലോ ബ​ന്ധ​പ്പെ​ട​ണം. അ​പേ​ക്ഷ ല​ഭി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി ഈമാസം 31.

ഗ്രേ​സ്മാ​ർ​ക്ക് ചേ​ർ​ക്കു​ന്ന​തി​നു​ള്ള അ​പേ​ക്ഷ സ​മ​ർ​പ്പി​ക്ക​ണം

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ കീ​ഴി​ലു​ള്ള അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ൽ 2014 അ​ഡ്മി​ഷ​ൻ മു​ത​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത ബി​രു​ദവി​ദ്യാ​ർ​ഥി​ക​ളു​ടെ ഗ്രേ​സ്മാ​ർ​ക്ക് ചേ​ർ​ക്കു​ന്ന​തി​നു​ള്ള അ​പേ​ക്ഷ ന​ൽ​കാ​ത്ത​വ​ർ 29ന​കം ഒ​ന്നാം സെ​മ​സ്റ്റ​ർ മു​ത​ൽ നാ​ലാം സെ​മ​സ്റ്റ​ർ വ​രെ​യു​ള്ള അ​പേ​ക്ഷ സെ​മ​സ്റ്റ​ർ തി​രി​ച്ച് ആ​വ​ശ്യ​മാ​യ വി​വ​ര​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ളി​ച്ച് ഓ​രോ സെ​മ​സ്റ്റ​റി​നും കി​ട്ടി​യ മാ​ർ​ക്ക് ലി​സ്റ്റി​ന്‍റെ കോ​പ്പി​യ​ട​ക്കം കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ​മാ​ർ പ​രീ​ക്ഷാക​ണ്‍​ട്രോ​ള​ർ​ക്കു സ​മ​ർ​പ്പി​ക്ക​ണം. ബി​എ, ബി​ബി​എം, ബി​എ​സ്‌സി, ​ബി​സി​എ, ബി​ബി​എ, ബി​കോം എ​ന്നി​ങ്ങ​നെ ത​രം​തി​രി​ച്ചു വേ​ണം അ​പേ​ക്ഷി​ക്കു​വാ​ൻ. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 04972715462 (ബി​എ, ബി​ബി​എം), 04972715464 (ബി​എ​സ് സി, ​ബി​സി​എ), 04972715466 (ബി​കോം, ബി​ബി​എ), 04972715431 (അ​സി​സ്റ്റ​ന്‍റ് ര​ജി​സ്ട്രാ​ർ) എ​ന്നീ ന​ന്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാം.

തു​റ​ന്ന സം​വാ​ദം

​സം​സ്കൃ​ത​ത്തി​ൽ ഗ​വേ​ഷ​ണം ന​ട​ത്തു​ന്ന എ.​പി അ​നു എ​ന്ന വി​ദ്യാ​ർ​ഥി​നി പി​എ​ച്ച്ഡി ബി​രു​ദ​ത്തി​നാ​യി സ​മ​ർ​പ്പി​ച്ച പ്ര​ബ​ന്ധ​ത്തി​ന്മേള്ള തു​റ​ന്ന സം​വാ​ദം 22 ന് ​രാ​വി​ലെ 10.30ന് ​സ​ർ​വ​ക​ലാ​ശാ​ല​യു​ടെ സെ​ൻ​ട്ര​ൽ ലൈ​ബ്ര​റി​യി​ൽ ന​ട​ത്തും. പ്ര​സ്തു​ത പ്ര​ബ​ന്ധം സെ​മി​നാ​റി​നു മൂ​ന്നു ദി​വ​സം മു​ന്പു മു​ത​ൽ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ സെ​ൻ​ട്ര​ൽ ലൈ​ബ്ര​റി​യി​ൽ പ​രി​ശോ​ധ​ന​യ്ക്കു ല​ഭ്യ​മാ​യി​രി​ക്കും.

ആ​റാം സെ​മ​സ്റ്റ​ർ ബി​എ ഇം​ഗ്ലീ​ഷ് പ്രോ​ജ​ക്ട്/​വൈ​വ വോ​സി

ആ​റാം സെ​മ​സ്റ്റ​ർ ബി​എ ഇം​ഗ്ലീ​ഷ് (കോ​ർ​മേ​യ് 2017) ഡി​ഗ്രി​യു​ടെ പ്രോ​ജ​ക്ട് ഇ​വാ​ല്വേ​ഷ​ൻ/​വൈ​വ വോ​സി പ​രീ​ക്ഷ 22 മു​ത​ൽ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ക്കും. ര​ജി​സ്റ്റ​ർ ചെ​യ്ത വി​ദ്യാ​ർ​ഥി​ക​ൾ വി​ശ​ദവി​വ​ര​ങ്ങ​ൾ​ക്ക് അ​തത് കോ​ള​ജു​മാ​യി ബ​ന്ധ​പ്പെ​ടണം.

എം​എ​സ‌്സി പ​രീ​ക്ഷാ​ഫ​ലം

നാ​ലാം സെ​മ​സ്റ്റ​ർ എം​എ​സ്‌സി ​ഫി​സി​ക്സ് (അ​ഡ്വാ​ൻ​സ്ഡ് മെ​റ്റീ​രി​യ​ൽ​സ്) ഡി​ഗ്രി (സി​എ​സ്എ​സ്എ​സ് ഏ​പ്രി​ൽ 2016) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. ഫ​ലം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

ഒ​ന്നും ര​ണ്ടും വ​ർ​ഷ എം​കോം പ​രീ​ക്ഷാ​ഫ​ലം

2016 ജൂ​ണ്‍/​ജൂ​ലൈ മാ​സ​ത്തി​ൽ ന​ട​ത്തി​യ ഒ​ന്നും ര​ണ്ടും​വ​ർ​ഷ എം​കോം (വി​ദൂ​ര വി​ദ്യാ​ഭ്യാ​സം) ഡി​ഗ്രി പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. ഫ​ലം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. മാ​ർ​ക്ക് ലി​സ്റ്റു​ക​ൾ പി​ന്നീ​ട് വി​ത​ര​ണം ചെ​യ്യും.


ആ​റാം സെ​മ​സ്റ്റ​ർ ബി​എ​സ്‌സി ​കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് (കോ​ർ) പ്രാ​യോ​ഗി​ക പ​രീ​ക്ഷ

ആ​റാം സെ​മ​സ്റ്റ​ർ ബി​എ​സ്‌സി ​കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് (കോ​ർ) ഡി​ഗ്രി (റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി മേ​യ് 2017) യു​ടെ പ്രാ​യോ​ഗി​ക പ​രീ​ക്ഷ​ക​ൾ‌\ പ്രോ​ജ​ക്ട് മൂ​ല്യ​നി​ർ​ണ​യം 22 മു​ത​ൽ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ക്കും. മേ​ൽ​പ​റ​ഞ്ഞ ഡി​ഗ്രി പ​രീ​ക്ഷ​യ്ക്കു ച​ട്ട​ഞ്ചാ​ൽ എം​എ​സി കോ​ള​ജി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള പ്രാ​യോ​ഗി​ക പ​രീ​ക്ഷ /പ്രോ​ജ​ക്ട് മൂ​ല്യ​നി​ർ​ണ​യം ദേ​ളി സാ ​അ​ദി​യ കോ​ള​ജി​ൽ ന​ട​ത്തും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.