University News
വി​മ​ല കോ​ള​ജി​ൽ എം​എ​സ്ഡബ്ല്യു
തൃ​​​ശൂ​​​ർ: വി​​​മ​​​ല കോ​​​ള​​​ജി​​​ൽ(​​ഓ​​​ട്ടോ​​​ണ​​​മ​​​സ്) ഒ​​​ന്നാം വ​​​ർ​​​ഷ എം​​​എ​​​സ്ഡ​​​ബ്ല്യു പ്ര​​​വേ​​​ശ​​​ന​​​ത്തി​​​ന് ഓ​​​ണ്‍​ലൈ​​​നാ​​​യി തി​​​ങ്ക​​​ളാ​​​ഴ്ച മു​​​ത​​​ൽ അ​​​പേ​​​ക്ഷി​​​ക്കാം.ബി​​​രു​​​ദ​​​ത്തി​​​ന് 50 ശ​​​ത​​​മാ​​​നം മാ​​​ർ​​​ക്കു​​​ള്ള​​​വ​​​ർ​​​ക്കാ​​​ണു യോ​​​ഗ്യ​​​ത.
More News