University News
ക​ർ​ഷ​ക​ർ​ക്ക് സൗ​ജ​ന്യ ജ​ല​സേ​ച​ന ഉ​പ​ക​ര​ണ​ങ്ങ​ൾ
തേ​ഞ്ഞി​പ്പ​ലം: കാ​ർ​ഷി​ക​ഗാ​ർ​ഹി​ക ജ​ല​വി​ത​ര​ണം കം​പ്യൂ​ട്ട​ർ നി​യ​ന്ത്രി​ത​മാ​ക്കി ജ​ലം പാ​ഴാ​ക്കു​ന്ന​ത് ത​ട​യു​ന്ന​തി​നു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ൾ കു​റ​ഞ്ഞ ചെ​ല​വി​ൽ ക​ർ​ഷ​ക​രി​ൽ എ​ത്തി​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ നാ​ളെ രാ​വി​ലെ 11 ന് ​സ​ർ​വ​ക​ലാ​ശാ​ലാ കാ​ന്പ​സി​ൽ സ​യ​ൻ​സ് ബ്ലോ​ക്കി​ലെ ആ​ര്യ​ഭ​ട്ട ഹാ​ളി​ൽ ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ പ്ര​ദ​ർ​ശ​ന​വും പ​രി​ശീ​ല​ന​വും സം​ഘ​ടി​പ്പി​ക്കു​ന്നു.

വൈ​സ് ചാ​ൻ​സ​ല​ർ ഡോ.​കെ.​മു​ഹ​മ്മ​ദ് ബ​ഷീ​ർ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. പ്രോ​വൈ​സ് ചാ​ൻ​സ​ല​ർ ഡോ.​പി.​മോ​ഹ​ൻ ഉ​പ​ക​ര​ണ​ങ്ങ​ൾ സ്വി​ച്ചോ​ണ്‍ ചെ​യ്യും. 20 ക​ർ​ഷ​ക​ർ​ക്ക് ഉ​പ​ക​ര​ണ​ങ്ങ​ൾ സൗ​ജ​ന്യ​മാ​യി ന​ൽ​കും. നി​ശ്ചി​ത സ​മ​യ​ത്ത് മോ​ട്ടോ​ർ പ്ര​വ​ർ​ത്തി​പ്പി​ക്കു​ന്ന പ്രോ​ഗ്​സ്റ്റാ​ർ​ട്ട്, മൊ​ബൈ​ൽ ഫോ​ണ്‍ ഉ​പ​യോ​ഗി​ച്ച് മോ​ട്ടോ​ർ പ്ര​വ​ർ​ത്തി​പ്പി​ക്കു​ന്ന റി​മോ​സ്റ്റാ​ർ​ട്ട് തു​ട​ങ്ങി​യ​വ​യു​ടെ പ്ര​ദ​ർ​ശ​നം ഉ​ണ്ടാ​യി​രി​ക്കും. സ​ർ​വ​ക​ലാ​ശാ​ലാ ഫി​സി​ക്സ് പ​ഠ​ന​വ​കു​പ്പി​ലെ വി​ജ്ഞാ​ന വ്യാ​പ​ന വി​ഭാ​ഗ​മാ​ണ് ഈ ​ഉ​പ​ക​ര​ണ​ങ്ങ​ൾ വി​ക​സി​പ്പി​ച്ചെ​ടു​ത്ത​ത്. ഫോ​ൺ: 9447924725.

തൊ​ഴി​ൽ മേ​ള സം​ഘ​ടി​പ്പി​ച്ചു

തേ​ഞ്ഞി​പ്പ​ലം: സം​സ്ഥാ​ന എം​പ്ലോ​യ്മെ​ന്‍റ് എ​ക്സ്ചേ​ഞ്ചി​ന് കീ​ഴി​ലെ എം​പ്ലോ​യ​ബി​ലി​റ്റി സെ​ന്‍റ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ന്‍റെ (സി​യു​ഐ​ഇ​ടി) സ​ഹ​ക​ര​ണ​ത്തോ​ടെ സം​ഘ​ടി​പ്പി​ച്ച തൊ​ഴി​ൽ മേ​ള വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​കെ. മു​ഹ​മ്മ​ദ് ബ​ഷീ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.

