University News
സെ​ന​റ്റ്/ സ്റ്റു​ഡ​ന്‍റ്സ് കൗ​ണ്‍​സി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ഒ​ന്പ​തി​ന്
സെ​ന​റ്റി​ലേ​യ്ക്കും സ്റ്റു​ഡ​ന്‍റ്സ് കൗ​ണ്‍​സി​ലി​ലേ​യ്ക്കു​മു​ള്ള വി​ദ്യാ​ർ​ഥി പ്ര​തി​നി​ധി​ക​ളു​ടേ​യും, കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല യൂ​ണി​യ​ൻ ഭാ​ര​വാ​ഹി​ക​ളു​ടേ​യും തെ​ര​ഞ്ഞെ​ടു​പ്പ് ജൂ​ണ്‍ ഒ​ന്പ​തി​ന് സ​ർ​വ​ക​ലാ​ശാ​ല ഓ​ഫീ​സി​ൽ ന​ട​ത്തും. ഈ ​തെ​ര​ഞ്ഞെ​ടു​പ്പു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട നാ​മ​നി​ർ​ദേ​ശ പ​ത്രി​ക​ക​ൾ 30ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​നു മു​ന്പാ​യി സ​മ​ർ​പ്പി​ക്ക​ണം. ഈ ​തെ​ര​ഞ്ഞെ​ടു​പ്പു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ജ്ഞാ​പ​ന​ങ്ങ​ൾ സ​ർ​വ​ക​ലാ​ശാ​ല ഓ​ഫീ​സി​ൽ 23ന് ​പ്ര​സി​ദ്ധീ​ക​രി​ക്കും. തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ്ഞാ​പ​ന​ങ്ങ​ളു​ടെ പൂ​ർ​ണ രൂ​പം വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

ഗ​സ്റ്റ് ല​ക്ച​റ​ർ ഒ​ഴി​വ്

കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല​യു​ടെ കാ​ര്യ​വ​ട്ടം കാ​ന്പ​സി​ലെ ബോ​ട്ട​ണി വി​ഭാ​ഗ​ത്തി​ലെ പി.​ജി ഡി​പ്ലോ​മ ഇ​ൻ ബ​യോ ഡൈ​വേ​ഴ്സി​റ്റി ക​ണ്‍​സ​ർ​വേ​ഷ​ൻ എ​ന്ന കോ​ഴ്സി​ലേ​യ്ക്ക് സു​വോ​ള​ജി പ​ഠി​പ്പി​ക്കു​വാ​ൻ ഗ​സ്റ്റ് ല​ക്ച​റ​റെ ആ​വ​ശ്യ​മു​ണ്ട്. യോ​ഗ്യ​ത എം​എ​സ് സി ​സു​വോ​ള​ജി​യു​ടെ കൂ​ടെ നെ​റ്റ് അ​ല്ലെ​ങ്കി​ൽ യു​ജി​സി പ​രീ​ക്ഷ പാ​സാ​യി​രി​ക്ക​ണം. താ​ത്പ​ര്യ​മു​ള്ള​വ​ർ സ​ർ​ട്ടി​ഫി​ക്ക​റ്റി​ന്‍റെ സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ കോ​പ്പി സ​ഹി​തം 31ന​കം വ​കു​പ്പ് മേ​ധാ​വി​ക്ക് അ​പ​ക്ഷ അ​യ്ക്ക​ണം. അ​യ​യ്ക്കേ​ണ്ട വി​ലാ​സം വ​കു​പ്പ് മേ​ധാ​വി, ബോ​ട്ട​ണി വി​ഭാ​ഗം, കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല, കാ​ര്യ​വ​ട്ടം 695581.

