University News
അപേക്ഷ ക്ഷണിച്ചു
കൊ​​​​ച്ചി: കെ​​​​ല്‍​ട്രോ​​​​ണി​​​ന്‍റെ വി​​​​വി​​​​ധ നോ​​​​ള​​​​ജ് സെ​​​​ന്‍റ​​​റു​​​ക​​​​ളി​​​​ല്‍ ആ​​​​രം​​​​ഭി​​​​ക്കു​​​​ന്ന നാ​​​​ലു മാ​​​​സം ദൈ​​​ർ​​​ഘ്യ​​​മു​​​ള്ള എ​​​​ല്‍എ​​​എം​​​പി (​ലി​​​​ന​​​​ക്സ്, അ​​​​പ്പാ​​​​ച്ചേ, മൈ​​​​എ​​​​സ്‌​​​​ക്യു​​​​വ​​​​ല്‍ ആ​​​​ന്‍​ഡ് പി​​​​എ​​​​ച്ച്പി) ഇ​​​ന്‍റേ​​​​ണ്‍​ഷി​​​​പ്പ് ട്രെ​​​​യി​​​​നിം​​​​ഗ് പ്രോ​​​​ഗ്രാ​​​​മി​​​​ലേ​​​​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. ബി.​​​​ടെ​​​​ക്/ ​ബി.​​​​ഇ പൂ​​​​ര്‍​ത്തി​​​​യാ​​​​യ​​​​വ​​​​ര്‍​ക്കും, ഫ​​​​ലം പ്ര​​​​തീ​​​​ക്ഷി​​​​ക്കു​​​​ന്ന ഉ​​​​ദ്യോ​​​​ഗാ​​​​ര്‍​ഥി​​​​ക​​​​ള്‍​ക്കും അ​​​​പേ​​​​ക്ഷി​​​​ക്കാം.

അ​​​​പേ​​​​ക്ഷാ​​​ഫോം അ​​​​ത​​​​ത് സെ​​​​ന്‍റ​​​റു​​​​ക​​​​ളി​​​​ല്‍ നി​​​​ന്ന് സൗ​​​​ജ​​​​ന്യ​​​​മാ​​​​യി ല​​​​ഭി​​​​ക്കും. കൂ​​​​ടു​​​​ത​​​​ല്‍ വി​​​​വ​​​​ര​​​​ങ്ങ​​​​ള്‍​ക്ക് കെ​​​​ല്‍​ട്രോ​​​​ണ്‍ നോ​​​​ള​​​​ജ് സെ​​​​ന്‍റ​​​​ര്‍, കോ​​​​ഴി​​​​ക്കോ​​​​ട് (റ​​​​യി​​​​ല്‍​വേ ലി​​​​ങ്ക് റോ​​​​ഡ്) ഫോ​​​​ണ്‍: 8089245763, എ​​​​റ​​​​ണാ​​​​കു​​​​ളം9207811879, തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം 9207811878, ക​​​​ണ്ണൂ​​​​ര്‍ 8943569054, മ​​​​ല​​​​പ്പു​​​​റം.
More News