University News
ക്രൈ​സ്റ്റ് കോ​ള​ജി​ൽ ബി​രു​ദാ​ന​ന്ത​ര​ബി​രു​ദം
ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട: ക്രൈ​​​സ്റ്റ് കോ​​​ള​​​ജി​​​ൽ (ഓ​​​ട്ടോ​​​ണ​​​മ​​​സ്) എ​​​ൻ​​​ട്ര​​​ൻ​​​സ് പ​​​രീ​​​ക്ഷ​​​മു​​​ഖാ​​​ന്തി​​​രം അ​​​ഡ്മി​​​ഷ​​​ൻ ന​​​ട​​​ത്തു​​​ന്ന ഒ​​​ന്നാം​​​വ​​​ർ​​​ഷ (201718) ബി​​​രു​​​ദാ​​​ന​​​ന്ത​​​ര​​​ബി​​​രു​​​ദ കോ​​​ഴ്സു​​​ക​​​ളാ​​​യ എം​​​എ​​​സ്‌​​സി എ​​​ൻ​​​വ​​​യ​​​ണ്‍​മെ​​​ന്‍റ​​​ൽ സ​​​യ​​​ൻ​​​സ്, എം​​​എ​​​സ്ഡ​​​ബ്ല്യു, എം​​​എ​​​സ്‌​​സി ക്ലി​​​നി​​​ക്ക​​​ൽ സൈ​​​ക്കോ​​​ള​​​ജി തു​​​ട​​​ങ്ങി​​​യ കോ​​​ഴ്സു​​​ക​​​ളി​​​ലേ​​​ക്കും പ്ര​​​ഫ​​​ഷ​​​ണ​​​ൽ ബി​​​രു​​​ദ​​​കോ​​​ഴ്സാ​​​യ ബി​​​പി​​​എ​​​ഡ് കോ​​​ഴ്സി​​​ലേ​​​ക്കും പ്ര​​​വേ​​​ശ​​​നം ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്ന​​​വ​​​ർ ക്രൈ​​​സ്റ്റ് കോ​​​ള​​​ജ് വെ​​​ബ്സൈ​​​റ്റ് (www.c hristcollegeijk.edu.in) മു​​​ഖേ​​ന ഓ​​​ണ്‍​ലൈ​​​നാ​​​യി 31ന് ​​​മു​​​മ്പാ​​​യി അ​​​പേ​​​ക്ഷി​​​ക്ക​​​ണ​​​ം.
More News