ബി​എ/ ബി​എ​സ്‌​സി/ ബി​കോം പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ൾ

30ന് ​ആ​രം​ഭി​ക്കു​ന്ന ആ​റാം സെ​മ​സ്റ്റ​ർ ബി​എ/ ബി​എ​സ്‌​സി/ ബി​കോം സി​ബി​സി​എ​സ് (2010 അ​ഡ്മി​ഷ​ൻ മേ​ഴ്സി ചാ​ൻ​സ്, 2011, 2012 അ​ഡ്മി​ഷ​ൻ) പ​രീ​ക്ഷ​യ്ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​ട്ടു​ള്ള പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് അ​ലോ​ട്ട്ചെ​യ്തി​ട്ടു​ള്ള കോ​ള​ജു​ക​ളു​ടെ വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

ബി​ടെ​ക് ടൈ​ടേ​ബി​ൾ

എ​ട്ടാം സെ​മ​സ്റ്റ​ർ റെ​ഗു​ല​ർ ബി​ടെ​ക് 2013 സ്കീം ​കോ​ഴ്സ് കോ​ഡി​ൽ വ​രു​ന്ന പാ​ർ​ട്ട്ടൈം ബി​ടെ​ക് റീ​സ്ട്ര​ക്ച്ചേ​ർ​ഡ് ആ​റാം സെ​മ​സ്റ്റ​ർ പ​രീ​ക്ഷ​യു​ടെ​യും നാ​ലാം സെ​മ​സ്റ്റ​ർ പ​രീ​ക്ഷ​യു​ടെ​യും ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

എം​ബി​ബി​എ​സ് പ്രാ​ക്ടി​ക്ക​ൽ, വൈ​വാ വോ​സി

മൂ​ന്നാം വ​ർ​ഷ എം​ബി​ബി​എ​സ് പാ​ർ​ട്ട് ര​ണ്ട് മാ​ർ​ച്ച് 2017 പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ലും വൈ​വാ വോ​സി​യും 24 മു​ത​ൽ ന​ട​ക്കും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

എം​എ​സ്‌​സി മാ​ത്ത​മാ​റ്റി​ക്സ് വൈ​വ വോ​സി

കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല​യു​ടെ എം​എ​സ്‌​സി മാ​ത്ത​മാ​റ്റി​ക്സ് നാ​ലാം സെ​മ​സ്റ്റ​ർ വി​ദ്യാ​ർ​ഥി​ക​ളു​ടെ വൈ​വ വോ​സി പ​രീ​ക്ഷ ഗ​ണി​ത​ശാ​സ്ത്ര വി​ഭാ​ഗ​ത്തി​ൽ 30നു ​രാ​വി​ലെ 10 മു​ത​ൽ ന​ട​ക്കും.

എം​എ ഹി​ന്ദി വൈ​വ വോ​സി

കാ​ര്യ​വ​ട്ടം ഹി​ന്ദി വി​ഭാ​ഗ​ത്തി​ലെ എം​എ ഹി​ന്ദി വൈ​വ വോ​സി പ​രീ​ക്ഷ 26ന് ​രാ​വി​ലെ 10ന് ​ഹി​ന്ദി പ​ഠ​ന വി​ഭാ​ഗ​ത്തി​ൽ ന​ട​ക്കും. ഫോ​ണ്‍: 04712308649.

എം​എ/​എം​എ​സ്‌​സി/​എം​കോം പ​രീ​ക്ഷ

വി​ദൂ​ര വി​ദ്യാ​ഭ്യാ​സ പ​ഠ​ന കേ​ന്ദ്രം ന​ട​ത്തു​ന്ന എം​എ/​എം​എ​സ്‌​സി/​എം​കോം 2017 (പ്രീ​വി​യ​സ് ആ​ൻ​ഡ് ഫൈ​ന​ൽ) സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ൾ​ക്കു​ള്ള അ​പേ​ക്ഷ​ക​ൾ പി​ഴ​കൂ​ടാ​തെ 31വ​രെ (50 രൂ​പ പി​ഴ​യോ​ടെ ജൂ​ണ്‍ മൂ​ന്ന്, 125 രൂ​പ സൂ​പ്പ​ർ ഫൈ​നോ​ട് കൂ​ടി ജൂ​ണ്‍ ഏ​ഴ്) സ്വീ​ക​രി​ക്കും. ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ 23ന് ​ആ​രം​ഭി​ക്കും. വി​ശ​ദ​മാ​യ ടൈ​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ .