University News
എംഎസ് സി മാത്തമാറ്റിക്സ് കോഴ്സ്
ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ മാ​ങ്ങാ​ട്ടു​പ​റ​ന്പ് കാ​ന്പ​സി​ലു​ള്ള ഗ​ണി​ത​ശാ​സ്ത്ര വ​കു​പ്പി​ൽ എം​എ​സ് സി ​മാ​ത്ത​മാ​റ്റി​ക്സ് കോ​ഴ്സി​ലേ​ക്കു​ള്ള അ​പേ​ക്ഷ ക്ഷ​ണി​ച്ചു. പൂ​രി​പ്പി​ച്ച അ​പേ​ക്ഷ ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ സ്വീ​ക​രി​ക്കു​ന്ന അ​വ​സാ​ന തീ​യ​തി മേ​യ് 31 ആ​ണ്. അ​പേ​ക്ഷാ ഫോ​റ​ത്തി​നും മ​റ്റു വി​വ​ര​ങ്ങ​ൾ​ക്കും ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ www.kannuruniversity.ac.in എ​ന്ന വെ​ബ്സൈ​റ്റ് സ​ന്ദ​ർ​ശി​ക്കു​ക.

എം​എ​സ് സി ​സ്റ്റാ​റ്റി​സ്റ്റി​ക്സ് കോഴ്സ്

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ മാ​ങ്ങാ​ട്ടു​പ​റ​ന്പ് കാ​ന്പ​സി​ലു​ള്ള സ്റ്റാ​റ്റി​സ്റ്റി​ക്സ് വ​കു​പ്പി​ൽ എം​എ​സ് സി ​സ്റ്റാ​റ്റി​സ്റ്റി​ക്സ് കോ​ഴ്സി​ലേ​ക്കു​ള്ള അ​പേ​ക്ഷ ക്ഷ​ണി​ച്ചു. പൂ​രി​പ്പി​ച്ച അ​പേ​ക്ഷ ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ സ്വീ​ക​രി​ക്കു​ന്ന അ​വ​സാ​ന തീ​യ​തി മേ​യ് 31. അ​പേ​ക്ഷ ഫോ​റ​ത്തി​നും മ​റ്റു വി​വ​ര​ങ്ങ​ൾ​ക്കും ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ www.kannuruniversity.ac.in എ​ന്ന വെ​ബ്സൈ​റ്റി​ൽ സ​ന്ദ​ർ​ശി​ക്കു​ക. സ്റ്റാ​റ്റി​സ്റ്റി​ക്സി​ലോ മാ​ത്ത​മാ​റ്റി​ക്സി​ലോ ബി​രു​ദ​പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി​യ​വ​ർ​ക്ക് അ​പേ​ക്ഷി​ക്കാം. സ​ർ​വ​ക​ലാ​ശാ​ല ന​ട​ത്തു​ന്ന പ്ര​വേ​ശ​ന പ​രീ​ക്ഷ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രി​ക്കും പ്ര​വേ​ശ​നം.