University News
യു​ജി​സി ഫാ​ക്ക​ൽ​റ്റി ഡ​വ​ല​പ്മെ​ന്‍റ് പ്രോ​ഗ്രാ​മി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു
യു​ജി​സി ഫാ​ക്ക​ൽ​റ്റി ഡ​വ​ല​പ്മെ​ന്‍റ് പ്രോ​ഗ്രാ​മി​ലേ​ക്ക് യോ​ഗ്യ​രാ​യ അ​ധ്യാ​പ​ക​രി​ൽ നി​ന്നും കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ​മാ​ർ മു​ഖാ​ന്ത​രം അ​പേ​ക്ഷ​ക​ൾ ക്ഷ​ണി​ച്ചു. അ​പേ​ക്ഷ​ക​ൾ സ്വീ​ക​രി​ക്കു​ന്ന അ​വ​സാ​ന തീ​യ​തി ജൂ​ണ്‍ 15. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ (www.keralauniversity.ac.in ) News എ​ന്ന ലി​ങ്കി​ലും റി​സ​ർ​ച്ച് പോ​ർ​ട്ട​ലി​ലും (www.research.keralauniversity.ac.in ) ല​ഭി​ക്കും.

എം​എ റ​ഷ്യ​ൻ ലാം​ഗ്വേ​ജ് ആ​ൻ​ഡ് ലി​റ്റ​റേ​ച്ച​ർ ഫ​ലം

റ​ഷ്യ​ൻ പ​ഠ​ന കേ​ന്ദ്രം 2017 മാ​ർ​ച്ച്/​ഏ​പ്രി​ൽ മാ​സ​ങ്ങ​ളി​ൽ ന​ട​ത്തി​യ എം​എ റ​ഷ്യ​ൻ ലാം​ഗ്വേ​ജ് ആ​ൻ​ഡ് ലി​റ്റ​റേ​ച്ച​ർ (പാ​ർ​ട്ട് ടൈം) (​ഫൈ​ന​ൽ ആ​ന്‍റ് പ്രീ​വി​യ​സ് സ​പ്ലി​മെ​ന്‍റ​റി) ഡി​ഗ്രി പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

എം​എ/​എം​എ​സ്‌​സി/​എം​കോം പ​രീ​ക്ഷ

വി​ദൂ​ര വി​ദ്യാ​ഭ്യാ​സ പ​ഠ​ന കേ​ന്ദ്രം ന​ട​ത്തു​ന്ന എം​എ/​എം​എ​സ്‌​സി/​എം​കോം 2017 (പ്രീ​വി​യ​സ് ആ​ൻ​ഡ് ഫൈ​ന​ൽ) സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ൾ​ക്കു​ള്ള അ​പേ​ക്ഷ​ക​ൾ 31വ​രെ (50 രൂ​പ പി​ഴ​യോ​ടെ ജൂ​ണ്‍ മൂ​ന്ന്, 125 രൂ​പ സൂ​പ്പ​ർ ഫൈ​നോ​ട് കൂ​ടി ജൂ​ണ്‍ ഏ​ഴ്) സ്വീ​ക​രി​ക്കും. ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ 23ന് ​ആ​രം​ഭി​ക്കും. വി​ശ​ദ​മാ​യ ടൈ​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

ബി​ഡി​എ​സ് പ​രീ​ക്ഷ

ജൂ​ണ്‍ 14ന് ​ആ​രം​ഭി​ക്കു​ന്ന ഫൈ​ന​ൽ ബി​ഡി​എ​സ് പാ​ർ​ട്ട് ര​ണ്ട് (2008 സ്കീം ​ആ​ൻ​ഡ് 2008ന് ​മു​ന്പു​ള്ള സ്കീം) ​പ​രീ​ക്ഷ​യ്ക്ക് 30 വ​രെ (50 രൂ​പ പി​ഴ​യോ​ടെ ജൂ​ണ്‍ ഒ​ന്ന്, 125 രൂ​പ സൂ​പ്പ​ർ ഫൈ​നോ​ട് കൂ​ടി ജൂ​ണ്‍ മൂ​ന്ന്) ഫീ​സ് അ​ട​ച്ച് അ​പേ​ക്ഷി​ക്കാം.

ജൂ​ണ്‍ 23ന് ​ആ​രം​ഭി​ക്കു​ന്ന ഫൈ​ന​ൽ ബി​ഡി​എ​സ് പാ​ർ​ട്ട് ഒ​ന്ന് (2008 സ്കീം ​ആ​ൻ​ഡ് 2008ന് ​മു​ന്പു​ള്ള സ്കീം) ​പ​രീ​ക്ഷ​യ്ക്ക് ജൂ​ണ്‍ ആ​റു​വ​രെ (50 രൂ​പ പി​ഴ​യോ​ടെ ജൂ​ണ്‍ എ​ട്ട്, 125 രൂ​പ സൂ​പ്പ​ർ ഫൈ​നോ​ട് കൂ​ടി ജൂ​ണ്‍ ഒ​ന്പ​ത്) ഫീ​സ് അ​ട​ച്ച് അ​പേ​ക്ഷി​ക്കാം.

