University News
അ​പേ​ക്ഷ ക്ഷ​ണി​ച്ചു
കൊ​​​ച്ചി: സം​​​സ്ഥാ​​​ന​​​ത്തെ 42 ഗ​​​വ​​ൺ​​മെ​​ന്‍റ് ഇ​​​ന്‍​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് ഫാ​​​ഷ​​​ന്‍ ഡി​​​സൈ​​​നിം​​​ഗ് സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലെ 201718 വ​​​ര്‍​ഷ​​​ത്തെ പ്ര​​​വേ​​​ശ​​​ന​​​ത്തി​​​ന് എ​​​സ്എ​​​സ്എ​​​ല്‍​സി പാ​​​സാ​​​യ​​​വ​​​രി​​​ല്‍ നി​​​ന്ന് അ​​​പേ​​​ക്ഷ ക്ഷ​​ണി​​ച്ചു.

കോ​​ഴ്സ് ദൈ​​ർ​​ഘ്യം ര​​ണ്ടു വ​​ർ​​ഷം. ആ​​​ണ്‍​കു​​​ട്ടി​​​ക​​​ള്‍​ക്കും പെ​​​ണ്‍​കു​​​ട്ടി​​​ക​​​ള്‍​ക്കും അ​​​പേ​​​ക്ഷി​​​ക്കാം. 40 ശ​​​ത​​​മാ​​​നം പി​​​ന്നോ​​​ക്ക വി​​​ഭാ​​​ഗ​​​ങ്ങ​​​ള്‍​ക്കാ​​​ണ്്. അ​​​പേ​​​ക്ഷാ ഫോ​​മും പ്രോ​​​സ്പെ​​​ക്ട​​​സും ഏ​​​തെ​​​ങ്കി​​​ലും ഗ​​​വ​​ൺ​​മെ​​ന്‍റ് ​ഇ​​​ന്‍​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് ഫാ​​​ഷ​​​ന്‍ ഡി​​​സൈ​​​നിം​​​ഗി​​​ല്‍ നി​​​ന്ന് 25 രൂ​​​പ നി​​​ര​​​ക്കി​​​ല്‍ ജൂ​​​ണ്‍ ഒ​​​മ്പ​​​തു വ​​​രെ ല​​​ഭി​​​ക്കും. പൂ​​​രി​​​പ്പി​​​ച്ച അ​​​പേ​​​ക്ഷ സ​​​ര്‍​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ളു​​​ടെ പ​​​ക​​​ര്‍​പ്പു​​​ക​​​ള്‍ സ​​​ഹി​​​തം ജൂ​​​ണ്‍ 13ന് ​​​സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ല്‍ സ​​​മ​​​ര്‍​പ്പി​​​ക്ക​​​ണം.

തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട​​​വ​​​രു​​​ടെ പ​​​ട്ടി​​​ക ജൂ​​​ണ്‍ 22ന് ​​പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കും. പ്ര​​​വേ​​​ശ​​​നം ജൂ​​​ണ്‍ 26ന് ​​ആ​​​രം​​​ഭി​​​ക്കും.
More News