University News
ബി​ടെ​ക് ഫ​ലം
2016 സെ​പ്റ്റം​ബ​റി​ൽ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​ടെ​ക് പാ​ർ​ട്ട് ടൈം ​റീ​സ്ട്ര​ക്ചേ​ർ​ഡ് 2008 സ്കീം ​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യു​ടെ ഫ​ലം വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

ബി​എ​ഡ്, എം​എ​ഡ് പ്ര​വേ​ശ​നം

201719 അ​ധ്യ​യ​ന​വ​ർ​ഷ​ത്തേ​ക്കു​ള്ള ഗ​വ./ എ​യ്ഡ​ഡ്/ സ്വാ​ശ്ര​യ ട്രെ​യി​നിം​ഗ് കോ​ള​ജു​ക​ളി​ലേ​ക്കും കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല കോ​ള​ജ് ഓ​ഫ് ടീ​ച്ച​ർ എ​ഡ്യൂ​ക്കേ​ഷ​നു​ളി​ലേ​ക്കും ബി​എ​ഡ് പ്ര​വേ​ശ​ന​ത്തി​നും 201719 അ​ധ്യ​യ​ന​വ​ർ​ഷ​ത്തേ​ക്കു​ള്ള ഗ​വ./ എ​യ്ഡ​ഡ്/ സ്വാ​ശ്ര​യ ട്രെ​യി​നിം​ഗ് കോ​ള​ജു​ക​ളി​ലേ​ക്കു​ള്ള എം​എ​ഡ് പ്ര​വേ​ശ​ന​ത്തി​നും അ​പേ​ക്ഷ ക്ഷ​ണി​ച്ചു. അ​പേ​ക്ഷാ ഫോ​റം 20 മു​ത​ൽ അ​ത​ത് കോ​ള​ജു​ക​ളി​ൽ നി​ന്നും ല​ഭി​ക്കും. കോ​ള​ജു​ക​ളി​ൽ അ​പേ​ക്ഷ​ക​ൾ സ്വീ​ക​രി​ക്കു​ന്ന അ​വ​സാ​ന തീ​യ​തി ജൂ​ണ്‍ ആ​റ്. നോ​ട്ടി​ഫി​ക്കേ​ഷ​നും മ​റ്റ് വി​ശ​ദ​വി​വ​ര​ങ്ങ​ളും വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

ബി​എ വൈ​വ വോ​സി പ​രീ​ക്ഷ

2017 ഏ​പ്രി​ൽ/​മേ​യി​ൽ ന​ട​ത്തി​യ അ​വ​സാ​ന വ​ർ​ഷ ബി​എ (ആ​ന്വ​ൽ സ്കീം) ​പ​രീ​ക്ഷ​യോ​ട​നു​ബ​ന്ധി​ച്ച് ഇം​ഗ്ലീ​ഷ് ലാം​ഗ്വേ​ജ് ആ​ൻ​ഡ് ലി​റ്റ​റേ​ച്ച​ർ മെ​യി​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ന​ട​ത്തു​ന്ന വൈ​വ വോ​സി പ​രീ​ക്ഷ 29ന് ​ആ​രം​ഭി​ക്കും. തി​രു​വ​ന​ന്ത​പു​രം സ​ർ​വ​ക​ലാ​ശാ​ല സെ​ന​റ്റ് ഹാ​ൾ, കൊ​ല്ലം തേ​വ​ള്ളി കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല ബി​എ​ഡ് സെ​ന്‍റ​ർ, ആ​ല​പ്പു​ഴ എ​സ്ഡി കോ​ള​ജ് എ​ന്നീ കേ​ന്ദ്ര​ങ്ങ​ളി​ലാ​യി​രി​ക്കും പ​രീ​ക്ഷ ന​ട​ക്കു​ക. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.