University News
കാ​ര്യ​വ​ട്ടം യൂ​ണി​വേ​ഴ്സി​റ്റി എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ൽ ബി​ടെ​ക് എ​ൻ​ആ​ർ​ഐ ക്വാ​ട്ട​യി​ലേ​ക്ക് അ​പേ​ക്ഷി​ക്കാം
കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല കാ​ര്യ​വ​ട്ടം യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗ് ഒ​ന്നാം വ​ർ​ഷ ബി​ടെ​ക് (201718) കം​പ്യൂ​ട്ട​ർ സ​യ​ൻ​സ്, ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്നോ​ള​ജി, ഇ​ല​ക്ട്രോ​ണി​ക്സ് ആ​ൻ​ഡ് ക​മ്യൂ​ണി​ക്കേ​ഷ​ൻ​സ് എ​ന്നീ ബ്രാ​ഞ്ചു​ക​ളി​ൽ എ​ൻ​ആ​ർ​ഐ ക്വാ​ട്ട​യി​ൽ അ​നു​വ​ദി​ക്ക​പ്പെ​ട്ടി​ട്ടു​ള്ള സീ​റ്റു​ക​ളി​ലേ​ക്ക് അ​പേ​ക്ഷി​ക്കാം. അ​വ​സാ​ന തീ​യ​തി ജൂ​ണ്‍ അ​ഞ്ച്. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ. ഫോ​ണ്‍: 04712308874.

എം​എ റ​ഷ്യ​ൻ ലാം​ഗ്വേ​ജ് ആ​ൻ​ഡ് ലി​റ്റ​റേ​ച്ച​ർ ഫ​ലം

റ​ഷ്യ​ൻ പ​ഠ​ന കേ​ന്ദ്രം 2017 മാ​ർ​ച്ച്/​ഏ​പ്രി​ൽ മാ​സ​ങ്ങ​ളി​ൽ ന​ട​ത്തി​യ എം​എ റ​ഷ്യ​ൻ ലാം​ഗ്വേ​ജ് ആ​ൻ​ഡ് ലി​റ്റ​റേ​ച്ച​ർ (പാ​ർ​ട്ട് ടൈം) (​ഫൈ​ന​ൽ ആ​ൻ​ഡ് പ്രീ​വി​യ​സ് സ​പ്ലി​മെ​ന്‍റ​റി) ഡി​ഗ്രി പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം വെ​ബ്സൈ​റ്റി​ൽ. ടി.​കെ.​ബാ​ബു(​ര​ജി.​നം 2102/2017) ഒ​ന്നാം റാ​ങ്ക് ക​ര​സ്ഥ​മാ​ക്കി.

പ്രോ​ജ​ക്ട് അ​പ്രൂ​വ​ൽ ലെ​റ്റ​ർ കൈ​പ​റ്റ​ണം

വി​ദൂ​ര വി​ദ്യാ​ഭ്യാ​സം വ​ഴി ന​ട​ത്തു​ന്ന നാ​ലാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി സി​എ​സ് ബാ​ച്ചി​ന്‍റെ പ്രോ​ജ​ക്ട് അ​പ്രൂ​വ​ൽ ലെ​റ്റ​ർ 26ന് ​കൊ​ർ​ഡി​നേ​റ്റ​ർ, പാ​ള​യം എ​സ്ഡി​ഇ​യി​ൽ നി​ന്നും കൈ​പ​റ്റ​ണം.

ബി.​ആ​ർ​ക് ടൈം​ടേ​ബി​ൾ

നാ​ലാം സെ​മ​സ്റ്റ​ർ ബി​ആ​ർ​ക് (ഇം​പ്രൂ​വ്മെ​ന്‍റ് സ​പ്ലി​മെ​ന്‍റ​റി 2013 സ്കീം) ​പ​രീ​ക്ഷ​യു​ടെ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

ര​ണ്ടാം സെ​മ​സ്റ്റ​ർ പി.​ജി പ​രീ​ക്ഷ

ജൂ​ണ്‍ 14ന് ​തു​ട​ങ്ങു​ന്ന ര​ണ്ടാം സെ​മ​സ്റ്റ​ർ (20162018) പി.​ജി (സി​എ​സ്എ​സ്)​പ​രീ​ക്ഷ​യ്ക്ക് ജൂ​ണ്‍ ര​ണ്ടു​വ​രെ (50 രൂ​പ പി​ഴ​യോ​ടെ ജൂ​ണ്‍ അ​ഞ്ച്, 125 രൂ​പ സൂ​പ്പ​ർ ഫൈ​നോ​ട് കൂ​ടി ജൂ​ണ്‍ ആ​റ്) ഫീ​സ് അ​ട​ച്ച് ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം.

