University News
നാ​ലാം സെ​മ​സ്റ്റ​ര്‍ എം​സി​എ ഫ​ലം പ്ര​സി​ദ്ധ​ീകരിച്ചു
2016 ഒ​ക്‌​ടോ​ബ​റി​ല്‍ അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലും, യൂ​ണി​വേ​ഴ്‌​സി​റ്റി കോ​ള​ജ് ഓ​ഫ് അ​പ്ലൈ​ഡ് സ​യ​ന്‍സ​സി​ലും ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ര്‍ എം​സി​എ (2014 അ​ഡ്മി​ഷ​ന്‍ റെ​ഗു​ല​ര്‍2011 മു​ത​ല്‍ 2013 വ​രെ അ​ഡ്മി​ഷ​ന്‍ സ​പ്ലി​മെ​ന്‍ററി​ലാ​റ്റ​റ​ല്‍ എ​ന്‍ട്രി2015 അ​ഡ്മി​ഷ​ന്‍ റെ​ഗു​ല​ര്‍2013 ആ​ന്‍ഡ് 2014 അ​ഡ്മി​ഷ​ന്‍ സ​പ്ലി​മെ​ന്റ​റി) ഡി​ഗ്രി പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സിദ്ധീകരിച്ചു. സൂ​ക്ഷ്മ​പ​രി​ശോ ധ​ന​യ്ക്കും പു​ന​ര്‍മൂ​ല്യ നി​ര്‍ണ​യ​ത്തി​നു മു​ള്ള അ​പേ​ക്ഷ​ക​ള്‍ ജൂ​ണ്‍ ഒ​ന്ന് വ​രെ സ്വീ​ക​രി​ക്കും.2017 ജ​നു​വ​രി​യി​ല്‍ ന​ട​ത്തി​യ ഒ​ന്നാം വ​ര്‍ഷ ബി​ഫാം സ​പ്ലി​മെ​ന്‍റ​റി ഡി​ഗ്രി പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സിദ്ധീകരിച്ചു. സൂ​ക്ഷ്മ​പ​രി​ശോ ധ​ന​യ്ക്കും പു​ന​ര്‍മൂ​ല്യ​നി​ര്‍ണ​യ​ത്തി​നു മു​ള്ള അ​പേ​ക്ഷ​ക​ള്‍ 31വ​രെ സ്വീ​ക​രി​ക്കും.

പി​എ​ച്ച്ഡി കോ​ഴ്‌​സ് വ​ര്‍ക്ക് പ​രി​ക്ഷാ​ഫ​ലം

സ്‌​കൂ​ള്‍ ഓ​ഫ് ഗാ​ന്ധി​യ​ന്‍ തോ​ട്ട് ആ​ന്‍ഡ് ഡെ​വ​ല​പ്‌​മെ​ന്‍റ്് സ്റ്റ​ഡീ​സ് 2016 ഓ​ഗ​സ്റ്റി​ല്‍ ന​ട​ത്തി​യ പി​എ​ച്ച്ഡി കോ​ഴ്‌​സ്‌​വ​ര്‍ക്ക് (സി​എ​സ്എ​സ്) ഡി​ഗ്രി പ​രീ​ക്ഷാ ഫ​ലം പ്ര​സിദ്ധീകരിച്ചു.

എം​ഫി​ല്‍ പ്ര​വേ​ശ​ന റാ​ങ്ക് ലി​സ്റ്റ്

സ്‌​കൂ​ള്‍ ഓ​ഫ് മാ​നേ​ജ്‌​മെ​ന്റ് ആ​ന്‍ഡ് ബി​സി​ന​സ് സ്റ്റ​ഡീ​സി​ല്‍ 20162017 എം​ഫി​ല്‍ ബാ​ച്ച് പ്ര​വേ​ശ​ന​ത്തി​ന് യോ​ഗ്യ​രാ​യ​വ​രു​ടെ റാ​ങ്ക് ലി​സ്റ്റ് പപ്ര​സിദ്ധീകരിച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ള്‍ സ​ര്‍വ്വ​ക​ലാ​ശാ​ലാ വെ​ബ്‌​സൈ​റ്റി​ല്‍ ല​ഭ്യ​മാ​ണ്.

