University News
ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ്‌​സി ക്ലി​​നി​​ക്ക​​ൽ ന്യൂ​​ട്രീ​​ഷ​​ൻ ആ​​ൻ​​ഡ് ഡ​​യ​​റ്റെ​​റ്റി​​ക്സ് ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു
2016 ഓ​​ഗ​​സ്റ്റ്, സെ​​പ്റ്റം​​ബ​​ർ മാ​​സ​​ങ്ങ​​ളി​ലെ ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ്‌​സി ക്ലി​​നി​​ക്ക​​ൽ ന്യൂ​​ട്രീ​​ഷ​​ൻ ആ​​ൻ​​ഡ് ഡ​​യ​​റ്റെ​​റ്റി​​ക്സ് (റെ​​ഗു​​ല​​ർ, സ​​പ്ലി​​മെ​​ന്‍റ​​റി, ബെ​​റ്റ​​ർ​​മെ​​ന്‍റ്) ഡി​​ഗ്രി പ​​രീ​​ക്ഷ​​ക​​ളു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നു​​മു​​ള്ള അ​​പേ​​ക്ഷ ജൂ​​ണ്‍ ഒ​​ന്നു വ​​രെ സ്വീ​​ക​​രി​​ക്കും.

2017 ജ​​നു​​വ​​രി​​യി​​ൽ ന​​ട​​ത്തി​​യ മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ്‌​സി ക്ലി​​നി​​ക്ക​​ൽ ന്യൂ​​ട്രീ​​ഷ​​ൻ ആ​​ൻ​​ഡ് ഡ​​യ​​റ്റെ​​റ്റി​​ക്സ് (റെ​​ഗു​​ല​​ർ, സ​​പ്ലി​​മെ​​ന്‍റ​​റി, ബെ​​റ്റ​​ർ​​മെ​​ന്‍റ്)​​ഡി​​ഗ്രി പ​​രീ​​ക്ഷ​​ക​​ളു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നു​​മു​​ള്ള അ​​പേ​​ക്ഷ ജൂ​​ണ്‍ ഒ​​ന്നു വ​​രെ സ്വീ​​ക​​രി​​ക്കും.

ഇ​​ന്‍റ​​ർ യൂ​​ണി​​വേ​​ഴ്സി​​റ്റി സെ​​ന്‍റ​​ർ ഫോ​​ർ ഡി​​സ​​ബി​​ലി​​റ്റി സ്റ്റ​​ഡീ​​സി​​ൽ 2017 ഏ​​പ്രി​​ലി​​ൽ ന​​ട​​ത്തി​​യ ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ എം​​ഫി​​ൽ ഡി​​സെ​​ബി​​ലി​​റ്റി സ്റ്റ​​ഡീ​​സ് (സി​​എ​​സ്എ​​സ്) ഡി​​ഗ്രി പ​​രീ​​ക്ഷാ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു.

സ്കൂ​​ൾ ഓ​​ഫ് ടൂ​​റി​​സം സ്റ്റ​​ഡീ​​സ് 2017 ജ​​നു​​വ​​രി​​യി​​ൽ ന​​ട​​ത്തി​​യ മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​ടി​​ടി​​എം റെ​​ഗു​​ല​​ർ, എം​​ടി​​എം റീ ​​അ​​പ്പി​​യ​​റ​​ൻ​​സ് (സി​​എ​​സ്എ​​സ്) ഡി​​ഗ്രി പ​​രീ​​ക്ഷ​​ക​​ളു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു.

പ്രാ​​ക്ടി​​ക്ക​​ൽ

2017 ഏ​​പ്രി​​ലി​ലെ മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ​സ്‌​സി സ്പേ​​സ് സ​​യ​​ൻ​​സ് ആ​​ൻ​​ഡ് ടെ​​ക്നോ​​ള​​ജി (റെ​​ഗു​​ല​​ർ, സ​​പ്ലി​​മെ​​ന്‍റ​​റി) ഡി​​ഗ്രി പ​​രീ​​ക്ഷ​​ക​​ളു​​ടെ പ്രാ​​ക്ടി​​ക്ക​​ൽ നാ​​ളെ എ​​റ​​ണാ​​കു​​ളം സെ​​ന്‍റ് ആ​​ൽ​​ബ​​ർ​​ട്സ് കോ​​ള​​ജി​​ൽ ന​​ട​​ത്തും. വി​​ശ​​ദ​​മാ​​യ ടൈം​​ടേ​​ബി​​ൾ സ​​ർ​​വ​​ക​​ലാ​​ശാ​​ലാ വെ​​ബ്സൈ​​റ്റി​​ൽ.