ഫം​ഗ്ഷ​ണ​ൽ ഇം​ഗ്ലീ​ഷ് ആ​ൻ​ഡ് പ​ബ്ലി​ക് സ്പീ​ക്കിം​ഗ്: സീ​റ്റൊ​ഴി​വു​ണ്ട്

തു​ട​ർ​വി​ദ്യാ​ഭ്യാ​സ വ്യാ​പ​ന കേ​ന്ദ്രം ന​ട​ത്തു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​ൻ അ​ഡ്വാ​ൻ​സ്ഡ് ഫം​ഗ്ഷ​ണ​ൽ ഇം​ഗ്ലീ​ഷ് ആ​ൻ​ഡ് പ​ബ്ലി​ക് സ്പീ​ക്കിം​ഗ് കോ​ഴ്സി​ന് സീ​റ്റൊ​ഴി​വു​ണ്ട്. യോ​ഗ്യ​ത പ്ല​സ് ടു/​പ്രീ​ഡി​ഗ്രി ജ​യം. കോ​ഴ്സ് ദൈ​ർ​ഘ്യം ആ​റ് മാ​സം. ഫീ​സ് 6000 രൂ​പ. അ​പേ​ക്ഷാ ഫീ​സ് 100 രൂ​പ. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് ഫോ​ണ്‍ 04712302523.

സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​ൻ സോ​ഫ്റ്റ് സ്കി​ൽ​സ് ആ​ൻ​ഡ് പേ​ഴ്സ​ണാ​ലി​റ്റി ഡ​വ​ല​പ്മെ​ന്‍റ്: സീ​റ്റൊ​ഴി​വ്

തു​ട​ർ​വി​ദ്യാ​ഭ്യാ​സ വ്യാ​പ​ന കേ​ന്ദ്രം ന​ട​ത്തു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​ൻ സോ​ഫ​റ്റ് സ്കി​ൽ​ഡ് ആ​ൻ​ഡ് പേ​ഴ്സ​ണാ​ലി​റ്റി ഡ​വ​ല​പ്മെ​ന്‍റ് കോ​ഴ്സി​ന് സീ​റ്റു​ക​ൾ ഒ​ഴി​വു​ണ്ട്. യോ​ഗ്യ​ത പ്ല​സ് ടു/​പ്രീ​ഡി​ഗ്രി ജ​യം. കോ​ഴ്സ് ദൈ​ർ​ഘ്യം 100 മ​ണി​ക്കൂ​ർ. ഫീ​സ് 6000 രൂ​പ. അ​പേ​ക്ഷാ ഫീ​സ് 100 രൂ​പ. ക്ലാ​സു​ക​ൾ ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ. ഫോ​ണ്‍ : 04712302523.

സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​ൻ യോ​ഗാ ആ​ൻ​ഡ് മെ​ഡി​റ്റേ​ഷ​ൻ ഈ​വ​നിം​ഗ് ബാ​ച്ച്: സീ​റ്റൊ​ഴി​വ്

തു​ട​ർ​വി​ദ്യാ​ഭ്യാ​സ വ്യാ​പ​ന കേ​ന്ദ്രം ന​ട​ത്തു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​ൻ യോ​ഗാ ആ​ൻ​ഡ് മെ​ഡി​റ്റേ​ഷ​ൻ കോ​ഴ്സി​ന് സീ​റ്റൊ​ഴി​വു​ണ്ട്. യോ​ഗ്യ​ത പ്ല​സ് ടു/​പ്രീ​ഡി​ഗ്രി ജ​യം. ഫീ​സ് 6000 രൂ​പ. അ​പേ​ക്ഷാ ഫീ​സ് 100 രൂ​പ. ക്ലാ​സു​ക​ൾ തി​ങ്ക​ൾ മു​ത​ൽ ശ​നി വ​രെ. സ​മ​യം വൈ​കു​ന്നേ​രം അ​ഞ്ചു മു​ത​ൽ ഏ​ഴു​വ​രെ. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് ഫോ​ണ്‍ : 04712302523

