University News
യുപി സ്കൂൾ അസിസ്റ്റന്‍റ് ചുരുക്കപ്പട്ടിക ഉടൻ
തി​​രു​​വ​​ന​​ന്ത​​പു​​രം: 14 ജി​​ല്ല​​ക​​ളി​​ലെ​​യും വി​​ദ്യാ​​ഭ്യാ​​സ വ​​കു​​പ്പി​​ലെ യു​​പി സ്കൂ​​ൾ അ​​സി​​സ്റ്റ​​ന്‍റ്(​​മ​​ല​​യാ​​ളം) ത​​സ്തി​​ക​​യു​​ടെ ചു​​രു​​ക്ക​​പ്പ​​ട്ടി​​ക ഉ​​ട​​ൻ പ്ര​​സി​​ദ്ധീ​​ക​​രി​​ക്കു​​ന്ന​​തി​​ന് ഇ​​ന്ന​​ലെ ചേ​​ർ​​ന്ന പി​​എ​​സ്‌​​സി യോ​​ഗം തീ​​രു​​മാ​​നി​​ച്ചു. അ​​ഗ്നി​​ശ​​മ​​ന ര​​ക്ഷാ​​വ​​കു​​പ്പി​​ൽ ഫ​​യ​​ർ​​മാ​​ൻ ഡ്രൈ​​വ​​ർ കം ​​പ​​മ്പ് ഓ​​പ്പ​​റേ​​റ്റ​​ർ ത​​സ്തി​​ക​​യു​​ടെ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ പു​​തി​​യ വി​​ജ്ഞാ​​പ​​നം വ​​രു​​ന്ന​​തു​​വ​​രെ​​യു​​ള്ള ഒ​​ഴി​​വു​​ക​​ൾ നി​​ല​​വി​​ലു​​ള്ള റാ​​ങ്ക് പ​​ട്ടി​​ക​​യി​​ൽ നി​​ന്നു നി​​ക​​ത്താ​​നു​​ള്ള സ​​ർ​​ക്കാ​​രി​​ന്‍റെ നി​​ർ​​ദേ​​ശ​​ത്തോ​​ട് ക​​മ്മീ​​ഷ​​ൻ അം​​ഗ​​ങ്ങ​​ൾ യോ​​ജി​​പ്പ് പ്ര​​ക​​ടി​​പ്പി​​ച്ചു.
More News