University News
ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​രു​ദ പ​രീ​ക്ഷ
ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ മാ​റ്റി​വ​ച്ച ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​എ, ബി​ബി​എം, ബി​എ​സ്ഡ​ബ്ല്യു, ബി​ടി​ടി​എം (സി​ബി​സി​എ​സ്എ​സ് റ​ഗു​ല​ർ,സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്മെ​ന്‍റ് ന​വം​ബ​ർ 20162014 അ​ഡ്മി​ഷ​ൻ മു​ത​ൽ എ​സ്ഇ​എ​സ് കോ​ള​ജ്, ശ്രീ​ക​ണ്ഠ​പു​രം വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മാ​ത്രം)​ ഡി​ഗ്രി​ക​ളു​ടെ മ​ല​യാ​ളം പേ​പ്പ​ർ സാ​ഹി​ത്യ ഗ​ണ​ങ്ങ​ൾ (ബി​എ, ബി​എ​സ് സി 2016 ​അ​ഡ്മി​ഷ​ൻ), സാ​ഹി​ത്യരൂ​പ​ങ്ങ​ൾ(​ബി​കോം, ബി​ബി​എ, ബി​ബി​എം, ബി​ടി​ടി​എം 2016 അ​ഡ്മി​ഷ​ൻ) പ​രീ​ക്ഷ​ക​ൾ 31ന് ​രാ​വി​ലെ 9.30ന് ​ന​ട​ത്തും.

തുറന്ന സംവാദം

എ​ഡ്യു​ക്കേ​ഷ​നി​ൽ ഗ​വേ​ഷ​ണം ന​ട​ത്തു​ന്ന എം.​കെ. നീ​ന പി​എ​ച്ച്ഡി ബി​രു​ദ​ത്തി​നാ​യി സ​മ​ർ​പ്പി​ച്ച പ്ര​ബ​ന്ധ​ത്തി​ന്മേള്ള തു​റ​ന്ന സം​വാ​ദം (ഓ​പ്പ​ണ്‍ ഡി​ഫ​ൻ​സ്) 25ന് ​രാ​വി​ലെ 10.30ന് ​മാ​ങ്ങാ​ട്ടു​പ​റ​ന്പി​ലെ സ്കൂ​ൾ ഓ​ഫ് പെ​ഡ​ഗോ​ഗി​ക്ക​ൽ സ​യ​ൻ​സ് വി​ഭാ​ഗ​ത്തി​ൽ ന​ട​ക്കും. പ്ര​സ്തു​ത പ്ര​ബ​ന്ധം സെ​മി​നാ​റി​നു മൂ​ന്നു ദി​വ​സം മു​ന്പ് മാ​ങ്ങാ​ട്ട് പ​റ​ന്പി​ലെ സ്കൂ​ൾ ഓ​ഫ് പെ​ഡ​ഗോ​ഗി​ക്ക​ൽ സ​യ​ൻ​സ് വി​ഭാ​ഗ​ത്തി​ൽ പ​രി​ശോ​ധ​ന​യ്​ക്കു ല​ഭി​ക്കും.

മാ​റ്റി​വ​ച്ച ബി​എ​സ്‌സി മാ​ത്ത​മാ​റ്റി​ക്സ് (ഓ​ണേ​ഴ്സ്) പ​രീ​ക്ഷ 26ന്

കഴിഞ്ഞ 15ന് ​ന​ട​ത്താ​തെ മാ​റ്റി​വ​ച്ച നാ​ലാം സെ​മ​സ്റ്റ​ർ ബി​എ​സ്‌സി മാ​ത്ത​മാ​റ്റി​ക്സ് (ഓ​ണേ​ഴ്സ്) ഡി​ഗ്രി​യു​ടെ പേ​പ്പ​ർ അ​ഡ്വാ​ൻ​സ്ഡ് സ്റ്റാ​റ്റി​സ്റ്റി​ക്സ് സെ​ക്ക​ൻ​ഡ് പ​രീ​ക്ഷ 26ന് ​ന​ട​ക്കും. പ​രീ​ക്ഷാസ​മ​യ​ത്തി​ൽ മാ​റ്റ​മി​ല്ല.