University News
ഏ​ക​ജാ​ല​ക സം​വി​ധാ​നം വ​ഴി​യു​ള്ള ഒ​ന്നാം വ​ർ​ഷ ബി​രു​ദ പ്ര​വേ​ശ​നം
ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യോ​ട് അ​ഫി​ലി​യേ​റ്റ് ചെ​യ്തി​ട്ടു​ള്ള സ​ർ​ക്കാ​ർ, എ​യ്ഡ​ഡ്, സെ​ൽ​ഫ് ഫി​നാ​ൻ​സിം​ഗ് കോ​ള​ജു​ക​ളി​ലേ​ക്കു​ള്ള 201718 അ​ധ്യ​യ​നവ​ർ​ഷ​ത്തെ ഒ​ന്നാം വ​ർ​ഷ ഡി​ഗ്രി കോ​ഴ്സു​ക​ളി​ലേ​ക്കു​ള്ള പ്ര​വേ​ശ​നം ഏ​ക​ജാ​ല​ക സം​വി​ധാ​ന​ത്തി​ലൂ​ടെ ന​ട​ത്തും. മേ​ൽപ്പറ​ഞ്ഞ കോ​ള​ജു​ക​ളി​ലെ മെ​റി​റ്റ് സീ​റ്റു​ക​ളി​ലേ​ക്കും എ​ല്ലാ സം​വ​ര​ണസീ​റ്റു​ക​ളി​ലേ​ക്കും ഏ​ക​ജാ​ല​ക സം​വി​ധാ​നം വ​ഴി ത​ന്നെ​യാ​യി​രി​ക്കും അ​ലോ​ട്ട്മെ​ന്‍റ്. ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ കീ​ഴി​ൽ പ്ര​വേ​ശ​നം ആ​ഗ്ര​ഹി​ക്കു​ന്ന എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ളും ഏ​ക​ജാ​ല​ക സം​വി​ധാ​നം വ​ഴി അ​പേ​ക്ഷ സ​മ​ർ​പ്പി​ക്ക​ണം. നാളെ ​വൈ​കു​ന്നേ​രം നാ​ലു​മു​ത​ൽ ഓ​ൺ​ലൈ​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്യാം. ഓ​ൺ​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ സം​ബ​ന്ധ​മാ​യ വി​വ​ര​ങ്ങ​ൾ http://cap.kannuruniversity.ac.in എ​ന്ന വെ​ബ്സൈ​റ്റി​ൽ പ്രോ​സ്പെ​ക്ട​സ് എ​ന്ന ലി​ങ്കി​ൽ ല​ഭ്യ​മാ​ണ്. കൂ​ടാ​തെ എ​ല്ലാ കോ​ള​ജു​ക​ളി​ലും ഇ​തി​നാ​യി ഹെ​ൽ​പ്പ്ഡെ​സ്ക് ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ക​മ്യൂ​ണി​റ്റി, മാ​നേ​ജ്മെ​ന്‍റ്, സ്പോ​ർ​ട്സ് എ​ന്നീ കോ​ട്ട​ക​ളി​ൽ പ്ര​വേ​ശ​നം ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ ഓ​ൺ​ലൈ​ൻ അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റ് ഔ​ട്ടും ആ​വ​ശ്യ​മാ​യ രേ​ഖ​ക​ളും സ​ഹി​തം പ്ര​വേ​ശ​നം ആ​ഗ്ര​ഹി​ക്കു​ന്ന കോ​ള​ജു​ക​ളി​ൽ പ്ര​ത്യേ​കം അ​പേ​ക്ഷ സ​മ​ർ​പ്പി​ക്ക​ണം.