കോ​ഴി​ക്കോ​ട് മേ​ഖ​ലാ എം​പ്ലോ​യ്മെ​ന്‍റ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ മോ​ഹ​ൻ ലൂ​ക്കോ​സ് അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. സ​ർ​വ​ക​ലാ​ശാ​ലാ എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ലെ പ്രി​ൻ​സി​പ്പ​ൽ ബാ​ല​കൃ​ഷ്ണ​പി​ള്ള, സ​ർ​വ​ക​ലാ​ശാ​ലാ പ്ലേ​സ്മെ​ന്‍റ് ഓ​ഫീ​സ​ർ ഡോ. ​സി.​ഡി. സെ​ബാ​സ്റ്റ്യ​ൻ, കോ​ഴി​ക്കോ​ട് ഡി​വി​ഷ​ന​ൽ എം​പ്ലോ​യ്മെ​ന്‍റ് ഓ​ഫീ​സ​ർ പി.​എ​ൻ. സു​രേ​ഷ് ബാ​ബു, മ​ല​പ്പു​റം ജി​ല്ലാ എം​പ്ലോ​യ്മെ​ന്‍റ് ഓ​ഫീ​സ​ർ എ.​കെ.​അ​ബ്ദു​സ​മ​ദ്, സ​ർ​വ​ക​ലാ​ശാ​ലാ പി.​ആ​ർ.​ഒ എം.​വി.​സ​ക്ക​റി​യ, എ​ഡ്യു​സ്കി​ൽ ഓ​പ്പ​റേ​ഷ​ൻ​സ് മാ​നേ​ജ​ർ എം.​എ​സ്.​രാ​ജേ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.


ബ്രി​ഡ്ജ് കോ​ഴ്സ് സ​മാ​പി​ച്ചു

തേ​ഞ്ഞി​പ്പ​ലം: സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളു​ടെ സ​മ​ഗ്ര വ്യ​ക്തി​ത്വ​വി​ക​സ​നം ല​ക്ഷ്യ​മാ​ക്കി കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ലാ ലൈ​ഫ്‌​ലോം​ഗ് ലേ​ണിം​ഗ് പ​ഠ​ന​വ​കു​പ്പ് സം​ഘ​ടി​പ്പി​ച്ച ബ്രി​ഡ്ജ് കോ​ഴ്സ് സ​മാ​പി​ച്ചു.

പ​ത്ത് ദി​വ​സ​ത്തെ കോ​ഴ്സി​ൽ യോ​ഗ, ടൈം​മാ​നേ​ജ​മെ​ന്‍റ്, ക​രി​യ​ർ ഗൈ​ഡ​ൻ​സ്, ഗോ​ൾ സെ​റ്റിം​ഗ് തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ൽ ക്ലാ​സു​ക​ൾ ന​ട​ത്തി. സ​മാ​പ​ന ച​ട​ങ്ങി​ൽ പ്രോ​വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​പി. മോ​ഹ​ൻ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും അ​ദ്ദേ​ഹം വി​ത​ര​ണം ചെ​യ്തു. ലൈ​ഫ്‌​ലോം​ഗ് ലേ​ണിം​ഗ് പ​ഠ​ന​വ​കു​പ്പ് മേ​ധാ​വി ഡോ. ​ഇ.​എം. മ​നോ​ജം അ​ധ്യ​ക്ഷ​യാ​യി​രു​ന്നു. ടി.​സി.​സ​ജി​ത്കു​മാ​ർ പ​ങ്കെ​ടു​ത്തു.
More News