എം​എ​ഡ് ടൈം​ടേ​ബി​ൾ

ജൂ​ണ്‍ ഏ​ഴാം തീ​യ​തി ആ​രം​ഭി​ക്കു​ന്ന ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ​ഡ് (സ്പെ​ഷ​ൽ എ​ഡ്യു​ക്കേ​ഷ​ൻ മെ​ന്‍റ​ൽ റി​ട്ടാ​ർ​ഡേ​ഷ​ൻ/​ഇ​ന്‍റ​ലെ​ക്ച്വ​ൽ ഡി​സ​ബി​ലി​റ്റി 2015 സ്കീം ​ദ്വി​വ​ത്സ​ര കോ​ഴ​സ്) പ​രീ​ക്ഷ​യു​ടെ വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ .

എം​എ ആ​ർ​ക്കി​യോ​ള​ജി ഫ​ലം

2017 ഏ​പ്രി​ലി​ൽ ന​ട​ത്തി​യ എം​എ ആ​ർ​ക്കി​യോ​ള​ജി 20152017 ബാ​ച്ച് (സി​എ​സ്എ​സ്) പ​രീ​ക്ഷാ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. ഒ.​കെ.​അ​ശ്വ​നി(​ര​ജി.​നം എ.​ആ​ർ.​സി 150505/2017) ഒ​ന്നാം റാ​ങ്ക് ക​ര​സ്ഥ​മാ​ക്കി.

മൂ​ല്യ​നി​ർ​ണ​യ ക്യാ​ന്പ്: അ​ധ്യാ​പ​ക​ർ ഹാ​ജ​രാ​ക​ണം

മേ​യ് 17 മു​ത​ൽ ആ​രം​ഭി​ച്ച ആ​റാം സെ​മ​സ്റ്റ​ർ ബി​എ/​ബി​എ​സ്‌​സി/​ബി​കോം/​ക​രി​യ​ർ റി​ലേ​റ്റ​ഡ് സി​ബി​സി​എ​സ്എ​സ് കേ​ന്ദ്രീ​കൃ​ത മൂ​ല്യ​നി​ർ​ണ​യ ക്യാ​ന്പു​ക​ളി​ൽ പ​ങ്കെ​ടു​ക്കാ​ത്ത അ​ധ്യാ​പ​ക​ർ ഉ​ട​ൻ ത​ന്നെ നി​യോ​ഗി​ക്ക​പ്പെ​ട്ട ക്യാ​ന്പു​ക​ളി​ൽ ഹാ​ജ​രാ​ക​ണം. ഹാ​ജ​രാ​കാ​ത്ത അ​ധ്യാ​പ​ക​ർ​ക്കെ​തി​രെ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കും.

ഗ്രൂ​പ്പ് ഡി​സ്ക​ഷ​നും പേ​ഴ്സ​ണ​ൽ ഇ​ന്‍റ​ർ​വ്യൂ​വും

എം​ബി​എ (201718) അ​ധ്യ​യ​ന വ​ർ​ഷ​ത്തേ​ക്ക് മേ​യ് 10 വ​രെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ച്ച​വ​ർ ഗ്രൂ​പ്പ് ഡി​സ്ക​ഷ​നും പേ​ഴ്സ​ണ​ൽ ഇ​ന്‍റ​ർ​വ്യൂ​വി​നു​മാ​യി 29, 30 തീ​യ​തി​ക​ളി​ൽ കാ​ര്യ​വ​ട്ടം ഐ​എം​കെ​യി​ലും, 29ന് ​അ​ടൂ​ർ യു​ഐ​എ​മി​ലും 30ന് ​ആ​ല​പ്പു​ഴ യു​ഐ​എ​മി​ലും ഹാ​ജ​രാ​ക​ണം. അ​പേ​ക്ഷി​ച്ച എ​ല്ലാ​വ​ർ​ക്കും എ​സ്എം​എ​സും, ഇ​മെ​യി​ലും, ക​ത്തും അ​യ​ച്ചി​ട്ടു​ണ്ട്. മേ​യ് 11 മു​ത​ൽ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ച്ച​വ​ർ​ക്ക് ഗ്രൂ​പ്പ് ഡി​സ്ക​ഷ​നും പേ​ഴ്സ​ണ​ൽ ഇ​ന്‍റ​ർ​വ്യൂ​വും ജൂ​ലൈ 10 മു​ത​ലാ​യി​രി​ക്കും. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 04712301145.