സെ​ൽ​ഫ് ഫി​നാ​ൻ​സിം​ഗ് കോ​ള​ജു​ക​ളു​ടെ ഫീ​സ് നി​ര​ക്ക് സ​ർ​ക്കാ​ർ/​എ​യ്ഡ​ഡ് കോ​ള​ജു​ക​ളെ അ​പേ​ക്ഷി​ച്ച് കൂ​ടു​ത​ലാ​ണ്. വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് 20 ഓ​പ്ഷ​ൻ വ​രെ സെ​ല​ക്ട് ചെ​യ്യാം. കോ​ള​ജു​ക​ളെ സം​ബ​ന്ധി​ക്കു​ന്ന വി​വ​ര​ങ്ങ​ൾ (ദൂ​രം, ഹോ​സ്റ്റ​ൽ സൗ​ക​ര്യം മു​ത​ലാ​യ​വ) അ​തത് കോ​ള​ജു​ക​ളു​ടെ വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. അ​തു പ​രി​ശോ​ധി​ച്ച​തി​നു​ശേ​ഷം മാ​ത്രം കോ​ള​ജു​ക​ൾ തെ​ര​ഞ്ഞെ​ടു​ക്കേ​ണ്ട​താ​ണ്.

ഓ​പ്ഷ​ൻ കൊ​ടു​ത്ത കോ​ള​ജു​ക​ളി​ലേ​ക്ക് അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ക്കു​ക​യാ​ണെ​ങ്കി​ൽ നി​ർ​ബ​ന്ധ​മാ​യും പ്ര​വേ​ശ​നം നേ​ടേ​ണ്ട​താ​ണ്. അ​ല്ലാ​ത്ത​പ​ക്ഷം തു​ട​ർ​ന്നു​വ​രു​ന്ന അ​ലോ​ട്ട്മെ​ന്‍റി​ൽ പ​രി​ഗ​ണി​ക്കു​ന്ന​ത​ല്ല. പ്ര​വേ​ശ​നം ആ​ഗ്ര​ഹി​ക്കു​ന്ന കോ​ള​ജു​ക​ളും കോ​ഴ്സു​ക​ളും മാ​ത്രം തെ​ര​ഞ്ഞെ​ടു​ക്കാ​ൻ പ്ര​ത്യേ​കം ശ്ര​ദ്ധി​ക്ക​ണം. ഓ​ൺ​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ചെ​യ്ത​തി​നു​ശേ​ഷം അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റ് ഔ​ട്ട് എ​ടു​ത്ത് സൂ​ക്ഷ്മ​മാ​യി പ​രി​ശോ​ധി​ച്ച് പി​ഴ​വു​ക​ൾ ഒ​ന്നു​മി​ല്ല എ​ന്ന് ഉ​റ​പ്പു​വ​രു​ത്തേ​ണ്ട​താ​ണ്.

ഏ​ക​ജാ​ല​ക സം​വി​ധാ​ന​ത്തി​ലു​ള്ള എ​ല്ലാ ഫീ​സു​ക​ളും എ​സ്ബി​ഐ ക​ള​ക്ട് മു​ഖാ​ന്തി​രം അ​ട​യ്ക്ക​ണം. ഓ​ൺ​ലൈ​നാ​യും ഇ​ച​ലാ​ൻ വ​ഴി​യും ഫീ​സ് അ​ട​യ്ക്കാ​നു​ള്ള സം​വി​ധാ​നം എ​സ്ബി​ഐ ക​ള​ക്ടി​ൽ ല​ഭ്യ​മാ​ണ്. ഇ​തു​സം​ബ​ന്ധി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ www.kannuruniversity.ac.in എ​ന്ന വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. ഡി​ഡി, ചെ​ക്ക്, മ​റ്റു ച​ലാ​നു​ക​ൾ തു​ട​ങ്ങി​യ​വ സ്വീ​ക​രി​ക്കു​ന്ന​ത​ല്ല. അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ചാ​ൽ നി​ശ്ചി​ത തീ​യ​തി​ക്കു​ള്ളി​ൽ സ​ർ​വ​ക​ലാ​ശാ​ല ഫീ​സ് നി​ർ​ബ​ന്ധ​മാ​യും അ​ട​യ്ക്കേ​ണ്ട​താ​ണ്. അ​ല്ലാ​ത്ത​പ​ക്ഷം വി​ദ്യാ​ർ​ഥി​ക​ൾ അ​ലോ​ട്ട്മെ​ന്‍റി​ൽനി​ന്നും പു​റ​ത്താ​കു​ന്ന​താ​ണ്.

അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മൂ​ന്നാം അ​ലോ​ട്ട്മെ​ന്‍റി​നു​ശേ​ഷം അ​ലോ​ട്ട്മെ​ന്‍റ് മെ​മ്മോ വെ​ബ്സൈ​റ്റി​ൽനി​ന്നും ല​ഭി​ക്കും. മൂ​ന്നാ​മ​ത്തെ അ​ലോ​ട്ട്മെ​ന്‍റി​നു ശേ​ഷം മാ​ത്ര​മേ കോ​ള​ജു​ക​ളി​ൽ പ്ര​വേ​ശ​നം നേ​ടേ​ണ്ട​തു​ള്ളൂ. മൂ​ന്നാ​മ​ത്തെ അ​ലോ​ട്ട്മെ​ന്‍റി​നു​ശേ​ഷ​വും ഹ​യ​ർ ഒ​പ്ഷ​നു​ക​ൾ നി​ല​നി​ർ​ത്താ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ സ​ർ​വ​ക​ലാ​ശാ​ല ഫീ​സ് മാ​ത്രം അ​ട​ച്ച് സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച കോ​ള​ജി​ൽ സ​മ​ർ​പ്പി​ച്ച് താ​ത്കാ​ലി​ക അ​ഡ്മി​ഷ​ൻ നേ​ടേ​ണ്ട​താ​ണ്.

അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ത​ങ്ങ​ൾ​ക്കു ല​ഭി​ച്ച അ​ലോ​ട്ട്മെ​ന്‍റി​ൽ സം​തൃ​പ്ത​രാ​ണെ​ങ്കി​ൽ ഓ​രോ അ​ലോ​ട്ട്മെ​ന്‍റി​നു​ശേ​ഷ​വും ഹ​യ​ർ ഒ​പ്ഷ​നു​ക​ൾ റ​ദ്ദാ​ക്കാ​വു​ന്ന​താ​ണ്. ഹ​യ​ർ ഒ​പ്ഷ​നു​ക​ൾ നി​ല​നി​ർ​ത്തു​ന്ന​പ​ക്ഷം അ​ടു​ത്ത അ​ലോ​ട്ട്മെ​ന്‍റി​ൽ അ​വ പ​രി​ഗ​ണി​ക്കു​ന്ന​തും അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ക്കു​ന്നപ​ക്ഷം അ​പേ​ക്ഷ​ക​ൻ നി​ർ​ബ​ന്ധ​മാ​യും അ​ത് സ്വീ​ക​രി​ക്കേ​ണ്ട​താ​ണ്. അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ചാ​ൽ ലോ​വ​ർ ഓ​പ്ഷ​ൻ ഒ​രുകാ​ര​ണ​വ​ശാ​ലും പ​രി​ഗ​ണി​ക്കു​ന്ന​ത​ല്ല. അ​ലോ​ട്ട്മെ​ന്‍റ് തീ​യ​തി, കോ​ള​ജു​ക​ളി​ൽ അ​ഡ്മി​ഷ​ൻ എ​ടു​ക്കേ​ണ്ട തീ​യ​തി തു​ട​ങ്ങി​യ​വ അ​തത് സ​മ​യ​ങ്ങ​ളി​ൽ വെ​ബ്സൈ​റ്റി​ലും സ​ർ​വ​ക​ലാ​ശാ​ല പ​ത്ര​ക്കു​റി​പ്പി​ലൂ​ടെ​യും അ​റി​യി​ക്കും. ഹെ​ൽ​പ്പ് ലൈ​ൻ: 0497 2715261, 2715284. ഫോ​ൺ: 8078049249. ഇ​മെ​യി​ൽ: [email protected] .