2017 മാ​​ർ​​ച്ചി​​ലെ നാ​​ലാം സെ​​മ​​സ്റ്റ​​ർ ബി​​എ​സ്‌​സി കം​​പ്യൂ​​ട്ട​​ർ സ​​യ​​ൻ​​സ് (സി​​ബി​​സി​​എ​​സ്എ​​സ് റെ​​ഗു​​ല​​ർ, സ​​പ്ലി​​മെ​​ന്‍റ​​റി) ഡി​​ഗ്രി പ​​രീ​​ക്ഷ​​യു​​ടെ പ്രാ​​ക്ടി​​ക്ക​​ൽ 30 മു​​ത​​ൽ അ​​താ​​തു കോ​​ള​​ജു​​ക​​ളി​​ൽ ന​​ട​​ത്തും. ടൈം​​ടേ​​ബി​​ൾ വെ​​ബ്സൈ​​റ്റി​​ൽ.

പ​​രീ​​ക്ഷാ​​തീ​​യ​​തി

ഏ​​ഴാം സെ​​മ​​സ്റ്റ​​ർ ബി​​ടെ​​ക് (പ​​ഴ​​യ സ്കീം) 2017 ​​മേ​​യ്, ജൂ​​ണ്‍ പ​​രീ​​ക്ഷ​​യു​​ടെ ഇ​​ല​​ക്ടീ​​വ് ഒ​​ന്ന് ആ​​ർ​​ട്ടി​​ഫി​​ഷ​​ൽ ഇ​​ന്‍റ​​ലി​​ജ​​ൻ​​സ് ആ​​ൻ​​ഡ് എ​​ക്സ്പേ​​ർ​​ട്ട് സി​​സ്റ്റം പേ​​പ്പ​​റി​​ന്‍റെ പ​​രീ​​ക്ഷ ജൂ​​ണ്‍ ര​​ണ്ടി​​നു 9.30 മു​​ത​​ൽ 12.30 വ​​രെ ന​​ട​​ത്തും.

പി​​എ​​ച്ച്ഡി ന​​ൽ​​കി

എം​​ജി സ​​ർ​​വ​​ക​​ലാ​​ശാ​​ലാ എം.​​എ​​ച്ച്. ഷൈ​​ല, വി. ​​അ​​ന്പി​​ളി (സു​​വോ​​ള​​ജി), അ​​ബി​​ൻ വ​​ർ​​ഗീ​​സ് (എ​​ൻ​​വ​​യോ​​ണ്‍​മെ​​ന്‍റ​​ൽ സ​​യ​​ൻ​​സ​​സ്). സു​​നി​​ൽ സി. ​​വ​​ട്ട​​പ്പാ​​ലം (ഫി​​സി​​ക്സ്). കെ.​​ആ​​ർ. സൗ​​മ്യ (മൈ​​ക്രോ​​ബ​​യോ​​ള​​ജി), എം.​​ആ​​ർ. വി​​ജ​​യ​​ൻ (എ​​ഡ്യൂ​​ക്കേ​​ഷ​​ൻ), കെ. ​​എ​​സ്. സി​​ന്ധു (കെ​​മി​​സ്ട്രി) എ​​ന്നി​​വ​​ർ​​ക്കു പി​​എ​​ച്ച്ഡി ന​​ൽ​​കി.

ബി​രു​ദം : 37,887 പേ​ർ ര​​ജി​​സ്റ്റ​​ർ ചെ​​യ്തു

സ​​ർ​​ക്കാ​​ർ, എ​​യ്ഡ​​ഡ്, സ്വ​​ശ്ര​​യ ആ​​ർ​​ട്സ് ആ​​ൻ​​ഡ് സ​​യ​​ൻ​​സ് കോ​​ള​​ജു​​ക​​ളി​​ലെ ഏ​​ക​​ജാ​​ല​​കം വ​​ഴി​​യു​​ള്ള ഒ​​ന്നാം വ​​ർ​​ഷ ഡി​​ഗ്രി പ്രോ​​ഗ്രാ​​മു​​ക​​ളി​​ൽ പ്ര​​വേ​​ശ​​ന​​ത്തി​​ന് 37,887 അ​​പേ​​ക്ഷ​​ക​​ൾ ല​​ഭി​​ച്ചു. 28,311 അ​​പേ​​ക്ഷ​​ക​​ർ ബാ​​ങ്കി​​ൽ ഫീ​​സ് അ​​ട​​ച്ചു. ഓ​​ണ്‍​ലൈ​​ൻ ര​​ജി​​സ്ട്രേ​​ഷ​​ൻ 29നു ​​വൈ​​കു​​ന്നേ​​രം അ​​ഞ്ചി​​നു അ​​വ​​സാ​​നി​​ക്കും.

