University News
ഇ​സാ​ഫി​ൽ സൗ​ജ​ന്യ ന​ഴ്സിം​ഗ് പ​ഠ​നം: അ​പേ​ക്ഷ ക്ഷ​ണി​ച്ചു
തൃ​​​ശൂ​​​ർ: സാ​​​മൂ​​​ഹി​​​ക വി​​​ക​​​സ​​​ന​​​രം​​​ഗ​​​ത്തു പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന ഇ​​​സാ​​​ഫ് സൊ​​​സൈ​​​റ്റി​​​യു​​​ടെ മേ​​​ൽ​​​നോ​​​ട്ട​​​ത്തി​​​ൽ ക​​​ഴി​​​ഞ്ഞ 18 വ​​​ർ​​​ഷ​​​മാ​​​യി പ്ര​​​വ​​​ർ​​​ത്തി​​​ച്ചു​​​വ​​​രു​​​ന്ന ഐ​​​എ​​​ൻ​​​സി/​​​കെ​​​എ​​​ൻ​​​സി അം​​​ഗീ​​​കാ​​​ര​​​മു​​​ള്ള പാ​​​ല​​​ക്കാ​​​ട് ജി​​​ല്ല​​​യി​​​ൽ ത​​​ച്ച​​​മ്പാ​​​റ ദീ​​​ന​​​ബ​​​ന്ധു സ്കൂ​​​ൾ ഓ​​​ഫ് ന​​​ഴ്സിം​​​ഗി​​​ലേ​​​ക്ക്, മൂ​​​ന്ന​​​ര വ​​​ർ​​​ഷ​​​ത്തെ ജ​​​ന​​​റ​​​ൽ ന​​​ഴ്സിം​​​ഗ് ആ​​​ൻ​​​ഡ് മി​​​ഡ് വൈ​​​ഫ​​​റി കോ​​​ഴ്സി​​​ന് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. ഏ​​​തെ​​​ങ്കി​​​ലും വി​​​ഭാ​​​ഗ​​​ത്തി​​​ൽ പ്ല​​​സ് ടു 40 ​​​ശ​​​ത​​​മാ​​​നം മാ​​​ർ​​​ക്കോ​​​ടെ പാ​​​സാ​​​യ പെ​​​ണ്‍​കു​​​ട്ടി​​​ക​​​ൾ​​​ക്ക് അ​​​പേ​​​ക്ഷി​​​ക്കാം. ഫോ​​ൺ: 93497974 94.
More News