University News
ബി​രു​ദ പ്ര​വേ​ശ​നം: അപേക്ഷ ക്ഷണിച്ചു
കൊ​​​ച്ചി:​ എ​​​റ​​​ണാ​​​കു​​​ളം മ​​​ഹാ​​​രാ​​​ജാ​​​സ് കോ​​​ള​​​ജി​​​ൽ ബി​​​രു​​​ദ കോ​​​ഴ്സു​​​ക​​​ളി​​​ൽ പ്ര​​​വേ​​​ശ​​​നം ല​​ഭി​​ക്കു​​ന്ന​​തി​​നാ​​യി അ​​പേ​​ക്ഷ ക്ഷ​​ണി​​ച്ചു. ഓ​​​ണ്‍​ലൈ​​​നാ​​യാ​​ണ് അ​​പേ​​ക്ഷി​​ക്കേ​​ണ്ട​​ത്. 26 വ​​​രെ ഓ​​​ണ്‍​ലൈ​​​ന്‍ അ​​​പേ​​​ക്ഷ​​​ക​​​ള്‍ www.lbscentre.in എ​​​ന്ന വെ​​​ബ്സൈ​​​റ്റി​​​ല്‍ സ്വീ​​​ക​​​രി​​​ക്കും. വെ​​​ബ്സൈ​​​റ്റി​​​ല്‍ അ​​​പേ​​​ക്ഷ​​​ക​​​ന്‍റെ വ്യ​​​ക്തി​​​ഗ​​​ത​​​വി​​​വ​​​ര​​​ങ്ങ​​​ള്‍ രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ ശേ​​​ഷം ല​​​ഭി​​​ക്കു​​​ന്ന ചെ​​​ലാ​​​ന്‍ ഫോം ​​​ഉ​​​പ​​​യോ​​​ഗി​​​ച്ച് ഫെ​​​ഡ​​​റ​​​ല്‍ ബാ​​​ങ്കി​​​ല്‍ നി​​​ന്ന് 50 രൂ​​​പ അ​​​പേ​​​ക്ഷാ ഫീ​​​സ് അ​​​ട​​​ച്ച് അ​​​പേ​​​ക്ഷി​​​ക്ക​​​ണം. അ​​​പേ​​​ക്ഷാ ഫീ​​​സ് അ​​​ട​​​ച്ച​​​തി​​​ന്‍റെ അ​​​ടു​​​ത്ത ദി​​​വ​​​സം ബാ​​​ങ്കി​​​ല്‍ നി​​​ന്ന് ല​​​ഭി​​​ച്ച ചെ​​​ലാ​​​ന്‍ ന​​​മ്പ​​​ര്‍, അ​​​പേ​​​ക്ഷാ​ ന​​​മ്പ​​​ര്‍ എ​​​ന്നി​​​വ രേ​​​ഖ​​​പ്പെ​​​ടു​​​ത്തി ര​​​ജി​​​സ്ട്രേ​​​ഷ​​​ന്‍ ന​​​ട​​​പ​​​ടി പൂ​​​ര്‍​ത്തി​​​ക​​​രി​​​ക്ക​​​ണം. അ​​​പേ​​​ക്ഷ​​​ക​​​ന്‍റെ ഹോം ​​​പേ​​​ജി​​​ല്‍ അ​​​ക്കാ​​​ദ​​​മി​​​ക് വി​​​വ​​​ര​​​ങ്ങ​​​ളും കോ​​​ഴ്സ് ഓ​​​പ്ഷ​​​നും രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ ശേ​​​ഷം അ​​​പേ​​​ക്ഷാ​​​ഫോ​​​മി​​ന്‍റെ പ്രി​​​ന്‍റ് എ​​ടു​​ക്ക​​ണം. ഇ​​തി​​ൽ ഒ​​പ്പി​​ട്ട് പ്രി​​​ന്‍​സി​​​പ്പ​​​ല്‍, മ​​​ഹാ​​​രാ​​​ജാ​​​സ്‌​ കോ​​​ള​​​ജ്, എ​​​റ​​​ണാ​​​കു​​​ളം, പി​​​ന്‍ 682011 എ ​​​മേ​​​ല്‍​വി​​​ലാ​​​സ​​​ത്തി​​​ല്‍ അ​​​യ​​​യ്ക്ക​​​ണം.