എം​ഫി​ല്‍ എസ്ടി സീ​റ്റൊ​ഴി​വ്

സ്‌​കൂ​ള്‍ ഓ​ഫ് ബ​യോ​സ​യ​ന്‍സ​സി​ല്‍ എം​ഫി​ല്‍ ബ​യോ​സ​യ​ന്‍സ​സ് കോ​ഴ്‌​സി​ല്‍ ഒ​രു എ​സ്ടി സം​വ​ര​ണ സീ​റ്റൊ​ഴി​വു​ണ്ട്. താ​ത്പ​ര്യ​മു​ള്ള, യോ​ഗ്യ​രാ​യ അ​പേ​ക്ഷ​ക​ര്‍ എ​ല്ലാ സ​ര്‍ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി 25ന് ​സ്‌​കൂ​ള്‍ ഡ​യ​റ​ക്ട​ര്‍ മു​മ്പാ​കെ ഹാ​ജ​രാ​ക​ണം. എ​സ്ടി വി​ഭാ​ഗ​ത്തി​ന്റെ അ​ഭാ​വ​ത്തി​ല്‍ എ​സ്‌​സി വി​ഭാ​ഗ​ക്കാ​രെ പ​രി​ഗ​ണി​ക്കു​ന്ന​താ​ണ്. 0481 2731035

ബി​എ, ബി​കോം ഉ​ത്ത​ര​ക്ക​ട​ലാ​സ് കൈ​പ്പ​റ്റ​ണം

2017 മാ​ര്‍ച്ചി​ല്‍ ന​ട​ത്തി​യ അ​ഞ്ച്, ആ​റ് സെ​മ​സ്റ്റ​ര്‍ ബി​എ, ബി​കോം (പ്രൈ​വ​റ്റ് ര​ജി​സ്‌​ട്രേ​ഷ​ന്‍) ഡി​ഗ്രി പ​രി​ക്ഷ​ക​ളു​ടെ ഉ​ത്ത​ര​ക്ക​ട​ലാ​സ് മൂ​ല്യ​നി​ര്‍ണ​യ​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​വാ​ന്‍ ഉ​ത്ത​ര​വു ല​ഭി​ച്ചി​ട്ടു​ള്ള ബി​കോം ചീ​ഫ് എ​ക്‌​സാ​മി​ന​ര്‍മാ​രും അ​ഡീ​ഷ​ണ​ല്‍ എ​ക്‌​സാ​മി​ന​ര്‍മാ​രും 22ന് ​രാ​വി​ലെ 10നു ​യൂ​ണി​വേ​ഴ്‌​സി​റ്റി അ​സം​ബ്ലി ഹാ​ളി​ലും, ബി​എ ചീ​ഫ് എ​ക്‌​സാ​മി​ന​ര്‍മാ​രും അ​ഡീ​ഷ​ണ​ല്‍ എ​ക്‌​സാ​മി​ന​ര്‍മാ​രും 29ന് ​രാ​വി​ലെ 10ന്് ​സി​ല്‍വ​ര്‍
ജൂ​ബി​ലി പ​രീ​ക്ഷാ​ഭ​വ​നു സ​മീ​പം പ​രീ​ക്ഷാ​ഭ​വ​ന്‍ അ​ന​ക്‌​സി​ലും റി​പ്പോ​ര്‍ട്ടു ചെ​യ്ത് ഉ​ത്ത​ര​ക്ക​ട​ലാ​സ് കൈ​പ്പ​റ്റ​ണം.