ക്വോ​ട്ട സീ​റ്റ് പ്ര​വേ​ശ​നം

സ്പോ​​ർ​​ട്സ്, ക​​ൾ​​ച്ച​​റ​​ൽ, വി​​ക​​ലാം​​ഗ സം​​വ​​ര​​ണ സീ​​റ്റു​​ക​​ളി​​ലേ​​ക്കു പ്ര​​വേ​​ശ​​ന​​ത്തി​​നാ​​യി അ​​പേ​​ക്ഷ​​ക​​ർ​​ക്കു 27 വ​​രെ കോ​​ള​​ജു​​ക​​ളി​​ൽ നേ​​രി​​ട്ട് അ​​പേ​​ക്ഷ സ​​മ​​ർ​​പ്പി​​ക്കാം. റാ​​ങ്ക് ലി​​സ്റ്റ് 29വ​​രെ കോ​​ള​​ജു​​ക​​ളി​​ൽ പ്ര​​സി​​ദ്ധീ​​ക​​രി​​ക്കു​​ന്ന​​തും പ്ര​​വേ​​ശ​​നം 30 നു​​ള്ളി​​ൽ പൂ​​ർ​​ത്തീ​​ക​​രി​​ക്കും.

കോ​​ള​​ജു​​ക​​ളു​​ടെ ശ്ര​​ദ്ധ​​യ്ക്ക്

പ്ര​​വേ​​ശ​​നം സം​​ബ​​ന്ധി​​ച്ചു ചി​ല കോ​ള​ജു​ക​ൾ സ്വ​​ന്തം നി​​ല​​യി​​ൽ പ​​ത്ര​​പ​​ര​​സ്യ​​ങ്ങ​​ൾ ന​​ൽ​​കു​​ന്ന​​താ​​യി ശ്ര​​ദ്ധ​​യി​​ൽ​​പ്പെ​ട്ടു. ക്യാ​​പ് പ്ര​​വേ​​ശ​​നം സം​​ബ​​ന്ധി​​ച്ച് സ്വ​​ന്തം നി​​ല​​യി​​ൽ കോ​​ള​​ജു​​ക​​ൾ പ​​ര​​സ്യം ന​​ൽ​​ക​രു​ത്.

മാ​​നേ​​ജ്മെ​​ന്‍റ്, ക​​മ്യൂ​​ണി​​റ്റി ക്വോ​ട്ട​​ക​​ളി​​ലേ​​ക്കു​​ള്ള പ്ര​​വേ​​ശ​​നം സ​​ർ​​വ​​ക​​ലാ​​ശാ​​ല ഷെ​​ഡ്യൂ​​ൾ അ​​നു​​സ​​രി​​ച്ചു​വേ ന​​ട​ത്താ​വൂ.

ഇ​​ലേ​​ണിം​​ഗ് പു​​സ്ത​​ക പ്ര​​കാ​​ശ​​നം

ഇ​​ലേ​​ണിം​​ഗ് ഫാ​​ക്ക​​ൽ​​റ്റി ഡെ​​വ​​ല​​പ്പ്മെ​​ന്‍റ് പ്രോ​​ഗ്രാ​​മി​​നോ​​ട​​നു​​ബ​​ന്ധി​​ച്ച് ഡി​​പ്പാ​​ർ​​ട്ട്മെ​​ന്‍റ് ഓ​​ഫ് പ്രി​​ന്‍റിം​​ഗ് ആ​​ൻ​​ഡ് പ​​ബ്ലി​​ഷിം​​ഗ് പ്ര​​സി​​ദ്ധീ​​ക​​രി​​ക്കു​​ന്ന ​ഇ​​ൻ​​സ്ട്ര​​ക്ഷ​​ണ​​ൽ ഡി​​സൈ​​ൻ ഫോ​​ർ ഷോ​​ർ​​ട്ട് ലേ​​ണിം​​ഗ് ഓ​​ബ്ജ​​ക്ട് എ​​ന്ന പു​​സ്ത​​ക​​ത്തി​​ന്‍റെ പ്ര​​കാ​​ശ​​നം നാ​​ളെ രാ​​വി​​ലെ 10.30ന് ​​സ്കൂ​​ൾ ഓ​​ഫ് കം​​പ്യൂ​​ട്ട​​ർ സ​​യ​​ൻ​​സി​​ൽ വൈ​​സ് ചാ​​ൻ​​സി​​ല​​ർ ഡോ. ​​ബാ​​ബു സെ​​ബാ​​സ്റ്റ്യ​​ൻ നി​​ർ​​വ​​ഹി​​ക്കും.