ഫീ​​​സ് അ​​​ട​​​ച്ച​​​ശേ​​​ഷം ഓ​​​ണ്‍​ലൈ​​​ന്‍ അ​​​പേ​​​ക്ഷ പൂ​​​ര്‍​ത്തി​​​യാ​​​ക്കാ​​​നു​​​ള​​​ള അ​​​വ​​​സാ​​​ന തീ​​​യ​​​തി 26 (എ​​​ച്ച്​​​എ​​​സ്​​​ഇ/​​​സി​​ബി​​എ​​​സ്ഇ പ​​​രീ​​​ക്ഷാ ഫ​​​ലം വ​​​രു​​​ന്നതി​​​ന​​​നു​​​സ​​​രി​​​ച്ച് മാ​​​റ്റം വ​​​രു​​​താ​​​ണ്) ആ​​​ണ്. ഓ​​​ണ്‍​ലൈ​​​ന്‍ അ​​​പേ​​​ക്ഷ​​​യു​​​ടെ പ​​​ക​​​ര്‍​പ്പ് കോ​​​ള​​​ജി​​​ല്‍ ജൂ​​​ണ്‍ ഏ​​​ഴി​​​ന് വൈ​​​കു​​ന്നേ​​രം അ​​​ഞ്ചു വ​​​രെ സ്വീ​​ക​​രി​​ക്കും. ആ​​​ര്‍​ട്സ് (ക​​​ള്‍​ച്ച​​​റ​​​ൽ)/​ സ്പോ​​​ര്‍​ട്സ് േ ക്വാ​​​ട്ട​​​ക​​​ളി​​​ല്‍ പ്ര​​​വേ​​​ശ​​​നം തേ​​​ടി​​​യ​​​വ​​​രും ഭി​​​ന്ന​​​ശേ​​​ഷി വി​​​ഭാ​​​ഗ​​​ത്തി​​​ല്‍​പ്പെ​​​ടു​​​ന്ന​​​വ​​​രും എ​​​ല്‍​ബി​​​എ​​​സി​​​ല്‍ ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്ത​​​തി​​​നു ശേ​​​ഷം ആ​​​പ്ലി​​​ക്കേ​​​ഷ​​​ന്‍റെ പ്രി​​​ന്‍റ് ഔ​​​ട്ടു​​​മാ​​​യി ഓ​​​ഫീ​​​സി​​​ല്‍ നി​​ന്നു​​ള്ള പ്ര​​​ത്യേ​​​കം അ​​​പേ​​​ക്ഷാ​​​ഫോം പൂ​​​രി​​​പ്പി​​​ച്ച് ഈ​​​മാ​​​സം 31ന് ​​​മു​​​മ്പാ​​​യി കോ​​​ള​​​ജി​​​ല്‍ സ​​​മ​​​ര്‍​പ്പി​​​ക്ക​​​ണം.

ല​​​ക്ഷ​​​ദ്വീ​​​പ് േക്വാ​​​ട്ട​​​യി​​​ലെ ബി​​​രു​​​ദ പ്ര​​​വേ​​​ശ​​​നം മു​​​റ​​​പ്ര​​​കാ​​​രം മ​​​റ്റ് വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലെ പ്ര​​​വേ​​​ശ​​​നം അ​​​വ​​​സാ​​​നി​​​ക്കു​​​ന്ന തീ​​​യ​​​തി വ​​​രെ ന​​​ട​​​ത്തും. ബി​​​എ മ്യൂ​​​സി​​​ക് ബി​​​രു​​​ദ പ്ര​​​വേ​​​ശ​​​ന​​​ത്തി​​​നാ​​​യി ഓ​​​ണ്‍​ലൈ​​​ന്‍ അ​​​പേ​​​ക്ഷ ന​​​ല്‍​കി​​​യ​​​വ​​​ര്‍​ക്കാ​​​യു​​​ള​​​ള അ​​​ഭി​​​രു​​​ചി പ​​​രീ​​​ക്ഷ ജൂ​​​ണ്‍ അ​​​ഞ്ചി​​​ന് രാ​​​വി​​​ലെ 10ന് ​​​ന​​​ട​​​ത്തും.

വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ൾക്ക് www.maharajas.ac.in, www.lbs centre.in. ഫോ​​​ണ്‍ 04842352838. ഇ​​​മെ​​​യി​​​ല്‍ adms201 6@mahara jas.ac.in. ഹെ​​​ല്‍​പ്പ് ലൈ​​​ന്‍ ന​​​മ്പ​​ർ: 0471
More News