ബി​രു​ദ ഏ​ക​ജാ​ല​ക പ്ര​വേ​ശ​നം

അ​ഫി​ലി​യേ​റ്റ​ഡ് ആ​ര്‍ട്‌​സ് ആ​ന്‍ഡ് സ​യ​ന്‍സ് കോ​ള​ജു​ക​ളി​ല്‍ ഒ​ന്നാം വ​ര്‍ഷ ബി​രു​ദ പ്ര​വേ​ശ​ന​ത്തി​ന് ജാ​തി സം​വ​ര​ണം ഒ​ഴി​കെ​യു​ള്ള സ്‌​പോ​ര്‍ട്‌​സ്, ക​ള്‍ച്ച​റ​ല്‍, വി​ക​ലാം​ഗ സം​വ​ര​ണ സീ​റ്റു​ക​ളി​ലേ​ക്ക് പ്ര​വേ​ശ​ന​ത്തി​നാ​യി അ​പേ​ക്ഷ​ക​ര്‍ക്ക് 27 വ​രെ കോ​ള​ജു​ക​ളി​ല്‍ നേ​രി​ട്ട് അ​പേ​ക്ഷ സ​മ​ര്‍പ്പി​ക്കാ​വു​ന്ന​താ​ണ്. റാ​ങ്ക് ലി​സ്റ്റ് 29നു ​കോ​ളേ​ജു​ക​ളി​ല്‍ പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​തും പ്ര​വേ​ശ​നം 30നു​ള്ളി​ല്‍ പൂ​ര്‍ത്തീ​ക​രി​ക്കേ​ണ്ട​തു​മാ​ണ്.

മേ​ല്‍ സൂ​ചി​പ്പി​ച്ച സം​വ​ര​ണ വി​ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് പ്ര​വേ​ശ​നം നേ​ടി​യ വി​ദ്യാ​ര്‍ഥി​ക​ളു​ടെ വി​വ​ര​ങ്ങ​ള്‍ കോ​ള​ജ​ധി​കൃ​ത​ര്‍ 30നു ​ത​ന്നെ ഓ​ണ്‍ലൈ​ന്‍ അ​ഡ്മി​ഷ​ന്‍ പോ​ര്‍ട്ട​ലി​ല്‍ നി​ര്‍ബ​ന്ധ​മാ​യും അ​പ്‌​ലോ​ഡ് ചെ​യ്യേ​ണ്ട​താ​ണ്. പ്ര​വേ​ശ​നം ല​ഭി​ച്ച വി​ദ്യാ​ര്‍ഥി​ക​ളു​ടെ വി​വ​ര​ങ്ങ​ള്‍ അ​പ്‌​ലോ​ഡ് ചെ​യ്യു​ന്ന​തി​ല്‍ വീ​ഴ്ച വ​രു​ത്തി​യാ​ല്‍ ഉ​ണ്ടാ​കാ​വു​ന്ന ഭ​വി​ഷ്യ​ത്തു​ക​ള്‍ക്ക് കോ​ള​ജ​ധി​കൃ​ത​ല്‍ ഉ​ത്ത​ര​വാ​ദി​ക​ളാ​യി​രി​ക്കു​ന്ന​തു​മാ​ണ്. മാ​നേ​ജ്‌​മെ​ന്റ്, ക​മ്മ്യൂ​ണി​റ്റി ക്വാ​ട്ടാ​ക​ളി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന ന​ട​പ​ടി​ക​ള്‍ യൂ​ണി​വേ​ഴ്‌​സി​റ്റി പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ള്ള ഷെ​ഡ്യൂ​ള്‍ അ​നു​സ​രി​ച്ച് മാ​ത്ര​മേ ന​ട​ത്തു​വാ​ന്‍ പാ​ടു​ള്ളൂ. ഇ​തി​നു വി​രു​ദ്ധ​മാ​യ ന​ട​പ​ടി​ക​ള്‍ യൂ​ണി​വേ​ഴ്‌​സി​റ്റി ഗൗ​ര​വ​മാ​യി കാ​ണു​ന്ന​തും യു​ക്ത​മാ​യ അ​ന​ന്ത​ര ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തു​മാ​ണ്.
മേ​ല്‍പ്പ​റ​ഞ്ഞ സം​വ​ര​ണ വി​ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് പ്ര​വേ​ശ​നം ല​ഭി​ക്കു​ന്ന വി​ദ്യാ​ര്‍ഥി​ക​ള്‍ സ​ര്‍വ​ക​ലാ​ശാ​ല​യി​ലേ​ക്ക് ഒ​ടു​ക്കേ​ണ്ട ഫീ​സ് ഓ​ണ്‍ലൈ​ന്‍ പേ​മെന്‍റ്് ഗേ​റ്റ് വേ ​വ​ഴി ഒ​ടു​ക്കു​ന്ന​തി​ന് കോ​ള​ജ​ധി​കൃ​ത​ര്‍ ശ്ര​ദ്ധി​ക്കേ​ണ്ട​താ​ണ്.