University News
നാ​ലാം സെ​മ​സ്റ്റ​ർ യു​ജി സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷാ അ​പേ​ക്ഷ
ഈ​യ​ടു​ത്ത് ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ച നാ​ലാം സെ​മ​സ്റ്റ​ർ ബി​എ /ബി​എ​സ്‌​സി/ ബി​എ​സ്‌​സി ഇ​ൻ ആ​ൾ​ട്ട​ർ​നേ​റ്റ് പാ​റ്റേ​ണ്‍/ ബി​എം​എം​സി/ ബി​സി​എ/ ബി​എ​സ്ഡ​ബ്ല്യൂ/ ബി​വി​സി/ ബി​ടി​എ​ഫ്പി/ ബി​എ അ​ഫ്സ​ൽ​ഉ​ൽ​ഉ​ല​മ (സി​യു​സി​ബി​സി​എ​സ്എ​സ്) വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ​പ്ലി​മെ​ന്‍റ​റി/ ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​യ്ക്ക് പി​ഴ​കൂ​ടാ​തെ നാ​ളെ മു​ത​ൽ 27 വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ 31 വ​രെ​യും ഓ​ണ്‍​ലൈ​നി​ൽ അ​പേ​ക്ഷി​ക്കാം.

പ​രീ​ക്ഷാ​കേ​ന്ദ്ര​ത്തി​ൽ മാ​റ്റം

നാ​ളെ ആ​രം​ഭി​ക്കു​ന്ന വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം/ പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​എ (സി​യു​സി​ബി​സി​എ​സ്എ​സ്) പ​രീ​ക്ഷ​യ്ക്ക് തൃ​ശൂ​ർ ശ്രീ ​കേ​ര​ള​വ​ർ​മ്മ കോ​ള​ജ് പ​രീ​ക്ഷാ കേ​ന്ദ്ര​മാ​യി ല​ഭി​ച്ച സോ​ഷ്യോ​ള​ജി, അ​റ​ബി​ക് മെ​യി​ൻ വി​ദ്യാ​ർ​ഥി​ക​ൾ എ​ൽ​ത്തു​രു​ത്ത് സെ​ന്‍റ് അ​ലോ​ഷ്യ​സ് കോ​ള​ജി​ൽ അ​തേ ഹാ​ൾ​ടി​ക്ക​റ്റു​മാ​യി ഹാ​ജ​രാ​ക​ണം.

പ​രീ​ക്ഷാ സ​മ​യ​ത്തി​ൽ മാ​റ്റം

23ന് ​ന​ട​ക്കു​ന്ന ആ​റാം സെ​മ​സ്റ്റ​ർ ബി​എ​സ്‌​സി ഹോ​ട്ട​ൽ മാ​നേ​ജ്മെ​ന്‍റ് ആ​ൻ​ഡ് കാ​റ്റ​റിം​ഗ് സ​യ​ൻ​സ്/​ക​ളി​ന​റി ആ​ർ​ട്സ് (സി​യു​സി​ബി​സി​എ​സ്എ​സ്) റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​യു​ടെ സ​മ​യം രാ​വി​ലെ 9.30 മു​ത​ൽ 12.30 വ​രെ​യാ​ക്കി.

ഉ​ദ്യോ​ഗാ​ർ​ഥി​ക​ളു​ടെ ശ്ര​ദ്ധ​യ്ക്ക്

വി​വി​ധ പ​ഠ​ന​വ​കു​പ്പു​ക​ളി​ൽ അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ (ഗ​സ്റ്റ്) ക​രാ​ർ നി​യ​മ​ന​ത്തി​നാ​യി ന​ട​ത്തു​ന്ന വാ​ക്​ഇ​ൻ​ഇ​ന്‍റ​ർ​വ്യൂ​വി​ൽ പ​ങ്കെ​ടു​ക്കു​ന്ന ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ താ​ഴെ കാ​ണി​ച്ച കാ​ര്യ​ങ്ങ​ൾ ശ്ര​ദ്ധി​ക്കേ​ണ്ട​താ​ണെ​ന്ന് ര​ജി​സ്ട്രാ​ർ അ​റി​യി​ച്ചു. ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​ത്തി​ൽ 55 ശ​ത​മാ​നം മാ​ർ​ക്കി​ൽ കു​റ​യാ​ത്ത മാ​ർ​ക്കും ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ത്തി​ൽ നെ​റ്റ്/​പി​എ​ച്ച്ഡി​യും ഉ​ണ്ടാ​യി​രി​ക്ക​ണം. നെ​റ്റ് യോ​ഗ്യ​ത​യു​ള്ള​വ​രു​ടെ അ​ഭാ​വ​ത്തി​ൽ ഇ​ല്ലാ​ത്ത​വ​രെ​യും പ​രി​ഗ​ണി​ക്കും. കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ നി​ന്ന​ല്ലാ​തെ പി​ജി നേ​ടി​യ​വ​ർ തു​ല്യ​താ സ​ർ​ട്ടി​ഫി​ക്ക​റ്റ് ഹാ​ജ​രാ​ക്ക​ണം. സം​വ​ര​ണ വി​ഭാ​ഗ​ക്കാ​ർ​ക്ക് നീ​ക്കി​വ​ച്ച ത​സ്തി​ക​യി​ലേ​ക്ക് അ​ത​ത് വി​ഭാ​ഗ​ക്കാ​രെ മാ​ത്ര​മേ പ​ങ്കെ​ടു​പ്പി​ക്കു​ക​യു​ള്ളൂ. വി​വ​ര​ങ്ങ​ൾ​ക്ക് വെ​ബ്സൈ​റ്റ്/​ഫോ​ണ്‍: 0494