ബി​എ/ ബി​എ​സ്‌​സി/ ബി​കോം പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ൾ

30ന് ​ആ​രം​ഭി​ക്കു​ന്ന ആ​റാം സെ​മ​സ്റ്റ​ർ ബി​എ/ ബി​എ​സ്‌​സി/ ബി​കോം സി​ബി​സി​എ​സ് (2010 അ​ഡ്മി​ഷ​ൻ മേ​ഴ്സി ചാ​ൻ​സ്, 2011, 2012 അ​ഡ്മി​ഷ​ൻ) പ​രീ​ക്ഷ​യ്ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​ട്ടു​ള്ള പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് അ​ലോ​ട്ട്ചെ​യ്തി​ട്ടു​ള്ള കോ​ള​ജു​ക​ളു​ടെ വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

ബി​ടെ​ക് ടൈ​ടേ​ബി​ൾ

എ​ട്ടാം സെ​മ​സ്റ്റ​ർ റെ​ഗു​ല​ർ ബി​ടെ​ക് 2013 സ്കീം ​കോ​ഴ്സ് കോ​ഡി​ൽ വ​രു​ന്ന പാ​ർ​ട്ട്ടൈം ബി​ടെ​ക് റീ​സ്ട്ര​ക്ച്ചേ​ർ​ഡ് ആ​റാം സെ​മ​സ്റ്റ​ർ പ​രീ​ക്ഷ​യു​ടെ​യും നാ​ലാം സെ​മ​സ്റ്റ​ർ പ​രീ​ക്ഷ​യു​ടെ​യും ടൈ​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

എം​ബി​ബി​എ​സ് പ്രാ​ക്ടി​ക്ക​ൽ, വൈ​വാ വോ​സി

മൂ​ന്നാം വ​ർ​ഷ എം​ബി​ബി​എ​സ് പാ​ർ​ട്ട് ര​ണ്ട് മാ​ർ​ച്ച് 2017 പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ലും വൈ​വാ വോ​സി​യും 24 മു​ത​ൽ ന​ട​ക്കും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

എം​എ​സ്‌​സി മാ​ത്ത​മാ​റ്റി​ക്സ് വൈ​വ വോ​സി

എം​എ​സ്‌​സി മാ​ത്ത​മാ​റ്റി​ക്സ് നാ​ലാം സെ​മ​സ്റ്റ​ർ വി​ദ്യാ​ർ​ഥി​ക​ളു​ടെ വൈ​വ വോ​സി പ​രീ​ക്ഷ ഗ​ണി​ത​ശാ​സ്ത്ര വി​ഭാ​ഗ​ത്തി​ൽ 30ന് ​രാ​വി​ലെ 10 മു​ത​ൽ ന​ട​ക്കും.

എം​എ ഹി​ന്ദി വൈ​വ വോ​സി

കാ​ര്യ​വ​ട്ടം ഹി​ന്ദി വി​ഭാ​ഗ​ത്തി​ലെ എം​എ ഹി​ന്ദി വൈ​വ വോ​സി പ​രീ​ക്ഷ 26ന് ​രാ​വി​ലെ 10ന് ​ഹി​ന്ദി പ​ഠ​ന വി​ഭാ​ഗ​ത്തി​ൽ ന​ട​ക്കും. ഫോ​ണ്‍: 04712308649.

എം​എ/​എം​എ​സ്‌​സി/​എം​കോം പ​രീ​ക്ഷ

വി​ദൂ​ര വി​ദ്യാ​ഭ്യാ​സ പ​ഠ​ന കേ​ന്ദ്രം ന​ട​ത്തു​ന്ന എം​എ/​എം​എ​സ്‌​സി/​എം​കോം 2017 (പ്രീ​വി​യ​സ് ആ​ൻ​ഡ് ഫൈ​ന​ൽ) സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ൾ​ക്കു​ള്ള അ​പേ​ക്ഷ​ക​ൾ 31 വ​രെ (50 രൂ​പ പി​ഴ​യോ​ടെ ജൂ​ണ്‍ മൂ​ന്ന്, 125 രൂ​പ സൂ​പ്പ​ർ ഫൈ​നോ​ട് കൂ​ടി ജൂ​ണ്‍ ഏ​ഴ്) സ്വീ​ക​രി​ക്കും. ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ 23ന് ​ആ​രം​ഭി​ച്ചു. വി​ശ​ദ​മാ​യ ടൈ​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.