University News
ഓ​ഫ്സെ​റ്റ് പ്രി​ന്‍റിം​ഗ് ടെ​ക്നോ​ള​ജി കോ​ഴ്സി​ന് അ​പേ​ക്ഷി​ക്കാം
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സാ​​​ങ്കേ​​​തി​​​ക വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പും കേ​​​ര​​​ള സ്റ്റേ​​​റ്റ് സെ​​​ന്‍റ​​​ര്‍ ഫോ​​​ര്‍ അ​​​ഡ്വാ​​​ന്‍​സ്ഡ് പ്രി​​​ന്‍റിം​​​ഗ് ആ​​​ൻ​​​ഡ് ട്രെ​​​യി​​​നിം​​​ഗും സം​​​യു​​​ക്ത​​​മാ​​​യി ന​​​ട​​​ത്തു​​​ന്ന ഒ​​​രു വ​​​ര്‍​ഷ ദൈ​​​ര്‍​ഘ്യ​​​മു​​​ള്ള സ​​​ര്‍​ട്ടി​​​ഫി​​​ക്ക​​​റ്റ് ഇ​​​ന്‍ ഓ​​​ഫ്സെ​​​റ്റ് പ്രി​​​ന്‍റിം​​​ഗ് ടെ​​​ക്നോ​​​ള​​​ജി കോ​​​ഴ്സി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു.

അ​​​പേ​​​ക്ഷ​​​ക​​​ര്‍ പ്ല​​​സ് ടു/​​​വി​​​എ​​​ച്ച്എ​​​സ്ഇ/​​​ഡി​​​പ്ലോ​​​മ അ​​​ഥ​​​വാ ത​​​ത്തു​​​ല്യ യോ​​​ഗ്യ​​​ത​​​യോ പാ​​​സാ​​​യി​​​രി​​​ക്ക​​​ണം. പ​​​ട്ടി​​​ക​​​ജാ​​​തി/​​​വ​​​ര്‍​ഗ/​​​മ​​​റ്റ​​​ര്‍​ഹ വി​​​ഭാ​​​ഗ​​​ക്കാ​​​ര്‍​ക്ക് നി​​​യ​​​മാ​​​നു​​​സൃ​​​ത ഫീ​​​സ് സൗ​​​ജ​​​ന്യ​​​മാ​​​യി​​​രി​​​ക്കും.

പ​​​ഠ​​​ന കാ​​​ല​​​യ​​​ള​​​വി​​​ല്‍ സ്റ്റൈ​​​പ്പ​​ൻ​​ഡും ല​​​ഭി​​​ക്കും. ഒ​​​ബി​​​സി/​​​എ​​​സ്ഇ​​​ബി​​​സി/​​​മു​​​ന്നാ​​​ക്ക സ​​​മു​​​ദാ​​​യ​​​ങ്ങ​​​ളി​​​ലെ സാ​​​മ്പ​​​ത്തി​​​ക​​​മാ​​​യി പി​​​ന്നാ​​​ക്കം നി​​​ല്‍​ക്കു​​​ന്ന വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ള്‍​ക്ക് വ​​​രു​​​മാ​​​ന പ​​​രി​​​ധി​​​ക്ക് വി​​​ധേ​​​യ​​​മാ​​​യി ഫീ​​​സ് സൗ​​​ജ​​​ന്യ​​​മാ​​​യി​​​രി​​​ക്കും.

പ്രി​​​ന്‍റിം​​​ഗ് വ​​​കു​​​പ്പി​​​ല്‍ ഡി​​​ടി​​​പി ഓ​​​പ്പ​​​റേ​​​റ്റ​​​ര്‍ ഗ്രേ​​​ഡ് ര​​​ണ്ട്, ഓ​​​ഫ്സെ​​​റ്റ് പ്രി​​​ന്‍റിം​​​ഗ് മെ​​​ഷീ​​​ന്‍ ഓ​​​പ്പ​​​റേ​​​റ്റ​​​ര്‍ ഗ്രേ​​​ഡ് ര​​​ണ്ട്, പ്ലേ​​​റ്റ് മേ​​​ക്ക​​​ര്‍ ഗ്രേ​​​ഡ്ര് ര​​​ണ്ട് ത​​​സ്തി​​​ക​​​ക​​​ളി​​​ലേ​​​ക്ക് പി​​​എ​​​സ്സി മു​​​ഖേ​​​ന നി​​​യ​​​മ​​​ന​​​ത്തി​​​ന് ഈ ​​​കോ​​​ഴ്സ് സ​​​ര്‍​ട്ടി​​​ഫി​​​ക്ക​​​റ്റ് യോ​​​ഗ്യ​​​ത​​​യാ​​​യി സ​​​ര്‍​ക്കാ​​​ര്‍ അം​​​ഗീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ണ്ട്.
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം (0471 2474720), എ​​​റ​​​ണാ​​​കു​​​ളം (0484 2605322), കോ​​​ഴി​​​ക്കോ​​​ട് (0495 2356591) എ​​​ന്നീ കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ലാ​​​ണ് കോ​​​ഴ്സ് ന​​​ട​​​ത്തു​​​ന്ന​​​ത്. ഫോ​​​ണ്‍ : 0471 2474720, 2467728. ജൂ​​​ണ്‍ ഒ​​​ന്‍​പ​​​തി​​​ന​​​കം അ​​​പേ​​​ക്ഷ സ​​​മ​​​ര്‍​പ്പി​​​ക്ക​​​ണം.

അ​​​പേ​​​ക്ഷാ​​​ഫോം നൂ​​​റു രൂ​​​പ​​​യ്ക്ക് അ​​​ത​​​ത് സെ​​​ന്‍റ​​​റി​​​ല്‍ നി​​​ന്നു നേ​​​രി​​​ട്ടും ലഭിക്കും
More News